ആലപ്പുഴ :സിനിമാ ചിത്രീകരണത്തിനിടെ യുവ സംവിധായകന് പരിക്കേറ്റു. സംവിധായകനും നടനുമായ ജൂഡ് ആന്‍റണിക്കാണ് പരിക്കേറ്റത്. വരയൻ എന്ന ചിത്രത്തിനായി ബോട്ടിൽ നിന്നും ചാടുന്ന രംഗം ഷൂട്ട് ചെയ്യുമ്പോഴാണ് അപകടം നടന്നത്.

Post Your Comments