
കണ്ണൂർ: വീട്ടിൽ പിതാവിനൊപ്പം കിടന്നുറങ്ങിയ ഒന്നരവയസുകാരന്‍റെ മൃതദേഹം രാവിലെ കടലിൽ നിന്നും കണ്ടെത്തി. കൊലപാതകമെന്നാണ് കുടുംബാഗങ്ങളുടെ ആരോപണം. സംഭവത്തിൽ മാതാപിതാക്കളടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ തയ്യിൽ സ്വദേശികളായ പ്രണവ് ശരണ്യ ദമ്പതികളുടെ മകനാണ് മരിച്ച വിയാൻ.
Post Your Comments