മദ്യം വീടുകളിൽ എത്തിക്കുന്ന സർക്കാർ നടപടിക്കെതിരെ വിമർശനവുമായി കേന്ദ്രം. ദേശീയ ദുരന്ത നിവാരണം നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്രം അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിന് കത്തയച്ചു. ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനായിരുന്നു കേരളത്തിന്റെ നീക്കം.
Post Your Comments