Kerala
- Dec- 2019 -18 December
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മലയാളി വീട്ടമ്മയെ 2.75 ലക്ഷത്തിനു വിറ്റു; വിശദാംശങ്ങൾ ഇങ്ങനെ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മലയാളി വീട്ടമ്മയെ 2.75 ലക്ഷത്തിനു വിറ്റതായി പരാതി. ദുബായിൽ ജോലി നൽകാമെന്ന വ്യാജേന ഒമാനിലേക്കു കടത്തിയ മലയാളി വീട്ടമ്മയെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന്…
Read More » - 18 December
തെങ്ങുകയറ്റ തൊഴിലാളികൾക്കെതിരെ ശാരീരികാധിക്ഷേപവുമായി മന്ത്രി ഇ പി ജയരാജൻ
തെങ്ങുകയറ്റ തൊഴിലാളികളുടെ കെകാലുകളിൽ തഴമ്പുണ്ട്, അവരെ വിവാഹം ചെയ്യാൻ പെൺകുട്ടികൾ തയാറല്ല’ എന്ന വിവാദ പരാമർശവുമായി മന്ത്രി ഇപി ജയരാജൻ.ഇതാണ് യുവാക്കൾ തെങ്ങുകയറ്റം ഉപേക്ഷിക്കാൻ കാരണമെന്ന് മന്ത്രി…
Read More » - 18 December
സിനിമ വിലക്ക്: ഷെയ്ൻ വിഷയം ഉടൻ ചർച്ച ചെയ്യില്ല; അമ്മയുടെ എക്സിക്യുട്ടീവ് യോഗം മാറ്റി
നടൻ ഷെയ്ൻ നിഗത്തിന്റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട വിഷയം ഉടൻ ചർച്ച ചെയ്യില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ അറിയിച്ചു. ഈ മാസം 22 ന് വിളിച്ചിരുന്ന അമ്മയുടെ…
Read More » - 18 December
തബ്രീസ് അൻസാരിയെ നമ്മൾ കാണും , കാരണം അയാൾ ജാർഖണ്ഡുകാരനാണ് , എന്നാൽ അജേഷിനെ നമ്മൾ കാണില്ല .. വിലാപങ്ങൾ കേൾക്കില്ല , കാരണം അവനെ തച്ചുടച്ചു കൊന്നത് പ്രബുദ്ധ നവോഥാന മലയാളിയാണ്
മതേതരവാദികളുടെയും മനുഷ്യസ്നേഹികളുടെയും കർണ്ണപുടങ്ങളിൽ വീഴാത്ത ഒരമ്മയുടെ നെഞ്ചുരുകിയ നിലവിളി ആർത്തലച്ച് ചെയ്യുന്നുണ്ട് തലസ്ഥാനനഗരിയിലെ “മുട്ടത്തറ”യിൽ നിന്നും! മോഷണക്കുറ്റമാരോപിച്ച് ഒരു സംഘം നരികൾ വേട്ടയാടിയ അജേഷെന്ന മാനസികനില തെറ്റിയ…
Read More » - 18 December
മാപ്പു കൊണ്ട് രക്ഷയില്ല, പ്രധാനമന്ത്രിയെ വധിക്കാന്‍ പരോക്ഷമായി ആഹ്വാനം ; ടിനി ടോമിനെതിരെ പോലീസില്‍ പരാതി
തിരുവനന്തപുരം:പ്രധാനമന്ത്രിയെ വധിക്കാന്‍ പരോക്ഷമായി ആഹ്വാനം ചെയ്ത സംഭവത്തില്‍ നടന് ടിനി ടോമിനെതിരെ പോലീസില്‍ പരാതി. ബി ജെ പി കോട്ടയം ജില്ലാ സെക്രട്ടറി എം വി ഉണ്ണി…
Read More » - 18 December
യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കാമുകി പിടിയിൽ
ഇടുക്കി : യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കാമുകി പിടിയിൽ. എറണാകുളം വൈറ്റില എസ്ആർഎസി റോഡിൽ പൂപ്പനപ്പിള്ളി വീട്ടിൽ നീന (32)യെ ആണ് മൂന്നാർ പോലീസ് അറസ്റ്റ്…
Read More » - 18 December
സംസ്ഥാനത്ത് വന്‍തോതില്‍ നടക്കുന്ന സ്വര്‍ണകള്ളക്കടത്തിനു പുറമെ കിലോകണക്കിന് വെള്ളിയും കടത്തുന്നു
സംസ്ഥാനത്ത് വന്‍തോതില്‍ നടക്കുന്ന സ്വര്‍ണകള്ളക്കടത്തിനു പുറമെ കിലോകണക്കിന് വെള്ളിയും കടത്തുന്നു കാസര്‍കോട്: സംസ്ഥാനത്ത് വന്‍തോതില്‍ നടക്കുന്ന സ്വര്‍ണകള്ളക്കടത്തിനു പുറമെ കിലോകണക്കിന് വെള്ളിയും കടത്തുന്നു. രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തുകയായിരുന്ന…
Read More » - 18 December
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എതിർപ്പുമായി ആര്‍ച്ച്ബിഷപ്പ് സൂസെപാക്യം
തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ എതിർപ്പുമായി ആര്‍ച്ച്ബിഷപ്പ് സൂസെപാക്യം. ജനാധിപത്യ രാജ്യത്തിൽ ആരോടും വിഭാഗീയത കാട്ടരുതെന്നു തിരുവനന്തപുരം ബിഷപ്പ് ഹൗസില്‍ നടന്ന പ്രസ് മീറ്റിൽ അദ്ദേഹം…
Read More » - 18 December
പി ഡബ്ലിയുഡിയുടെ റോഡ് കയ്യേറി റോഡിന്റെ നടുക്ക് കുരിശ് സ്ഥാപിച്ചു , പൊളിച്ചു മാറ്റി അധികൃതർ
മുളന്തുരുത്തി: പള്ളിത്താഴത്തു അനധികൃതമായി റോഡ് കയ്യേറി സ്ഥാപിച്ച കുരിശ് പൊളിച്ചു മാറ്റി. മുളന്തുരുത്തി വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരും പി ഡബ്ലിയു ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് കുരിശ്…
Read More » - 18 December
പൊളിക്കുന്ന ഫ്ളാറ്റുകളില്‍ ഏറ്റവുമധികം വീടുകള്‍ സ്ഥിതിചെയ്യുന്ന ആല്‍ഫാ സെറിന്‍ ഫ്ലാറ്റ് സമുച്ചയത്തിനു സമീപത്തെ വീടുകള്‍ക്ക് വ്യാപക നാശം
നെട്ടൂര്‍ : പൊളിക്കുന്ന ഫ്ലാറ്റുകളില്‍ ഏറ്റവുമധികം വീടുകള്‍ സ്ഥിതിചെയ്യുന്ന ആല്‍ഫാ സെറിന്‍ ഫ്ലാറ്റ് സമുച്ചയത്തിനു സമീപത്തെ വീടുകള്‍ക്ക് വ്യാപക നാശം. 32 വീടുകളാണ് ഇവിടെ അപകട മേഖലയില്‍…
Read More » - 18 December
എൻഐഎ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ, കണ്ടെടുത്തത് മാരകായുധങ്ങൾ
കൊച്ചി : എൻഐഎയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനിടെ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി മുഹമ്മദ് നദിമാണ് തട്ടിപ്പിനിടെ മുളവുകാട് പോലീസിന്റെ പിടിയിലായത്.ഇയാളുടെ പക്കല്‍…
Read More » - 18 December
താമര ശോഭയിൽ വൈക്കം; ബിജെപി അട്ടിമറി ജയം നേടി
വൈക്കം നഗരസഭയില്‍ ബിജെപി അട്ടിമറി ജയം നേടി. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് ആണ് ബിജെപി പിടിച്ചെടുത്തത്. നഗരസഭയിലെ 21 -ാം ഡിവിഷനിലാണ് ബിജെപി 79 വോട്ടിന്റെ ഭൂരിപക്ഷത്തില്‍…
Read More » - 18 December
കേരളത്തിലെ കോളേജുകളില്‍ നാളെ പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്ത് എബിവിപി
തിരുവനന്തപുരം: എസ്എഫ്ഐ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് എബിവിപി കേരളത്തിലെ കോളേജുകളില്‍ നാളെ പഠിപ്പ് മുടക്കി പ്രതിഷേധിക്കും. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്തുകൊണ്ട്…
Read More » - 18 December
ക്രിസ്മസ്, പുതുവത്സരാഘോഷവേളയില്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ക്രിസ്മസ്-പുതുവത്സര വിപണികള്‍ : 20 % മുതല്‍ 50 % വരെ വില കുറവ്
തിരുവനന്തപുരം : ക്രിസ്മസ്, പുതുവത്സരാഘോഷവേളയില്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ക്രിസ്മസ്-പുതുവത്സര വിപണികള്‍. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കര്‍ശന നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. . കണ്‍സ്യൂമര്‍…
Read More » - 18 December
കേരളത്തിൽ ഇനി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് സമരത്തിനില്ല. പൗരത്വ നിയമത്തിനെതിരെ എന്നല്ല ഇടതു പക്ഷവുമായി ചേർന്ന് ഇനി ഒരു സമരത്തിനുമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിന്റേത് കപട നിലപാടുകളെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ദേശീയതലത്തില്‍ ഫാസിസ്റ്റ് ശക്തികളെ ശക്തമായി…
Read More » - 18 December
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: മദ്രാസ് സര്‍വകലാശാലയിലെത്തിയ കമല്‍ ഹാസനെ പൊലീസ് തടഞ്ഞു
ചെന്നൈ:പൗരത്വ നിയമ ഭേഗദതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പോലീസ് തടഞ്ഞു. കമല്‍ഹാസ്സനെ പൊലീസ് ക്യാമ്പസിനകത്ത് കയറ്റില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.സുരക്ഷയെ മുന്‍നിര്‍ത്തിയാണ്…
Read More » - 18 December
മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഏഴ് പേരില്‍ രണ്ട് പേര് പിടിയില്‍ : ഉണ്ടായത് വന്‍ സുരക്ഷാവീഴ്ച
തൃശൂർ : മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഏഴ് പേരില്‍ രണ്ട് പേരെ പോലീസ് പിടികൂടി. ഒരു റിമാന്‍ന്റ് പ്രതിയെയും രാഹുല്‍ എന്ന മറ്റൊരു രോഗിയെയുമാണ് പോലീസ് പിടികൂടിയത്.…
Read More » - 18 December
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം വി മധുസൂദനന് നായര്‍ക്കും ശശി തരൂരിനും
ന്യൂഡല്‍ഹി: കവി വി മധുസൂദനന് നായര്‍ക്കും ശശി തരൂര്‍ എംപിക്കും ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘അച്ഛന് പിറന്ന വീട്’ എന്ന കാവ്യത്തിനാണ് മധുസൂദനന്…
Read More » - 18 December
‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍, ഞങ്ങള്‍ക്ക് അവര്‍ സഹോദരന്മാരും സഹോദരിമാരുമാണ്’ – വിനീത് ശ്രീനിവാവസന്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് വിനീത് ശ്രീനിവാസന് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. CAB എന്ന Citizenship Amendment Billനെ കാര്‍…
Read More » - 18 December
അമ്മാമ്മയുടെ പിറന്നാള്‍ കെങ്കേമമാക്കി കൊച്ചുമോന്- വീഡിയോ
അമ്മാമ്മയേയും കൊച്ചുമോനേയും അറിയാത്ത മലയാളികള്‍ കൊറവായിരിക്കും. അത്ര ആരാധകരാണ് ഇവര്‍ക്ക് സോഷ്യല്‍മീഡിയയിലുള്ളത്. അവരുടെ ഓരോ പ്രകടനത്തിനും സോഷ്യല്‍മീഡിയ തങ്ങളുടെ കണ്ണും കാതും ഹൃദയവും നല്‍കുകയാണ്. ചിലപ്പോള്‍ ഉപദേശങ്ങളായി,…
Read More » - 18 December
‘അതിജീവിക’ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം: ഒരു കുടുംബത്തിന് 50,000 രൂപ വരെ ആശ്വാസം നല്കുന്ന പദ്ധതി
തിരുവനന്തപുരം: കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന് ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന…
Read More » - 18 December
മുറ്റത്തെ കിണറിനരികില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരിയെ കാണാതായപ്പോള്‍ വെറുതെയൊന്നു കിണറ്റിലേക്ക് നോക്കി; കിണറ്റില്‍ കൈകാലിട്ടടിക്കുന്ന മകളെ കണ്ട് ഞെട്ടി അമ്മ
കിണറില്‍ വീണ മൂന്ന് വയസുകാരി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം മുട്ടിക്കുളങ്ങര വെള്ളിക്കോട്ടാണ് മൂന്നു വയസ്സുകാരി കിണറ്റില്‍ വീണത്. രക്ഷകരായി തക്ക സമയത്തെത്തിയ യുവാക്കളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മുറ്റത്തെ…
Read More » - 18 December
പ്രധാനമന്ത്രിയെ വിമർശിച്ചത് തെറ്റ്, ഇനിയും എന്നെ ഉപദ്രവിക്കരുതെന്ന് നടൻ ടിനി ടോം
സൈബർ ആക്രമണം രൂക്ഷമായതോടെ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് നടൻ ടിനി ടോം. ‘ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. താൻ പറഞ്ഞതിനെ മറ്റുള്ളവർ…
Read More » - 18 December
‘നിന്നെ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യുന്നു. സ്വര്‍ഗത്തില്‍ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു’ മകളുടെ ഓര്‍മ്മകളുമായി ചിത്ര
മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കെഎസ് ചിത്ര. ‘ഇന്ന് നിന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മധുരവും മനോഹരവുമായ എല്ലാ ഓര്‍മ്മകളും ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയാണ്. നിന്നെ ഞങ്ങള്‍ ഒരുപാട്…
Read More » - 18 December
എസ്എഫ്ഐ – എബിവിപി സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു
പന്തളം : എസ്എഫ്ഐ – എബിവിപി സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പന്തളം എന്‍എസ്എസ് കോളജിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൗരത്വ നിയമ…
Read More »