Kerala
- Mar- 2020 -11 March
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവം ; ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്
ആലപ്പുഴ: പൂച്ചാക്കലില്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കാറോടിച്ച മനോജിനെതിരെ വധശ്രമം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.…
Read More » - 11 March
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളില്‍ പൂരങ്ങള്‍ക്കും ആഘോഷങ്ങളും നിയന്ത്രണം : ലോക പ്രസിദ്ധമായ തൃശൂര്‍-ആറാട്ടുപുഴ പൂരങ്ങളുടെ കാര്യത്തില്‍ തീരുമാനം പിന്നീട്
കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിച്ചതിനു പിന്നാലെ കൊച്ചിന് ദേവസ്വം ബോര്‍ഡ് പൂരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം അനുസരിച്ച് ദേവസ്വം ബോര്‍ഡിന്…
Read More » - 11 March
കോവിഡ്-19 മാരക വൈറസ് …. എളുപ്പം പിടിപെടുന്നത് ഇവര്‍ക്ക്… ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിയ്ക്കുക
തിരുവനന്തപുരം : കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ കേരളം ആശങ്കയിലാണ്. ഈ ആശങ്കയ്ക്ക് പിന്നില്‍ കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ നമുക്ക് ഇടയ്ക്കിടെ ഉണ്ടാകാറുള്ള സാധാരണ ഇന്‍ഫ്ലുവന്‍സയുമായി സാമ്യമുള്ളതാണ്…
Read More » - 11 March
ഗുരുവായൂരയ്യപ്പ സന്നിധിയില്‍ കഞ്ഞി വിളമ്പിയും പാട്ടുപാടിയും ചുവടുവച്ചും രമ്യാ ഹരിദാസ്
ഗുരുവായൂര്‍•കഞ്ഞി വിളമ്പിയും പാട്ടുപാടിയും കൈകൊട്ടിക്കളി ചുവടുവച്ചും ഗുരുവായൂര്‍ ഉത്സവത്തില്‍ താരമായി ആലത്തൂര്‍ എം.പി രമ്യാ ഹരിദാസ്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ തിരുപ്പതി ദര്‍ശനം കഴിഞ്ഞ് നേരെ…
Read More » - 11 March
പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ‘നമസ്തേ ട്രംപ് ഏറ്റെടുത്ത് ലോകരാഷ്ട്രങ്ങളും നേതാക്കളും.. ഹസ്തദാനത്തിനു പകരം ലോകരാഷ്ട്രങ്ങള്‍ ് നമസ്തേയിലേക്ക് മാറിയതിന് പ്രധാനമന്ത്രിയ്ക്ക് നിറഞ്ഞ കൈയടി
ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ‘നമസ്തേ ട്രംപ് ഏറ്റെടുത്ത് ലോകരാഷ്ട്രങ്ങളും നേതാക്കളും.. ഹസ്തദാനത്തിനു പകരം ലോകരാഷ്ട്രങ്ങള്‍ ് നമസ്തേയിലേക്ക് മാറിയതിനു പിന്നില്‍ ലോകമാകെ വ്യാപിച്ച കോവിഡ് 19…
Read More » - 11 March
കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ്; ഇറാനിലും ഇറ്റലിയിലും കുടുങ്ങികിടക്കുന്നവരെ തിരിച്ചെത്തിക്കുമെന്ന് വി. മുരളീധരന്
ന്യൂഡല്‍ഹി: ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ശ്രമം തുടരമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഇത്തരമൊരു സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ കേന്ദ്രത്തെ…
Read More » - 11 March
ഫസല്‍ ഗഫൂര്‍ വിവാദം ആളിക്കത്തുന്നു … പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ … മറുപടി നല്‍കിയത് , ഫസല്‍ ഗഫൂര്‍ ബിജെപി വക്താക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെ
തിരുവനന്തപുരം : എം.ഇ.എസ് ചെയര്മാന് ഫസല്‍ ഗഫൂര്‍ വിവാദം ആളിക്കത്തുന്നു. പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് ബിജെപി വക്താവ്…
Read More » - 11 March
വെളിച്ചെണ്ണയിലെ വ്യാജനെ പിടിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്
വിപണിയിിറങ്ങുന്ന വ്യാജന് വെളിച്ചെണ്ണയെ പിടികൂടാന്‍ നടപടികളുമായി ഭക്ഷ്യ സുരക്ഷാവകുപ്പ്. വ്യാജ വെളിച്ചണ്ണയെ കണ്ടെത്താന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷ്ണര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ വെളിച്ചെണ്ണ ഉല്പാദകരും വിതരണക്കാരും പേരും,…
Read More » - 11 March
സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം; പവന് 120 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ ആശ്വാസം. ഇന്ന് പവന് 120 രൂപ കുറഞ്ഞു. ഇതോടെ പവന് 32,000 രൂപയായി. ഗ്രാമിന് 15 രൂപ താഴ്ന്ന് 4,000 രൂപയിലെത്തി.…
Read More » - 11 March
അമ്മയ്ക്കും മകള്‍ക്കും നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ചു; അയല്‍വാസിക്കെതിരെ പരാതി
കാസര്‍കോട്: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരുന്നു.പൊതുഇടങ്ങളിലൊക്കെ തക്കം കിട്ടിയാല്‍ അശ്ലീലച്ചുവയോടെ പെരുമാറുന്നതും ലെംഗിക ചേഷ്ടകള്‍ കാണിക്കുന്ന സംഭവങ്ങളും പതിവാകുന്നു. അത്തരത്തില്‍…
Read More » - 11 March
പ്രവാസികളെ തിരിച്ചുകൊണ്ടുവരാത്ത കേന്ദ്രനടപടി അപരിഷ്കൃതം : കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരാത്ത കേന്ദ്രനടപടി അപരിഷ്കൃതം, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശത്ത് പ്രവാസികള്‍ കുടുങ്ങികിടക്കുന്ന അവസ്ഥയ്ക്ക് കാരണമായ സിവില്‍ ഏവിയേഷന്റെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി…
Read More » - 11 March
യുവാവിന്റെ മരണം കൊലപാതകമെന്നു സ്ഥിരീകരിച്ചു : അന്വേഷണം ആരംഭിച്ച് പോലീസ്
പാലക്കാട് : യുവാവിന്റെ മരണം കൊലപാതകമെന്നു സ്ഥിരീകരിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് ചിനക്കത്തൂർ പൂരം കണ്ടു മടങ്ങുകയായിരുന്ന പെരിങ്ങോട്ടുകുറുശി കുന്നത്തുപറമ്പിൽ രഘുവരന് ആണ് മരിച്ചത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.…
Read More » - 11 March
കൊറോണ; ഈ നഗരത്തിലും ഇനി പൊതുനിരത്തില്‍ തുപ്പിയാല്‍ നടപടിയെടുക്കും
കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ജാഗ്രതാനിര്‍ദേശം. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍…
Read More » - 11 March
കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പുതിയ തട്ടിപ്പുവിദ്യയുമായി മാഫിയ : മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക : വാട്സ് ആപ്പ് സന്ദേശം ഇങ്ങനെ
തിരുവനന്തപുരം : കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പുതിയ തട്ടിപ്പുവിദ്യയുമായി മാഫിയ . മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക . വാട്സാപ്പില്‍ വ്യാപകമായി…
Read More » - 11 March
മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു കൊറോണ വൈറസ് പടരുന്നതാണു സംസ്ഥാനം നേരിടുന്ന വെല്ലുവിളി, വിദേശത്ത് നിന്നും എത്തുന്നവര്‍ മുന്‍കരുതല്‍ നടപടികളുമായി സഹകരിക്കണം : ആരോഗ്യമന്ത്രി
തിരുവനന്തപുരം : മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു കൊറോണ വൈറസ്(കോവിഡ്-19) പടരുന്നതാണു സംസ്ഥാനം നേരിടുന്ന വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രമുഖ മലയാളം വാർത്ത ചാനലിനോട് പ്രതികരിച്ചു. നേരത്തെ ചൈനയിലെ…
Read More » - 11 March
സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ തലയോട്ടി കണ്ടെത്തി
തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ തലയോട്ടി കണ്ടെത്തി. പോത്തന്‍കോട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ പത്തരയോടെ തേനീച്ചക്കൂട് തിരക്കിയിറങ്ങിയ…
Read More » - 11 March
ബുള്‍സ് ഐ കഴിക്കരുത്; മാംസം പ്രഷര്‍ കുക്കറില്‍ വേവിക്കുക… ഈ പനിയെ പ്രതിരോധിയ്ക്കാന്‍ ജനങ്ങള്‍ക്ക് അധികൃതരുടെ നിര്‍ദേശങ്ങള്‍
തിരുവനന്തപുരം : ബുള്‍സ് ഐ കഴിക്കരുത്; മാംസം പ്രഷര്‍ കുക്കറില്‍ വേവിക്കുക.. തുടങ്ങി പക്ഷി പനിയെ പ്രതിരോധിയ്ക്കാന്‍ ജനങ്ങള്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്കി അധികൃതര്‍. സംസ്ഥാനത്ത് പക്ഷിപ്പനി…
Read More » - 11 March
കൊറോണ; സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുന്നു
കോട്ടയം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ള ഒരു രോഗിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നിലയാണ് ഗുരുതരം. ഇറ്റലിയില്‍ നിന്നെത്തിയ കുടംബത്തിന്റെ…
Read More » - 11 March
കോവിഡ്-19 വൈറസ് ബാധ കേരളത്തിന്റെ സാമ്പത്തികനിലയെ സാരമായി ബാധിക്കുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം : കോവിഡ്-19 വൈറസ് ബാധ കേരളത്തിന്റെ സാമ്പത്തികനിലയെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തു 14 പേർക്കു കൊറോണ വൈറസ് സ്ഥിരീകരിക്കുകയും നൂറു കണക്കിനു…
Read More » - 11 March
വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം
തൃശൂർ : വാഹനാപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. തൃശൂര്‍ ദേശീയപാത പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം ബൈക്ക് മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ച് ബൈക്ക് യാത്രികരായ കോഴിക്കോട് തിരുവമ്ബാടി…
Read More » - 11 March
ഡോ ഷിനു ശ്യാമളനെതിരെ കേസെടുത്തു
തൃശ്ശൂർ : ഡോ ഷിനു ശ്യാമളനെതിരെ കേസെടുത്തു. കൊവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തൃശ്ശൂര്‍ ഡിഎംഒ നൽകിയ…
Read More » - 11 March
കൊറോണ: മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ രംഗത്തിറങ്ങാന്‍ മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോടും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന…
Read More » - 11 March
കൊറോണയെ തടയാന്‍ വിറ്റാമിന്‍ ഡി മതിയോ ? വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ
ബാങ്കോക്ക്:കൊറോണയെ തടയാന്‍ വിറ്റാമിന്‍ ഡി മതിയോ ? സമൂഹമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ. കൊവിഡ് 19നെ (കൊറോണ വൈറസ്) ചെറുക്കാന്‍ വൈറമിന്‍ ഡി . കുറച്ചു…
Read More » - 11 March
കോവിഡ്19 : ഇറ്റലിയിൽ നിന്ന് 42 മലയാളികൾ തിരിച്ചെത്തി
കൊച്ചി : കോവിഡ്19 വൈറസ് ബാധ പടർന്നു പിടിച്ച ഇറ്റലിയിൽ നിന്ന് 42 മലയാളികൾ തിരിച്ചെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍…
Read More » - 11 March
പൊലീസ് ഡ്രൈവറെ കടല്‍ത്തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വില്ലനായത് പഠനകാലത്തെ പ്രണയം
നാഗര്‍കോവില്‍: പൊലീസ് ഡ്രൈവറെ കടല്‍ത്തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വില്ലനായത് പഠനകാലത്തെ പ്രണയം. തൃശൂര്‍ പൊലിസ് അക്കാദമിയിലെ ഡ്രൈവര്‍ ആയിരുന്ന ബോസ് കൊല്ലം കിളികൊല്ലൂര്‍ പാല്ക്കുളങ്ങരക്ഷേത്രത്തിന് സമീപമുള്ള…
Read More »