Kerala
- Feb- 2020 -3 February
ആക്കുളം കായലിന് ശാപമോക്ഷമാകുന്നു : ചിത്രങ്ങള്‍ കാണാം
തിരുവനന്തപുരം• മാലിന്യ നിക്ഷേപവും കുളവാഴകളും നിറഞ്ഞ് മലിനമായ ആക്കുളം കായലിന് ശാപമോക്ഷമാകുന്നു. ആക്കുളം കായലിന്റെയും കണ്ണമ്മൂല മുതലുള്ള കൈത്തോടുകളുടെയും സമ്പൂര്‍ണ നവീകരണം ലക്ഷ്യമിട്ട് ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനിയറിങ്…
Read More » - 3 February
കൊറോണ വൈറസ് : സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന ആരംഭിച്ചു, ഏഴ് മണിക്കൂറിൽ ഫലം ലഭിക്കും
ആലപ്പുഴ: കൊറോണ വൈറസ് ഭീതിയെ തുടർന്നു സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രക്തസാമ്പിളുകളുടെ പരിശോധന ആരംഭിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ഇ ബ്ലോക്കിൽ അത്യാഹിത വിഭാഗത്തിന്റെ…
Read More » - 3 February
7 സംസ്ഥാനങ്ങള്‍ കേരള മോഡല്‍ നടപ്പിലാക്കുന്നു
രാജ്യത്തിന് മാതൃകയായി കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ആക്ഷന്‍ പ്ലാന്‍ തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറച്ച് കൊണ്ടു വരുന്നതിനായി കേരളം ആവിഷ്ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍…
Read More » - 3 February
എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്ലിങ്ങളെ കബളിപ്പിക്കുന്നു – പി.സി ജോര്‍ജ്ജ്
തിരുവനന്തപുരം•പൗരത്വനിയമത്തെ അനുകൂലിച്ച് പി.സി.ജോര്‍ജ്. പൗരത്വനിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ലെന്നും എല്‍ഡിഎഫ് ഇല്ലാത്തത് പറഞ്ഞ് മുസ്ലിംകളെ കബളിപ്പിക്കുകയാണെന്നും പി.സി ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ഭരണപരാജയം മറയ്ക്കാനാണിതെന്നും അദ്ദേഹം…
Read More » - 3 February
ജാതി പരമായി അധിക്ഷേപം : സിപിഎമ്മിന്റെ പഞ്ചായത്തംഗം രാജിവെച്ചു.
കോഴിക്കോട് : ജാതി പരമായി അധിക്ഷേപത്തെ തുടർന്ന് സിപിഎമ്മിന്റെ പഞ്ചായത്തംഗം രാജിവെച്ചു. കെ എസ് അരുൺകുമാറാണ് രാജി നൽകിയത്. ദളിത് വിഭാഗത്തിൽപ്പെടുന്ന കെ എസ് അരുൺ കുമാര്‍.…
Read More » - 3 February
പിണറായി വിജയന് ആദ്യം പുറത്താക്കേണ്ടത് സ്വന്തം പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയിട്ടുള്ള എസ്ഡിപിഐക്കാരെ : കെ സുരേന്ദ്രന്
തിരുവനന്തപുരം: പിണറായി വിജയന് ആദ്യം ചെയ്യേണ്ടത് സ്വന്തം പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയിട്ടുള്ള എസ്ഡിപിഐക്കാരെ പുറത്താക്കുകയാണ് എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. സംസ്ഥാനത്തുടനീളം സിപിഎമ്മില്‍ ഇത്തരം തീവ്രവാദികള്‍ വിവിധ…
Read More » - 3 February
തെരുവിളക്കുകൾ നന്നാക്കുന്നതിലും രാഷ്ട്രീയ വിവേചനം – ബി.ജെ.പി
ആലപ്പുഴ•രാഷ്ട്രീയ വിവേചനം കാണിച്ചുകൊണ്ട് തെരുവിളക്കുകൾ നന്നാക്കാത്ത മാരാരിക്കുളം വടക്കു പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബി.ജെ.പി. 16 ആം വാർഡ് മെമ്പർ സി.വി. മനോഹരൻ പഞ്ചായത്ത് ഓഫീസ് പടിക്കലിനു മുന്നിൽ…
Read More » - 3 February
സുരേഷ് ഗോപിക്കെതിരായ വാഹന രജിസ്ട്രേഷന് കേസില്‍ കുറ്റപത്രം ക്രൈം ബ്രാഞ്ചിന് മടക്കി, കാരണം ഇതാണ്
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ സുരേഷ് ഗോപിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കി നല്കി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം…
Read More » - 3 February
അദ്ദേഹം ഹിന്ദു ക്ഷേത്രത്തില്‍ മുസ്ലീം ആനയെ നടക്കിരുത്തി; പ്രേം നസീര്‍ ആനയെ വാങ്ങിക്കൊടുത്ത കഥ തുറന്നു പറഞ്ഞ് ആലപ്പി അഷറഫ്
മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത നായകനായിരുന്ന പ്രേംനസീര്‍ അദ്ദേഹത്തിനു വേണ്ടി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും എല്ലാം ജനങ്ങള്‍ക്കുവേണ്ടി നല്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ആലപ്പി അഷറഫ്. പ്രേംനസീര്‍ ഹിന്ദു…
Read More » - 3 February
കൊറോണ: തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗനിർദേശങ്ങളായി
തിരുവനന്തപുരം•സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കൊറോണ വൈറസ് തടയുന്നതിന് വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികൾ…
Read More » - 3 February
സംസ്ഥാനത്ത് ചരക്ക് സേവന നികുതി വെട്ടിപ്പ് തടയാന്‍ നൂതന നടപടിയുമായി ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം : സംസ്ഥാനത്ത് ചരക്ക് സേവന നികുതി വെട്ടിപ്പ് തടയാന്‍ നൂതന നടപടിയുമായി ധനമന്ത്രി തോമസ് ഐസക്. ചരക്ക് സേവന നികുതി വെട്ടിപ്പ് തടയാന്‍ സംസ്ഥാന ബജറ്റില്‍…
Read More » - 3 February
കോടാലിക്കൈകള്‍ എന്നും സംഘടനക്കുള്ളില്‍; ടിപി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി
കട്ടപ്പന: കോടാലിക്കൈകള്‍ എന്നും സംഘടനക്കുള്ളിലാണെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് തുഷാര്‍ ഉന്നയിക്കുന്നത്. എസ്എന്‍ഡിപിയുടെ…
Read More » - 3 February
കൊറോണ വൈറസ് ഉണ്ടെങ്കില്‍ അത് തെളിയിക്കണമെന്നാവശ്യം : കൊറോണ എന്ന വൈറസ് ഈ ലോകത്തില്ല.. ഇങ്ങനെയൊരു പ്രചാരണം ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടാന്‍… വീണ്ടും വെല്ലുവിളി ഉയര്‍ത്തി പ്രകൃതി ചികിത്സകന് ജേക്കബ് വടക്കഞ്ചേരി
തിരുവനന്തപുരം: കൊറോണ വൈറസ് , വീണ്ടും വെല്ലുവിളിയുമായി പ്രകൃതിചികിത്സകന് ജേക്കബ് വടക്കഞ്ചേരി . കൊറോണ വൈറസ് ഉണ്ടെങ്കില്‍ അത് തെളിയിക്കണമെന്നാവശ്യം. സമൂഹമാധ്യമങ്ങളിലൂടെയാണ് ആരോഗ്യവിദഗ്ദ്ധരെ വെല്ലുവിളിച്ച് വീഡിയോ സന്ദേശം…
Read More » - 3 February
എസ്എൻഡിപി യൂണിയൻ ഫണ്ട് ക്രമക്കേട്: സുഭാഷ് വാസു ഹൈക്കോടതിയിൽ
എസ്എൻഡിപി യൂണിയൻ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചു. എസ്എൻഡിപി യൂണിയൻ ഫണ്ടിൽ ക്രമക്കേട് കാണിച്ചെന്ന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സുഭാഷ് വാസു…
Read More » - 3 February
കൂടത്തായി; സത്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ മാത്യുവിനെ ജോളി അതിവിദഗ്ധമായി കൊലപ്പെടുത്തിയതിങ്ങനെ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യുവിനെ ജോളി കൊലപ്പെടുത്തിയത് അതിവിദഗ്ധമായി. സത്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ മാത്യുവിന്റെ മദ്യപാനം മുതലെടുത്ത് സൈനഡ് പ്രയോഗത്തിലൂടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആത്മഹത്യയെന്ന് ഉറപ്പിച്ച…
Read More » - 3 February
പ്രവാസി യുവാവിന്റെ മരണം..കൊലപാതകമെന്ന് പൊലീസ്
കണ്ണൂര്‍ : പ്രവാസി യുവാവിന്റെ മരണം..കൊലപാതകമെന്ന് പൊലീസ് . ആളൊഴിഞ്ഞ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് ഏകദേശം തെളിഞ്ഞിരിയ്ക്കുന്നത്.…
Read More » - 3 February
ബസ് പണിമുടക്ക് പിന്‍വലിച്ചു : ബസ് ഉടമകളുടെ ആവശ്യം ഗതാഗത മന്ത്രി അംഗീകരിച്ചു
തിരുവനന്തപുരം :സ്വകാര്യബസ്സുകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന ബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി ബസ്സുടമകള്‍ നടത്തിയ ചര്‍ച്ച വിജയം കണ്ടതോടെയാണ് പണിമുടക്ക് പിന്‍വലിച്ചത്. മിനിമം ചാര്‍ജ്…
Read More » - 3 February
പൗരത്വ നിയമഭേദഗതി നിയമം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന് : സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് ‘ റൂള്‍സ് ഓഫ് ബിസിനസ്സ് ‘ പ്രകാരം
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി നിയമം ,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനത്തിന്റെ നടപടിയോടുള്ള…
Read More » - 3 February
ആംബുലന്‍സ് ഡ്രൈവര്‍ക്കു നേരെ ടൂറിസ്റ്റ് ബസ്ജീവനക്കാരുടെ പരാക്രമം
താമരശ്ശേരി: ആംബുലന്‍സ് ഡ്രൈവര്‍ക്കു നേരെ ടൂറിസ്റ്റ് ബസ്ജീവനക്കാരുടെ പരാക്രമം. അംബുലന്‍സിന് വഴികൊടുക്കാത്തത് ചോദ്യം ചെയ്ത ആംബുലന്‍സ് ഡ്രൈവറെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക്…
Read More » - 3 February
2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കല്‍; യുഡിഎഫ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇങ്ങനെ
കൊച്ചി: 2015 ലെ വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനെതിരെ യുഡിഎഫ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും വോട്ടര്‍…
Read More » - 3 February
രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റം
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ പെട്രോളിന് 0.06 പൈസയും ഡീസലിന് 0.05 പൈസയും കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന…
Read More » - 3 February
കേരളത്തില്‍ ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം•കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ സ്ഥിരീകരിച്ച കൊറോണ കേസുകളുടെ എണ്ണം മൂന്നായി. വുഹാനില്‍ നിന്നും…
Read More » - 3 February
അധോലോകത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്ന ‘ഇന്‍ഫോര്‍മര്‍’… ഡോണ്‍.. റോ ഏജന്റ് തുടങ്ങി സ്വന്തമായി വിശേിപ്പിച്ചിരുന്ന തസ്ലീമിന്റെ കൊലയുടെ പിന്നിലുള്ള കാരണം പൊലീസ് കണ്ടെത്തി : കൊലയ്ക്കു ശേഷം തസ്ലീമിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നത്
കാസര്‍കോട് : അധോലോകത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്ന ‘ഇന്‍ഫോര്‍മര്‍’… ഡോണ്‍.. റോ ഏജന്റ് തുടങ്ങി സ്വന്തമായി വിശേിപ്പിച്ചിരുന്ന തസ്ലീമിന്റെ കൊലയുടെ പിന്നിലുള്ള കാരണം കുടിപ്പകയാണെന്ന് പൊലീസ് കണ്ടെത്തി കൊലയ്ക്കു…
Read More » - 3 February
ബി.ജെ.പി നേതാവ് വത്സന് തില്ലങ്കേരിക്ക് താമസ സൗകര്യമൊരുക്കിയ വീടിന് നേരെ ആക്രമണം
തൃശൂര്‍•കൊടുങ്ങല്ലൂരില്‍ ബി.ജെ.പി നേതാവ് വത്സന് തില്ലങ്കേരിക്ക് താമസ സൗകര്യമൊരുക്കിയ വീട് ഉള്‍പ്പടെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. ജനജാഗരന്‍ സമിതി നടത്തിയ സിഎഎ…
Read More » - 3 February
എസ്ഡിപിഐ മതസ്പര്‍ധ വളർത്താൻ ശ്രമിക്കുന്നു; പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി അക്രമം അഴിച്ച് വിട്ടാൽ വച്ച് പൊറുപ്പിക്കില്ലെന്ന് പിണറായി വിജയൻ
പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി എസ്ഡിപിഐ മതസ്പര്‍ധ വളർത്താൻ ശ്രമിക്കുകയാണെന്നും അക്രമം അഴിച്ച് വിട്ടാൽ വച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
Read More »