KeralaNattuvarthaLatest NewsNews

ശ്വാസ തടസം, സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു : സംഭവം വയനാട്ടിൽ

വയനാട്: ശ്വാസ തടസം അനുഭവപ്പെട്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ. വയനാട് പൊഴുതന പഞ്ചായത്തിലെ അച്ചൂർ ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ ആറ് വിദ്യാർത്ഥികളെയാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്.

Also read : ശിരോവസ്ത്രം അണിഞ്ഞതിന് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കി

കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്‌കൂളിന് സമീപത്തെ തോട്ടത്തില്‍ ഇന്ന് രാവിലെ കീടനാശിനി തളിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button