മലപ്പുറം: മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി. ഡിസിസി ഓഫീസ് പരിസരത്ത് നിന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.പി. റഷീദിനെ തട്ടിക്കൊണ്ടു പോയത്. മലപ്പുറം കൊണ്ടോട്ടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ എന്നാണ് സൂചന.
ഒടുവിൽ രാഹുൽ ഗാന്ധി വയനാട്ടില്‍ എത്തുന്നു; അടുത്തമാസം സര്‍വ്വജന സ്‌കൂള്‍ സന്ദര്‍ശിക്കും
ഭര്‍ത്താവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി റഷീദിന്‍റെ ഭാര്യ മലപ്പുറം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.വാഗണ്‍ ആര്‍ കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് വിവരം.
Post Your Comments