Kerala
- Dec- 2019 -18 December
‘ഇന്നു മോന്റെ നൂലുകെട്ടും പേരിടലുമായിരുന്നു’ അമ്പിളി-ആദിത്യന് ദമ്പതികളുടെ ചിത്രങ്ങളേറ്റെടുത്ത് സോഷ്യല്‍ മീഡിയ
അമ്പിളി ദേവി-ആദിത്യന് ജയന് ദമ്പതികളുടെ കുഞ്ഞിന് നൂലുകെട്ട്. അര്ജുന് എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. പ്രാര്‍ഥിച്ചവര്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദിപറഞ്ഞാണ് ആദിത്യന് ഫെയ്സ്ബുക്കില്‍ കുഞ്ഞിന്റേയും കുടംബത്തിന്റേയും ചിത്രങ്ങള്‍…
Read More » - 18 December
കൈയിലിരുന്ന പൊതി വയോധികന് പകുത്തു നല്കി പൊലീസുകാരന്- ദൃശ്യങ്ങളേറ്റെടുത്ത് സോഷ്യല്‍മീഡിയ
ഹര്‍ത്താലായത് കൊണ്ട് തന്നെ കയ്യില്‍ ഭക്ഷണപ്പൊതി കരുതിയാണ് തിരുവനന്തപുരം എആര്‍ ക്യാംപിലെ പൊലീസ് ഉദ്യാഗസ്ഥന് ശ്രീജിത്ത് ഡ്യൂട്ടിക്കെത്തിയത്. ഭക്ഷണം കഴിക്കാനിരുന്ന ശ്രീജിത്തിന് മുന്നിലേക്ക് പ്രായമായൊരാള്‍ എത്തി. എന്തെങ്കിലും…
Read More » - 18 December
ആശ്വാസമായി ക്ഷേമപെൻഷനുകൾ എത്തുന്നു, 23 ന് തന്നെ വിതരണം തുടങ്ങുമെന്ന് സർക്കാർ, മസ്റ്ററിംഗ് നടത്താൻ 31 വരെ സമയം
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്ഷന് വിതരണം 23ന് തന്നെ തുടങ്ങും. രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനുമാണ് ഒരുമിച്ച് വിതരണം ചെയ്യുക. 49,76,668 പേരാണ് പെൻഷന് അര്‍ഹത…
Read More » - 18 December
പാലക്കാട് നഗരസഭയില്‍ കയ്യാങ്കളി
പാലക്കാട്:പാലക്കാട് നഗരസഭയില്‍ കയ്യാങ്കളി. പൗരത്വ ഭേദഗതിക്കെതിരായ പ്രേമേയം പാസാക്കുന്നതിനെ ചെല്ലിയാണ് ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി നടന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവധ…
Read More » - 18 December
പൗരത്വഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍: കേരള വര്‍മ്മയില്‍ എബിവിപിക്കാരെ മര്‍ദ്ദിച്ച് എസ്എഫ്ഐക്കാര്‍
തൃശൂര്‍: പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങിയ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനം. കോളേജിലെ എബിപിവി പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.…
Read More » - 18 December
‘പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ മുസ്ലീങ്ങളെ പടിപടിയായി പുറത്താക്കാനുള്ളതാണോ?’ മറുപടിയുമായി കെ സുരേന്ദ്രന്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള പത്ത് ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും ഇന്ത്യന്‍ പൗരനെ ബാധിക്കുന്നതാണോ?,പൗരത്വ…
Read More » - 18 December
പൗരത്വ നിയമ ഭേദഗതിയില്‍ സുപ്രീംകോടതി ഇടപെടുന്നു; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. വിഷയത്തില്‍ ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്ന് കോടതി…
Read More » - 18 December
തദ്ദേശ ഉപ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് വാര്‍ഡ് ബി.ജെ.പി പിടിച്ചെടുത്തു; സി.പി.എം മൂന്നാം സ്ഥാനത്ത്
വൈക്കം മുനിസിപ്പാലിറ്റിയിൽ നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കെ ആർ രാജേഷ് വിജയിച്ചു. 79 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജേഷ് വിജയിച്ചത്. 21 ാം നമ്പര്‍…
Read More » - 18 December
സര്‍വീസ് നിര്‍ത്തണമെന്ന് സമരക്കാര്‍; ബസില്‍ യാത്രക്കാരുണ്ട് എന്തുവന്നാലും സര്‍വീസ് അവസാനിപ്പിക്കില്ലെന്ന് ഡ്രൈവര്‍- വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ പണികിട്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി. ചിലയിടങ്ങളില്‍ കടകളും വാഹനങ്ങളും ഹര്‍ത്താലിനോട് സഹകരിച്ചില്ല. ഇത്തരത്തില്‍ ഹര്‍ത്താലിനിടെ വടകരയില്‍ സര്‍വ്വീസ്…
Read More » - 18 December
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍പാതയ്ക്ക് കേന്ദ്ര അനുമതി
കോഴിക്കോട്: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍പാത പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രം അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ്…
Read More » - 18 December
നാന സിനിമാ വാരികയുടെ മുതിർന്ന ഫോട്ടോ ഗ്രാഫർ കൃഷ്ണൻകുട്ടി അന്തരിച്ചു
നാന സിനിമാ വാരികയുടെ മുതിർന്ന ഫോട്ടോ ഗ്രാഫർ കൃഷ്ണൻകുട്ടി അന്തരിച്ചു. ഇന്നു രാവിലെ തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം.
Read More » - 18 December
ഹൈക്കോടതി വിധിയില്‍ വ്യക്തതയില്ല; സുപ്രീം കോടതിയെ സമീപിച്ച് വിഎ ശ്രീകുമാര്‍
‘രണ്ടാമൂഴം’ തിരക്കഥയുമായി ബന്ധപ്പെട്ട നിയമത്തര്ക്കത്തില് സംവിധായകന് വി.എ.ശ്രീകുമാര്‍ എം.ടി.വാസുദേവന്‍ നായര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഹെക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.…
Read More » - 18 December
ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
തിരുവനന്തപുരം; ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന്…
Read More » - 18 December
അമ്മുമ്മയ്ക്ക് അന്ത്യചുംബനം നല്കി സ്കൂട്ടറില്‍ മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു : അപകടത്തില്‍ വില്ലനായത് റോഡിലെ കുഴി
അങ്കമാലി: അമ്മുമ്മയ്ക്ക് അന്ത്യചുംബനം നല്കി സ്കൂട്ടറില്‍ മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു . അപകടത്തില്‍ വില്ലനായത് റോഡിലെ കുഴി . പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മാത്തുംകുടി വീട്ടില്‍…
Read More » - 18 December
‘ചെറുവിരല്‍ അനക്കിയാല്‍ ഇവിടെ കള്ളക്കേസും കൈവിലങ്ങും ഉറപ്പ്. രണ്ടും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍’ വിമര്‍ശനവുമായി ജോയ് മാത്യു
പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു. ഒരു ജനവിഭാഗത്തെ അന്യവല്‍ക്കരിക്കുന്ന പൗരത്വ ബില്ലിനെ എതിര്‍ത്താല്‍ കേരളത്തില്‍ കയ്യടി കിട്ടുമ്പോള്‍ യു.എ.പി.എ…
Read More » - 18 December
നടി ആക്രമിക്കപ്പെട്ട കേസ്: അപകീർത്തികരമായ ദൃശ്യങ്ങൾ പ്രതികളെ ഒരുമിച്ചുകാണിക്കാൻ കോടതി തീരുമാനിച്ചു
യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രധാന തെളിവായ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രതികളെ ഒരുമിച്ചുകാണിക്കാൻ കോടതി ഉത്തരവിട്ടു
Read More » - 18 December
ശബരിമലയില്‍ അഭൂതപൂര്‍വമായ തിരക്ക് : ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്നത് 18 മണിക്കൂറിലധികം സമയം
ശബരിമല; മണ്ഡലക്കാലത്തിന്റെ പരിസമാപ്തിയിലേയ്ക്ക് അടുക്കുമ്പോള്‍ ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. മണ്ഡലകാലം ആരംഭിച്ച് ഒരുമാസം പിന്നിടുമ്ബോള്‍ ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്.…
Read More » - 18 December
ഹര്‍ത്താല്‍ ദിവസം ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വധഭീഷണിയുമായി എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍, ‘കൈവച്ചാല്‍ കണ്ണടിച്ചു പൊട്ടിക്കുമെന്നു’ മറുപടിയുമായി ബസ് ജീവനക്കാർ
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഹര്‍ത്താല്‍ ദിവസം സ്വകാര്യബസ് ഓടിച്ച ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വധഭീഷണിയുമായി എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ടും. ബസ് ഡ്രൈവറായ ഓര്‍ക്കാട്ടേരി സ്വദേശി സന്ദീപിനെതിരെയാണ്…
Read More » - 18 December
ടോള്‍ പ്ലാസകളില്‍ വാഹനങ്ങളുടെ നീണ്ട നിര .വാഹനങ്ങളെ ബ്ലോക്ക് ആക്കി പുതിയ സംവിധാനം’
തൃശൂര്‍ : ടോള്‍ പ്ലാസകളില്‍ വാഹനങ്ങളുടെ നീണ്ട നിര .വാഹനങ്ങളെ ബ്ലോക്ക് ആക്കി പുതിയ സംവിധാനം. വാഹനങ്ങളില്‍ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടിയെങ്കിലും ടോള്‍ പ്ലാസകളിലെ ആശയക്കുഴപ്പത്തിന്…
Read More » - 18 December
നിയമ വിരുദ്ധ ഹർത്താൽ; തൃക്കരിപ്പൂരില്‍ ബിജെപി ഓഫീസ് അടിച്ചു തകർത്തു
പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിയമ വിരുദ്ധ ഹര്‍ത്താലിന്റെ മറവില്‍ തൃക്കരിപ്പൂരില്‍ ബിജെപി അടിച്ചു തകർത്തു. തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിനുനേരെയാണ്…
Read More » - 18 December
തിരുവനന്തപുരത്തെ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ നടുക്കുന്ന ക്രൂരതകൾ പുറത്ത് , ജനനേന്ദ്രിയം വരെ പൊള്ളിച്ച നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജേഷിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം.ജനനേന്ദ്രിയം വരെ തീ വെച്ച് പൊള്ളിച്ച ക്രൂരതയില്‍ പ്രതികളായ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഒരു…
Read More » - 18 December
സംസ്ഥാന സര്‍ക്കാറിനെതിരെ ഈ ശക്തികള്‍ ഒന്നിയ്ക്കുന്നു : ഇവര്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡിവൈഎഫ്ഐയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനെതിരെ ഈ ശക്തികള്‍ ഒന്നിയ്ക്കുന്നു : ഇവര്‍ക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡിവൈഎഫ്ഐയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശം. മാവോയിസ്റ്റുകളും ഇല്സാമിക…
Read More » - 18 December
പുതുവൈപ്പിനിലെ എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി; ശനിയാഴ്ച ലോംഗ് മാര്‍ച്ച്
പുതുവൈപ്പിനിലെ എല്‍പിജി ടെര്‍മിനലിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രദേശം. ഇതിനിടയിലാണ്…
Read More » - 18 December
കെ.എസ്.ആര്.ടിസി പ്രതിസന്ധിയില്‍ ഗതാഗത മന്ത്രി എം.കെ.ശശീന്ദ്രന്റെ നിലപാട് ഇങ്ങനെ
തിരുവനന്തപുരം: കെ.എസ്.ആര്.ടിസി പ്രതിസന്ധിയില്‍ ഗതാഗത മന്ത്രി എം.കെ.ശശീന്ദ്രന്റെ നിലപാട് ഇങ്ങനെ . കെഎസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയന് നേതാക്കള്‍ക്ക് മറുപടിയുമായാണ് മന്ത്രി എ.കെ.ശശീന്ദ്രന് രംഗത്തെത്തിയത്. മന്ത്രിക്ക് മാത്രമായി പ്രശനം…
Read More » - 18 December
“മലയാള സിനിമ സെലിബ്രിറ്റികളെ, നിങ്ങൾ പുകഴ്ത്തുന്ന ഈ വാവകൾ നാളെ തീവ്രവാദ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ അകത്തു പോകുകയാണേല്‍ മുങ്ങിയേക്കരുത്….”- ടിപി സെൻകുമാർ
ജാമിയ പ്രതിഷേധ സമരങ്ങൾക്കിടയിൽ പോലീസിന്റെ നടപടിയിൽ നിന്നും സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച ആയിഷയെ പുകഴ്ത്തി രംഗത്തെത്തിയ സിനിമ സെലിബ്രിറ്റികൾക്ക് പരിഹാസവുമായി മുൻ ഡിജിപി ടിപി സെൻകുമാർ.മുംബൈയിൽ 257ഭാരതീയരെ…
Read More »