Kerala
- Mar- 2020 -11 March
കോവിഡ്19 : ഇറ്റലിയിൽ നിന്ന് 42 മലയാളികൾ തിരിച്ചെത്തി
കൊച്ചി : കോവിഡ്19 വൈറസ് ബാധ പടർന്നു പിടിച്ച ഇറ്റലിയിൽ നിന്ന് 42 മലയാളികൾ തിരിച്ചെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍…
Read More » - 11 March
പൊലീസ് ഡ്രൈവറെ കടല്‍ത്തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വില്ലനായത് പഠനകാലത്തെ പ്രണയം
നാഗര്‍കോവില്‍: പൊലീസ് ഡ്രൈവറെ കടല്‍ത്തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വില്ലനായത് പഠനകാലത്തെ പ്രണയം. തൃശൂര്‍ പൊലിസ് അക്കാദമിയിലെ ഡ്രൈവര്‍ ആയിരുന്ന ബോസ് കൊല്ലം കിളികൊല്ലൂര്‍ പാല്ക്കുളങ്ങരക്ഷേത്രത്തിന് സമീപമുള്ള…
Read More » - 11 March
കോവിഡ് 19 : വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമിങ്ങനെ,അറസ്റ്റ്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, സമൂഹ മാധ്യമങ്ങളിൽ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഇതുവരെ എട്ടു കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാനത്താകെ നാലുപേര്‍…
Read More » - 11 March
സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇന്ന് മുതല്‍ നിയന്ത്രണം
കൊച്ചി; സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇന്ന് മുതല്‍ നിയന്ത്രണം . കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് കേരളം. ഇതോടെ സംസ്ഥാനത്ത് ഇന്നു മുതല്‍ പൊതുപരിപാടികള്‍ക്കും…
Read More » - 11 March
കൊറോണ വൈറസ് : മലയാള സിനിമാ മേഖലയും നിശ്ചലമാകുന്നു
കൊച്ചി : കൊറോണ വൈറസ്, മലയാള സിനിമാ മേഖലയും നിശ്ചലമാകുന്നു. കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 31 വരെ അടക്കാന്‍ സിനിമാസംഘടനകള്‍…
Read More » - 11 March
ആലുവയിൽ തൂങ്ങിമരിച്ച ആളുടെ മൃതദേഹം താഴെയിറക്കാതെ പൊലീസ്; ക്യാൻസർരോഗിയായ ഭാര്യ കാവലിരുന്നത് 16 മണിക്കൂർ
ആലുവ: വീടിനുള്ളില്‍ തൂങ്ങിമരിച്ച ഭര്‍ത്താവിന്റെ മൃതദേഹം നിലത്തിറക്കി ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ഭാര്യ പൊലീസിനെ കാത്തിരുന്നത് 16 മണിക്കൂര്‍. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് മരണം സംഭവിച്ച്…
Read More » - 11 March
ഷാപ്പില് നിന്ന് വീട്ടിലെത്തിയ ഗൃഹനാഥന് രക്തം ചര്‍ദ്ദിച്ച് മരിച്ചു
ആളൂര്‍: ഷാപ്പില് നിന്ന് വീട്ടിലെത്തിയ ഗൃഹനാഥന് രക്തം ചര്‍ദ്ദിച്ച് മരിച്ചു. തൃശൂര്‍ കൊമ്പിടിഞ്ഞാമാക്കലിലാണ് സംഭവം. കുഴിക്കാട്ടുശേരി വെള്ളാഞ്ചിറ കുളത്തിന് സമീപം പാറേക്കാടന്‍ ജോയാണ് (61) മരിച്ചത്.…
Read More » - 11 March
‘തല മുതിര്‍ന്ന നേതാക്കള്‍ ഇനിയെങ്കിലും സ്വപ്ന ലോകത്ത് നിന്ന് പുറത്ത് വരണം’: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി മാത്യു കുഴല്നാടന്
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യൂ കുഴല്നാടന്. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിനുപിന്നാലെയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മാത്യൂ അഭിപ്രായം തുറന്നുപറഞ്ഞത്. പാര്‍ട്ടിയിലെ…
Read More » - 11 March
ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ എത്രയും വേഗം നാട്ടിലെത്തിയ്ക്കണം : കേന്ദ്രത്തിന്റെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ എത്രയും വേഗം നാട്ടിലെത്തിയ്ക്കണം ,കേന്ദ്രത്തിന്റെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്. ഇറ്റലി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ നാട്ടിലെത്തിയ്ക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി…
Read More » - 11 March
സംസ്ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകള് തുറന്നു പ്രവര്‍ത്തിയ്ക്കുന്നതിനെ കുറിച്ച് തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകള് തുറന്നു പ്രവര്‍ത്തിയ്ക്കും. ബിവറേജസ് ഔട്ലെറ്റുകള് അടച്ചുപൂട്ടുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് കോര്പറേഷന്. ഇത്തരത്തില്‍ ഒരു നിര്‍ദേശവും…
Read More » - 11 March
“പള്ളി തകര്‍ത്തു എന്ന വ്യാജവാര്‍ത്ത നല്കി മതഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണ് രണ്ടു വാര്‍ത്താ ചാനലുകള്‍ക്കെതിരെ നടപടിയുണ്ടായത്”- കെ സുരേന്ദ്രൻ
തിരുവനന്തപുരം: മലയാളത്തിലെ രണ്ട് വാര്‍ത്താ ചാനലുകള്‍ക്ക് രണ്ട് ദിവസത്തേക്ക് പ്രക്ഷേപണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി രാഷ്ട്രീയകാരണങ്ങളാലല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിലക്കിനു പിന്നില്‍ കേരള ബിജെപിയില്‍…
Read More » - 11 March
സംസ്ഥാനത്ത് കണ്ടെത്തിയ പക്ഷിപ്പനി ഏറെ അപകടകരം : സ്ഥിരീകരിച്ചത് പടര്‍ന്നു പിടിയ്ക്കുന്ന എച്ച്5 എന്‍1 വൈറസ്
കോഴിക്കോട് : സംസ്ഥാനത്ത് കണ്ടെത്തിയ പക്ഷിപ്പനി ഏറെ അപകടകരം , സ്ഥിരീകരിച്ചത എളുപ്പത്തില്‍് പടര്‍ന്നു പിടിയ്ക്കുന്ന എച്ച്5 എന്‍1 വൈറസ്. കോഴിക്കോട് കണ്ടെത്തി പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപ്പക്ഷികളെന്നു…
Read More » - 11 March
കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത് വിട്ട്. ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം ഉൾപ്പെടെ ജില്ലയില്‍ രോഗം…
Read More » - 10 March
കൊവിഡ് 19 ; അമ്മയെയും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു
പത്തനംതിട്ട: കൊവിഡ് 19 ബാധ സാധ്യതയുള്ള രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അമ്മയെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.…
Read More » - 10 March
കോവിഡ് 19: വിമാനത്താവളത്തിൽ പിടിയിലായ പോക്സോ കേസിലെ പ്രതിയെ ജയിലിലടക്കാൻ കൂട്ടാക്കാതെ അധികൃതർ
സംസ്ഥാനത്ത് കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിൽ പിടിയിലായ പോക്സോ കേസിലെ പ്രതിയെ ജയിലിലടക്കാൻ കൂട്ടാക്കാതെ അധികൃതർ. മലേഷ്യയില്‍ നിന്നും വിമാനത്താവളത്തിലെത്തിയപ്പോള്‍ ആണ് പോക്സോ കേസിലെ പ്രതിയെ ജയിലില്‍…
Read More » - 10 March
ഒമാൻ എയർ മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി
കൊച്ചി: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്നു വിമാന സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി. മസ്ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ബുധനാഴ്ചയും 13,14 തീയതികളിലും…
Read More » - 10 March
ഇറ്റലിയിൽ നിന്നെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും; ഇവരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്ന സംശയം ഉള്ളവർ അധികൃതരുമായി ബന്ധപ്പെടാൻ നിർദ്ദേശം
പത്തനംതിട്ട: ഇറ്റലിയില്‍നിന്ന് റാന്നിലെത്തിയ കുടുംബത്തിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. കുടുംബം സഞ്ചരിച്ച വഴികളുടെയും മറ്റും റൂട്ട് മാപ്പ് ആണ് പ്രസിദ്ധീകരിക്കുന്നത്. റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് പത്തനംതിട്ട…
Read More » - 10 March
മദ്യലഹരിയില്‍ വാഹനമോടിച്ച് നാല് വിദ്യാര്‍ത്ഥിനികളടക്കം ആറുപേരെ ഇടിച്ചു ; ഒരു കുട്ടിയുടെ നില അതീവ ഗുരുതരം ; കാര്‍ നിന്നത് മരത്തിലിടിച്ച്
ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലില്‍ നാല് വിദ്യാര്‍ത്ഥിനികളടക്കം ആറുപേരെ ഇടിച്ച കാറപകടം മദ്യലഹരിയിലെന്ന് പൊലീസ്. കാറിലുണ്ടായിരുന്ന രണ്ടുപേരും മദ്യപിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പൂച്ചാക്കല്‍ സ്വദേശി മനോജ്, ഇതരസംസ്ഥാന തൊഴിലാളിയായ…
Read More » - 10 March
കൊറോണ ബാധ: എല്‍ഡിഎഫ് നടത്താനിരുന്ന ഗൃഹസന്ദര്‍ശന പരിപാടിയിൽ തീരുമാനം ഇങ്ങനെ
സംസ്ഥാനത്ത് 14 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ എല്‍ഡിഎഫ് നടത്താനിരുന്ന ഗൃഹസന്ദര്‍ശന പരിപാടി ഉൾപ്പെടെയുള്ളവ മാറ്റിവച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ തദ്ദേശഭരണ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന ഭരണഘടനാ…
Read More » - 10 March
സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല
തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധി മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കോളേജുകളും മാര്‍ച്ച്…
Read More » - 10 March
സിവില്‍ പൊലീസ് ഓഫീസറെ കടല്‍ തീരത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
സിവില്‍ പൊലീസ് ഓഫീസറെ കടല്‍ തീരത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കന്യാകുമാരി കടൽ തീരത്താണ് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പൊലീസ് സ്റ്റേഷനിലെ…
Read More » - 10 March
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പ്രചരിപ്പിക്കുന്നെന്ന് ആരോപണം; ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ. കോവിഡ് ലക്ഷണമുള്ള രോഗി…
Read More » - 10 March
സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും കേന്ദ്ര വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ബിജെപി പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും കേന്ദ്ര വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ബിജെപി പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്. ഈ മാസം 30ന് സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 10 March
പാര്‍ട്ടിയിലെ തല മുതിര്‍ന്ന നേതാക്കള്‍ ഇനിയെങ്കിലും സ്വപ്ന ലോകത്ത് നിന്ന് പുറത്ത് വരണം; പരമ്പരാഗത ചിന്തയും ശൈലിയും കൊണ്ട് വിജയിക്കാനാവില്ല; പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യൂ കുഴല്നാടന്
ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിനോട് വിട പറഞ്ഞ് ബിജെപിയിൽ ചേരുന്നതിനു പിന്നാലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യൂ കുഴല്നാടന്.
Read More » - 10 March
കളിക്കുന്നതിനിടെ പന്ത്രണ്ടുകാരന് സൂര്യാഘാതമേറ്റു
വാണിയമ്പാറ : കളിക്കുന്നതിടയില്‍ പന്ത്രണ്ടുകാരന് ക്ലാസുകാരന് സൂര്യാഘാതമേറ്റു. വാണിയമ്പാറ രായിമരയ്ക്കാര് അന്‍വറിന്റെ മകനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഇസാമിന് ആണ് സൂര്യതാപമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച സ്കൂളില്‍ കളിക്കുന്നതിനിടെയായിരുന്നു…
Read More »