Kerala
- Feb- 2020 -10 February
സള്‍ഫ്യൂരിക് ആസിഡുമായി വന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു
കൊച്ചി: സള്‍ഫ്യൂരിക് ആസിഡുമായി വന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. എറണാകുളത്താണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബാറ്ററിയോട് ചേര്‍ന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിലെ ഫയര്‍…
Read More » - 10 February
രാജ്യത്തിന്റെ ഭരണഘടനയ്ക്കുകീഴില്‍ രണ്ടുതരം പൗരന്മാരില്ല; അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനയ്ക്കുകീഴില്‍ രണ്ടുതരം പൗരന്മാരില്ലെന്ന് വ്യക്തമാക്കി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. നിയമ പണ്ഡിതരുള്‍പ്പെടെയുള്ളവര്‍ രണ്ടുവര്‍ഷത്തിലേറെ വിശദമായ ആലോചന നടത്തിയാണ് ഭാരതത്തിന്റെ ഭരണഘടനയ്ക്കു രൂപംനല്കിയത്. ഇന്ത്യ വിശാലമായ…
Read More » - 10 February
പരാതി നല്കിയാല് നിങ്ങളെ തേടി ഡി.ജി.പിയുടെ ഫോണ്‍കോള്‍ വരും; സംഭവം ഇങ്ങനെ
തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയാല് നിങ്ങളെ തേടി ഡി.ജി.പിയുടെ ഫോണ്‍കോള്‍ വരും. കേട്ടിട്ട് ഞെട്ടാനൊന്നും പോകണ്ട. പരാതി പരിഹാരത്തില്‍ നിങ്ങള്‍ തൃപ്തരാണോ? എന്ന് ചോദിക്കാന്‍ വിളിക്കുന്നതായിരിക്കും.…
Read More » - 10 February
ലോക് ജനശക്തി പാര്‍ട്ടിയുടെ യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയായി ഗുണ്ടാ നേതാവിനെ തിരഞ്ഞെടുത്തത് വിവാദത്തില്‍
കൊച്ചി : ഗുണ്ടാ നേതാവിനെ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന് നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടിയുടെ (എല്‍.ജെ.പി) യുവജന വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത് വിവാദത്തില്‍.…
Read More » - 10 February
രാഹുല്‍ ഈശ്വറിനെ സസ്പെൻഡ് ചെയ്തതായി അയ്യപ്പധര്‍മസേന ട്രസ്റ്റി ബോര്‍ഡ്
ഗുരുവായൂര്‍: രാഹുല്‍ ഈശ്വറിനെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി അയ്യപ്പധര്‍മസേന ട്രസ്റ്റി ബോര്‍ഡ്. പൗരത്വ നിയമത്തിനെതിരായ നീക്കങ്ങള്‍ക്ക് ശക്തി പകരുന്ന നിലപാടെടുത്തതതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. അഡ്വ.…
Read More » - 10 February
അന്യമതസ്ഥരെ ഭീകരരായി കാണുന്ന മാനസികാവസ്ഥ സ്ത്രീകളിലേക്ക് പോലും വ്യാപിപ്പിക്കാന്‍ മതരാഷ്ട്ര വാദത്തിനു കഴിഞ്ഞെന്ന് അഡ്വ. പി സതീദേവി
കൊച്ചി: അന്യമതസ്ഥരെ ഭീകരരായി കാണുന്ന മാനസികാവസ്ഥ സ്ത്രീകളിലേക്ക് പോലും വ്യാപിപ്പിക്കാന്‍ മതരാഷ്ട്ര വാദത്തിനു കഴിഞ്ഞെന്ന് മുന്‍ എം.പി.യും സി.പി.എം. നേതാവുമായ അഡ്വ. പി സതീദേവി. ക്ഷേത്ര പരിസരത്ത്…
Read More » - 10 February
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും
കോട്ടയം: മഞ്ഞിനിക്കരയിലെ പെരുന്നാളിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തി യാക്കോബായ വിശ്വാസികൾ. ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിൽ യാക്കോബായ സഭയിലുള്ളവരുടെ ശവസംസ്കാരശുശ്രൂഷകള്‍…
Read More » - 10 February
ശബരിമല വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: ശബരിമല വികസനത്തിനു തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്താനൊരുങ്ങി സർക്കാർ. പമ്പ ഗണപതി ക്ഷേത്രം മുതല്‍ ഹില്‍ടോപ്പുവരെ സുരക്ഷാപാലം നിര്‍മിക്കാനുള്ള പദ്ധതിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി 29.9…
Read More » - 9 February
കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയ്യടി നേടിയ ജ്യോതി വിജയകുമാറിന്റെ പൗരത്വ നിയമത്തിനെതിരായ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കേരളത്തിൽ രാഹുൽ എത്തിയാൽ പരിഭാഷകയുടെ റോൾ പലപ്പോഴും കൈകാര്യം ചെയ്യുക ജ്യോതി വിജയകുമാറാണ്. രാഹുലിന്റെ ശൈലിയ്ക്കനുസരിച്ച് മലയാളത്തിൽ ആവേശത്തോടെ പരിഭാഷ നടത്തിയാണ് ജ്യോതി ശ്രദ്ധ നേടിയത്. ഇപ്പോൾ…
Read More » - 9 February
ഈ ആഴ്ച ആരെയും പുറത്താക്കാതെ പ്രേക്ഷകരെ ഞെട്ടിച്ച് ബിഗ് ബോസ്, മറുപടിയായി സോഷ്യൽ മീഡിയയിൽ പൊങ്കാല
വോട്ട് രേഖപ്പെടുത്തിയ പ്രേക്ഷകരെ നിരാശരാക്കി ആരെയും പുറത്താക്കാതെ ബിഗ് ബോസ്. എലിമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നവരിൽ നിന്ന് ആരെയും ഇന്നത്തെ എപ്പിസോഡിൽ പുറത്താക്കിയില്ല. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്…
Read More » - 9 February
കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടികളുടെ നിര്‍ത്താതെയുള്ള വിളി; അമ്പരപ്പിൽ എക്സൈസ് ഉദ്യോഗസ്ഥര്‍
തൃശൂര്‍: രണ്ടര കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തൃശൂര്‍ പള്ളിമൂല സ്വദേശി വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂര്‍ത്തി എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതികളുടെ ഫോണിലേക്ക് നിരന്തരം…
Read More » - 9 February
കൊറോണ വൈറസ്; ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3218 പേര് വീടുകളിലും, 34…
Read More » - 9 February
വളവുകളില്‍ വേഗത കുറയ്ക്കുക… അമിത വേഗത അപകടകരം… വൈറലായി വീഡിയോ
എല്ലാ യാത്രക്കാരോടും എപ്പോഴും പറയാറുള്ള മുന്നറിയിപ്പാണ് വളവുകളില്‍ വേഗത കുറയ്ക്കണമെന്ന്. പലപ്പോഴും ഇത് കാര്യമാക്കാതെ വളവില്‍ വേഗതിയില്‍ വാഹനം ഓടിച്ച് അപകടം വിളിച്ച് വരുത്താറുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍…
Read More » - 9 February
‘മാമാങ്കം കടന്നു പോയത് ഡീഗ്രേഡിംഗിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥകളിലൂടെ’ പിന്നിലാരെന്ന് തുറന്നടച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി
മമ്മൂട്ടി ചിത്രമായ മാമാങ്കം കടന്നു പോയത് ഡീഗ്രേഡിംഗിന്റെ രൂക്ഷമായ ഘട്ടങ്ങളിലൂടെ. ചിത്രം ഇപ്പോഴും തിയറ്ററുകളിൽ ഓടുന്നുണ്ട്. വ്യാജ പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് നിർമാതാവ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം… മാമാങ്കം…
Read More » - 9 February
കൊറോണ ബാധിച്ച് തൃശ്ശൂരിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ പുതിയ പരിശോധനാ ഫലം വന്നു
തൃശൂർ: രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട പെൺകുട്ടി സുഖപ്പെട്ടതായി വിവരം. സ്രവം പരിശോധനയ്ക്കു അയച്ചതിന് ശേഷമുള്ള ഞായറാഴ്ച ലഭിച്ച ഫലം നെഗറ്റീവാണ്. പെൺകുട്ടിക്ക് ഇപ്പോൾ…
Read More » - 9 February
ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്തു
തൃശൂർ : ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശികളായ തൈപറമ്പിൽ വീട്ടിൽ വിനോദ്, ഭാര്യ രമ, മക്കളായ നയന, നീരജ് എന്നിവരെയാണ്…
Read More » - 9 February
സ്മാരക രാഷ്ട്രീയത്തിൽ ജോസ് മോൻ വീഴുമോ, നിർണായകമാകുക പിജെ ജോസഫിന്റെ നിലപാട്, അണിയറ നീക്കങ്ങൾ ഇങ്ങനെ
കോട്ടയം : സാമ്പത്തിക പ്രതിസന്ധിക്കിടെ കെഎം മാണിക്ക് സ്മാരകം പണിയാൻ ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയ തോമസ് ഐസകിന്റെ നടപടി രൂക്ഷ വിമർശനമാണ് നേരിടുന്നത്. എന്നാൽ…
Read More » - 9 February
സര്‍ക്കാരിനെ വിരട്ടാൻ വരരുത്; മുന്നറിയിപ്പുമായി പിണറായി വിജയൻ
ആലപ്പുഴ: കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂൾ മാനേജുമെന്റുകൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദ്ദേശത്തിന്റെ പേരിൽ സ്കൂൾ മാനേജുമെന്റുകൾ…
Read More » - 9 February
ക്ഷേത്രച്ചിറയില്‍ കുളിക്കാനിറങ്ങിയ അച്ഛനും 2 മക്കളും മുങ്ങി മരിച്ചു
കൊല്ലം : കടയ്ക്കല്‍ ക്ഷേത്രച്ചിറയില്‍ അച്ഛനും രണ്ടു മക്കളും മുങ്ങിമരിച്ചു. നാഗര്‍കോവില്‍ സ്വദേശികളായ സെല്‍വരാജ് (49), ശരവണന് (20) , വിഗ്നേഷ് (17) എന്നിവരാണ് മരിച്ചത്. കടയ്ക്കല്‍…
Read More » - 9 February
ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ തുല്യത ഉറപ്പാക്കും: മന്ത്രി തോമസ് ഐസക്
ആലപ്പുഴ : ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ മറ്റുള്ളവർക്കൊപ്പം എത്താൻ സർക്കാർ അവർക്കൊപ്പം ഉണ്ടാകുമെന്നു ധനമന്ത്രി ടി. എം. തോമസ് ഐസക്. സംസ്ഥാന വികലാംഗ കോർപറേഷന്റെ ആലപ്പുഴ ജില്ലയിലെ ഭിന്നശേഷിക്കാർക്കായുള്ള…
Read More » - 9 February
ലൈഫ് ഭവന പദ്ധതിയുടെ അടുത്ത ഘട്ടത്തെ കുറിച്ച് മുഖ്യമന്ത്രി ; ഇത്തവണ വീട് മാത്രമല്ല
ലൈഫ് ഭവന പദ്ധതിയുടെ അടുത്ത ഘട്ടമായി സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവര്‍ക്ക് ഓരോ ജില്ലയിലും ഒരു ഭവനസമുച്ചയമെങ്കിലും സര്‍ക്കാര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി സര്‍ക്കാറിന്റെയും…
Read More » - 9 February
മാണി സാറിന്റെ മ്യൂസിയത്തില്‍ നോട്ടുകള്‍ എണ്ണുന്ന ആ ഉപകരണവും കാണും എന്ന് കരുതുന്നു; വിമർശനവുമായി സുഭാഷ് ചന്ദ്രൻ രംഗത്ത്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അന്തരിച്ച കെ.എം മാണിക്ക് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയതിനെതിരെ വിമർശനവുമായി സാഹിത്യകാരന് സുഭാഷ് ചന്ദ്രന്.…
Read More » - 9 February
തോട്ടില്‍ ഫാക്ടറി മാലിന്യം കലര്‍ന്നു ; നഗരസഭ അധികൃതര്‍ ഇടപ്പെട്ട് ഫാക്ടറി അടപ്പിച്ചു ; മുന്നറിയിപ്പുമായി നഗരസഭ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് വയലിക്കടയില്‍ ഫാക്ടറി മാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് മീനുകള്‍ ചത്തുപൊങ്ങി. ഇതേതുടര്‍ന്ന് കുണ്ടമണ്‍കടവ് പമ്പിങ് സ്റ്റേഷനില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിവച്ചു. തോട്ടിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും…
Read More » - 9 February
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ പുതിയ തന്ത്രവുമായി സംസ്ഥാന സർക്കാർ, സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വരുമാനം കൂട്ടാനുള്ള പ്രഖ്യാപനങ്ങൾ നടത്തിയ സർക്കാർ പരസ്യം നൽകി ധൂർത്തടിക്കുന്നത് ലക്ഷങ്ങൾ. ഇലക്ട്രോണിക് പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് പരസ്യം നടത്താനാണ് സർക്കാരിന്റെ പുതിയ നീക്കം. ഇതനായി…
Read More » - 9 February
യുവതി കുളിക്കുന്ന ദൃശ്യം പകർത്താൻ മൊബൈൽ വെന്റിലേഷനിൽ വച്ചു: ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ മൊബൈലിൽ നിന്നും ഫ്ളാഷ് ഉണ്ടായി: പതിനെട്ടുകാരൻ പിടിയിലായതിങ്ങനെ
മാന്നാർ: യുവതി കുളിക്കുന്ന ദൃശ്യം പകർത്താൻ ശ്രമിച്ച പതിനെട്ടുകാരൻ പിടിയിൽ. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ 14-ാം വാർഡിൽ അടക്കത്ത് വീട്ടിൽ പരേതനായ പ്രഭാകരന്റെ മകൻ പ്രവീൺ (ഉണ്ണി)…
Read More »