Kerala
- Mar- 2020 -23 March
കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ ലോക്ക്ഡൗണുകള്‍ പര്യാപ്തമല്ല: ലോകാരോഗ്യ സംഘടന
കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജനങ്ങളെ പൂട്ടിയിടുന്നത് അപര്യാപ്തമാണെന്ന് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിദഗ്ധന്‍ ഞായറാഴ്ച പറഞ്ഞു. വൈറസ് വീണ്ടും ഉണ്ടാകുന്നത് ഒഴിവാക്കാന്‍ പൊതുജനാരോഗ്യ…
Read More » - 23 March
കോവിഡ് 19 : വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം•കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കരമന കാലടി, ഇളംതെങ്ങ്…
Read More » - 23 March
വിമാനത്താവളത്തില്‍നിന്നു കടന്നുകളഞ്ഞ കാസര്‍കോട്ടെ കോവിഡ് 19 ബാധിതന് കള്ളക്കടത്ത് കേസിലെ പ്രതി
കൊച്ചി : കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു കടന്നുകളഞ്ഞ കാസര്‍കോട്ടെ കോവിഡ്-19 ബാധിതന് സിഗരറ്റ് കള്ളക്കടത്ത് കേസിലെ പ്രതി. 2019 സെപ്റ്റംബറില്‍ 18,000 രൂപയുടെ വിദേശ സിഗരറ്റാണ് ഇയാളുടെ ബാഗേജില്‍നിന്ന്…
Read More » - 23 March
വിദേശത്തുനിന്നെത്തിയ കാര്യം മറച്ച് ഒളിച്ചുതാമസിച്ചു ; പൊലീസ് കേസെടുത്തു
കല്പറ്റ : വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശികള്‍ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിലല് ഒളിച്ചു താമസിച്ചു. വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം ഇവര്‍ മറച്ചുവച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അയല്‍ സംസ്ഥാനങ്ങളിലും…
Read More » - 23 March
കൊവിഡ് 19, മരുന്ന് വിൽപന നടത്താൻ ശ്രമിച്ച വ്യാജ വൈദ്യൻ പിടിയിൽ
കാസർഗോഡ് : കൊവിഡ് 19 വൈറസിനെതിരെ മരുന്നുണ്ടെന്ന തെറ്റിധാരണ പരത്തി കുപ്പിയിൽ നിറച്ച ദ്രാവകം വിൽക്കാൻ ശ്രമിച്ച വ്യാജ വൈദ്യൻ പിടിയിൽ. കാസർകോട് വിദ്യാനഗർ ചാല റോഡിലെ…
Read More » - 23 March
മാധ്യമപ്രവര്ത്തകന് ചമഞ്ഞ്, സദാചാര പോലീസ് കളിച്ച് വഴിയാത്രക്കാരെ തടഞ്ഞയാള്ക്കെതിരെ കേസ്
പത്തനംതിട്ട•ഞായറാഴ്ച ജനതാ കര്‍ഫ്യൂവിനിടെ കാല്‍നടയാത്രക്കാരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്ത് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ‘സ്വയം പ്രഖ്യാപിത’ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു. ‘പത്തനംതിട്ട മീഡിയ’ എന്ന ഓണ്‍ലൈന്‍…
Read More » - 23 March
കാസര്‍കോട്ടെ കോവിഡ് ബാധിതരില്‍ രണ്ട് പേര് കൂടി ക്വാറന്റൈന് തെറ്റിച്ച് കൂടുതല്‍ പേരുമായി വ്യാപക സമ്പര്‍ക്കം നടത്തി ; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനം
കാസര്‍കോട്: ജില്ലയിലെ കോവിഡ് ബാധിതരില്‍ രണ്ട് പേര് കൂടി വ്യാപക സമ്പര്‍ക്കം നടത്തിയെന്ന് കണ്ടെത്തി. തളങ്കര സ്വദേശിയും പൂച്ചകാട് സ്വദേശിയും ആണ് കൂടുതല്‍ പേരുമായി ഇടപഴകിയതായി വ്യക്തമായിരിക്കുന്നത്.…
Read More » - 23 March
പത്തനംതിട്ടയിലേത് ഗുരുതര വീഴ്ച: വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് സ്ത്രീകൾ മുങ്ങിയത് അമേരിക്കയിലേക്ക്
പത്തനംതിട്ട; അമേരിക്കയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര് തിരികെ അമേരിക്കയിലേക്ക് കടന്നു. പത്തനംതിട്ട മെഴുവേലിയില്‍ യുഎസില്‍ നിന്നെത്തിയ രണ്ട് സ്ത്രീകളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. അനുമതിയില്ലാതെ…
Read More » - 23 March
സ്വര്‍ണക്കടത്തിനു കൊറോണ ഭീഷണിയില്ല; കരിപ്പൂരില്‍ 1.85 കോടിയുടെ സ്വര്‍ണവേട്ട
മലപ്പുറം: കോവിഡ് 19 ഭീഷണിക്കിടയിലും സ്വര്‍ണക്കടത്ത്. നികുതിയില്ലാതെ കടത്താന്‍ ശ്രമിച്ച 1.85 കോടിയുടെ സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. ബഹ്റൈന്‍, ദുബായ് എന്നിവടങ്ങളില്നിന്നെത്തിയ നാലു യാത്രക്കാര്‍ ശരീരത്തിലും…
Read More » - 23 March
ചെറുവാഞ്ചേരി സ്വദേശിയുമായി സമ്പര്‍ക്കം ; കണ്ണൂരില്‍ എസ്ഐയും മാദ്ധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരീക്ഷണത്തില്‍
കണ്ണൂര്‍ : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച നാല് പേര്‍ക്കും കൂടുതല്‍ സമ്പര്‍ക്കങ്ങളില്ലെന്ന്…
Read More » - 23 March
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം; റെയിൽവേ സ്റ്റേഷനിൽ വെച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതിയെ കീഴടക്കിയ എഎസ്ഐക്ക് പരിക്ക്
തിരുവനന്തപുരം: എല്ലാ മനുഷ്യരുടെയും ശ്രദ്ധ കൊറോണയിലേക്ക് തിരിഞ്ഞതോടെ ആ തക്കം മുതലാക്കി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകുന്ന സംഘം സജീവം. ഇന്നലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ കൊറോണ ഡെസ്കില്‍…
Read More » - 23 March
നിര്‍ത്തിയിട്ടിരുന്ന കാറില്‍ ബൈക്കിടിച്ച് 2 യുവാക്കള്‍ മരിച്ചു
തിരുവനന്തപുരം : റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൊഴുവന്‍കോട് സ്വദേശി തോപ്പുമുക്ക് കല്ലുമലയില്‍ താമസിക്കുന്ന വിജിലാല്‍ (20), കൊടങ്ങാനൂര് പന്തുകളം അശ്വതി ഭവനില്‍…
Read More » - 23 March
ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമം: പ്രതി അറസ്റ്റില്‍
ആലുവ: ഭാര്യയെയും മൂന്നു പെണ്മക്കളെയും ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കീഴ്മാട് ചാലക്കല്‍ പാലത്തിങ്കല്‍ വീട്ടില്‍ സുലൈമാന്‍ എന്ന വിളിക്കുന്ന…
Read More » - 23 March
കേരളത്തില്‍ ഇന്നലെ 9776 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി ; ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 59,295 പേര്
തിരുവനന്തപുരം : കേരളത്തില്‍ ഇന്നലെ 9776 പേരെ കോവിഡ് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 59,295 പേര്. ഇതില്‍ വീടുകളില്‍ 58,981 പേരും ആശുപത്രികളില്‍ 314…
Read More » - 23 March
സൂര്യതാപമേറ്റുള്ള മരണങ്ങള് തടയാം
കടുത്ത വേനല്‍ സംസ്ഥാനത്തെ ചുട്ടുപൊള്ളിച്ചുതുടങ്ങിയിരിക്കുന്നു. ഇത്തവണത്തെ വേനല്‍ രൂക്ഷമാകാനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നുമുണ്ട്. കഴിഞ്ഞ വേനല്‍ക്കാലയളവില്‍ കേരളത്തില്‍ ഏഴ് സൂര്യാഘത മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.…
Read More » - 23 March
കോവിഡ്-19 നെ നേരിടാന്‍ സംസ്ഥാനത്ത് വിവിധ പ്ലാനുകള്‍ : പ്ലാനുകള്‍ വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം : കോവിഡ്-19 നെ നേരിടാന്‍ സംസ്ഥാനത്ത് വിവിധ പ്ലാനുകള്‍. പ്ലാനുകള്‍ വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര…
Read More » - 22 March
സംസ്ഥാനത്ത് തിങ്കളാഴ്ച കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്. അവശ്യസര്‍വീസുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സംസ്ഥാനത്തെ ഏഴു ജില്ലകള്‍ അടച്ചിടാന്‍…
Read More » - 22 March
കേരളം പൂര്‍ണ്ണമായി അടച്ചിടുന്നതിനെ പറ്റി ഗൗരവമായി ആലോചിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊറോണ വൈറസ് പകരുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളം പൂര്‍ണ്ണമായി അടച്ചിടുന്നതിനെ പറ്റി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് കോവിഡ് 19 ബാധരൂക്ഷമായ ഡല്‍ഹി, പഞ്ചാബ്,…
Read More » - 22 March
പത്തനംതിട്ടയില്‍ നിന്ന് വീട് പൂട്ടി മുങ്ങിയത് അമേരിക്കയിൽ നിന്നെത്തിയ സ്ത്രീകൾ; കണ്ടെത്താനുള്ള ശ്രമം തുടരുന്നു
പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നവര്‍ വീടുപൂട്ടി മുങ്ങി. മെഴുവേലിയിൽ നിന്നുള്ള രണ്ട് പേരെയാണ് കാണാതായത്. അമേരിക്കയില്‍ നിന്നാണ് ഇവർ വന്നത്. ഹോം ഐസൊലേഷനിൽ കഴിയണമെന്ന് നിർദേശം നൽകിയിട്ടും…
Read More » - 22 March
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അതീവ ജാഗ്രതയോടെ സമീപിക്കണമെന്ന് കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ട ജനതാകര്‍ഫ്യൂവുമായി കേരളം മുന്നോട്ടുപോകുന്നതിനിടെ സംസ്ഥാനത്ത് ലോക്ഡൗണ്‍ കൊണ്ടുവരുമോ എന്നതിനെ കുറിച്ച് ജനങ്ങള്‍ ആകാംക്ഷയിലാണ് അതുപോലെ ആശങ്കയിലുമാണ്. ലോക്ഡൗണ്‍ കൊണ്ടുവന്നാല്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുമോ…
Read More » - 22 March
കേന്ദ്രസര്‍ക്കാറിന്റെ ജനതാ കര്‍ഫ്യു ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി : പള്ളി ഇമാമിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടന്നത് രാത്രി ഏഴിന്
കണ്ണൂര്‍: കേന്ദ്രസര്‍ക്കാറിന്റെ ജനതാ കര്‍ഫ്യു ലംഘിച്ച് പള്ളികളില്‍ പ്രാര്‍ത്ഥന നടത്തി , കൊവിഡുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശം ലംഘിച്ചാണ് പള്ളിയില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടത്തിയത്.…
Read More » - 22 March
ലോകമാകെ മരണവും ഭീതിയും വിതയ്ക്കുന്ന മഹാമാരിക്കിടയിലും…. പ്രിയപെട്ട മുഖ്യമന്ത്രി, അങ്ങയിലുള്ള വിശ്വാസം വീണുടയുന്നു; ചർച്ച നടത്തിയാണ് ശ്രീറാം വെങ്കട്ടരാമനെ തിരിച്ചെടുത്തതെന്ന വാദങ്ങൾക്കെതിരെ വെളിപ്പെടുത്തലുമായി പത്രപ്രവര്‍ത്തക യൂണിയന്
ചർച്ച നടത്തിയാണ് ശ്രീറാം വെങ്കട്ടരാമനെ തിരിച്ചെടുത്തതെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്. തിരിച്ചെടുത്തത് കെ.യു.ഡബ്ള്യു.ജെയുടെ അറിവോടു കൂടിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഇക്കാര്യത്തില്‍ യൂണിയന് ശക്തമായ…
Read More » - 22 March
ലോക്ക് ഡൗണ്‍ എന്നാല്‍ ഷട്ട് ഡൗണ്‍ അല്ല; ഇത് രാജ്യം സാമ്പത്തികമായി തകരാതെ എങ്ങനെ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാമെന്ന ആലോചന
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ എന്നാല്‍ ഷട്ട് ഡൗണ്‍ അല്ല. ഇത് രാജ്യം സാമ്പത്തികമായി തകരാതെ എങ്ങനെ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാമെന്ന ആലോചന. ചൈനയിലെ വുഹാനില്‍ കോവിഡ് പടര്‍ന്നതോടെയാണ് ലോക്…
Read More » - 22 March
കുഞ്ഞനന്തന് പുറത്തും ശ്രീറാം വെങ്കിട്ടരാമന് അകത്തും; സർക്കാരിനെതിരെ വിമർശനവുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ വിമർശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇംഗിതങ്ങള്‍…
Read More » - 22 March
കേരളത്തില്‍ സ്ഥിതി ഗുരുതരം : കേരളം മുഴുവനായും ലോക്ക് ഡൗണിലേയ്ക്ക് കടക്കണം : സംസ്ഥാനത്തിന് അതീവജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്
തിരുവനന്തപുരം: കേരളത്തില്‍ സ്ഥിതി ഗുരുതരം . കേരളം മുഴുവനായും ലോക്ക് ഡൗണിലേയ്ക്ക് കടക്കണം. സംസ്ഥാനത്തിന് അതീവജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. രോഗ ലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും,…
Read More »