Kerala
- Jan- 2020 -7 January
കോമഡി സ്റ്റാർസ് അവതാരക മീര വിവാഹിതയാകുന്നു
ടെലിവിഷന്‍ അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയാകുന്നു. വിവാഹനിശ്ചയചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് താരം വിവാഹിതയാവാന്‍ പോവുന്ന വിവരം ആരാധകര്‍ അറിഞ്ഞത്. വിഷ്ണു ആണ് വരൻ. ചടങ്ങില്‍ പിങ്ക്…
Read More » - 7 January
‘കഞ്ചാവെന്ന് പറയുന്ന കേട്ടിട്ട് വിഷമം തോന്നുന്നെടാ, മുടി നീട്ടി വളര്‍ത്തിയ മകനോട്; മറുപടി കേട്ട് അഭിമാനത്തോടെ അമ്മ
മുടി നീട്ടി വളര്‍ത്തിയവരെ ‘കഞ്ചാവാക്കി’ മാറ്റുന്നൊരു പ്രവണതയുണ്ട് പൊതുവെ നാട്ടില്‍. എന്നാല്‍ അത്തരക്കാര്‍ക്ക് മറുപടിയുമായി അഭിയെന്ന യുവാവ്. പ്ലസ്ടു മുതല്‍ ഡിഗ്രിക്കാലം വരെ വളര്‍ത്തിയ മുടി കാന്‍സര്‍…
Read More » - 7 January
കാറുകള്‍ കൂട്ടിയിടിച്ച് കന്യാസ്ത്രീ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്കേറ്റു
കണ്ണൂർ : വാഹനാപകടത്തിൽ കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മുംബൈ മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം സിസ്റ്റര്‍ സുഭാഷി എംസി…
Read More » - 7 January
ബുധനാഴ്ചത്തെ ദേശീയ പണിമുടക്ക് : കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ഏകോപന സമിതി
കോഴിക്കോട് :ദേശീയ പണിമുടക്കില്‍ കടകള്‍ തുറന്നുപ്രവര്ത്തിയ്ക്കുമോ എന്നതിനെ കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍. ദേശീയ പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് ടി.നസിറുദ്ദീന്‍. കടകള്‍…
Read More » - 7 January
ചാത്തന് സേവ പഠിച്ചത് പരീക്ഷിക്കാൻ കൊന്നുതള്ളിയത് സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും; പ്രതി കേഡല്‍ ജീന്‍സെന്‍ ഗുരുതരാവസ്ഥയിൽ, നന്ദൻകോട് കൊലപാതകം വീണ്ടും ചർച്ചയാകുന്നു
തിരുവനന്തപുരം: നന്ദന്‍കോട് കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജീന്‍സെന്‍ രാജയെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ടയക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. പൊലീസ് കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെയും…
Read More » - 7 January
പൗരത്വ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ സിപിഎമ്മല്ല കോണ്‍ഗ്രസാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്, പിണറായി വിജയന്റെ ന്യൂനപക്ഷപ്രേമം കാപട്യമാണ് : മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം : സിപിഎമിനെതിരെയും, മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പൗരത്വ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ സിപിഎമ്മല്ല കോണ്‍ഗ്രസാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍…
Read More » - 7 January
അടിയുടെ മുറിവ് ചികിത്സിച്ചാല്‍ മാറും ചതിയുടെ മുറിവോ;വ്യാജവാഗദാനം നല്കി വനവാസി കുടുംബങ്ങളുടെ ജീവിതം മഞ്ജുവാര്യര്‍ തകര്‍ത്തെന്ന് ബിജെപി നേതാവിന്റെ ഫെസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം: വ്യാജവാഗദാനം നല്കി വനവാസി കുടുംബങ്ങളുടെ ജീവിതം മഞ്ജുവാര്യര്‍ തകര്‍ത്തെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി…
Read More » - 7 January
സഹായമായി നൽകിയ അരിക്കും പണം ചോദിച്ച് കേന്ദ്രം, പ്രളയകാലത്ത് അനുവദിച്ച അരിയുടെ പണമായി ഉടൻ 206 കോടി നൽകണമെന്ന് നിർദേശം
തിരുവനന്തപുരം : പ്രളയസമയത്ത് കേരളത്തിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് കേന്ദ്രം. പ്രളയകാലത്ത് കേരളത്തിന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) വഴി അനുവദിച്ച 89,540 മെട്രിക്…
Read More » - 7 January
മകരവിളക്ക്: അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകൾ ഇവയൊക്കെ
ശബരിമല മകരവിളക്കിനോടനുബന്ധിച്ച് അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകൾ അധികൃതർ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ – 9447029008 ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് –…
Read More » - 7 January
ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ എവിടെയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ എവിടെയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിമിഷ, നബീസ,…
Read More » - 7 January
എന്ത് പ്രഹസനമാണെടോ സജീ, ഫെയ്സ്ബുക്ക് അല്‍ഗോരിതം മാറ്റി, കുത്തും, കോമയും, കമന്റും ചെയ്യൂ എന്ന വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ അഡ്വ. ശ്രീജിത്ത് പെരുമന
ഫെയ്സ്ബുക്ക് ന്യുസ് ഫീഡുകളില്‍ 25 ആളുകളെ മാത്രം നിജപ്പെടുത്തി. ഫെയിസ്ബുക്ക് അല്‍ഗോരിതം മാറ്റി, കുത്തും, കോമയും, കമന്റും ചെയ്യൂ എന്ന് പോസ്റ്റിട്ട് നിരവധി പേര് രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍…
Read More » - 7 January
‘മുത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ല, സിഐടിയു പ്രവര്‍ത്തകരെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം സ്വരാജ്
മുത്തൂറ്റ് എം ഡിയെ കല്ലെറിഞ്ഞത് സി ഐ ടി യുക്കാരായ പ്രതിഷേധക്കാരല്ലെന്ന് എം സ്വരാജ് എം എല്‍ എ. എന്നാല്‍ അങ്ങനെയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എംഎല്‍എ…
Read More » - 7 January
ഫുട്ബോളിനെ പ്രണയിച്ചു മരിച്ചവനു വേണ്ടി ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഒരുമിക്കുന്നു
ഫുട്ബോള്‍ കളിയെ ജീവനു തുല്ല്യം സ്നേഹിച്ച് ഒടുവില്‍ കളി മൈതാനിയില്‍ വെച്ച് കുഴഞ്ഞു വീണ് മരിച്ച ധനരാജിനു വേണ്ടി കൈകോര്‍ക്കുകയാണ് ഫുട്ബോള്‍ ഇതിഹാസങ്ങള്‍. 48-മത് ഖാദറലി ഫുട്ബാള്‍…
Read More » - 7 January
ഇനി അല്പം ആശ്വസിക്കാം; സ്വര്‍ണവില താഴേക്ക്
കൊച്ചി: സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വസിക്കാം.സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവുണ്ടായി. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 320 രൂപ കുറഞ്ഞു. ഗ്രാമിന് 3,735 രൂപയും ഒരു പവന്…
Read More » - 7 January
നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ നിന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറി; പണിമുടക്കുമായി വ്യാപാരികൾ സഹകരിക്കില്ലെന്ന് ടി.നസറുദ്ദീൻ
നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ നിന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറിയതായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ. പണിമുടക്കുമായി വ്യാപാരികൾ സഹകരിക്കില്ലെന്നും കടകളെല്ലാം തുറന്ന് പ്രവർത്തിക്കുമെന്നും…
Read More » - 7 January
‘നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്, മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല’ – ടൊവിനോ
ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളെ ഒരു സംഘം ആക്രമിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന് ടൊവിനോ തോമസ്. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍, മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിന് ശേഷവും ഭരണ…
Read More » - 7 January
സംസ്ഥാനത്ത് ആറുമാസമായി തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് വേതനമില്ല; പ്രതിസന്ധിയില്‍ തൊഴിലുറപ്പ് പദ്ധതി
തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് വന്‍ പ്രതിസന്ധിയില്‍.കഴിഞ്ഞ ആറ് മാസമായി ജോലി ചെയ്ത തൊഴിലാളികള്‍ക്ക് വേതനമില്ല. പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെയും നടപടികളൊന്നുമായിട്ടില്ല.…
Read More » - 7 January
‘ഒരാളെയും വെറുതെ വിടാതെ എല്ലാവരോടും ചിരിച്ചു കാര്യം പറഞ്ഞു നടന്ന നീ, ഒരു മുഴം കയറില്‍ തൂങ്ങിയാടുന്നത് ഓര്‍ക്കാന്‍ വയ്യ.’ വായിക്കേണ്ട കുറിപ്പ്
ചിരിച്ചു കളിച്ചു നടന്ന് ഏവരുടെയും പ്രിയപ്പെട്ടവനും അച്ചടമുള്ളവനുമായ ഒരു വിദ്യാര്‍ഥിയുടെ ആത്മഹത്യ ഞെട്ടിച്ചുവെന്ന് കൗണ്‍സലര്‍ കലാ ഷിബു. ആ കുട്ടി ആത്മഹത്യ ചെയ്തു എന്നറിയാതെ കോളജിലിരുന്ന് സത്സ്വഭാവിയായ…
Read More » - 7 January
പൗരത്വ നിയമ ഭേദഗതി: തലസ്ഥാനത്ത് സിപിഎം പ്രകടനത്തിനിടെ വ്യാപക അക്രമം; ബിജെപിയുടെ കൊടിമരം അടിച്ചു തകര്‍ത്തു
തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ പരിപാടിയില്‍ വ്യാപക അക്രമം. പ്രതിരോധാഗ്നി എന്ന പരിപാടിയുടെ ഭാഗമായി നടന്ന പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടിമരം…
Read More » - 7 January
മുത്തൂറ്റ് മാനേജ്മെന്റിനെതിരെ തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ, പ്രകോപനം ഉണ്ടാക്കുന്നത് മാനേജ്മെന്റ്, എംഡിയെ ആക്രമിച്ചത് തൊഴിലാളികളാണെന്ന് കരുതുന്നില്ലെന്നും മന്ത്രി
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസ് എംഡിയെ ആക്രമിച്ചത് തൊഴിലാളികളാണെന്ന് കരുതുന്നില്ലെന്നും തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ. പ്രകോപനം ഉണ്ടാക്കുന്നത് മാനേജ്മെന്റ് ആണെന്നും, തൊഴിലാളികളുടെ സമരം സമാധാനപരമാണെന്നും അദേഹം…
Read More » - 7 January
കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപം വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍
കൊച്ചി: കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപം വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി പോലീസ് അറിയിച്ചു.തിങ്കളാഴ്ച വൈകിട്ടാണ് ഇന്‍ഫോ പാര്ക്കിന് സമീപം നൂര്‍ജഹാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.…
Read More » - 7 January
ആലപ്പുഴയിൽ സിനിമാ ചിത്രീകരണത്തിനിടെ യുവ സംവിധായകന് പരിക്കേറ്റു
ആലപ്പുഴ :സിനിമാ ചിത്രീകരണത്തിനിടെ യുവ സംവിധായകന് പരിക്കേറ്റു. സംവിധായകനും നടനുമായ ജൂഡ് ആന്റണിക്കാണ് പരിക്കേറ്റത്. വരയൻ എന്ന ചിത്രത്തിനായി ബോട്ടിൽ നിന്നും ചാടുന്ന രംഗം ഷൂട്ട് ചെയ്യുമ്പോഴാണ്…
Read More » - 7 January
തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെ. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ…
Read More » - 7 January
പറമ്പില്‍ വീണ പന്ത് എടുത്തുകൊടുക്കാത്തതിന് യുവതിയുടെ കാല് തല്ലിയൊടിച്ചു
പുത്തൂര്‍: കളിക്കുന്നതിനിടെ പറമ്പില്‍ വീണ പന്ത് എടുത്തുകൊടുക്കാത്തതിന് യുവതിയുടെ കാല് തല്ലിയൊടിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. പുത്തൂര്‍ ചന്ദ്രാലയത്തില്‍…
Read More » - 7 January
മോഷണ കേസ് പ്രതി കോടതിക്കുള്ളില്‍ വെച്ച് പൊലീസുകാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു
തൃശ്ശൂരില്‍ കോടതിയ്ക്കുള്ളില്‍ വെച്ച് പ്രതി പൊലീസുകാരന്റെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു. ബീഡി വാങ്ങിക്കൊടുക്കാത്തതിന്റെ പേരിലാണ് ഇയാൾ എഎസ്ഐയുടെ തല വിലങ്ങുകൊണ്ട് അടിച്ചു പൊട്ടിച്ചതെന്നാണ് റിപ്പോർട്ട് . തൃശ്ശൂര്‍ ഒന്നാം…
Read More »