ശബരിമല മകരവിളക്കിനോടനുബന്ധിച്ച് അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകൾ അധികൃതർ അറിയിച്ചു.
ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ – 9447029008
ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് – 9952483096
പമ്പ അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം – 0473 5203295
സന്നിധാനം അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം – 0473 5202984
നിലയ്ക്കല്‍ ബേസ്‌ക്യാമ്ബ് ഡ്യൂട്ടി മജിസ്ട്രേറ്റ് – 0473 5205320
പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ് – 0473 5203336
സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് – 0473 5202013
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ – 8547610039
ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് – 9495465940
കണ്‍ട്രോള്‍ റൂം – 1077(ടോള്‍ ഫ്രീ), 04682322515, 0468 2222515
ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കാര്യാലയം – 0473 5205211
നിലക്കല്‍ ബേസ്‌ക്യാമ്പ് അടിയന്തരഘട്ട കാര്യനിര്‍വഹണകേന്ദ്രം – 0473 5205225
Post Your Comments