Kerala
- Feb- 2020 -16 February
ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന്
ഡല്‍ഹി : ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം എല്ക്കും. രാംലീല…
Read More » - 16 February
വീടും പരിസരവും വൃത്തിയല്ലെങ്കില്‍ ഇനി എട്ടിന്റെ പണി കിട്ടും; സര്‍ക്കാരിന്റെ കടുത്ത നടപടി ഇങ്ങനെ
തിരുവനന്തപുരം: വീടും പരിസരവും വൃത്തിയല്ലെങ്കില്‍ ഇനി എട്ടിന്റെ പണി കിട്ടും. കടുത്ത നടപടികളുമായി സര്‍ക്കാര്‍. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ പരസ്യപ്പെടുത്താനാണ്…
Read More » - 16 February
പ്ലാസ്റ്റിക് നിരോധനത്തിന് പുല്ലുവില; ഇപ്പോഴും പ്ലാസ്റ്റിക് കാരിബാഗുപയോഗം തുടരുന്നു
കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനത്തിന് പുല്ലുവില കല്‍പ്പിച്ച് വിപണിയില്‍ ഇപ്പോഴും പ്ലാസ്റ്റിക് കാരിബാഗുപയോഗം തുടരുന്നു. സംസ്ഥാനത്ത് ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് കാരിബാഗുപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചെറുകിടകച്ചവടക്കാരില്‍…
Read More » - 16 February
ലോകനാഥ് ബെഹ്റ ഡിജിപിയായി തുടര്‍ന്നാല്‍ കേരളം മുഴുവന്‍ കൊള്ളയടിക്കും; പോലീസിലെ അഴിമതി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം; കെ.മുരളീധരന്
സംസ്ഥാന പോലീസ് തലപ്പത്ത് ലോകനാഥ് ബെഹ്റ തുടര്‍ന്നാല്‍ കേരളം മുഴുവന്‍ കൊള്ളയടിക്കുമെന്നും പോലീസിലെ അഴിമതി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും കെ.മുരളീധരന് എംപി. ഇതിനായി സിറ്റിംഗ് ജഡ്ജിയുടെ…
Read More » - 16 February
കായംകുളത്ത് പോലീസിനു നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം
കായംകുളം: കഞ്ചാവ് സംഘത്തെ പിടികൂടാനെത്തിയ പോലീസുകാര്‍ക്കെതിരെ നാലംഗ സംഘത്തിന്റെ അക്രമം. പോലീസുകാരന് പരുക്കേറ്റു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു. കായംകുളം പോലീസ് സ്റ്റേഷനിലെ സി.പി.ഒ ഷാഫിയ്ക്കാണ്…
Read More » - 16 February
വാവ സുരേഷിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു, അപകടനില തരണം ചെയ്തിട്ടില്ല: ആശുപത്രി അധികൃതര്‍
തിരുവനന്തപുരം: പത്തനാപുരം ഭാഗത്തു വച്ചു രക്തഅണലിയുടെ കടിയേറ്റ് അബോധാവസ്ഥയിലായ വാവ സുരേഷിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍. മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച്…
Read More » - 16 February
നിര്‍മാണമേഖലയ്ക്ക് തിരിച്ചടി; സിമെന്റിനും കമ്പിക്കും ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്കും വിലവര്‍ധിച്ചു
തിരുവനന്തപുരം: നിര്‍മാണമേഖലയ്ക്ക് തിരിച്ചടിയായി സിമെന്റിനും കമ്പിക്കും ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ക്കും വിലവര്‍ധിച്ചു. ഇതോടെ നിര്‍മ്മാണം പ്രതിസന്ധിയിലായിരിക്കുകയാണ്. സിമെന്റിന് പായ്ക്കറ്റിന് 20 മുതല്‍ 30 രൂപ വരെയാണു വര്‍ധിച്ചത്. ഹോള്‍സെയില്‍…
Read More » - 16 February
ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ആഴ്ച കണ്ടത് ഏറെ കലുഷിതമായ സംഭവങ്ങൾ; തമ്മില്‍ പിടിച്ചു തള്ളുകയും നെഞ്ചില്‍ പിടിക്കുന്നതിലേക്കും വരെ കാര്യങ്ങളെത്തി; ‘നീ തലയാട്ടേണ്ട’ ഫുക്രുവിനോട് കടുപ്പിച്ച് മോഹന്‍ലാല്‍
ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ആഴ്ച കണ്ടത് പൊട്ടിത്തെറിയും, ഏറെ കലുഷിതമായ സംഭവങ്ങളുമായിരുന്നു. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന രജിത്തും ഡോറില്‍ പിടിച്ചുനില്‍ക്കുന്ന ഫുക്രുവും തമ്മിലുണ്ടായ കയ്യാങ്കളി വലിയ…
Read More » - 16 February
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു; താന്‍ ജോസഫ് ഗ്രൂപ്പില്‍ ലയിക്കാന്‍ ഉദ്ദേശിക്കുന്നില്ല; എട്ട് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളും ഒത്തുപോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പി.സി. ജോര്‍ജ്
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ജോസ് കെ. മാണി വിഭാഗം ഉള്‍പ്പെടെയുള്ള എട്ട് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളും…
Read More » - 16 February
ലക്ഷ്യം സർവ്വ സ്പർശിയായ വികസനം : മുഖ്യമന്ത്രി
കൊച്ചി :ഒരു മേഖലയിലെ മാത്രമല്ല സർവ്വ സ്പർശിയായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമുക്ക് ഒരു നവകേരളം സൃഷ്ടിക്കേണ്ടതുണ്ട്. അതിന് പ്രൊഫഷണലുകളുടെ സഹകരണം ആവശ്യമാണെന്നു…
Read More » - 16 February
ആസാദി സമരം സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭം:പി.കെ.കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഇപ്പോൾ രാജ്യത്തു നടക്കുന്ന ആസാദി സമരം സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്തെ ആസാദി സ്ക്വയർ അഞ്ചാം ദിന പരിപാടി ഉദ്ഘാടനം…
Read More » - 16 February
കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങൾ
കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്തറയിലെ കശുമാവ് ഗവേഷണ കേന്ദ്രം. കശുമാങ്ങ സിറപ്പ്, ജാം, ചോക്ലേറ്റ്, മിഠായി, ടുട്ടി ഫ്രൂട്ടി, സ്ക്വാഷ്, ആർ ടി എസ്…
Read More » - 16 February
കേരളാ പോലീസ് ആധുനികപാതയില്‍ അതിവേഗം മുന്നേറുന്നു: മുഖ്യമന്ത്രി
കാക്കനാട്: കേരള പോലീസിന്റെ ആധുനികവത്കരണത്തില്‍ നാഴികകല്ലാകുന്ന വിവിധ പദ്ധതികള്‍ ഇന്‍ഫോപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ…
Read More » - 16 February
ഭരണഘടന ഉയർത്തുന്ന മൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം : മുഖ്യമന്ത്രി
കൊച്ചി:നമ്മുടെ രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃതി പുസ്തകോത്സവത്തിൽ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി…
Read More » - 16 February
നോർക്കയുടെ ഗ്ലോബൽ കോൺടാക്ട് സെന്റർ ഒരു വർഷം പൂർത്തിയാക്കി
തിരുവനന്തപുരം : നോർക്ക റൂട്ട് പ്രവാസികൾക്കായി ആരംഭിച്ച ഗ്ലോബൽ കോൺടാക്ട് സെന്റർ ഒരു വർഷം പൂർത്തിയാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിൽ 33 വിദേശരാജ്യങ്ങളിൽ നിന്ന്…
Read More » - 15 February
വാഹന വായ്പ എടുത്ത് രമ്യ ഹരിദാസ് തന്റെ ദീര്‍ഘനാളത്തെ സ്വപ്നം സഫലമാക്കി : ജനസേവനത്തിന് യൂത്ത്കോണ്‍ഗ്രസിന്റെ പെങ്ങളുട്ടിയ്ക്ക് ഇനി ക്രിസ്റ്റോയില്‍ പായാം
പാലക്കാട്: വാഹന വായ്പ എടുത്ത് രമ്യ ഹരിദാസ് തന്റെ ദീര്‍ഘനാളത്തെ സ്വപ്നം സഫലമാക്കി . ലോക്സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസാണ് കാര്‍…
Read More » - 15 February
കുടുംബത്തിലെ 5 പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതു കൂട്ടക്കൊലയെന്നു പൊലീസ് : അന്വേഷണത്തിന് വഴിത്തിരിവായത് സിസി ടിവി ദൃശ്യം : മൂന്ന് കുട്ടികളെ വകവരുത്തിയത് കണ്ണുകെട്ടി കളിയ്ക്കാനെന്ന വ്യാജേനെ
ന്യൂഡല്‍ഹി : കുടുംബത്തിലെ 5 പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതു കൂട്ടക്കൊലയെന്നു പൊലീസ് . അന്വേഷണത്തിന് വഴിത്തിരിവായത് സിസി ടിവി ദൃശ്യം. ബജന്പുരയിലാണ് കുടുംബത്തിലെ 5 പേര്…
Read More » - 15 February
കേരളത്തില്‍ മൈനകള്‍ പെരുകുന്നു : വരാനിരിയ്ക്കുന്നത് കാലാവസ്ഥാ ദുരന്തമെന്ന് സൂചന
കേരളത്തില്‍ മൈനകള്‍ പെരുകുന്നു വരാനിരിയ്ക്കുന്നത് കാലാവസ്ഥാ ദുരന്തമെന്ന് സൂചന. കൊച്ചിയിലാണ് പലതരത്തിലുള്ള മൈനകള്‍ കൂട്ടംകൂടി എത്തിയിരിക്കുന്നത്. നഗരത്തില്‍ മൈനകളുടെ എണ്ണം മാത്രമല്ല, ഇനങ്ങളും വര്‍ധിക്കുകയാണെന്നു പഠനം വ്യക്തമാക്കുന്നു.…
Read More » - 15 February
പ്രണയദിനത്തില്‍ കാമുകന് കാമുകിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു
കൊച്ചി : പ്രണയദിനത്തില്‍ കാമുകന് കാമുകിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു . പ്രണയനൈരാശ്യമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. പെരുമ്പാവൂര്‍ സ്വദേശി സഗീറിനെതിരെ എറണാകുളം പച്ചാളം സ്വദേശിനിയായ…
Read More » - 15 February
പ്രാദേശിക അവധികള്‍ പ്രഖ്യാപിച്ചു
പാലക്കാട്: പ്രാദേശിക അവധികള്‍ പ്രഖ്യാപിച്ചു. വിവിധ ഉത്സവങ്ങള്‍ പ്രമാണിച്ച് പാലക്കാട് ജില്ലയിൽ നാല് പ്രാദേശിക അവധികള്‍ക്കാണ് കളക്ടർ ഉത്തരവിട്ടത്. ഫെബ്രുവരി 22 ന് അട്ടപ്പാടി ശ്രീ. മല്ലീശ്വരന്…
Read More » - 15 February
സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ശിക്ഷ വിധിച്ചു
കാസർഗോഡ് : സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ശിക്ഷ വിധിച്ചു. മധൂർ പഞ്ചായത്തിലെ സ്കൂൾ അധ്യാപകൻ ബാലമുരളിയെയാണ് 10 വർഷം കഠിന തടവിന് ജില്ലാ സെഷൻസ്…
Read More » - 15 February
കേരളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല; നിലപാട് ആവര്‍ത്തിച്ച് പിണറായി വിജയന് ; മുസ്ലീങ്ങളേയും കൃസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരേയും നിഷ്കാസനം ചെയ്യണമെന്ന് ഏത് വേദത്തിലാണ്, ഏത് ഉപനിഷത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രിയുടെ ചോദ്യം
കൊച്ചി•ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണയായി സെന്‍സസിന്റെ ഭാഗമായി നടത്തുന്ന വിവരശേഖരണം കേരളത്തില്‍ ചെയ്യാന്‍ തയ്യാറാണെന്നും അതിന്റെ രണ്ടാം ഘട്ടത്തില്‍…
Read More » - 15 February
പാറമടയില്‍നിന്നുള്ള പ്രകമ്പനത്താല്‍ ഞെട്ടിത്തരിച്ച് ഒരു ഗ്രാമം; നെടുങ്കണ്ടത്ത് പ്രതിഷേധവുമായെത്തിയ നാട്ടുകാരെ പരസ്യമായി പൊലീസ് തല്ലിച്ചതച്ചു
പാറമടയില്‍നിന്നുള്ള പ്രകമ്പനത്താല്‍ ഞെട്ടിത്തരിച്ച് നെടുങ്കണ്ടം അല്ലിയാർ ഗ്രാമം. അല്ലിയാറിലെ പാറമടക്കെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് പരസ്യമായി തല്ലിച്ചതച്ചു. വയോധിക അടക്കം ആറുപേര്‍ക്ക് പരുക്കേറ്റു. നാട്ടുകാരുടെ പ്രതിഷേധത്തെ…
Read More » - 15 February
വൃക്കകള്‍ തകരാറിലായ എട്ടു വയസുകാരന്റെ ചികിത്സ, പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍
തിരുവനന്തപുരം: വൃക്കകള്‍ തകരാറിലായ എട്ടു വയസുകാരന്റെ ചികിത്സ, പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കുഞ്ഞിന് സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യ…
Read More » - 15 February
അണലിയുടെ കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യത്തിനായി മണ്ണാറശാല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നേര്‍ന്ന് ജനങ്ങള്‍.
തിരുവനന്തപുരം : അണലിയുടെ കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ പുരോഗതിക്കായി മണ്ണാറശാല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ നേര്‍ന്ന് ജനങ്ങള്‍. വാവ സുരേഷിന്റെ ആരോഗ്യത്തിനായി…
Read More »