Latest NewsKeralaNews

ഉള്ളി വില വീണ്ടും വർധിക്കുന്നു

തിരുവനന്തപുരം; സംസ്ഥാനത്ത് ഉള്ളി വില വീണ്ടും വർധിക്കുന്നു. ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 173 രൂപയാണ് വില. അതേസമയം, ഉള്ളി വില നിയന്ത്രിക്കാന്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉള്ളി ഇറക്കുമതി ചെയ്യുന്നുണ്ട്. തുര്‍ക്കിയില്‍ നിന്ന് നേരത്തെ 11000 മെട്രിക് ടണ്‍ ഉള്ളിക്കും ഈജിപ്തില്‍ നിന്ന് 6,090 മെട്രിക് ടണ്‍ ഉള്ളിയും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതിന് പുറമെ വീണ്ടും 4,000 ടണ്‍ കൂടി ഇറക്കുമതി ചെയ്യാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button