KeralaLatest NewsNews

സ്ത്രീകള്‍ സ്വയം രക്ഷയ്ക്കായി കരുതേണ്ട കാര്യങ്ങളെക്കുറിച്ച് ഋഷിരാജ്‌സിങ്

മഞ്ചേരി: വര്‍ധിച്ച്‌ വരുന്ന അക്രമണങ്ങള്‍ തടയാനും അക്രമികള്‍ക്കെതിരേ സ്വയരക്ഷക്ക് പിടിച്ചുനിൽക്കാനും സ്ത്രീകള്‍ മുളക് സ്പ്രേയോ പേനാകത്തിയോ കരുതണമെന്ന് ഡി.ജി.പി. ഋഷിരാജ്‌സിങ്. പെണ്‍കുട്ടികള്‍ ആയോധനകലകള്‍ പഠിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. തുറക്കല്‍ എച്ച്‌.എം. സംഘത്തിന്‍റെ നേതൃത്വത്തില്‍ ലഹരിക്കെതിരേ സംഘടിപ്പിച്ച ബോധവത്കരണം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുമ്പോഴാണ് ഋഷിരാജ്‌സിങ് ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button