
തൊടുപുഴ : പൈനാപ്പിൾ തോട്ടത്തിലുണ്ടായ തീപിടുത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് സ്ഥലമുടമയ്ക്ക് ദാരുണാന്ത്യം. തൊടുപുഴ വടക്കുംമുറിയിൽ ജെയിംസ് കുന്നപ്പള്ളി(55)ആണ് മരിച്ചത്. തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാർ ജെയിംസ് വീണ് കിടക്കുന്നതു ശ്രദ്ധിച്ചിരുന്നില്ല. ശേഷം ഇയാളെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരണപ്പെടുകയായിരുന്നു.
Post Your Comments