KeralaLatest NewsNews

കേരള ഹൈ​ക്കോ​ട​തി കെ​ട്ടി​ട​ത്തി​​ല്‍ നി​ന്ന് ചാ​ടി മദ്ധ്യവയസ്കന്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു.

കൊ​ച്ചി: കേരള ഹൈ​ക്കോ​ട​തി കെ​ട്ടി​ട​ത്തിൽ നി​ന്ന് ചാ​ടി മദ്ധ്യവയസ്കന്‍ ജീവനൊടുക്കി. ഇടുക്കി ഉടുമ്പ​ന്‍​ചോ​ല സ്വ​ദേ​ശി രാ​ജേ​ഷ് പൈ(46) ​ആ​ണ് ആ​റാം നി​ല​യി​ല്‍ നി​ന്ന് ചാ​ടിയത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ ആ​ശു​പ​ത്രി എ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല.

Also read : ശ്വാസ തടസം, സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു : സംഭവം വയനാട്ടിൽ

അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​നാ​ണ് രാ​ജേ​ഷ് കോ​ട​തി​യി​ല്‍ എ​ത്തി​യെ​ന്ന് പോ​ലീ​സ് പറഞ്ഞു. ഇ​യാ​ളി​ല്‍ നി​ന്ന് ചി​ല കു​റി​പ്പു​ക​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടുണ്ടെന്നും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button