Kerala
- Jan- 2020 -7 January
മുത്തൂറ്റ് എംഡിയുടെ കാറിന് നേരെ കല്ലേറ്, ജോർജ് അലക്സാണ്ടറിന് പരിക്കേറ്റു
കൊച്ചി: മുത്തൂറ്റ് എംഡിയുടെ കാറിന് നേരെ കല്ലേറ്. കല്ലേറിൽ മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടറിന് പരിക്കേറ്റു. സംഭവത്തിൽ ഒരു സിഐടിയു തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ…
Read More » - 7 January
റെസ്റ്റോറന്റില്‍ ജോലിക്ക് പോയി കുടുംബം നോക്കുന്ന മാതാവിനെ സഹായിക്കാൻ വിദ്യാർത്ഥിനിയായ പെൺകുട്ടി ഡേ കെയറിൽ ജോലിക്ക് പോയി, പ്രതി കുത്തി മൃതപ്രായയാക്കിയത് കുടുംബത്തിന്റെ അത്താണിയെ
കാക്കനാട്: ഇന്നലെ കാക്കനാട് പെൺകുട്ടിയെ നിരവധി തവണ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അലറിയത് പോലീസുകാരിയെ പോലെ നിന്നെയും കൊല്ലുമെന്നാണ്. തടയാനെത്തിയ ഡേകെയർ സെന്ററിലെ ആയയെയും ഇയാൾ ഭീഷണിപ്പെടുത്തി.’മാ…
Read More » - 7 January
പാലുകാച്ചല്‍, കല്യാണം, കല്യാണം പാലുകാച്ചല്‍;പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാന്‍ സിഐഒ
തിരുവനന്തപുരം: പാലുകാച്ചല്‍, കല്യാണം, കല്യാണം പാലുകാച്ചല്‍,24 മണിക്കൂര്‍ പണിമുടക്കിന് പിറ്റേന്ന് നിക്ഷേപ സംഗമം നടത്തുന്നതിനെ പരിഹസിച്ച് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. പണിമുടക്കിന് പിറ്റേ ദിവസമാണ് കൊച്ചിയില്‍…
Read More » - 7 January
മരട് ഫ്ളാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് തുടരും; സമയക്രമം മാറ്റണമെന്ന് നാട്ടുകാര്‍
കൊച്ചി: മരടില്‍ പൊളിക്കാനുള്ള ഫ്ളാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് ഇന്നും തുടരും. ജെയിന് കോറല്‍ കോവിലും ആല്‍ഫ സെറീന് ഫ്ളാറ്റിന്റെ ഒരു ടവറിലുമാണ് ഇപ്പോള്‍ സ്ഫോടക വസ്തുക്കള്‍…
Read More » - 7 January
നടി ആക്രമിക്കപ്പെട്ട കേസ്: പേരൊഴിവാക്കാൻ ദിലീപ് ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമോ? സാക്ഷി വിസ്താരത്തിനുളള തീയതി ഇന്ന് തീരുമാനിക്കും
നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരത്തിനുളള തീയതി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് നിശ്ചയിക്കും. അതേസമയം, വിചാരണ സ്റ്റേ ചെയ്യണമെന്നും കുറ്റപത്രത്തിൽ നിന്ന് പേരൊഴിവാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ്…
Read More » - 7 January
ശബരിമല അന്തിമ വിധി: സുപ്രീം കോടതി ശബരിമലയുടെ പ്രത്യേകത തിരിച്ചറിയുമെന്നാണ് പ്രതീക്ഷ;- വി. മുരളീധരന്
ശബരിമലയുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു വിധിയായിരിക്കും ശബരിമല അന്തിമ വിധിയെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന്.
Read More » - 7 January
ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍; സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും
കൊച്ചി: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ പത്ത് മണിക്ക് പാര്‍ട്ടി സഹസംഘടന സെക്രട്ടറി ശിവപ്രസാദ്,ജിവിഎല്‍ നരസിംഹ റാവു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം…
Read More » - 7 January
ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനവും നഷ്ടമായതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവലിഞ്ഞ് പി.ജയരാജൻ
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സി.പി.എം. പ്രതിഷേധവേദികളില് സംസ്ഥാനസമിതിയംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. നിയമത്തിനെതിരേ നടന്ന ന്യൂനപക്ഷ സെല്‍ മാര്‍ച്ചിലും…
Read More » - 7 January
വാഹനാപകടം: വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു
വൈക്കത്ത് വാഹനാപകടത്തിൽ നാല് മരണം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത വേഗത്തിലെത്തിയ സ്വകാര്യബസാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരെ കുറിച്ച് കൂടുതൾ വിവരങ്ങൾ…
Read More » - 7 January
ബിഡിജെഎസ് പിളര്‍പ്പ് മുന്നില്‍ കണ്ട് പിന്തുണ തേടി തുഷാര്‍ അമിത് ഷായെ കാണും
ആലപ്പുഴ:ബിഡിജെഎസില്‍ സുഭാഷ് വാസുവുമായുള്ള പരസ്യപേരിനെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍പ്പിന് നീക്കമായതോടെ പിന്തുണതേടി തുഷാര്‍ അമിത് ഷായെ കാണും. ഡല്‍ഹിയില്‍ പോയി കാണാനാണ് തീരുമാനം. കഴിഞ്ഞ ദിവസം എസ്എന്‍ഡിപി…
Read More » - 7 January
ക്ഷേത്ര ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ ഭക്ത ജനസംഘടനകളുമായി ചേര്‍ന്നു തടയും; നിലപാട് കടുപ്പിച്ച് പ്രയാര്‍
ക്ഷേത്ര ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചാല്‍ ഭക്ത ജനസംഘടനകളുമായി ചേര്‍ന്നു തടയുമെന്ന് ശബരിമല ധര്‍മ്മ സംരക്ഷണസമിതി കണ്‍വീനറും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്. ഭൂമി തിരിച്ചുപിടിക്കാനുള്ള…
Read More » - 7 January
സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് ഹൈക്കോടതി.
കൊച്ചി: സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് കേസിലുള്‍പ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് ഹൈക്കോടതി. മോശമായി പെരുമാറിയെന്ന് ആരോപിച്ചുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ വാടാനപ്പള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ…
Read More » - 7 January
ഡി.ജി.പി ജേക്കബ് തോമസിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു; എഫ്.ഐ.ആര് ഇന്ന് കോടതിയിൽ
ഡി.ജി.പി ജേക്കബ് തോമസിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. സ്വയം വിരമിക്കല്‍ അപേക്ഷ നല്കി കാത്തിരിക്കുമ്പോളാണ് നടപടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നു…
Read More » - 6 January
യുവസംവിധായകന് അന്തരിച്ചു
കൊച്ചി : യുവസംവിധായകന് അന്തരിച്ചു. അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന സംവിധായകന് വിവേക് ആര്യനാണ് (30) മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡിസംബര്‍ 22ന് രാവിലെ 7ന്…
Read More » - 6 January
പള്ളി പൊളിച്ചത് ഗുരുതരമായ തെറ്റ് : ശബരിമലയില്‍ രാജാവിനൊപ്പം രാജ്ഞിയും മലകയറിയിട്ടുണ്ട് … സത്യം പറയാതെ ശവത്തെപ്പോലെ ജീവിച്ചിട്ട് കാര്യമില്ല : ശബരിമല-സുപ്രീംകോടതി വിധികള്‍ക്കെതിരെ മന്ത്രി എം.എം.മണി
കട്ടപ്പന : പള്ളി പൊളിച്ചത് ഗുരുതരമായ തെറ്റ് … ശബരിമലയില്‍ രാജാവിനൊപ്പം രാജ്ഞിയും മലകയറിയിട്ടുണ്ട് ..ശബരിമല-സുപ്രീംകോടതി വിധികള്‍ക്കെതിരെ മന്ത്രി എം.എം.മണി അയോധ്യ വിധി തന്നെ വേദനിപ്പിച്ചു. പണ്ട്…
Read More » - 6 January
‘ഇത് കൗതുക കാഴ്ചയല്ല, തിരിച്ചറിവിൻ്റെ കാഴ്ചയാണ്’, സീബ്രാ ക്രോസിംഗിൽ കാൽനട യാത്രക്കാർക്കായി വാഹനം നിർത്തിക്കൊടുക്കണമെന്ന് ഓർമിപ്പിച്ച് കൗതുകകരമായ വിഡിയോ പങ്ക് വച്ച് കേരള പോലീസ്
കോഴിക്കോട്: ഇത് കൗതുക കാഴ്ചയല്ല, തിരിച്ചറിവിൻ്റെ കാഴ്ചയാണ്, എന്ന വിശേഷണത്തോടെ കേരളാ പൊലീസ് ഫേസ്ബുക്കിൽ പങ്ക് വച്ച വിഡിയോ വൈറലാകുന്നു. സീബ്രാ ക്രോസിംഗിൽ കാൽനട യാത്രക്കാർക്കായി വാഹനം…
Read More » - 6 January
നാല് വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരൻ പിടിയിൽ
കൊച്ചി: നാല് വയസുകാരിയെ പീഡിപ്പിച്ച എഴുപതുകാരൻ പിടിയിൽ. പെരുമ്പാവൂരിലാണ് സംഭവം. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിയും പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനുമായ പഴനിയാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന്…
Read More » - 6 January
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ മന്ത്രാലയം : പുതുവര്‍ഷത്തില്‍ വിസ നയത്തില്‍ പുതിയ മാറ്റങ്ങള്‍
ദുബായ്: പുതുവര്‍ഷത്തില്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ മന്ത്രാലയം. വിസ നയത്തില്‍ പുത്തന്‍ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ. പലതവണ പോയിവരാവുന്ന അഞ്ചുവര്‍ഷ സന്ദര്‍ശക വിസയാണ് പുതുവര്‍ഷത്തിലെ ആദ്യ മന്ത്രിസഭ…
Read More » - 6 January
മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിയ്ക്കപ്പെടുന്നതു വരെ ഈ രാജ്യം ഉറങ്ങില്ല… ജെഎന്‍യു ആക്രണമത്തില്‍ വേറിട്ട കുറിപ്പുമായി നടന് ടോവിനോ
മുഖംമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിയ്ക്കപ്പെടുന്നതു വരെ ഈ രാജ്യം ഉറങ്ങില്ല… ജെഎന്‍യു ആക്രണമത്തില്‍ വേറിട്ട കുറിപ്പുമായി നടന് ടോവിനോ. ജെന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടന്…
Read More » - 6 January
സ്കൂള്‍- കോളജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കാന്‍ സ്കൂള്‍- കോളജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് ഫാറൂഖ് കോളജില്‍ സംഘടിപ്പിച്ച…
Read More » - 6 January
ചിലരുടെ നിലപാട് സംശയാസ്പദം; കോണ്‍ഗ്രസുകാർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
കോഴിക്കോട്: പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഒരുമിച്ചുള്ള പ്രക്ഷോഭത്തെ എതിര്‍ത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുമിച്ചുള്ള സമരം രാജ്യത്തിന് തന്നെ വലിയ മാതൃകയായിരുന്നു. എന്നാല്‍…
Read More » - 6 January
വര്‍ഷങ്ങളായി പലതവണ റോഡ് റീ-ടാര്‍ ചെയ്തപ്പോള്‍ വീട് ഭൂമിയ്ക്കടിയില്‍ : നൂറോളം ജാക്കികള്‍ ഉപയോഗിച്ച് വീട് ഉയര്‍ത്താന്‍ ശ്രമം : സംഭവം കേരളത്തില്‍
ചിറ്റിലഞ്ചേരി : വര്‍ഷങ്ങളായി പലതവണ റോഡ് റീ-ടാര്‍ ചെയ്തപ്പോള്‍ വീട് ഭൂമിയ്ക്കടിയില്‍ , നൂറോളം ജാക്കികള്‍ ഉപയോഗിച്ച് വീട് ഉയര്‍ത്താന്‍ ശ്രമം . പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം.…
Read More » - 6 January
“ഇന്നലെ ക്രൂരമായി ആക്രമിക്കപ്പെട്ട് വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചവരെല്ലാം ഇന്ന് ഡിസ്ചാർജ്ജ് ആയി”- ജെ എൻയു സംഭവത്തിൽ പരിഹാസവുമായി കെ സുരേന്ദ്രൻ
കൊച്ചി: ജെഎന്‍യു വിഷയത്തിൽ വീണ്ടും ഒരു നാടകം കൂടി പൊളിഞ്ഞതായി കെ സുരേന്ദ്രൻ. വിദ്യാർത്ഥിയൂനിയൻ പ്രസിഡണ്ട് മുഖംമൂടി അക്രമകാരികളെ വിളിച്ചുകൊണ്ടുവന്ന് നാടകം കളിക്കുന്നതിന്റെ സി. സി. ദൃശ്യങ്ങൾ…
Read More » - 6 January
ആര്.എസ്.എസിന്റെത് ഹുങ്ക് : ആര്‍എസ്എസിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം
തിരുവനന്തപുരം : ആര്.എസ്.എസിന്റെത് ഹുങ്ക് , ആര്‍എസ്എസിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം. ജെഎന്‍യുവിലെ അക്രമത്തെ തുടര്‍ന്ന് രാജ്യമാകെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി…
Read More » - 6 January
ആദ്യ കടമ്പ കടന്ന് കേരളം; സെമി ഹൈസ്പീഡ് റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ അലൈന്മെന്റ് നിശ്ചയിക്കുന്നതിനായി നടത്തിയ ആകാശ സര്‍വെ വിജയകരമായി പൂര്‍ത്തിയാക്കി
തിരുവനന്തപുരം: കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ അലൈന്മെന്റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി നടത്തിയ ആകാശ സര്‍വെ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകാശ സർവ്വേ…
Read More »