മമ്മൂട്ടി ചിത്രമായ മാമാങ്കം കടന്നു പോയത് ഡീഗ്രേഡിംഗിന്‍റെ രൂക്ഷമായ ഘട്ടങ്ങളിലൂടെ. ചിത്രം ഇപ്പോഴും തിയറ്ററുകളിൽ ഓടുന്നുണ്ട്. വ്യാജ പ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് നിർമാതാവ്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…
മാമാങ്കം റിലീസ് ആയിട്ട് 2 മാസങ്ങളായി….ഇപ്പോഴും ചില തീയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നു…Amazon ലും വന്നു കഴിഞ്ഞു….degrade ന്റെ പല അവസ്ഥകളും നേരിട്ട് മനസ്സിലാക്കി..എങ്ങിനെ അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും കണ്ടു!!
സിനിമയിലെ criminal ലുകളാണ് ഇതിനു പുറകിലെന്ന് പച്ചയായ സത്യമാണ്…പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ operation …
സിനിമയുടെ യഥാർത്ഥ budget എത്ര യാണെന്നോ, pre sales and post sales കൂടി എന്ത് കിട്ടിയെന്നോ, യഥാർത്ഥ worldwide collection എത്രയാണെന്നോ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അൽപ്പൻമാരോട് പുച്ഛം മാത്രം…
ദൈവനാമം പറഞ്ഞ് ,പുറകിൽ നിന്നു കുത്തുന്നവരെ അധികം താമസിയാതെ സിനിമാലോകം തിരിച്ചറിയും…
മാമാങ്കത്തിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച ഫാൻസ് കാരോടും, പലരീതിയിലും support ചെയ്യ്ത നല്ല വരായ പ്രേക്ഷകരോടും എന്നും കടപ്പെട്ടിരികുന്നു..
അടുത്ത സിനിമയുമായി ഉടനെ!!!
Post Your Comments