Kerala
- Jan- 2020 -13 January
കൊശമറ്റത്തിലും ഇൻഡൽ മണിയിലും സംസ്ഥാന വ്യാപക പരിശോധന
തിരുവനന്തപുരം•കൊശമറ്റം ഫിനാൻസ്, ഇൻഡൽ മണി എന്നീ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ സംസ്ഥാന വ്യാപകമായി തൊഴിൽ വകുപ്പിന്റെ പരിശോധന. തൊഴിൽ നിയമങ്ങൾ പാലിക്കുന്നതു സംബന്ധിച്ചാണു പരിശോധന നടത്തിയത്. കൊശമറ്റം…
Read More » - 13 January
കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ, ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല, കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ; മറുപടിയുമായി പാർവതി
കൊച്ചി: പൗരത്വ നിയമത്തെ പിന്തുണച്ച് എത്തിയ ബോളിവുഡ് നടന് അനുപം ഖേറിനെതിരെ നടി പാർവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയത് ചർച്ചയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള…
Read More » - 13 January
കെഎസ്ആര്‍ടിസി ബസ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു
കണമല: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. പത്തനംതിട്ടയിലെ കണമല അട്ടിവളവില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. എരുമേലിയില്‍ നിന്നും പമ്ബയ്ക്ക് പോയ …
Read More » - 13 January
പ്രതികള്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി വാളയാർ പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാർ കേസിലെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടികളുടെ അമ്മ. വൈകിയെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അവർ പറയുകയുണ്ടായി. അതേസമയം നാല് പ്രതികളേയും പാലക്കാട് പോക്സോ കോടതി വെറുതെ…
Read More » - 13 January
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
അഞ്ചല്‍•കൊല്ലം അഞ്ചല്‍ കരുകോണ്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒന്നാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്.…
Read More » - 13 January
എസ്ഐയുടെ കൊലപാതകം: ഇജാസ് പാഷയ്ക്ക് കൊലയില്‍ പങ്ക്, മുഖ്യപ്രതികള്‍ക്ക് തോക്ക് കൈമാറി: നിരോധിത സംഘടനയായ സിമിക്ക് പങ്ക്
ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് പിടിയിലായ ഇജാസ് പാഷയ്ക്ക് കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകത്തില്‍ പങ്കെന്ന് സ്ഥിരീകരണം. എഎസ്ഐയുടെ കൊലപാതകത്തിലെ മുഖ്യപ്രതികളായ തൗഫീഖിനും അബ്ദുൾ ഷമീമിനും തോക്ക് എത്തിച്ച് നല്‍കിയത്…
Read More » - 13 January
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കി
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാകണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്. തിരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയായിരിക്കുമെന്ന് കമ്മീഷൻ…
Read More » - 13 January
ഭക്തരുടെ കൂട്ടത്തിലേക്ക് തീവ്രവാദികള്‍ കടന്നുകൂടാന്‍ സാധ്യത; ശബരിമലയില്‍ കനത്ത സുരക്ഷ
ശബരിമല: ഭക്തരുടെ വേഷത്തില്‍ ശബരിമലയിൽ തീവ്രവാദികള്‍ എത്തിയേക്കാമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ശബരിമലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നൽകി. തന്ത്രപ്രധാന കേന്ദ്രങ്ങള്‍,…
Read More » - 13 January
‘നിലം പൊത്തുന്നത് വെറും കമ്പിയും കല്ലുമല്ല, മറിച്ചു എത്രയോ മനുഷ്യരുടെ സ്വപ്നങ്ങളാണ്’ ബാലചന്ദ്രമേനോന്
രണ്ടു ദിവസമായി നമ്മള് മലയാളികള്‍ വലിയ ആഹ്ലാദത്തിലാണ് എന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ തകര്ത്തതിനെതിരെയിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് നടന്റെ പ്രതികരണം. മാസങ്ങളുടെയോ…
Read More » - 13 January
പത്ത് കിലോ അരിക്കൊപ്പം രണ്ടു കിലോ ചെള്ള് വിതരണം ചെയ്യപ്പെടുന്നു’ – വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് അയച്ചുകൊടുത്ത് പ്രതിഷേധം
‘പത്ത് കിലോ അരിക്കൊപ്പം രണ്ടു കിലോ ചെള്ള് വിതരണം ചെയ്യപ്പെടുന്നു’ എന്ന അടിക്കുറിപ്പോടെ സിവില്‍ സപ്ലൈസ് വകുപ്പിന് അരിയില്‍ ചെള്ള് നുരയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു. തൃശൂര്‍…
Read More » - 13 January
അയ്യേ.. റിവ്യൂ ഇപ്പൊ പരിഗണിക്കുന്നില്ലേ.. ആചാരസംരക്ഷകരും ചങ്കു വക്കീലും ചമ്മി പോയേ; ഇവരുടെ ഞെളിയല്‍ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്, അറിവില്ലായ്മ ഒരു അപരാധം ഒന്നുമല്ലെങ്കിലും അതൊരു അലങ്കാരമാക്കി കൊണ്ട് നടക്കുന്നത് അരോചകമാണ്- ശങ്കു ടി ദാസ്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ റിവ്യൂ ഹര്‍ജികള്‍ ഒമ്പതംഗ ബെഞ്ച് പരിഗണിക്കില്ലെന്നറിഞ്ഞപ്പോള് പരിഹാസവുമായി എത്തിയവര്‍ക്ക് മറു മറുപടിയുമായി ശങ്കു ടി ദാസ്. ശബരിമല യുവതീ പ്രവേശന…
Read More » - 13 January
മരടില്‍ ഫ്ളാറ്റുകള്‍ പൊളിച്ചപ്പോള്‍ ജനങ്ങളും മാധ്യമങ്ങളും അത് ആഘോഷമാക്കിയതിനെതിരെ ജോയ് മാത്യു
കൊച്ചി: മരടില്‍ ഫ്ളാറ്റുകള്‍ പൊളിച്ചപ്പോള്‍ അത് ആഘോഷമാക്കിയവർക്കെതിരെ രൂക്ഷവിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഒരാള്‍ക്ക് പോലും പോറലേല്‍ക്കാതെ അതി വിദഗ്ധമായി കെട്ടിടം തകര്‍ക്കുന്ന സാങ്കേതികവിദ്യ പ്രശംസിക്കപ്പെടേണ്ടത്…
Read More » - 13 January
കുറ്റക്കാരായ പോലീസുകാരനെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണം – കെ. സോമൻ
ആലപ്പുഴ•ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിച്ച് നാളെയുടെ വാഗ്ദാനമായ യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച എസ്.ഐ ക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണം എന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ. സോമൻ ആവശ്യപ്പെട്ടു.…
Read More » - 13 January
പലതും വെളിപ്പെടുത്താനുണ്ട് ,ആളൂര്‍ സാര്‍ വരട്ടെ ;പ്രതികരണവുമായി കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി
കോഴിക്കോട്: പലതും വെളിപ്പെടുത്താനുണ്ടെന്ന പ്രതികരണവുമായി കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി. പല കാര്യങ്ങളും പറയാനുണ്ട്. പക്ഷെ എന്നാലിപ്പോള്‍ അതിന് സമയമായിട്ടില്ല. ആളൂര്‍ സാര്‍ വരട്ടെ…
Read More » - 13 January
‘ജീവന് നൂല്‍പ്പാലത്തില്‍ ഇട്ടു അമ്മാനമാടുന്ന അവസ്ഥ, ഇരുളുന്നതും വെളുക്കുന്നതും അറിയാതെ ദിനങ്ങള്‍ കൊഴിഞ്ഞു’ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ മോഹന്റെ കുറിപ്പ് വായിക്കേണ്ടത്
നമ്മുടെ പെണ്മക്കളെ , ചങ്കുറ്റത്തോടെ വളര്‍ത്തു ..അവരുടെ തിരഞ്ഞെടുപ്പുകള്‍ തെറ്റാതെ ഇരിക്കട്ടെ .. സൈക്കോപത്തിന്റെ ഇരകളായി അവരുടെ ശരീരം കീറി മുറിക്കപ്പെടാതെ ഇരിക്കട്ടെ… കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ…
Read More » - 13 January
തിരുവനന്തപുരത്ത് ഇളയ സഹോദരന്റെ വീടാക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കി മൂത്ത സഹോദരന്
തിരുവനന്തപുരം: മംഗലപുരത്ത് സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ഇളയ സഹോദരന്റെ വീടാക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കി മൂത്ത സഹോദരന്. പട്ടാപ്പകള്‍ ഗുണ്ടകള്‍ ഇളയ സഹേദരന്റെ വീടിന്റെ മതില് തകര്‍ക്കുകയും വീട്ടുകാരെ…
Read More » - 13 January
മരട് ഒരു പാഠം; തീരദേശ നിയമം ലംഘിക്കുന്നവർ ഫ്ലാറ്റുകൾ പൊളിച്ചത് കണ്ടുകാണുമല്ലോ? മുന്നറിയിപ്പുമായി സുപ്രീംകോടതി
തീരദേശ നിയമം ലംഘിക്കുന്നവർ ഫ്ലാറ്റുകൾ പൊളിച്ചത് കണ്ടുകാണുമല്ലോയെന്നും നിയമം ലംഘിക്കുന്നവർക്ക് മരട് ഒരു പാഠമാകണമെന്നും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കായലിൽ വീണ അവശിഷ്ടങ്ങൾ ഉടൻ നീക്കണമെന്ന് അറിയിച്ച് കോടതി…
Read More » - 13 January
നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന ദിനേശ് എം മനയ്ക്കാലത്ത് അന്തരിച്ചു
തൃശൂര്‍: നടനും മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന ദിനേശ് എം മനയ്ക്കാലത്ത് അന്തരിച്ചു. 48 വയസായിരുന്നു. തൃശൂരില്‍ വെച്ച് ട്രെയിന്‍ തട്ടിയാണ് മരണം. കഴിഞ്ഞ ദിവസം രാത്രി തൃശൂരില്‍…
Read More » - 13 January
കരളലിയിപ്പിക്കുന്ന കാഴ്ച; മാർക്ക് കുറഞ്ഞതിന്റെ പേരിൽ മകനെ ക്രൂരമായി മർദ്ധിക്കുകയും, അധ്യാപികയെ പരസ്യമായി ശകാരിക്കുകയും ചെയ്യുന്ന പിതാവ്: വീഡിയോ വൈറൽ
മാർക്ക് കുറഞ്ഞതിന്റെ പേരിൽ സ്വന്തം മകനെ ക്രൂരമായി മർദ്ധിക്കുകയും അധ്യാപികയെ പരസ്യമായി ശകാരിക്കുകയും ചെയ്യുന്ന പിതാവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
Read More » - 13 January
സ്ഥാപനത്തെ അപമാനിച്ചെന്ന് പരാതി; പൃഥ്വിരാജിനെതിരായ മാനനഷ്ടക്കേസ് ഹൈക്കോടതിയിൽ
സ്ഥാപനത്തെ അപമാനിച്ചെന്ന പരാതിയിൽ പൃഥ്വിരാജിനെതിരായ മാനനഷ്ടക്കേസ് ഹൈക്കോടതിയിൽ. അഹല്യ ഫൗണ്ടേഷൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ സ്ഥാപനത്തെ അപമാനിച്ചെന്നാണ് പരാതി.
Read More » - 13 January
ചേളന്നൂര്‍ എസ് എന്‍ കോളേജില്‍ അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടു
കോഴിക്കോട്: കോഴിക്കോട് ചേളന്നൂര്‍ ശ്രീ നാരായണഗുരു കോളേജില്‍ അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ പൂട്ടിയിട്ടു. പ്രിന്‍സിപ്പല്‍ വി ദേവിപ്രിയയെ ഓഫീസ് മുറിയിലാണ് പൂട്ടിയിട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍…
Read More » - 13 January
മരട് പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച് നാട്ടുകാര്‍
മരട് ഫ്ലാറ്റ് പൊളിച്ചത് കാരണം ഉണ്ടായ പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചു. മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പൊടി ഫയര്‍ഫോഴ്സിനെ…
Read More » - 13 January
ആലപ്പുഴയിൽ വൻ മാല മോഷണ സംഘം പിടിയിൽ; മൂന്നു വർഷമായി തെളിയാതെ കിടക്കുന്ന കേസുകൾ ചുരുളഴിയുന്നു
കൊല്ലം, ആലപ്പുഴ ജില്ലകളിലായി മാല മോഷണം നടത്തിയിരുന്ന വൻ സംഘം പിടിയിൽ. മൂന്നുവര്‍ഷമായി തെളിയാതെ കിടന്ന മുപ്പതിലധികം മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതികൾ ആണ് പിടിയിലായത്. ആലപ്പുഴ വണ്ടാനം…
Read More » - 13 January
പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് ചോദിച്ച പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം
കോഴിക്കോട്: പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് ചോദിച്ച പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. എലത്തൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെതിരെയാണ് പരാതിയുമായി സിപിഎം രംഗത്തെത്തിയത്. ഇന്നലെ വൈകീട്ട്…
Read More » - 13 January
മദ്യപാനത്തിനിടെയുള്ള തർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു
കിളിമാനൂരിൽ മദ്യപാനത്തിനിടെയുള്ള തർക്കത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊന്നു. വർഷങ്ങളായി എറണാകുളത്ത് താമിസിക്കുന്ന തൊഴിലാളിയാണ് കൊല്ലപ്പെട്ട ചെല്ലമണിയെന്ന് പൊലീസ്.
Read More »