Kerala
- Jan- 2020 -13 January
ശബരിമല വിഷയത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ ഒന്‍പതംഗ ബഞ്ച് കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ്
ഡല്‍ഹി: ഡല്‍ഹി: ശബരിമല യുവതീപ്രവേശന കേസില്‍ സുപ്രീംകോടതി നടപടികള്‍ തുടങ്ങി. യുവതീ പ്രവേശനത്തില്‍ വിഷയത്തില്‍ ഒന്‍പതംഗ ബഞ്ച് പുനഃപരിശോധന ഹര്‍ജി കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കഴിഞ്ഞ…
Read More » - 13 January
ന്യൂസിലാന്റിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; സഞ്ജുവിനെ ഒഴിവാക്കി
ഇന്ത്യയുടെ ന്യൂസിലാന്റ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ് ഇത്തവണ ടീമില്‍ ഇടം പിടിച്ചില്ല. ഹിറ്റ്മാന് രോഹിത്ത് ശര്‍മ്മയും മുഹമ്മദ്…
Read More » - 13 January
തട്ടുകടയില്‍ ചായകുടിക്കാനെത്തിയ സ്ത്രീകളെ അന്യസംസ്ഥാന തൊഴിലാളികള്‍ കടന്ന് പിടിച്ചു
അഞ്ചല്‍ : തട്ടുകടയില്‍ ചായകുടിയ്ക്കാന്‍ കയറിയ സ്ത്രീകളെ അന്യസംസ്ഥാന തൊഴിലാളികള്‍ കടന്ന് പിടിക്കുകകയും ആക്രമിക്കുകയും ചെയ്തതായി പരാതി. അഞ്ചല്‍ പുനലൂര്‍ റോഡിലെ ബൈപ്പാസ് ജഗ്ഷനില്‍ കഴിഞ്ഞ് ദിവസം…
Read More » - 13 January
പ്രതികള്‍ക്ക് വീട് ഏര്‍പ്പാടാക്കിയത് വിതുര സ്വദേശി: എ.എസ്.ഐയുടെ കൊലപാതകത്തിന്റെ കൂടുതല്‍ തെളിവുകള്‍
തിരുവനന്തപുരം: കളിയിക്കാവിള എ.എസ്.ഐയെ വെടിവച്ചുകൊന്ന കേസില്‍ ആസൂത്രണം നടന്നത് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഏഴ്,എട്ട് തീയതികളില്‍…
Read More » - 13 January
‘ശ്രീലക്ഷ്മിയെ പോലെ കൂടുതല്‍ പേര് ധൈര്യ സമേതം പൊതു സ്ഥലങ്ങള്‍ വീണ്ടെടുക്കാനായി രാത്രിയില്‍ ഇറങ്ങി നടന്നാല്‍ മാത്രമേ ഇത്തരത്തിലുള്ള ഞരമ്പ് രോഗികളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളു’ – ബിജു പ്രഭാകര്‍
തിരുവനന്തപുരം: ശംഖുമുഖം ബീച്ചില്‍ സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവതിയെ അഭിനന്ദിച്ച് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജുപ്രഭാകര്‍ ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീലക്ഷ്മിയെ പോലെ ഇത്തരത്തില്‍…
Read More » - 13 January
നിയമവിരുദ്ധമായി എന്ത് നിര്‍മിച്ചാലും അത് പൊളിക്കണം, ആരും വിതുമ്പണ്ട: ജി സുധാകരൻ
റാന്നി: തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി ജി.സുധാകരന്. മരടിലെ ഫ്ളാറ്റുകള്‍ നിലംപതിക്കുമ്പോള്‍ ആരും വിതുമ്പണ്ട കാര്യമില്ലെന്നാണ്…
Read More » - 13 January
സൗരോര്‍ജ പദ്ധതി വിജയം; വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തെന്ന നേട്ടം ഇനി കോഴിക്കോടിന്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ച സൗരോര്‍ജ പദ്ധതി വിജയം കണ്ടു. സൗരോര്‍ജ പദ്ധതിയിലൂടെ വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തമാവുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്തെന്ന നേട്ടം ഇതോടെ ഇനി…
Read More » - 13 January
എ എസ്ഐയെ വെടിവെച്ചു കൊന്ന കേസിൽ ആറുപേർ കൊല്ലത്തു നിന്ന് പിടിയിലായി, ഒരാൾക്ക് തീവ്രവാദി ബന്ധം സ്ഥിരീകരിച്ചു
കൊല്ലം: കളിയിക്കാവിള എ.എസ്.ഐ: വില്‍സനെ വെടിവച്ചുകൊന്ന കേസുമായി ബന്ധപ്പെട്ട് ആറുപേരെ കൊല്ലം തെന്മലയില്‍വച്ച് കേരള- തമിഴ്നാട് പോലീസിന്റെ സംയുക്ത സേന നാടകീയമായി കീഴടക്കി.തെന്മല എസ്.പി: ഗുണസിംഗിന്റെ നേതൃത്വത്തിലുള്ള…
Read More » - 13 January
കണ്ണിലും മൂക്കിലും ചെവിയിലും പൊടി ; ഫ്ലാറ്റിൽ നിന്നുയർന്ന പൊടിമേഘം ശക്തമായ കാറ്റിൽ ജനക്കൂട്ടത്തെ മൂടി; മരടിൽ പിന്നീട് നടന്നത്
കണ്ണിലും മൂക്കിലും ചെവിയിലും പൊടി. മരടിൽ തകർന്നു വീണ ഫ്ലാറ്റിൽ നിന്നുയർന്ന പൊടിമേഘം ശക്തമായ കാറ്റിൽ ജനക്കൂട്ടത്തെ മൂടിയപ്പോഴാണു കാഴ്ചക്കാരും പൊലീസും ഉൾപ്പെടെ ഓടിയത്. ഗോൾഡൻ കായലോരം…
Read More » - 13 January
പൗരത്വ നിയമ ഭേദഗതി: സി.പിഎമ്മുമായി യോജിച്ചുള്ള സമരം വേണ്ട; സമസ്തയെ പിന്തിരിപ്പിക്കാൻ നീക്കവുമായി മുസ്ലിം ലീഗ്
കോഴിക്കോട് പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കരുതെന്ന് സമസ്തക്ക് മേല്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ദം. സി.പിഎമ്മുമായി യോജിച്ചുള്ള സമരം വേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചിരിക്കെ…
Read More » - 13 January
സദാചാര ഗുണ്ടാ ആക്രമണം നടത്തുന്നവര്‍ക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്ത് നല്‍കരുത്; സദാചാര ആക്രമണത്തിനെതിരെ പ്രതികരിച്ച യുവതിയെ അഭിനന്ദിച്ച് ഐഎഎസ് ഓഫീസര്‍
തിരുവനന്തപുരം: സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവതി പരാതിയുമായി മുന്നോട്ടുവന്നതില്‍ അഭിനന്ദനവുമായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്. സദാചാര ഗുണ്ടാ ആക്രമണം നടത്തുന്നവര്‍ക്ക്…
Read More » - 13 January
70 ലക്ഷത്തിന്റെ ഭാഗ്യം തേടിയെത്തിയത് ബധിരനായ ലോട്ടറി വില്പനക്കാരനെ
വര്‍ക്കല: സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ലോട്ടറി ഒന്നാം സമ്മാനം ബധിരനും മൂകനുമായ ലോട്ടറി കച്ചവടക്കാരന്. പാളയംകുന്ന് വില്ലിക്കടവില്‍ എസ് ജി നിവാസില്‍ പ്രേംകുമാറിനാണ് ഒന്നാം സമ്മാനമായ 70…
Read More » - 13 January
ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ലക്ഷ്വറി വിഭാഗം ബസുകള്‍ക്ക് പെര്‍മിറ്റ് വേണ്ട; കേന്ദ്ര തീരുമാനം ഇങ്ങനെ
ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ലക്ഷ്വറി വിഭാഗം ബസുകള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. ഇതിനായി 22 സീറ്റിനു മുകളിലുള്ള എസി ഡീലക്സ് ബസുകളെ പെര്‍മിറ്റ് ആവശ്യമുള്ളവയുടെ…
Read More » - 13 January
മരട് ഫ്ലാറ്റ് പൊളിക്കല്‍: ബാങ്കുകള്‍ക്കും ഭവന വായ്പാസ്ഥാപനങ്ങള്‍ക്കും കിട്ടാക്കട ഭീഷണി, ശതകോടികളുടെ ബാധ്യത
കൊച്ചി: നിയമലംഘനത്തിന്റെ പേരില്‍ മരടില്‍ നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചതോടെ ബാങ്കുകള്‍ക്കും ഭവനവായ്പാസ്ഥാപനങ്ങള്‍ക്കും കിട്ടാക്കട ഭീഷണി. ഏതാണ്ട് 200 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്കും ഭവനവായ്പാസ്ഥാപനങ്ങള്‍ക്കും ഉണ്ടാകും.നാലുസമുച്ചയങ്ങളിലുമായി…
Read More » - 13 January
മരടിലെ ഫ്ലാറ്റുകൾ പോലെ ഇനി എത്ര കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും? സംസ്ഥാനത്തെ തീരദേശ സംരക്ഷണ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
മരടിലെ ഫ്ലാറ്റുകൾ പോലെ ഇനി എത്ര കെട്ടിടങ്ങൾ സംസ്ഥാനത്ത് പൊളിക്കേണ്ടി വരുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കണക്കുകൾ പ്രകാരം സംസ്ഥാനത്തു തീരദേശ സംരക്ഷണ നിയമം ലംഘിച്ച ഇരുപതിനായിരത്തോളം കെട്ടിടങ്ങളുടെ…
Read More » - 13 January
ശബരിമല യുവതീ പ്രവേശനം: ബെഞ്ച് ഇന്നു മുതൽ വാദം കേൾക്കും
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ബെഞ്ച് ഉന്നയിച്ച പൊതുവായ നിയമപ്രശ്നങ്ങൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നു മുതൽ പരിഗണിക്കും.
Read More » - 13 January
വിവിധ പദ്ധതികളിലൂടെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി തിലോത്തമൻ
ആലപ്പുഴ :അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് നേടികൊടുക്കുക എന്നത് ഏതൊരു സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും വിവിധ പദ്ധതികളിലൂടെ ഇത് ഭംഗിയായി നടപ്പാക്കുകയാണ് സംസ്ഥാന സർക്കാറെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…
Read More » - 12 January
മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചത് പൂര്‍ണ്ണ വിജയമെന്ന് കളക്ടര്‍
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചത് പൂര്‍ണ്ണ വിജയമെന്ന് വ്യക്തമാക്കി കളക്ടര്‍ എസ്. സുഹാസ്. കൂട്ടായ പ്രയത്നമൂലമാണ് മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. സമീപത്തെ…
Read More » - 12 January
ഐഎസ് സാന്നിധ്യം : ശബരിമലയില്‍ അതീവ ജാഗ്രതയും കനത്ത സുരക്ഷയും
ശബരിമല: ഐഎസ് സാന്നിധ്യമുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശബരിമലയില്‍ അതീവ ജാഗ്രതയും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദ സംഘടനയായ ഐഎസിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ്…
Read More » - 12 January
സന്നിധാനത്തിൽ മാത്രം മകരജ്യോതി കാണാനായി ഒരുക്കുന്നത് 25 സ്ഥലങ്ങൾ
ശബരിമല: മകരജ്യോതി ദർശനത്തിനായി സന്നിധാനത്തിൽ മാത്രം ഒരുക്കിയിരിക്കുന്നത് 25 സ്ഥലങ്ങൾ. ഇതിനു പുറമേ പുല്ലുമേട്, അട്ടത്തോട്,നെല്ലിമല, അയ്യൻമല, ഇലവുങ്കൽ, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും ജ്യോതി കാണാൻ സാധിക്കും.…
Read More » - 12 January
കാന്‍സറിനെ അതിസാഹസികമായി നേരിടുന്ന സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമായ നന്ദു മഹാദേവയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്
കാന്‍സറിനെ അതിസാഹസികമായി നേരിടുന്ന സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമായ നന്ദു മഹാദേവയെ സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കഴിഞ്ഞ ദിവസം നന്ദുവിന്റെ കുറിപ്പ് വൈറലായിരുന്നു. തനിക്ക് ഇനി…
Read More » - 12 January
എസ്ഡിപിഐ- ബിജെപി സംഘർഷം : പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു
ഇടുക്കി : ബിജെപി – എസ്ഡിപിഐ സംഘർഷത്തിൽ പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു . ഇടുക്കി തൂക്കുപാലത്ത് ബിജെപിയുടെ പൗരത്വ വിശദീകരണ റാലി കടന്നുപോകവെയുണ്ടായ സംഘർഷത്തിൽ ബിജെപി സംസ്ഥാന…
Read More » - 12 January
ഹരിവരാസനം പുരസ്കാരം 15ന് ഇളയരാജയ്ക്ക് സമർപ്പിക്കും
ഈവർഷത്തെ ഹരിവരാസനം പുരസ്കാരം ജനുവരി 15ന് സംഗീതജ്ഞൻ ഇളയരാജയ്ക്ക് ദേവസ്വം-സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും. രാവിലെ ഒൻപതിന് ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ രാജു എബ്രഹാം എം.എൽ.എ…
Read More » - 12 January
ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുയര്‍ന്ന പൊടിപടലങ്ങളുടെ അളവ് കണ്ടെത്താന്‍ പഠനം നടത്തും
കൊച്ചി: തകര്‍ക്കപ്പെട്ട ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുയര്‍ന്ന പൊടിപടലങ്ങളുടെ അളവ് കണ്ടെത്താന്‍ പഠനം നടത്തും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്. പൊടിയുടെ ഏകദേശ അളവ് നിര്‍ണയിക്കാന്‍…
Read More » - 12 January
ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ നസീറിനെതിരെ പള്ളിയിൽ നിസ്കരിക്കുന്നതിനിടയിൽ ആക്രമണം
നെടുങ്കണ്ടം•പള്ളിയിൽ നിസ്കരിക്കുന്നതിനിടയിൽ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ നസീറിനെതിരെ ആക്രമണം ഇടുക്കി നെടുങ്കണ്ടം, തൂക്കുപാലം ജുമാ മസ്ജിദിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഇടുക്കി നെടുങ്കണ്ടം, തൂക്കുപാലം ജുമാ…
Read More »