KeralaLatest NewsNews

സംസ്ഥാനത്ത് ക്രമാതീതമായ രീതിയില്‍ ചൂട് ഉയരുന്നു : വരും ദിവസങ്ങളില്‍ ആറ് ജില്ലകളില്‍ മൂന്ന്-നാല് ഡിഗ്രി ചൂട് ഉയരും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമാതീതമായ രീതിയില്‍ ചൂട് ഉയരുന്നു . വരും ദിവസങ്ങളില്‍ ആറ് ജില്ലകളില്‍ മൂന്ന്-നാല് ഡിഗ്രി ചൂട് ഉയരും. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

read also : സംസ്ഥാനത്ത് ചൂട് ഉയരുന്നു … സൂര്യാഘാതത്തിന് സാധ്യയെന്ന് മുന്നറിയിപ്പ് : തൊഴിലാളികളുടെ ജോലിസമയങ്ങളില്‍ മാറ്റം

ഇന്നും ചൊവ്വാഴ്ചയും ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടും കേന്ദ്ര കാലവാസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ചൂട് ഉയര്‍ന്നതിനാല്‍ പുറം പണി ചെയ്യുന്നതൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button