Kerala
- Apr- 2020 -2 April
കാസര്‍കോട് രോഗലക്ഷണങ്ങളില്ലാതെയും ഏഴുപേര്‍ക്ക് വൈറസ് ബാധ ; അതീവ ഗൗരവകരമെന്ന് ആരോഗ്യവകുപ്പ്
കാസര്‍കോട് : രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ഏഴുപേര്‍ക്കാണ് ഇങ്ങനെ രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം കണ്ടെത്തിയത്. വിദേശത്തുനിന്നും എത്തിയതിനെ തുടര്‍ന്ന് പരിശോധന…
Read More » - 2 April
മദ്യം വീടുകളിൽ എത്തിച്ചു നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം : എതിർപ്പുമായി കേന്ദ്രസർക്കാർ
ന്യൂ ഡൽഹി : കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ മദ്യം ലഭിക്കാതെ ആളുകൾ ആത്മഹത്യ ചെയ്ത…
Read More » - 2 April
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം…വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ മനസിലാക്കണം തുടങ്ങി താരങ്ങള്‍ക്ക് പ്രധാന നിര്‍ദേശങ്ങള്‍ പങ്കുവെച്ച് അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ ശബ്ദ സന്ദേശം
കൊച്ചി: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം…വരാന്‍ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ മനസിലാക്കണം തുടങ്ങി താരങ്ങള്‍ക്ക് പ്രധാന നിര്‍ദേശങ്ങള്‍ പങ്കുവെച്ച് അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ ശബ്ദ സന്ദേശം. കൊവിഡ്-19ന്റെ…
Read More » - 2 April
വൈകുന്നേരം സമ്മേളനത്തിന് പോകുന്ന ആസ്ഥാനഗായകർ ഒരു ചോദ്യം പോലും ചോദിക്കുന്നില്ല; എല്ലാം മുറപോലെയാണെങ്കിൽ പിന്നെന്തിന് പാവങ്ങളെ പിഴിയണമെന്ന് കെ. സുരേന്ദ്രൻ
തബ് ലീഗായാലും പായിപ്പാടായാലും ഹെലികോപ്റ്ററായാലും കൊറോണക്കാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് ലോക്ക് ഡൗണ്‍ ഇല്ലെന്ന് കെ. സുരേന്ദ്രൻ. മുറപോലെ ഹെലികോപ്റ്റർ വാടക അഡ്വാൻസ് ഒന്നരക്കോടി കൊടുത്തു. മരടിലെ ഫ്ളാറ്റുടമകൾക്കുള്ള…
Read More » - 1 April
തബ്ലീഗ് സമ്മേളനത്തിന് പത്തനംതിട്ട ജില്ലയില്‍നിന്ന് പങ്കെടുത്തത് 17 പേർ
പത്തനംതിട്ട: തബ്ലീഗ് സമ്മേളനത്തിന് പത്തനംതിട്ട ജില്ലയില്‍നിന്ന് 17 പേര് പങ്കെടുത്തതായി ജില്ലാ കളക്ടർ പിബി നൂഹ്. ഇവരില്‍ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഡോ.എം സലിം ഡല്‍ഹിയില്‍ മരിച്ചു.…
Read More » - 1 April
ജോര്‍ദാനില്‍ സിഎഎ ഉണ്ടോ? അനധികൃതമായി ഒരു രാജ്യത്ത് തങ്ങാന്‍ പറ്റില്ലെന്ന് പൃഥ്വിരാജിന് മനസിലായെന്ന് ടിപി സെൻകുമാർ
ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡ് 19 സുരക്ഷയുടെ ഭാഗമായി ജോർദാനിൽ കുടുങ്ങിയതിനെക്കുറിച്ച് പരാമർശവുമായി ടിപി സെൻകുമാർ. ഫേസ്ബുക്കിലൂടെയാണ്…
Read More » - 1 April
ഭക്ഷണം കിട്ടിയില്ലെന്ന് പോലീസിനെ അറിയിച്ച് അതിഥി തൊഴിലാളികള്‍; പരിശോധനയ്ക്ക് എത്തിയപ്പോൾ കണ്ടെത്തിയത് ചിക്കന്‍ അടക്കമുള്ള വിഭവങ്ങള്‍ കഴിക്കുന്നത്
കോഴിക്കോട്: ഭക്ഷണം കിട്ടിയില്ലെന്ന് പോലീസിനെ അറിയിച്ച് അതിഥി തൊഴിലാളികള്‍. വലിയങ്ങാടിയിലെ സ്വകാര്യ കെട്ടിടത്തിൽ താമസിക്കുന്നവരാണ് പോലീസിനെ വിളിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും കോര്‍പറേഷനിലെ ഹെല്‍ത്ത് വിഭാഗവും…
Read More » - 1 April
അതിന്റെയിടക്കാണ് ഇവന്മാരുടെയൊക്കെ കൊറോണ കാലത്തെ തളളുകൾ… സിനിമ സീരിയൽ നടീ നടന്മാർക്ക് പ്രത്യേകിച്ചൊരു കൊമ്പുമില്ല- സോഷ്യല്‍ മീഡിയയില്‍ ബോറടി പോസ്റ്റിട്ട് ബോറടപ്പിക്കുന്ന സെലിബ്രിറ്റികള്‍ക്ക് മറുപടിയുമായി സംവിധായകന് എം.എ നിഷാദ്
കോവിഡ് 19 നെ നേരിടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ബോറടി പോസ്റ്റിട്ട് ബോറടപ്പിക്കുന്ന സെലിബ്രിറ്റികള്‍ക്ക് മറുപടിയുമായി സംവിധായകന് എം.എ നിഷാദ്. ഈ അവസരത്തിൽ…
Read More » - 1 April
കോവിഡ്-19: കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍
തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതിനായി കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍…
Read More » - 1 April
വിദേശത്ത് അന്തരിച്ച നാല് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
കൊച്ചി•യു. എ. ഇ.യിൽ അന്തരിച്ച തോമസ് വർഗ്ഗീസ് (57) (തൃശൂർ) അബ്ദുൾ റസാഖ് (50) (മലപ്പുറം) മനു എബ്രഹാം (27) (ആലപ്പുഴ) വിഷ്ണു രാജ് (26) (കൊല്ലം)…
Read More » - 1 April
കേരളത്തില്‍ ജീവിക്കാന്‍ പ്രതിമാസം 30,000 രൂപ തന്നെ ധാരാളം; എനിക്ക് അതുമതി; പുതിയ സാലറി ചലഞ്ചുമായി പിസി ജോർജ്
കോട്ടയം: കേരളത്തില്‍ ജീവിക്കാന്‍ പ്രതിമാസം 30,000 രൂപ തന്നെ ധാരാളമാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് 19 ഉണ്ടാക്കുന്ന…
Read More » - 1 April
മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടു ; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കേരളത്തില്‍ കൊറോണ വീണ്ടും വ്യാപിച്ചത് പിണറായി സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പോസ്റ്റിട്ട പാലക്കാട് ഹേമാമ്പിക നഗര്‍ പോലീസ്…
Read More » - 1 April
ഭക്ഷണം തന്നില്ലെന്ന് പരാതിപ്പെട്ടു ; അന്യസംസ്ഥാന തൊഴിലാളിക്ക് തൊഴിലുടമയുടെ മര്‍ദനം
കൊച്ചി: ഭക്ഷണം തന്നില്ലെന്ന് പരാതിപ്പെട്ട യുപി സ്വദേശിയായ തൊഴിലാളിയെ മര്‍ദിച്ച കേസില്‍ ഇടപ്പള്ളി ബ്രൈറ്റ് സെക്യൂരിറ്റീസ് ഉടമ ബിജു(47) വിനെ അറസ്റ്റ് ചെയ്തു. ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.…
Read More » - 1 April
30 വര്‍ഷം വൃത്തിയാക്കി പരിപാലിച്ച സ്റ്റേഷനില്‍ നിന്നുള്ള പടിയിറക്കം പോലീസുകാര്‍ നല്കിയ അപൂര്‍വ യാത്രയയപ്പിലൂടെ
കേരള പോലീസിന്റെ പേജ് വന്നതോടെ ഒരുപാട് ചിരിക്കാനും ചിന്തിക്കാനുമുള്ള കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ട്രോളുകളിലൂടെയും മറ്റു സന്ദേശങ്ങളിലൂടെയും സോഷ്യല്‍മീഡിയയില്‍ നിരവധി തവണ കൈയ്യടി വാങ്ങിയിട്ടുമുണ്ട് നമ്മുടെ കേരള പൊലീസ്.…
Read More » - 1 April
ചരിത്രത്തിൽ ആദ്യമായി ഏപ്രില്‍ ഫൂള്‍ നിരോധിച്ച ഭരണാധികാരി എന്ന ബഹുമതി കേരള മുഖ്യമന്ത്രിക്കാണെന്ന് പി ടി തോമസ്; ട്രോളുമായി സോഷ്യൽ മീഡിയ
ഏപ്രിൽ ഫൂൾ ദിനത്തിൽ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി പി ടി തോമസ് എംഎൽഎ…
Read More » - 1 April
നിസാമുദ്ദീന്‍ സമ്മേളനം ; കേരളത്തില്‍ 60 പേര് നിരീക്ഷണത്തില്‍ ; വൈറസ് മതം നോക്കി ബാധിക്കുന്നതല്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദില്ലിയിലെ നിസാമുദ്ദീനില്‍ തബ് ലീഗ് ജമാഅത്ത് നടത്തിയ മത ചടങ്ങില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത 60 പേര് നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ വൈറസ്…
Read More » - 1 April
മദ്യം വീടുകളിൽ എത്തിക്കുന്ന സർക്കാർ നടപടിക്കെതിരെ കേന്ദ്രം
മദ്യം വീടുകളിൽ എത്തിക്കുന്ന സർക്കാർ നടപടിക്കെതിരെ വിമർശനവുമായി കേന്ദ്രം. ദേശീയ ദുരന്ത നിവാരണം നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്രം അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിന് കത്തയച്ചു. ഡോക്ടറുടെ കുറിപ്പടിയിൽ…
Read More » - 1 April
നിരീക്ഷണത്തിലിരിക്കേ മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്നും ചാടിപ്പോയ ബ്രിട്ടീഷ് പൗരനും രോഗം ഭേദമായി; കേരളത്തിന് ഇത് ചരിത്ര വിജയം
കൊച്ചി: കൊറോണക്ക് മേല്‍ വീണ്ടും ചരിത്രവിജയം നേടി കേരളം. പത്തനംതിട്ടയിലെ വൃദ്ധ ദമ്പതികള്‍ കഴിഞ്ഞ ദിവസം വൈറസ് മുക്തരായിരുന്നു. ഇതിന് പിന്നാലെ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന…
Read More » - 1 April
മറ്റെല്ലാ മേഖലയിലെ ആളുകളും സാമ്പത്തികമായി അങ്ങേയറ്റം ബുദ്ധിമുട്ടുന്ന അവസ്ഥയില്‍, സര്‍ക്കാരിനു പോലും പണമില്ലാത്ത അവസ്ഥയില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഈ മാസം സമ്പൂര്‍ണ്ണ ശമ്പളം കൊടുക്കുന്നത് നീതിയാണോ?
കോവിഡ് 19 ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സര്‍ക്കാറിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം വലുത് തന്നെയായിരിക്കും. ഇതില്‍ നിന്നുംസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭീമമായ ശമ്പളവും കൂടെ പോകുമ്പോള്‍ ഖജനാവ് കാലിയാകും…
Read More » - 1 April
10 ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രം: 200ലധികം ഐസൊലേഷന്‍ കിടക്കകളും 20 ഐ.സി.യു.കളും
തിരുവനന്തപുരം: 10 ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കോവിഡ് കെയര്‍സെന്റര്‍ സംവിധാനങ്ങളൊരുക്കാന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 10 ദിവസം…
Read More » - 1 April
കേരളത്തില്‍നിന്ന് ഒരാളേയും കര്‍ണാടക അതിര്‍ത്തി കടക്കാന്‍ അനുവദിക്കരുതെന്ന നിർദ്ദേശവുമായി സിദ്ധരാമയ്യ
ബാംഗ്ലൂർ: കേരളത്തിൽ കൊറോണ വൈറസ് വ്യാപകമായി പടർന്നുപിടിച്ച സാഹചര്യത്തിൽ കേരളത്തിനെതിരെ മുഖ്യമന്ത്രി യെദിയൂരപ്പയെക്കാൾ കർശന നിലപാടുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കേരള അതിർത്തി കടന്നു ആരും വരാതിരിക്കാനുള്ള…
Read More » - 1 April
സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കൊറോണ ബാധ
തിരുവനന്തപുരം•സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ (കോവിഡ് -19) സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇവരില്‍ ഏഴുപേര്‍ വിദേശികളാണ്. കാസര്‍ഗോഡ്-12, എറണാകുളം…
Read More » - 1 April
മാസ്ക് ധരിക്കാതെയും ഡോക്ടർമാരുടെ നിർദേശങ്ങൾ അനുസരിക്കാതെയും പരാക്രമം; തലശേരിയിൽ രണ്ട് കോവിഡ് രോഗികൾക്കെതിരെ കേസ്
കണ്ണൂര്‍: ആശുപത്രിയിൽ നിരന്തരം ശല്യമുണ്ടാക്കിയ രണ്ട് കോവിഡ് രോഗികൾക്കെതിരെ കേസ്. തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേര്‍ക്കെതിരെയാണ് കേസ് എടുക്കാൻ തീരുമാനം. സബ്കളക്ടറുടെ ഓഫീസിൽ നടന്ന…
Read More » - 1 April
ഒരു കുലുക്കവുമില്ല; കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കാനുള്ള ഈ കുബുദ്ധി അല്പം കടന്നു പോയി; വിമർശനവുമായി വി. മുരളീധരന്
തിരുവനന്തപുരം: ഡോക്ടര്‍മാരെ ആയുധമാക്കി കൊറോണക്കാലത്തും കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കാനുള്ള സർക്കാരിന്റെ കുബുദ്ധി അൽപ്പം കടന്നുപോയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് 19 നെ ചെറുക്കാന്‍…
Read More » - 1 April
സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം : ലഭിക്കുന്ന സാധനങ്ങള്‍ ഇവയാണ്
തിരുവനന്തപുരം•കോവിഡ് 19 സ്ഥിതിവിശേഷം നേരിടാൻ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാരിന്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രിൽ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി. പി .എം.അലി അസ്ഗർ…
Read More »