KeralaLatest NewsNews

സേവ് ദ ഡേറ്റിലൂടെ ഹെല്‍മെറ്റ് ധരിക്കുന്നതിനെക്കുറിച്ച്‌ സന്ദേശം നൽകിയ യുവാവിനും യുവതിക്കും ആശംസകള്‍ നേര്‍ന്ന് കേരള പോലീസ്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിക്കാന്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തുവന്നതോടെ വിവിധ രീതിയിൽ ബോധവൽക്കരണവുമായി കേരള പോലീസ് രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിലൂടെ ഹെല്‍മെറ്റ് ധരിക്കുന്നതിനെകുറിച്ച്‌ സന്ദേശം പകര്‍ന്ന ധനേഷിനും ശ്രുതിക്കും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് കേരള പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ…
ഇത് അത് തന്നെ??
അനുകരണീയ മാതൃകയായതിനാൽ
ഇത് ഞങ്ങളിങ്ങെടുക്കുവാ…??
സേവ് ദ ഡേറ്റിലൂടെ സന്ദേശം പകർന്ന ധനേഷിനും ശ്രുതിക്കും ആശംസകൾ??
ഫോട്ടോഗ്രാഫർ അജ്മലിന് അഭിനന്ദനങ്ങൾ

Read also: ആന്ധ്ര പൊലീസിന് സാധിക്കാത്തത് കേരള പൊലീസ് ചെയ്ത് കാണിച്ചു; ട്രോള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button