Kerala
- Dec- 2019 -5 December
രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത് താരമായി പ്ലസ് ടു വിദ്യാർത്ഥിനി
മലപ്പുറം: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്തതിലൂടെ താരമായി മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനി സഫ ഫെബി. തന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍…
Read More » - 5 December
‘ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും 60000 രൂപ കടക്കാരനാണ്.’ വായിക്കേണ്ട കുറിപ്പ്
കേരളം കടന്നുപോകുന്ന മാന്ദ്യത്തെ കുറിച്ച് ഒരു കുറിപ്പ്. ഭയപ്പെടുത്തുന്ന ഒരെഴുത്ത്. ആരെഴുതിയതാണ് എന്നറിയില്ലെന്ന് കുറിച്ച് പ്രചോദ് പി രാജ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്…
Read More » - 5 December
വലതുകൈയില്‍ മൊബൈല്‍ പിടിച്ച് ഇടത് കൈകൊണ്ട് വണ്ടിയോടിച്ച് പണികിട്ടി ബസ് ഡ്രൈവര്‍
മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വണ്ടിയോടിച്ച ബസ് ഡ്രൈവര്‍ കുടുങ്ങി. കോതമംഗലം പെരുമ്പാവൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവര്‍ ശ്രീകാന്ത് മൊബൈലില്‍ സംസാരിച്ച് ബസ് ഓടിക്കുന്ന വീഡിയോ…
Read More » - 5 December
വ്യാജ ഹെല്‍മെറ്റ് വില്പന സജീവം; രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ വ്യാജ ഹെല്‍മെറ്റ് വില്പന നടത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം തൈക്കാട് നിന്നും പിടിയിലായ ഇവർ ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റാണ് വിറ്റതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍…
Read More » - 5 December
തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി അറസ്റ്റിൽ
തിരുവനന്തപുരം : പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണൻ അറസ്റ്റിൽ. സഹപ്രവർത്തകയുടെ വീട്ടിലെത്തി അതിക്രമം കാട്ടിയെന്ന പരാതിയിലാണ് നടപടി. ഇന്നു രാവിലെ മുതൽ വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ…
Read More » - 5 December
സിസ്റ്റര്‍ ലിനിക്ക് മരണാനന്തര ബഹുമതിയായി 2019ലെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം
ന്യൂഡല്‍ഹി: 2019ലെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം സിസ്റ്റര്‍ ലിനിക്ക്. പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂര്‍ പുരസ്കാരം ഏറ്റുവാങ്ങി. നിപ വൈറസ്…
Read More » - 5 December
ഭിന്നശേഷികാരിയായ അധ്യാപികയ്ക്ക് സ്കൂളിലെ പ്രധാന അധ്യാപകന്റെ മർദ്ദനം
മലപ്പുറം: മലപ്പുറം എടവണ്ണയിൽ ഭിന്നശേഷികാരിയായ അധ്യാപികയ്ക്ക് സ്കൂളിലെ പ്രധാന അധ്യാപകന്റെ മർദ്ദനമേറ്റതായി ആരോപണം. എടവണ്ണ ജിഎംഎൽപി സ്കൂളിലെ അറബിക് അധ്യാപികയായ ജസീനയെയാണ് പ്രധാന അധ്യാപകനായ ലത്തീഫ് മർദിച്ചതായി…
Read More » - 5 December
പ്രശ്നം വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തു; ഷെയിൻ നിഗം വിഷയത്തിൽ പ്രതികരണവുമായി ആഷിക് അബു
കൊച്ചി: ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിഷയം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന ആരോപണവുമായി സംവിധായകൻ ആഷിക് അബു. വധഭീഷണി ഉണ്ടെന്ന ഷെയ്ന് നിഗമിന്റെ ആരോപണം ഗൗരവമുളളതാണെന്നും എന്നാൽ…
Read More » - 5 December
കേരള ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി മദ്ധ്യവയസ്കന് ആത്മഹത്യ ചെയ്തു.
കൊച്ചി: കേരള ഹൈക്കോടതി കെട്ടിടത്തിൽ നിന്ന് ചാടി മദ്ധ്യവയസ്കന് ജീവനൊടുക്കി. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷ് പൈ(46) ആണ് ആറാം നിലയില്‍ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ…
Read More » - 5 December
ശ്വാസ തടസം, സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു : സംഭവം വയനാട്ടിൽ
വയനാട്: ശ്വാസ തടസം അനുഭവപ്പെട്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ. വയനാട് പൊഴുതന പഞ്ചായത്തിലെ അച്ചൂർ ഗവ ഹയർസെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർത്ഥികളെയാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. Also read : ശിരോവസ്ത്രം…
Read More » - 5 December
‘ഈ സ്നേഹത്തിന്റെ കഥ എല്ലാവരും അറിയണം; മാതൃകയാക്കണമെന്ന് നന്ദു മഹാദേവയുടെ കുറിപ്പ്
പന്ത്രണ്ട് കീമോയ്ക്കൊടുവില് കാന്‍സറിനെ ആട്ടിപ്പായിച്ച ഭാഗ്യജോഡികളുടെ കഥ പറയുകയാണ് കാന്‍സര്‍ പോരാളിയായ നന്ദു മഹാദേവ. കാന്‍സര്‍ അതിജീവിച്ചവരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ അതിജീവനത്തിലാണ് ഇക്കാര്യം നന്ദു പങ്കുവെച്ചത്. പോസ്റ്റിന്റെ…
Read More » - 5 December
ശിരോവസ്ത്രം അണിഞ്ഞതിന് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കി
ശിരോവസ്ത്രം അണിഞ്ഞതില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കി. കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് സംഭവം. ശിരോവസ്ത്രം അണിഞ്ഞ് ആനുവല്‍ ഡേക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടിക്കെതിരെയാണ്…
Read More » - 5 December
ഒരുത്തി ദുബായിൽ അധ്യാപിക …മറ്റൊരുത്തി ആലപ്പുഴക്കാരി വീട്ടമ്മ ; ആണുങ്ങൾ പോലും ഇതുപോലെ വൃത്തികേട് കാട്ടീട്ടില്ല- ഇൻബോക്സിലെ ലെസ്ബിയൻ ആക്രമണത്തിന്റെ ദുരനുഭവം വിവരിച്ച് അധ്യാപിക
ഫേസ്ബുക്കില്‍ സജീവമായ ഒട്ടുമിക്ക വനിതകളും നേരിടുന്ന പ്രശ്നമാണ് അപരിചിതരായ, ഞരമ്പ് രോഗികളായ പുരുഷന്മാരുടെ ശല്യം. അശ്ലീല സന്ദേശങ്ങളും മോശം ഉദ്ദേശത്തോടു കൂടിയുള്ള ഫ്രണ്ട് റിക്വസ്റ്റുകളും എല്ലാം ഇതില്‍പ്പെടും.…
Read More » - 5 December
ഫാത്തിമയുടെ മരണം : സിബിഐ അന്വേഷണത്തിന് തയ്യാർ, കുടുംബത്തിന് ഉറപ്പ് നൽകി അമിത് ഷാ
ന്യൂ ഡൽഹി : ചെന്നൈ ഐഐടിയിൽ ജീവനൊടുക്കിയ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് തയ്യാറെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഫാത്തിമ ലത്തീഫിന്റെ…
Read More » - 5 December
‘അച്ഛനെ ചിതയില്‍ വച്ചു, തീ കത്തിത്തുടങ്ങിയതേയുള്ളൂ. അമ്മ സാരി മാറുന്നു. കടയില്‍ പോവുന്നു, പതിവായി വാങ്ങാറുള്ള ഗോതമ്പുപൊടി വാങ്ങുന്നു’ അച്ഛന്റെ ഓര്‍മ്മയില്‍ മകള്‍
മദ്യപാനികളായവരുടെ കുടുംബം അനുഭവിക്കുന്ന വേദനകള്‍ ചെറുതല്ല, അത്തരത്തില്‍ അനുഭവിച്ചു തീര്‍ത്ത വേദനകളും അച്ഛനെക്കുറിച്ചുള്ള ഓര്‍മകളും വികാരനിര്‍ഭരമായി കുറിക്കുകയാണ് വിനീതാ വിജയന്. മദ്യപനായ അച്ഛന്റെ മരണം കണ്ട് നിസംഗയായി…
Read More » - 5 December
‘അഞ്ചാമത്തെ കുട്ടിയെ താന്‍ വയറ്റില്‍ ചുമക്കുന്ന സമയത്താണ് പത്തില്‍ പഠിക്കുന്ന മോളെ അച്ഛന് പീഡിപ്പിക്കുന്നത്’ ഒരമ്മയുടെ നെഞ്ചുനീറ്റുന്ന അനുഭവം
രണ്ടാനച്ഛന്റെ കൊടിയ പീഡവനം അനുഭവിക്കേണ്ടി വന്ന പത്താം ക്ലാസുകാരിയുടെ കഥ പങ്കുവെച്ച് ഡോക്ടര്‍ അശ്വതിയുടെ കുറിപ്പ്. ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി പട്ടിണി കിടക്കുമ്പോഴും സമാധാനിച്ചത് വൈകുന്നേരം നാല്…
Read More » - 5 December
ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് : ബിന്ദു അമ്മിണിയുടെ ഹർജി മാറ്റി വെച്ചു
ന്യൂ ഡൽഹി : 2018ലെ ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ബിന്ദു അമ്മിണി നല്കിയ ഹര്‍ജിയിലായിരുന്നു പരാമർശം. വിപുലമായ…
Read More » - 5 December
ആ പണമെടുത്തോളൂ…രേഖകള്‍ എത്തിച്ചു തരണേ- കള്ളനോട് അപേക്ഷയുമായി ഒരു കുറിപ്പ്
വിലപ്പെട്ട രേഖകളും പണവും മോഷ്ടിച്ച കള്ളന് കത്തെഴുതി മാധ്യമപ്രവര്ത്തകന്. പ്രിയപ്പെട്ട കള്ളന്‍സ് എന്ന അഭിസംബോധനയോടെയാണ് ഹംസ ആലുങ്കല്‍ കത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എടിഎം കാര്‍ഡ്, പാന്‍…
Read More » - 5 December
ശബരിമല ദര്‍ശനത്തിന് പോകുന്ന ഭക്തര്‍ കറുപ്പ് വസ്ത്രവും അണിയുന്നതിനു പിന്നിലെ ഐതിഹ്യം
അയ്യപ്പന് ഒരു പുരാണ ദേവന് അല്ലാത്തതിനാല്‍ അദ്ദേഹത്തിന് ചുറ്റുമുള്ള കെട്ടുകഥകളും ഇതിഹാസങ്ങളും പുരാണങ്ങളിലും ഉപനിഷത്തുകളിലും കാണപ്പെടുന്നില്ല, മറിച്ച് ക്ഷേത്രപുരാണങ്ങളിലോ പ്രാദേശിക ക്ഷേത്ര ചരിത്രങ്ങളിലോ ആയാണ് അവ വിവരിക്കുന്നത്.…
Read More » - 5 December
ശബരിമല ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളും ഐതിഹ്യവും
പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാര്‍ കടുവ സംരക്ഷിത പ്രദേശത്താണ് ശബരിമല അയ്യപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 914 മീറ്റര്‍ ഉയരെയാണ് ശബരിമല ക്ഷേത്രമുള്ളത്. നൈഷ്ഠിക…
Read More » - 5 December
കോടിയേരി ബാലകൃഷ്ണൻ അവധി അപേക്ഷ നൽകിയെന്നും, പുതിയ താൽക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്ന വാർത്ത : വിശദീകരണവുമായി സിപിഎം
തിരുവനന്തപുരം : അനാരോഗ്യത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി അവധി അപേക്ഷ നൽകിയെന്നും, പുതിയ താൽക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്ന മാധ്യമവാർത്തകൾ തള്ളി സിപിഎം സംസ്ഥാന…
Read More » - 5 December
ശബരിമലയില്‍ തീവ്രവാദ ഭീഷണി : അതീവജാഗ്രത
പത്തനംതിട്ട: ശബരിമലയില്‍ തീവ്രവാദ ഭീഷണി, സന്നിധാനവും പമ്പയിലും കര്‍ശന പരിശോധനയും നിരീക്ഷണവും ശക്തമാക്കി. തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ശബരിമല അതീവ ജാഗ്രതയിലാണ് . തീവ്രവാദ ഗ്രൂപ്പുകള്‍ ലക്ഷ്യം…
Read More » - 5 December
പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ മന്ത്രി കെ.ടി ജലീലും വിദേശ പര്യടനത്തിന്
തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കു പിന്നാലെ മന്ത്രി.കെ.ടി.ജലീലും വിദേശ പര്യടനത്തിന്. പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയിലാണ് ഉന്നത് വിദ്യാഭ്യാസ മന്ത്രിയുടെ വിദേശപര്യനം എന്നത് ശ്രദ്ധേയമാണ്. ഈ മാസം 17 മുതല്‍…
Read More » - 5 December
മലയാളത്തിന്റെ മഞ്ഞള്‍ പ്രസാദത്തിന്റെ ഓര്‍മ്മയില്‍ ഈസ്റ്റ് കോസ്റ്റ്
മലയാളികളുടെ തീരാനഷ്ടമാണ് മോനിഷ എന്ന നടി. മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്സ്. ആദ്യ സിനിമയില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാളചലച്ചിത്ര താരം. മലയാളത്തിനു…
Read More » - 5 December
റോഡുകളില്‍ തണല്‍മരങ്ങള്‍ നടണമെന്ന് ആവശ്യപ്പെട്ട് പരാതി : സുപ്രധാന ഉത്തരവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം : നഗരവികസന പദ്ധതിയുടെ ഭാഗമായി നാലുവരി പാതയായി വികസിപ്പിച്ചിട്ടുള്ള റോഡുകളില്‍ തണല്‍മരങ്ങള്‍ നടണമെന്ന് ആവശ്യപ്പെട്ട് ശശിധരന് നായര്‍ നല്കിയ പരാതിയിൽ സുപ്രധാന ഉത്തരവുമായി സംസ്ഥാന മനുഷ്യാവകാശ…
Read More »