Kerala
- Mar- 2020 -11 March
കോവിഡ് 19: സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേണ്ടി തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേണ്ടി തൊഴില്‍ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കല്‍, ജീവനക്കാരുടെ ജോലി സമയം, അവധി…
Read More » - 11 March
പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ മാത്രമല്ല ക്യാമ്പിന്റെ പേരിലും ‘ കട്ട ‘ സഖാക്കള്‍ ; സിപിഎം നേതാവിനെതിരെ കേസെടുത്തു
കൊച്ചി: പ്രളയ ദുരിതാശ്വാസ ക്യാമ്പിന്റെ പേരില്‍ പണം തട്ടിയതിന് സിപിഎം നേതാവിനെതിരെ കേസെടുത്തു. 2018ലെ പ്രളയ സമയത്ത് കാക്കനാട് കൊല്ലം കുടിമുകളില്‍ സ്വന്തം നിലയില്‍ ദുരിതാശ്വാസ ക്യാമ്പ്…
Read More » - 11 March
പാലക്കാട്ടും കുട്ടനാട്ടിലും താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമോ? റിപ്പോർട്ട് പുറത്ത്
താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് റിപ്പോര്‍ട്ട്. പാലക്കാട്ടും കുട്ടനാട്ടിലും ആണ് താറാവുകള്‍ കൂട്ടത്തോടെ ചത്തത്. ബാക്ടീരിയയും ചൂടുമാണ് പക്ഷികള്‍ കൂട്ടത്തോടെ ചാവാന്‍ കാരണമെന്നാണ് പരിശോധനയില്‍ വ്യക്തമായി…
Read More » - 11 March
അമ്മയെ പെട്രോള്‍ ഒഴിച്ച് തീവച്ചു ; മകന് അറസ്റ്റില്‍
തൃശൂര്‍: തൃശ്ശൂര്‍ മുല്ലശ്ശേരിയില് മകന് അമ്മയെ പെട്രോള്‍ ഒഴിച്ച് തീവച്ചു. സംഭവത്തില്‍ മകന് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ വള്ളിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച…
Read More » - 11 March
കൊറോണ വൈറസ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തു
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതില്‍ അറസ്റ്റിലായവരുടെ എണ്ണം…
Read More » - 11 March
യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ട കേസ്; വിചാരണ സംബന്ധിച്ച് ഹൈക്കോടതി തീരുമാനം ഇങ്ങനെ
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ നിർണായക തീരുമാനം പുറത്ത്. ഷുഹൈബ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.…
Read More » - 11 March
ഇറ്റലിയില്‍ നിന്ന് വന്ന കുടുംബം വിവരം മറച്ചുവച്ച് പുറത്തുകടന്നതായി തെളിഞ്ഞെന്ന് കൊച്ചി വിമാനത്താവളം (സിയാല്‍)
കൊച്ചി•29-ാം തീയതി ഇറ്റലിയിൽ നിന്ന് ദോഹ വഴി കൊച്ചിയിൽ എത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്ന് യാത്രക്കാർ പരിശോധന ഒഴിവാക്കുകയും ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തി…
Read More » - 11 March
കൊവിഡ് 19; രാഷ്ട്രീയ മുതലെടുപ്പ് മതിയാക്കണം: യുവമോര്‍ച്ച
തിരുവനന്തപുരം: കൊവിഡ്19 വ്യാപനം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഭുല്കൃഷ്ണന്. രോഗത്തെ ഒത്തൊരുമിച്ച് നേരിടുന്നതിന് പകരം കേന്ദ്രം സംസ്ഥാനം എന്ന…
Read More » - 11 March
കോവിഡ് 19: ഉത്തരവ് ലംഘിച്ചാൽ….താക്കീതുമായി ആരോഗ്യമന്ത്രി കെകെ ശൈലജ
സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആരോഗ്യമന്ത്രി കെകെ ശൈലജ. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള…
Read More » - 11 March
തദ്ദേശതെരഞ്ഞെടുപ്പിന് കര്‍മ്മപദ്ധതിയുമായി ബിജെപി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനെ ഫലപ്രദമായി നേരിടാനും മികച്ച വിജയം നേടാനുമായി കര്‍മ്മപദ്ധതി തയ്യാറാക്കി ബിജെപി. ഇത്തവണത്തെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നഗരസഭകളിലും പഞ്ചായത്തുകളിലും ഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍…
Read More » - 11 March
സംസ്ഥാനത്തെ കോവിഡ്-19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തി ; മൂന്നു നമ്പറുകള്‍ കൂടെ പുതുതായി ചേര്‍ത്തു ; രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും ഈ നമ്പരുകളില്‍ വിളിക്കുക
സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കോള്‍ സെന്ററുകളൊരുക്കി സര്‍ക്കാര്‍. കൊറോണ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ ആണ് കോള്‍സെന്ററിലേയ്ക്ക് വിളിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് മൂന്നു നമ്പറുകള്‍…
Read More » - 11 March
സെന്‍കുമാര്‍ വിളിച്ച പത്രസമ്മേളനം അലങ്കോലമായി
കൊല്ലം: ടി.പി.സെന്‍കുമാര്‍ വിളിച്ച പത്രസമ്മേളനം അലങ്കോലമായി. മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനോടു ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍, ഹാളിലുണ്ടായിരുന്നവര്‍ അതു തടസ്സപ്പെടുത്തി എഴുന്നേറ്റതാണ് അലങ്കോലമാകാന്‍ കാരണം. എസ്എന്‍ഡിപി യോഗം മുന്‍ മാവേലിക്കര യൂണിയന്…
Read More » - 11 March
രാഷ്ട്രീയ മുതലെടുപ്പിനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയം : വി.മുരളീധരൻ
തിരുവനന്തപുരം•കൂടുതലാളുകളിലേക്ക് കൊവിഡ് 19 പകർന്നതോടെ, നമ്മുടെ രാജ്യമിപ്പോൾ ആരോഗ്യമേഖലയിലെ യുദ്ധസമാനമായ സാഹചര്യത്തെ ഒറ്റക്കെട്ടായി നേരിടുകയാണ്. എന്നാൽ, അതിനിടയിലും രോഗബാധ അതിതീവ്രമായ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ വൈകുന്നുവെന്ന് പ്രചരിപ്പിച്ച്,…
Read More » - 11 March
പത്തോളം തോക്കുകളുമായി ബിജെപി നേതാവ് ഉള്‍പ്പടെ 5 പേര് അറസ്റ്റില്‍
കോട്ടയം: പള്ളിക്കത്തോട്ടില്‍ പത്തോളം തോക്കുകളും വെടിയുണ്ടകളും തോക്ക് നിര്‍മ്മിക്കാനാവശ്യമായ സാമഗ്രികളുമായി ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പടെ 5 പേര് അറസ്റ്റില്‍. കോട്ടയത്തെ ബിജെപിയുടെ പ്രാദേശിക നേതാവയ വിജയന്റെ…
Read More » - 11 March
സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തി: 6 ഹെല്പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കി
തിരുവനന്തപുരം•സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍…
Read More » - 11 March
തലസ്ഥാന നഗരിയിൽ പക്ഷിപ്പനി? പക്ഷികൾ കൂട്ടമായി ചത്തതായി കണ്ടെത്തി
തലസ്ഥാന നഗരമായ തിരുവനന്തപുരത്തും പക്ഷിപ്പനി സംശയം. പക്ഷികൾ കൂട്ടമായി ചത്തതായി കണ്ടെത്തി. മൂന്നിടങ്ങളിൽ ആണ് പക്ഷികൾ കൂട്ടമായി ചത്തത്. സാമ്പിളുകൾ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് അനിമൽ ഡിസീസിലേക്ക്…
Read More » - 11 March
കോവിഡ് 19: രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പിടികൂടിയ പോക്സോ കേസ് പ്രതി ഐസൊലേഷന്‍ വാര്‍ഡിൽ
സംസ്ഥാനത്ത് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത തുടരുകയാണ്. വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പോക്സോ കേസ് പ്രതിയായ യുവാവിനെ…
Read More » - 11 March
കോവിഡ് 19: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
തിരുവനന്തപുരം•സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. അതിനാല്‍ തന്നെ ആരോഗ്യ വകുപ്പ് നല്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും…
Read More » - 11 March
കൊറോണ; നിയന്ത്രണങ്ങളുമായി താമരശ്ശേരി രൂപതയും, ധ്യാനങ്ങള്‍ അടക്കം നടത്തരുതെന്ന് നിര്‍ദേശം
കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുമായി താമരശ്ശേരി രൂപതയും. ധ്യാനങ്ങള്‍ അടക്കം നടത്തരുതെന്ന് നിര്‍ദേശം. വിശുദ്ധ കുര്‍ബാന കൈകളില്‍ മാത്രമേ നല്‍കാവൂ എന്നും രോഗ…
Read More » - 11 March
എസ്എസ്എല്‍സി പരീക്ഷാഹാളിലേക്ക് തെരുവുനായ കയറി ; വിദ്യാര്‍ത്ഥിക്ക് കടിയേറ്റു
തൃശൂര്‍: എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചെറുതുരുത്തി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം. ചെറുതുരുത്തി കുളമ്പുമുക്ക് സ്വദേശിയായ ഹംസയ്ക്കാണ് കയ്യില്‍ കടിയേറ്റത്. പരീക്ഷ…
Read More » - 11 March
ഛത്രപതി സാംബാജിയുണ്ടാക്കിയ “സാമ്പാർ” മറാത്തയിൽ നിന്നും കേരളം വരെയത്തിയത് ഇങ്ങനെയാണ്. .
ഇന്ന് നമ്മൾ മലയാളിയുടെ പ്രധാന ഒഴിച്ചുകൂട്ടാനാണ് സാമ്പാര്‍. പ്രത്യേകിച്ച് പ്രവാസികളായ മലയാളികളുടെ കണ്ണിലുണ്ണിയാണ് ഈ പച്ചക്കറി സൂപ്പ് . ഇവനുണ്ടെങ്കിലൽ ഒരാഴ്ചത്തെ കാര്യം കുശാലാണ് . എന്നാല്‍…
Read More » - 11 March
ഇറ്റലിയില്‍ നിന്നെത്തിയ സംഘത്തിന് കൊറോണ ലക്ഷണങ്ങള്‍; ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി
കൊച്ചി: ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയ പത്തു യാത്രക്കാരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനി, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളവരെയാണ് നിരീക്ഷണത്തിനായി മാറ്റിയത്.…
Read More » - 11 March
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവം ; ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്
ആലപ്പുഴ: പൂച്ചാക്കലില്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കാറോടിച്ച മനോജിനെതിരെ വധശ്രമം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.…
Read More » - 11 March
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളില്‍ പൂരങ്ങള്‍ക്കും ആഘോഷങ്ങളും നിയന്ത്രണം : ലോക പ്രസിദ്ധമായ തൃശൂര്‍-ആറാട്ടുപുഴ പൂരങ്ങളുടെ കാര്യത്തില്‍ തീരുമാനം പിന്നീട്
കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിച്ചതിനു പിന്നാലെ കൊച്ചിന് ദേവസ്വം ബോര്‍ഡ് പൂരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം അനുസരിച്ച് ദേവസ്വം ബോര്‍ഡിന്…
Read More » - 11 March
കോവിഡ്-19 മാരക വൈറസ് …. എളുപ്പം പിടിപെടുന്നത് ഇവര്‍ക്ക്… ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിയ്ക്കുക
തിരുവനന്തപുരം : കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ധിച്ചതോടെ കേരളം ആശങ്കയിലാണ്. ഈ ആശങ്കയ്ക്ക് പിന്നില്‍ കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ നമുക്ക് ഇടയ്ക്കിടെ ഉണ്ടാകാറുള്ള സാധാരണ ഇന്‍ഫ്ലുവന്‍സയുമായി സാമ്യമുള്ളതാണ്…
Read More »