Kerala
- Feb- 2020 -18 February
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്നും ചൂട് കൂടും; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്നും ചൂട് കൂടും. രണ്ടുമുതല്‍ മൂന്നുഡിഗ്രി സെല്‍ഷ്യസ് വരെ ചൂടു കൂടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രംമുന്നറിയിപ്പ് നല്കി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം,തൃശ്ശൂര്‍,…
Read More » - 18 February
ബിഗ് ബോസ് ഈ സീസണ് എന്താ ഇങ്ങനെ? ഫുക്രുവിന്റെ ആ പെരുമാറ്റം കണ്ടപ്പോള്‍ വിഷമം തോന്നിയെന്നു ശ്രീലക്ഷ്മി ശ്രീകുമാര്‍
ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുത്തവരെല്ലാം രണ്ടാം സീസണെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജഗതി ശ്രീകുമാറിന്റെ മകളും നര്‍ത്തകിയുമായി ശ്രീലക്ഷ്മി ശ്രീകുമാറാണ് ബിഗ്ബോസ് സീസൺ 2…
Read More » - 18 February
വെടിയുണ്ട എവിടെ? നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ല; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പോലീസിന്റെ വെടിയുണ്ടകള്‍ എവിടെ? ഈ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉണ്ടകൾ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന്…
Read More » - 18 February
കോച്ച് മാറി യാത്ര ചെയ്ത് കുടുങ്ങിയത് 1786 പുരുഷന്മാർ
തിരുവനന്തപുരം: ട്രെയിനുകളിലെ വനിതാ കോച്ചുകളില്‍ യാത്ര ചെയ്തതിനു ദക്ഷിണ റെയില്‍വേ കഴിഞ്ഞ വര്‍ഷം പിടികൂടിയത് 1786 പുരുഷന്മാരെ. ഇവരില്‍ നിന്ന് 4.60 ലക്ഷം രൂപ പിഴ ഈടാക്കി. റിസര്‍വേഷന്‍…
Read More » - 18 February
സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും ഈ മാസം 22-ന് അവധി പ്രഖ്യാപിച്ചു.അന്നേദിവസം കെഎഎസ് പരീക്ഷ നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും കെഎഎസ് പരീക്ഷ നടക്കുന്ന…
Read More » - 18 February
ബിഗ്ബോസിൽ രജിത് കുമാർ സ്ത്രീവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ സീസണിലെ വിജയി തരികിട സാബു ,ലൈവ് വീഡിയോക്കെതിരെ രജിത് ഫാൻസ്
ബിഗ്ബോസ് ഹൌസ് ഓരോ ദിവസം കഴിയുന്തോറും സംഭവ ബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. ഷോയുടെ കേന്ദ്ര ബിന്ദു തന്നെ ഡോക്ടർ രജിത് കുമാറാണ്.നിരവധി ആരാധകരാണ് രജിത് കുമാറിനുള്ളത്. അതുകൊണ്ടു…
Read More » - 18 February
കെ സുരേന്ദ്രനെതിരായ എതിർപ്പ്, കർശന നിർദേശവുമായി അമിത് ഷാ
ന്യൂഡൽഹി : കെ.സുരേന്ദ്രന്റെ നേതൃത്വത്തോടു പാർട്ടിക്കുള്ളിൽ എതിർപ്പുയർന്ന സാഹചര്യത്തിൽ ഗ്രൂപ്പ് കളി അനുവദിക്കാനാകില്ലെന്ന് അമിത് ഷാ മുന്നറിയിപ്പ് നൽകി. ജനങ്ങളിലും അണികൾക്കിടയിലുമുള്ള സ്വാധീനം പരിഗണിച്ചാണ് സുരേന്ദ്രനെ പ്രസിഡന്റാക്കിയത്. ഇത് അംഗീകരിക്കാൻ…
Read More » - 18 February
മാസ്കുകളുടെ കയറ്റുമതി നിരോധം; ചൈനയില്‍ നൂറുകണക്കിനു മലയാളി കുടുംബങ്ങള്‍ വീടിനുള്ളില്‍ കുടുങ്ങിയ നിലയില്‍
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മാസ്കുകളുടെ കയറ്റുമതി നിരോധിച്ച സാഹചര്യത്തില്‍ ചൈനയില്‍ നൂറുകണക്കിനു മലയാളി കുടുംബങ്ങള്‍ വീടിനുള്ളില്‍ കുടുങ്ങിയ നിലയില്‍. മാസ് ധരിക്കാക്കാതെ പുറത്തിറങ്ങിറയാല്‍ പോലീസ് പിടിക്കുന്ന…
Read More » - 18 February
റവന്യൂ വകുപ്പിനോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കണം; പിണറായി സര്‍ക്കാരിനെതിരെ സിപിഐ സര്‍വീസ് സംഘടന സമരത്തിലേക്ക്
റവന്യൂ വകുപ്പിനോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പിണറായി സര്‍ക്കാരിനെതിരെ സിപിഐ സര്‍വീസ് സംഘടന സമരത്തിലേക്ക്. റവന്യൂ വകുപ്പിലെ സിപിഐ സംഘടനയായ കെആര്‍ഡിഎസ്എയാണ് 19 ന് പണിമുടക്കുന്നത്.
Read More » - 18 February
മുതിർന്ന മാധ്യമ പ്രവർത്തകനും കലാകൗമുദി സ്ഥാപകനുമായ എം.എസ് മണി അന്തരിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകനും കലാകൗമുദി സ്ഥാപകനുമായ എം.എസ് മണി അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ക്കാരം പിന്നീട്. കേരള കൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനായ അദ്ദേഹം…
Read More » - 18 February
ദുരൂഹസാഹചര്യത്തില്‍ കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കുമളി: ദുരൂഹസാഹചര്യത്തില്‍ കൈയും കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ കമ്പത്തിനു സമീപം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന…
Read More » - 18 February
തൃശൂരില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിനെ ഇരുമ്പ് വടികൊണ്ട് തല്ലിച്ചതച്ചു; ഇന്ന് ഹർത്താൽ
തൃശൂരില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിനെ ഇരുമ്പ് വടികൊണ്ട് തല്ലിച്ചതച്ചു. കയ്പമംഗലത്ത് ആണ് സംഭവം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്സലിന് (42) നേരെയാണ് തിങ്കളാഴ്ച…
Read More » - 18 February
സിറോ മലബാര്‍ സഭാ വൈദികന്റെ മാനഭംഗത്തിനിരയായ വീട്ടമ്മ പോലീസിനെതിരെ രംഗത്ത്
കോഴിക്കോട്: ചേവായൂരില്‍ സിറോ മലബാര്‍ സഭാ വൈദികന്റെ മാനഭംഗത്തിനിരയായ വീട്ടമ്മ പോലീസിനെതിരേ രംഗത്ത്. സഭയ്ക്കു പിന്നാലെ പോലീസും ചതിച്ചെന്നും പ്രതിയായ വൈദികനെ രക്ഷിക്കാനാണ് ശ്രമമെന്നും വീട്ടമ്മ ആരോപിച്ചു.…
Read More » - 18 February
അയല്‍വാസികളായ വീട്ടമ്മയുടെയും ഗൃഹനാഥന്റെയും മരണം; കൊലപാതകമെന്ന് പോലീസ്
ആറ്റിങ്ങല്‍: അയല്‍വാസികളായ വീട്ടമ്മയേയും ഗൃഹനാഥനേയും വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കടുവയില്‍ മണിമന്ദിരത്തില്‍ പരേതനായ കൃഷ്ണന്‍കുട്ടി നായര്‍- രാധാമണിയമ്മ ദമ്പതികളുടെ…
Read More » - 18 February
പാലക്കാട് കിണറ്റിൽ വീണ വളർത്തു കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മക്ക് ദാരുണാന്ത്യം
കിണറ്റിൽ വീണ വളർത്തു കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മക്ക് ദാരുണാന്ത്യം. കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ കിണറ്റിൽ വീണു മരിക്കുകയായിരുന്നു. പാലക്കാട് കോട്ടായി കമ്പക്കുളം വീട്ടിൽ രാജേഷിന്റെ…
Read More » - 18 February
നെഹ്റു കുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സോണിയയ്ക്കു താത്പര്യമില്ല; വയനാട് എം പി രാഹുൽ ഗാന്ധിയെ അധ്യക്ഷപദവിയില്‍ തിരിച്ചെത്തിക്കാന്‍ നീക്കം
വയനാട് എം പി രാഹുൽ ഗാന്ധിയെ അധ്യക്ഷപദവിയില്‍ തിരിച്ചെത്തിക്കാന്‍ കോൺഗ്രസിൽ നീക്കം ശക്തമാകുന്നു. നെഹ്റു കുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സോണിയയ്ക്കു താത്പര്യമില്ലാത്ത സാഹചര്യത്തില്‍ മറ്റു പോംവഴിയില്ലെന്നാണ്…
Read More » - 18 February
നേട്ടങ്ങൾ കൊയ്യാൻ പുതിയ മാറ്റവുമായി ബിജെപി; കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തിലേക്ക്
നേട്ടങ്ങൾ കൊയ്യാൻ പുതിയ മാറ്റവുമായി ബിജെപി. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തിലേക്ക് എത്തിയേക്കും. കെ സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന…
Read More » - 18 February
മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് ഡിലിറ്റ് ഓണററി ബിരുദം നല്കി ആദരിക്കാന്‍ ഒരുങ്ങി രാജസ്ഥാന് സര്‍വ്വകലാശാല
മിസോറം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് ഡിലിറ്റ് ഓണററി ബിരുദം നല്കി ആദരിക്കാന്‍ ഒരുങ്ങി രാജസ്ഥാന് സര്‍വ്വകലാശാല. രാജസ്ഥാനിലെ ശ്രീജഗദിഷ്പ്രസാദ് ജെ.ടി. സര്‍വകലാശാലയാണ് ഡിലിറ്റ് നല്കി ആദരിക്കുന്നത്
Read More » - 18 February
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥന് പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥന് പിടിയില്‍. കൊച്ചി കസ്റ്റംസിലെ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ജയലാലാണ് പിടിയിലായത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ദില്ലിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍.…
Read More » - 18 February
ബിരുദ വിദ്യാര്‍ത്ഥിനി ട്രെയിനില്‍ നിന്ന് വീണു മരിച്ചു
ആലപ്പുഴ : ഐലന്‍ഡ് എക്സ്പ്രസില്‍നിന്നു വീണു ബിരുദ വിദ്യാര്‍ത്ഥിനി മരിച്ചു. കായംകുളത്തിനും മാവേലിക്കരയ്ക്കും ഇടയില്‍ ഭഗവതിപ്പടിയില്‍ വച്ചാണ് സംഭവം. കരുനാഗപ്പള്ളി വടക്കുംതല പൂവണ്ണാല്‍ വീട്ടില്‍ മോഹനന് പിള്ളയുടെ…
Read More » - 17 February
വാവ സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി സൂപ്രണ്ട്
തിരുവനന്തപുരം: പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്. അവസാന രക്തപരിശോധനാ…
Read More » - 17 February
പാല്‍ക്ഷാമം; തമിഴ്നാടിന്റെ സഹായത്തോടെ കേരളത്തില്‍ ആവശ്യക്കാര്‍ക്ക് പാല് ലഭ്യമാക്കും
സംസ്ഥാനത്തെ പാല്‍ക്ഷാമം പരിഹരിക്കാന്‍ തമിഴ്നാടിൻറെ സഹായം തേടി കേരളം. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. പ്രശ്നം പരിഹരിക്കാമെന്ന്…
Read More » - 17 February
ഈ ജില്ലകളിൽ ദിനാന്തരീക്ഷ താപനില ഉയരാൻ സാധ്യത
തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഫെബ്രുവരി 18ന് ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ്…
Read More » - 17 February
സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല, അതു കൊണ്ട് തന്നെ സംവരണം ഒഴിവാക്കാനാവില്ല ; മുഖ്യമന്ത്രി
തിരുവല്ല: സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്ക് പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ല. അതു കൊണ്ട് തന്നെ സംവരണം ഒഴിവാക്കാനാവില്ലെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നിലപാടെന്ന് മുഖ്യമന്ത്രി…
Read More » - 17 February
കൊറോണ: നിരീക്ഷണവും ബോധവൽക്കരണവും തുടരുന്നു
ആലപ്പുഴ: കൊറോണരോഗ നിരീക്ഷണത്തിന്റെ ഭാഗമായി പുതിയതായി ചൈനയിൽ നിന്നെത്തിയ രണ്ട് പേർ ഉൾപ്പെടെ 141 പേർ വീടുകളിൽ ഉണ്ട്. ആശുപത്രിയിൽ ആരും നിരീക്ഷണത്തിലില്ല. കാലയളവ് പൂർത്തിയാക്കി നിരീക്ഷണത്തിൽ…
Read More »