Kerala
- Dec- 2019 -10 December
.’സിനിമ നായക നടന്മാരുടെ ഡേറ്റിന്റെയും അവരുടെ ഇഷ്ടങ്ങളുടെയും കലയാണെന്ന് ഏത് ചെറിയ കുട്ടികള്‍ക്കും അറിയാം’ വിമര്‍ശനവുമായി ഹരീഷ് പേരടി
പഴയതുപോലെ സിനിമ സംവിധായകന്റെ കലയല്ലെന്ന നിരീക്ഷണവുമായി നടന് ഹരീഷ് പേരടി. സിനിമ നായക നടന്മാരുടെ ഡേറ്റിന്റെയും അവരുടെ ഇഷ്ടങ്ങളുടെയും കലയാണെന്ന് ഏത് ചെറിയ കുട്ടികള്‍ക്കും അറിയാമെന്ന് ഫെയ്സ്ബുക്ക്…
Read More » - 10 December
വെറ്റനറി ഡോക്ടറെ ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവം: ദിശയ്ക്ക് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍
തെലുങ്കാനയില്‍ മൃഗ ഡോക്ടറെ ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ മരിച്ച ദിശയ്ക്ക് ഐക്യദാര്‍ഡ്യവുമായി പുറത്തിറങ്ങിയ മലയാള കവിത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു.
Read More » - 10 December
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആളെ കിട്ടാതെ നേതൃത്വം പരുങ്ങലിൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആളെ കിട്ടാതെ നേതൃത്വം പരുങ്ങലിൽ. ദേശീയ നേതൃത്വം തയാറാക്കിയ സംഘടനാ തിരഞ്ഞെടുപ്പു നടപടിക്രമം പ്രകാരം സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടേണ്ടതു…
Read More » - 10 December
മൂലമറ്റം വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം ഇന്ന് നിർത്തിവെയ്ക്കും
തൊടുപുഴ: മൂലമറ്റം വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം ഇന്നു രാവിലെ മുതല്‍ നിര്‍ത്തിവയ്ക്കും. അറ്റകുറ്റപ്പണികള്‍ക്കായാണ് നിർത്തുന്നത്. വൈദ്യുതി നിലയത്തില്‍ 130 മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകളാണ് ഉള്ളത്. നവീകരണജോലികളുടെ…
Read More » - 10 December
ഇടുക്കി ജില്ലയ്ക്ക് മാത്രമായി കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുന്നത് ആലോചിക്കാമെന്ന് ഇ ചന്ദ്രശേഖരൻ
ഇടുക്കി ജില്ലയ്ക്ക് മാത്രമായി കൊണ്ടുവന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിച്ചേക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. മന്ത്രി വ്യക്തമാക്കി. ജനനന്മയ്ക്കായാണ് സർക്കാർ ഉത്തരവിറക്കിയതെന്ന്…
Read More » - 10 December
ക്ലാസ് നടക്കുന്നതിനിടെ തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
കോട്ടയം: ക്ലാസ് നടക്കുന്നതിനിടെ തലയില്‍ ഫാന്‍ പൊട്ടിവീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതരപരിക്ക്. വടവാതൂരിലെ സ്വകാര്യ വിദ്യാലയത്തിലെ രോഹിത് വിനോദി (11) നാണ് പരിക്കേറ്റത്. തലയോട് പുറത്തു…
Read More » - 10 December
ബാങ്കുകള്‍ വായ്പക്കുടിശ്ശിക ഉടന്‍ പിരിച്ചെടുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം; നോട്ടീസുകൾ അയച്ചുതുടങ്ങി
കോട്ടയം: വായ്പ്പാക്കുടിശ്ശിക പിരിക്കാന്‍ അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം. ജനുവരി 31-നകം കുടിശ്ശിക തീര്‍ക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, കാര്‍ഷികവായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും…
Read More » - 10 December
കേരള ബാങ്കുമായി കോണ്‍ഗ്രസ് സഹകരിക്കില്ലെന്ന് മുല്ലപ്പള്ളി
കൊച്ചി: സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച കേരള ബാങ്കുമായി കോണ്‍ഗ്രസ് സഹകരിക്കില്ലെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. നിയമവിരുദ്ധവും തത്പര ലക്ഷ്യത്തോടെയും…
Read More » - 10 December
മഅദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു
കൊച്ചി: പിഡിപി ചെയര്‍മാനായി അബ്ദുല്‍ നാസര്‍ മഅദനിയെ വീണ്ടും തിരഞ്ഞെടുത്തു. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചേര്‍ന്ന സംസ്ഥാന കൗണ്‍സിലിലായിരുന്നു തിരഞ്ഞെടുപ്പ്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന…
Read More » - 10 December
ബി.ജെ.പി കേരളത്തെ നയിക്കാൻ അധ്യക്ഷൻ ജനുവരി 15നകം വരും
ബി.ജെ.പി കേരളത്തെ നയിക്കാൻ സംസ്ഥാന അധ്യക്ഷനെ ജനുവരി 15നകം പ്രഖ്യാപിക്കും. ജനുവരി അഞ്ചിന് മുമ്പ് ഇതിനുള്ള സമവായചർച്ചകൾ പൂർത്തീകരിക്കും. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി അധ്യക്ഷനെ ജനുവരി…
Read More » - 10 December
കൊച്ചിൻ റിഫൈനറിയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി സീതാറാം യെച്ചൂരി ഇന്നെത്തും
കൊച്ചി: ബിപിസിഎൽ സ്വകാര്യവത്കരണത്തിനെതിരെ കൊച്ചിൻ റിഫൈനറിയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നെത്തും. രണ്ടായിരത്തോളം സ്ഥിരം തൊഴിലാളികളും, 9,000 താൽകാലിക…
Read More » - 10 December
തുർക്കി സവാള ഉടനെത്തും; വില്‍പ്പന സപ്ലൈകോ വഴി
തിരുവനന്തപുരം: തുര്‍ക്കിയില്‍നിന്ന് സവാളയെത്തുന്നു. ആദ്യ ലോഡ് 15ന് എത്തും. സപ്ലൈകോ വില്‍പ്പനശാലകള്‍ വഴിയാകും വില്‍പ്പന നടത്തുന്നത്. രണ്ട് മാസത്തേക്ക് 600 ടണ്‍ സവാളയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട്…
Read More » - 9 December
വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവം: ബാര്‍ അസോസിയേഷന് മാപ്പു പറഞ്ഞു
വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ച സംഭവത്തില്‍ ബാര്‍ അസോസിയേഷന് മാപ്പുപറഞ്ഞു. ബാര്‍ അസോസിയേഷന് മജിസ്ട്രേറ്റിനെ ഫോണില്‍ ബന്ധപ്പെട്ട് മാപ്പ് അറിയിച്ചതായും സൂചനയുണ്ട്.
Read More » - 9 December
‘കർത്താവിന്റെ നാമത്തിൽ’; ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറില്‍ സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം വിൽപ്പനയ്ക്ക് വെച്ചതിന്റെ പേരിൽ മേള പൂട്ടിച്ചു
'കർത്താവിന്റെ നാമത്തിൽ' എന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം ഡി സി ബുക്സ് മെഗാ ബുക്ക് ഫെയറില്‍ വിൽപ്പനയ്ക്ക് വെച്ചതിന്റെ പേരിൽ മേള പൂട്ടിച്ചു. കണ്ണൂർ ടൗണ്‍…
Read More » - 9 December
ബംഗാളിലെ ജനങ്ങളെ താനുള്ളപ്പോള്‍ ആരും തൊടില്ലെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും പൗരത്വ ഭേദഗതി ബില്ലാണെങ്കിലും ദേശീയ പൗരത്വ…
Read More » - 9 December
കേരള ബാങ്കിനെ എതിര്‍ത്തത് കസേര മോഹികളാണെന്ന് കടകംപള്ളി സുരേന്ദ്രൻ
പാലക്കാട്: കേരള ബാങ്കിനെ എതിര്‍ത്തത് കസേര മോഹികളാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ഗുണമുണ്ടാവാന്‍ ആഗ്രഹിക്കുന്നവരെല്ലാം കേരള ബാങ്കിനെ പിന്തുണച്ചു. സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യം മാറ്റിവച്ച്…
Read More » - 9 December
കൊച്ചിയിൽ ലൈംഗിക പീഡനം ചെറുത്ത യുവതിക്ക് ആക്രമണം, യുവാവ് അറസ്റ്റില്‍
വൈപ്പിന്‍ : വഴിയില്‍ യുവതിയെ ആക്രമിച്ചതിനു ടാക്സി ഡ്രൈവര്‍ പിടിയില്‍. മുനമ്പം പൊലീസ് അറസ്റ്റ് ചെയ്ത അയ്യമ്പിള്ളി സ്വദേശി ശബരി കൃഷ്ണ(26)യെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനായി ഇയാളെ…
Read More » - 9 December
അഭയ കേസ്: ഫാദർ ജോസ് പൂതൃക്കയിൽ കുറ്റവിമുക്തൻ തന്നെ; ജോമോൻ പുത്തൻപുരയ്ക്കൽ സമർപ്പിച്ച ഹർജി തള്ളി
അഭയ കേസിൽ ഫാദർ ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സാമൂഹ്യ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. വിചാരണ കോടതിയുടെ നടപടി…
Read More » - 9 December
പൊങ്കാല: പ്രാദേശിക അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ഡിസംബര്‍ 10 ന് കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അതേസമയം പൊതുപരീക്ഷകള്‍…
Read More » - 9 December
അടൂരില്‍ സ്കൂളിൽ നിന്ന് മടങ്ങിയ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കി: രണ്ട് പേര് കസ്റ്റഡിയില്‍
പത്തനംതിട്ട: അടൂരില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സംഭവവുമായി ബന്ധപ്പട്ട് കൊല്ലം ഭരണികാവ് സ്വദേശികളായ നിഖില്‍ (20),…
Read More » - 9 December
കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി
കൊല്ലം: കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ നാല് മത്സ്യതൊഴിലാളികളെയും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കൊല്ലം പള്ളിതോട്ടം പോര്‍ട്ടില്‍ അല്‍പ്പസമയത്തിനകം നാലുപേരെയും എത്തിക്കും. വൈകുന്നേരം ആറരമണിക്കും ഒന്‍പത്…
Read More » - 9 December
കവലപ്പാറയിലെ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ലഭിക്കുന്നില്ല, ; ദുരന്തഭൂമിയില്‍ പന്തല്‍കെട്ടി സമരം
നിലമ്പൂര്‍: കണ്ണടച്ച് തുറക്കുന്ന നിമിഷ നേരത്തിനുള്ളില്‍ സര്‍വ്വതും നഷ്ടമായ കവളപ്പാറയില്‍ ഇപ്പോള്‍ സമരപ്പന്തല്‍ ഉയര്‍ന്നിരിക്കുകയാണ്. ദുരന്തം നടന്ന് നാല് മാസം പിന്നിട്ടിട്ടും സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല.…
Read More » - 9 December
സുഗമമായ അയ്യപ്പദര്‍ശനം ഉറപ്പാക്കാന്‍ സുദര്‍ശനം
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സുദര്‍ശനം പദ്ധതി ആവിഷ്ക്കരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…
Read More » - 9 December
‘വീണ്ടും ക്യാൻസർ ട്യൂമർ പിടികൂടിയിരിക്കുന്നു, എന്നെ പൂർവാധികം ശക്തിയായി അവൾ പ്രണയിക്കുന്നു’: ഹൃദയവേദനക്കിടയിലും ആത്മവിശ്വാസം ചോരാതെ നന്ദു മഹാദേവ
തനിക്ക് വീണ്ടും കാൻസർ ട്യൂമർ ബാധിച്ചിരിക്കുന്നതായി നന്ദു മഹാദേവ. ഇത്തവണ ക്യാൻസർ ബാധിച്ചിരിക്കുന്നത് ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലിനെയാണെന്ന് നന്ദു പറയുന്നു. നന്ദു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 9 December
ആധുനിക നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണ പദ്ദതികളുമായി ട്വന്റി20 കിഴക്കമ്പലം
കൊച്ചി•കിഴക്കമ്പലത്ത് പുതിയ മുഖം നല്കാന് ഒരുങ്ങി ജനകീയ കൂട്ടായ്മയായ ട്വന്റി20. അടുത്ത ആറു മാസത്തിനുള്ളില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ആധുനിക നിലവാരത്തിലുള്ള 80 ഓളം റോഡുകള്‍ നിര്‍മ്മിക്കുമെന്ന് ട്വന്റി20…
Read More »