Kerala
- Dec- 2019 -5 December
സേവ് ദ ഡേറ്റിലൂടെ ഹെല്‍മെറ്റ് ധരിക്കുന്നതിനെക്കുറിച്ച് സന്ദേശം നൽകിയ യുവാവിനും യുവതിക്കും ആശംസകള്‍ നേര്‍ന്ന് കേരള പോലീസ്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്സീറ്റിലുള്ളവര് ഹെല്‍മെറ്റ് ധരിക്കാന്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തുവന്നതോടെ വിവിധ രീതിയിൽ ബോധവൽക്കരണവുമായി കേരള പോലീസ് രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലൂടെ…
Read More » - 5 December
ഡെപ്യുട്ടി തഹസീൽദാറായ അച്ഛനിൽ നിന്ന് രക്ഷപ്പെടുത്താൻ മകളെ പത്തും പന്ത്രണ്ടും അടിവസ്ത്രം ധരിപ്പിച്ച് രണ്ടാനമ്മ : സംഭവം തിരുവനന്തപുരത്ത് , പ്രതി ഒളിവിൽ
തിരുവനന്തപുരം: അമ്മ മരിച്ച മകളെ അച്ഛൻ നിരന്തരം പീഡിപ്പിച്ചതായി രണ്ടാനമ്മയുടെ പരാതി. പെൺകുട്ടി ചൈൽഡ് ലൈനിന് നൽകിയ പരാതിയെ തുടര്‍ന്ന് ഡപ്യൂട്ടി തഹസിൽദാറായ അച്ഛനെതിരെ പൊലീസ് പോക്സോ…
Read More » - 5 December
പോക്സോ കേസിലെ ഇരകള്‍ക്ക് സമൂഹം പിന്തുണ നല്‍കണമെന്ന് വനിതാ കമ്മീഷന്
പോക്സോ കേസുകളിലെ ഇരകള്‍ക്കും അമ്മയടക്കമുള്ളവര്‍ക്കും പൊതുസമൂഹവും അടുത്ത ബന്ധുക്കളും നല്ല പിന്തുണ നല്‍കണമെന്ന് വനിതാ കമ്മീഷന് അംഗങ്ങളായ ഇ എം രാധയും അഡ്വ. എം എസ് താരയും…
Read More » - 5 December
മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ഇടപെട്ട് ഗവർണർ
തിരുവനന്തപുരം: എം.ജി യൂണിവേഴ്സിറ്റി മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് ഗവര്‍ണര്‍ വിസിയോട് ആവശ്യപ്പെട്ടു. ക്രമവിരുദ്ധമായി…
Read More » - 5 December
ഉള്ളി വില വീണ്ടും വർധിക്കുന്നു
തിരുവനന്തപുരം; സംസ്ഥാനത്ത് ഉള്ളി വില വീണ്ടും വർധിക്കുന്നു. ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 173 രൂപയാണ് വില. അതേസമയം, ഉള്ളി വില നിയന്ത്രിക്കാന്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും സര്‍ക്കാര്‍…
Read More » - 5 December
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ ഭീഷണിയും അസഭ്യ വര്‍ഷവുമായി പ്രകടനം, ചില കന്യാസ്ത്രീകളും പങ്കെടുത്തുവെന്ന് സിസ്റ്റർ ലൂസി
വയനാട്: ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെ സിസ്റ്റര്‍ ലൂസിക്കെതിരെ അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിക്കൊണ്ട് വയനാട്ടിൽ പ്രകടനം. വയനാടിലെ കാരയ്ക്കാമല മഠത്തിലേക്കായിരുന്നു നാൽപ്പതോളം വരുന്ന സംഘം പ്രകടനം…
Read More » - 5 December
കാർ സർവീസ് ചെയ്യുന്നവർക്ക് രണ്ട് കിലോ ഉള്ളി സമ്മാനവുമായി കാർ സർവീസ് സെന്റർ
ബെംഗളൂരു: കാര്‍ സര്‍വീസ് ചെയ്യാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് രസകരമായ ഓഫര്‍ പ്രഖ്യാപിച്ച് ബെംഗളൂരുവിലെ കാര്‍ സര്‍വീസ് സെന്റര്‍. കാർ സർവീസ് ചെയ്യാനെത്തുന്ന എല്ലാവര്ക്കും രണ്ട് കിലോ ഉള്ളി സൗജന്യമായി…
Read More » - 5 December
റാവുവിനെ പ്രതിക്കൂട്ടിലാക്കാനുള്ള മൻമോഹന്റെ പദ്ധതി പാളിയപ്പോൾ: ഒരു മുൻ പ്രധാനമന്ത്രി തുറന്നുകാട്ടപ്പെടുന്ന ദിവസങ്ങൾ വീണ്ടും- മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
മൻമോഹൻ സിങ് ഒരു രാഷ്ട്രീയക്കാരനല്ല; അദ്ദേഹം നല്ലൊരു ഭരണകർത്താവാണോ എന്ന് ചോദിച്ചാലും ‘ യെസ് ‘ എന്ന് പൂർണ്ണമായി പറയാൻ പ്രയാസമാണ്. പിന്നെ, ഒരു എക്കണോമിസ്റ്റ് ആണ്…
Read More » - 5 December
മന്ത്രിമാരുടെ വിദേശയാത്രയില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിനെതിരെ: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് : വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെയുള്ള ജഡ്ജിമാരുടെ വിമര്‍ശനം ശരിയല്ല, ജനം തെരഞ്ഞെടുത്ത സര്‍ക്കാരിന് മുകളിലല്ല ജഡ്ജിമാര്‍
തിരുവനന്തപുരം : മന്ത്രിമാരുടെ വിദേശയാത്രയില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിനെതിരെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെയുള്ള ജഡ്ജിമാരുടെ വിമര്‍ശനം ശരിയല്ല, ജനം തെരഞ്ഞെടുത്ത സര്‍ക്കാരിന്…
Read More » - 5 December
സംവിധായകന് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു
തൃശൂര്‍: സംവിധായകന് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു. നടി മഞ്ജുവാര്യരുടെ പരാതിയിൽ തൃശ്ശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്.വൈകിട്ട് നാല് മണിക്കാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് ക്ലബില്‍…
Read More » - 5 December
സ്ത്രീകള്‍ സ്വയം രക്ഷയ്ക്കായി കരുതേണ്ട കാര്യങ്ങളെക്കുറിച്ച് ഋഷിരാജ്സിങ്
മഞ്ചേരി: വര്‍ധിച്ച് വരുന്ന അക്രമണങ്ങള്‍ തടയാനും അക്രമികള്‍ക്കെതിരേ സ്വയരക്ഷക്ക് പിടിച്ചുനിൽക്കാനും സ്ത്രീകള്‍ മുളക് സ്പ്രേയോ പേനാകത്തിയോ കരുതണമെന്ന് ഡി.ജി.പി. ഋഷിരാജ്സിങ്. പെണ്‍കുട്ടികള്‍ ആയോധനകലകള്‍ പഠിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.…
Read More » - 5 December
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ ദുരൂഹത : മൃതദേഹം മുട്ടുകുത്തിയ നിലയിലായിരുന്നുവെന്ന് പിതാവ്
ചെന്നൈ : മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തില്‍ ദുരൂഹത , മൃതദേഹം മുട്ടുകുത്തിയ നിലയിലായിരുന്നുവെന്ന് പിതാവ് ലത്തീഫ് ആവര്‍ത്തിച്ച് പറയുന്നു. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ല. ആത്മഹത്യയാണോ…
Read More » - 5 December
വ്യാജ ഹെല്‍മെറ്റ് വില്‍പ്പന : തിരുവനന്തപുരത്ത് രണ്ടു പേര് പിടിയില്‍
വ്യാജ ഹെല്‍മെറ്റ് വില്‍പ്പന നടത്തിയതിന് തിരുവനന്തപുരത്ത് രണ്ടു പേര് പിടിയില്‍. ആന്ധ്രാ സ്വദേശികളാണ് ഇരുവരും. തിരുവനന്തപുരം തൈക്കാട് നിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടിയത്. തിരുവനന്തപുരത്ത് പരിശോധന…
Read More » - 5 December
സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളെ ഹൈപ്പര്‍ മാര്ക്കറ്റുകളാക്കുമെന്ന് മന്ത്രി പി.തിലോത്തമന്
സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റുകളേയും ആഗോള ഓണ്‍ലൈന്‍ വ്യവസായ ഭീമന്മാരെയും നേരിടാന്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളെ ഹൈപ്പര്‍ മാര്ക്കറ്റുകളാക്കുമെന്നു ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പു മന്ത്രി പി.തിലോത്തമന് പറഞ്ഞു.…
Read More » - 5 December
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത് താരമായി പ്ലസ് ടു വിദ്യാർത്ഥിനി
മലപ്പുറം: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്തതിലൂടെ താരമായി മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനി സഫ ഫെബി. തന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍…
Read More » - 5 December
‘ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും 60000 രൂപ കടക്കാരനാണ്.’ വായിക്കേണ്ട കുറിപ്പ്
കേരളം കടന്നുപോകുന്ന മാന്ദ്യത്തെ കുറിച്ച് ഒരു കുറിപ്പ്. ഭയപ്പെടുത്തുന്ന ഒരെഴുത്ത്. ആരെഴുതിയതാണ് എന്നറിയില്ലെന്ന് കുറിച്ച് പ്രചോദ് പി രാജ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്…
Read More » - 5 December
വലതുകൈയില്‍ മൊബൈല്‍ പിടിച്ച് ഇടത് കൈകൊണ്ട് വണ്ടിയോടിച്ച് പണികിട്ടി ബസ് ഡ്രൈവര്‍
മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വണ്ടിയോടിച്ച ബസ് ഡ്രൈവര്‍ കുടുങ്ങി. കോതമംഗലം പെരുമ്പാവൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവര്‍ ശ്രീകാന്ത് മൊബൈലില്‍ സംസാരിച്ച് ബസ് ഓടിക്കുന്ന വീഡിയോ…
Read More » - 5 December
വ്യാജ ഹെല്‍മെറ്റ് വില്പന സജീവം; രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ വ്യാജ ഹെല്‍മെറ്റ് വില്പന നടത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം തൈക്കാട് നിന്നും പിടിയിലായ ഇവർ ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റാണ് വിറ്റതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍…
Read More » - 5 December
തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി അറസ്റ്റിൽ
തിരുവനന്തപുരം : പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണൻ അറസ്റ്റിൽ. സഹപ്രവർത്തകയുടെ വീട്ടിലെത്തി അതിക്രമം കാട്ടിയെന്ന പരാതിയിലാണ് നടപടി. ഇന്നു രാവിലെ മുതൽ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ…
Read More » - 5 December
സിസ്റ്റര്‍ ലിനിക്ക് മരണാനന്തര ബഹുമതിയായി 2019ലെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം
ന്യൂഡല്‍ഹി: 2019ലെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം സിസ്റ്റര്‍ ലിനിക്ക്. പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍ പുരസ്കാരം ഏറ്റുവാങ്ങി. നിപ വൈറസ്…
Read More » - 5 December
ഭിന്നശേഷികാരിയായ അധ്യാപികയ്ക്ക് സ്കൂളിലെ പ്രധാന അധ്യാപകന്റെ മർദ്ദനം
മലപ്പുറം: മലപ്പുറം എടവണ്ണയിൽ ഭിന്നശേഷികാരിയായ അധ്യാപികയ്ക്ക് സ്കൂളിലെ പ്രധാന അധ്യാപകന്റെ മർദ്ദനമേറ്റതായി ആരോപണം. എടവണ്ണ ജിഎംഎൽപി സ്കൂളിലെ അറബിക് അധ്യാപികയായ ജസീനയെയാണ് പ്രധാന അധ്യാപകനായ ലത്തീഫ് മർദിച്ചതായി…
Read More » - 5 December
പ്രശ്നം വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തു; ഷെയിൻ നിഗം വിഷയത്തിൽ പ്രതികരണവുമായി ആഷിക് അബു
കൊച്ചി: ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിഷയം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന ആരോപണവുമായി സംവിധായകൻ ആഷിക് അബു. വധഭീഷണി ഉണ്ടെന്ന ഷെയ്ന് നിഗമിന്റെ ആരോപണം ഗൗരവമുളളതാണെന്നും എന്നാൽ…
Read More » - 5 December
കേരള ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി മദ്ധ്യവയസ്കന് ആത്മഹത്യ ചെയ്തു.
കൊച്ചി: കേരള ഹൈക്കോടതി കെട്ടിടത്തിൽ നിന്ന് ചാടി മദ്ധ്യവയസ്കന് ജീവനൊടുക്കി. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷ് പൈ(46) ആണ് ആറാം നിലയില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ…
Read More » - 5 December
ശ്വാസ തടസം, സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു : സംഭവം വയനാട്ടിൽ
വയനാട്: ശ്വാസ തടസം അനുഭവപ്പെട്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ. വയനാട് പൊഴുതന പഞ്ചായത്തിലെ അച്ചൂർ ഗവ ഹയർസെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർത്ഥികളെയാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. Also read : ശിരോവസ്ത്രം…
Read More » - 5 December
‘ഈ സ്നേഹത്തിന്റെ കഥ എല്ലാവരും അറിയണം; മാതൃകയാക്കണമെന്ന് നന്ദു മഹാദേവയുടെ കുറിപ്പ്
പന്ത്രണ്ട് കീമോയ്ക്കൊടുവില് കാന്‍സറിനെ ആട്ടിപ്പായിച്ച ഭാഗ്യജോഡികളുടെ കഥ പറയുകയാണ് കാന്‍സര്‍ പോരാളിയായ നന്ദു മഹാദേവ. കാന്‍സര്‍ അതിജീവിച്ചവരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ അതിജീവനത്തിലാണ് ഇക്കാര്യം നന്ദു പങ്കുവെച്ചത്. പോസ്റ്റിന്റെ…
Read More »