Kerala
- Apr- 2020 -13 April
ബംഗാളില്‍ നിന്നു ജോലിക്കായി കേരളത്തില്‍ എത്തി, ജോലിക്കിടെ പരിചയപ്പെട്ട കവിതയെ പ്രണയിച്ച് വിവാഹം കഴിച്ചു ; 10 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ കോടാലി കൊണ്ട് കഴുത്തിനു വെട്ടി കൊന്നു ; വില്ലനായത് മൊബൈല്‍ ഫോണ്‍ ഉപയോഗം
കുണ്ടറ: ബംഗാള്‍ സ്വദേശിയും മലയാളിയായ യുവതിയും തമ്മില്‍ പ്രണയിച്ചു വിവാഹിതരായി 10 വര്‍ഷം നീണ്ട ദാമ്പത്യത്തിന് അന്ത്യം കുറിച്ച് കൊലപാതകത്തില്‍ ചെന്ന് കലാശിക്കാന്‍ കാരണമായത് മൊബൈല്‍ ഫോണ്‍…
Read More » - 13 April
ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടിട്ടില്ല- കേന്ദ്രമന്ത്രി വി.മുരളീധരന്
ന്യൂഡല്‍ഹി•കോവിഡ്-19 വ്യാപകമാകുന്നത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ മുഴുവന്‍ തിരികെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഔദ്യോഗികമായി ഒരു സന്ദേശവും യു.എ.ഇ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. പ്രവാസികളെ തിരിച്ചു കൊണ്ടുപോകണമെന്നും…
Read More » - 13 April
കൊറോണ ലക്ഷണമുള്ളവരുടെ സാംപിള്‍ ശേഖരിക്കുവാന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ച വിസ്ക് തമിഴ്നാട്ടിലേക്കും
കൊച്ചി; കൊറോണ പരിശോധനയ്ക്ക് സാംപിള്‍ ശേഖരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജ് വികസിപ്പിച്ച സംവിധാനം തമിഴ്നാട്ടിലേക്കും അയച്ചു തുടങ്ങി. വാക്ക് ഇന്‍ സാംപിള്‍ കിയോസ്ക്…
Read More » - 13 April
ടി.പി ചന്ദ്രശേഖര്‍ വധം ഉള്‍പ്പടെയുള്ള രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യ മന്ത്രിയെ വിമർശിച്ചു; പ്രവാസിക്കെതിരെ പൊലീസ് കേസ്
ടി.പി ചന്ദ്രശേഖര്‍ വധം ഉള്‍പ്പടെയുള്ള രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യ മന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രവാസിക്കെതിരെ കേസെടുത്തു. സാമൂഹിക സ്പര്‍ധ സൃഷ്ടിക്കല്‍,…
Read More » - 13 April
സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ജോലിക്കിറങ്ങിയ നൂറിലധികം പേര്‍ക്കെതിരെ കേസ്
കോഴിക്കോട്: ഞായറാഴ്ച്ചകളില്‍ കട തുറക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് ജോലിക്കിറങ്ങിയ നൂറിലധികം പേര്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ കേസ് എടുത്തു. ഇളവുണ്ടെങ്കിലും സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കുമെന്ന്…
Read More » - 13 April
ഒരു മലയാളി നഴ്സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഒരു മലയാളി നഴ്സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുനെയില്‍ ആണ് മലയാളി നഴ്സിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയിലെ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ…
Read More » - 13 April
സൗജന്യ ഭക്ഷണക്കിറ്റിനായി മകനെയും കൂട്ടി വീട്ടമ്മ നടന്നത് 30 കിലോമീറ്റർ ; ഒടുവില്‍ താങ്ങായി പൊലീസ്
കണ്ണൂര്‍: ദുര്‍ബലവിഭാഗകാര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വാങ്ങാന്‍ വീട്ടമ്മയും മകനും താണ്ടിയത് കിലോമീറ്ററുകള്‍. വാടകവീട്ടില്‍ താമസിക്കുന്ന ആയിഷയും പതിനാറുകാരനായ മകനുമാണ് 30 കിലോമീറ്റര്‍ അകലയുള്ള റേഷന്‍…
Read More » - 13 April
അടച്ചുപൂട്ടലില്‍ പട്ടിണിയായതിനെ തുടർന്ന് അമ്മ കുട്ടികളെ നദിയിൽ എറിഞ്ഞു കൊന്നതെന്നത് വ്യാജ വാർത്ത: മലയാള മാധ്യമങ്ങളുടെ തെറ്റായ പരിഭാഷ വീണ്ടും വിവാദമാകുന്നു
ന്യൂഡല്‍ഹി: പട്ടിണിമൂലം അമ്മ അഞ്ച് കുട്ടികളെ ഗംഗാ നദിയില്‍ എറിഞ്ഞു കൊന്നു എന്നത് ഇന്നലെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ വന്ന വാർത്തയാണ്. ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ജഹാംഗിര്‍ബാദ് സ്വദേശിനിയായ…
Read More » - 13 April
ഇളവുകൾ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ; ലോക്ക് ഡൗൺ ഇളവുകളെക്കുറിച്ച് ഇന്ന് നിർണായക ചർച്ച
കോവിഡിൽ നിലവിലെ സ്ഥിതി ഗതികളും ലോക്ക് ഡൗണിലെ ഇളവുകളെ കുറിച്ചും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ രോഗം…
Read More » - 13 April
വയനാട് സ്വദേശി മക്കയിൽ മരണപ്പെട്ടു; കൊറോണയെന്ന് സംശയം
മക്ക: പനി ബാധിച്ച് മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശി മക്കയില്‍ മരണപ്പെട്ടു. വയനാട് പടിഞ്ഞാറേതറ മുണ്ടകുറ്റി സ്വദ്ദേശി പാറ മുഹമ്മദ് കുട്ടി എന്ന അസൂര്‍ കുട്ടിക്ക…
Read More » - 13 April
ഇടുക്കിയിൽ വാറ്റ് പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വെട്ടിയത് ബിൻസി: ദമ്പതികള്‍ അറസ്റ്റില്‍
ഉപ്പുതറ: ചാരായംവാറ്റ് നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നു പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ വെട്ടി പരിക്കേൽപ്പിച്ചത് വീട്ടമ്മ. സംഭവത്തില്‍ മേരികുളം നിരപ്പേക്കട പേഴത്തുംമൂട്ടില് ജയിംസ് (46), ഭാര്യ ബിന്‍സി (42) എന്നിവരെ…
Read More » - 13 April
ആഴ്ചയില്‍ മൂന്നു ദിവസം സ്വര്‍ണക്കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരി സംഘടന
സ്വര്‍ണക്കടകള്‍ ആഴ്ചയില്‍ മൂന്നു ദിവസം തുറക്കാന്‍ അനുവദിക്കണമെന്ന് എ.കെ.ജി.എസ്.എം.എ. (ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്) . കട തുറക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ സംസ്ഥാന…
Read More » - 12 April
ലോക്ഡൗണ്‍ കാരണം കേരളത്തിന് ഒന്നും രണ്ടും അല്ല… 50,000 കോടി രൂപ നഷ്ടം : കണക്കുകള്‍ നിരത്തി ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം കേരളത്തിന് ഒന്നും രണ്ടും അല്ല… 50,000 കോടി രൂപ നഷ്ടം. കണക്കുകള്‍ നിരത്തി ധനമന്ത്രി തോമസ്…
Read More » - 12 April
ഇതൊരു അപാരമായ ഉത്തരവാദിത്വം ആണ്, ഈ രണ്ട്, വീണ്ടും പത്തോ ഇരുപതോ ആകാതെ തുടർച്ചയായി പൂജ്യം തന്നെ ആക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം : മിഥുൻ മാനുവൽ തോമസ്
കൊച്ചി : സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് മാത്രം കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകൻ മിഥുൻ മാനുവൽ…
Read More » - 12 April
ഇടുക്കിയില്‍ വ്യാജ വാറ്റ് റെയ്ഡിനിടെ പോലീസുകാര്‍ക്ക് വെട്ടേറ്റു; ഒരു പോലീസുകാരന്റെ നില ഗുരുതരം
ഉപ്പുതറ: ഇടുക്കി ഉപ്പുതറയില്‍ പോലീസിനെതിരെ വ്യാജ വാറ്റുകാരുടെ ആക്രമണം. വാക്കത്തി കൊണ്ട് വെട്ടേറ്റ രണ്ട് പോലീസുകാര്‍ക്ക് സാരമായ പരുക്കേറ്റു. ഒരു പോലീസുകാരന്റെ വിരല്‍ അറ്റുപോകുന്ന നിലയിലാണ്. ഏഴര…
Read More » - 12 April
സ്ക്കൂൾ ഓഫ് ഭഗവദ് ഗീതയിലെ ശുശ്രൂഷകൾ ലൈവ് ആയി കാണിക്കാം , കാണാൻ പാടില്ലാത്തത് നടക്കുമ്പോൾ സിസിടിവി ഓട്ടോമാറ്റിക് ഓഫ് ആകുന്ന സംവിധാനമുള്ളതുകൊണ്ട് ആ പ്രശ്നവുമില്ല : സന്ദീപാനന്ദഗിരിക്കെതിരെ പരിഹാസവുമായി കെപി ശശികല
തിരുവനന്തപുരം : ഗുരുവായൂര്‍ അടക്കമുള്ള പ്രധാനക്ഷേത്രങ്ങളിലെ വഴിപാട് ചടങ്ങുകള്‍ ഓണ്‍ലൈനായി ലൈവ് സ്ട്രീം ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് ദേവസ്വം-ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്ര ന്റെ പ്രസ്താവനക്കെതിരെ…
Read More » - 12 April
ക്വാറന്റൈന് ലംഘിച്ച് നിരാഹാരം : നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്കെതിരെ കേസ്
പത്തനംതിട്ട: ക്വാറന്റൈന് ലംഘിച്ച് നിരാഹാരം, നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്കെതിരെ കേസ് . പത്തനംതിട്ട തണ്ണിത്തോട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്കെതിരെ കേസെടുത്തു. ക്വാറന്റൈന് നിര്‍ദേശം ലംഘിച്ച് നിരാഹാരസമരം നടത്തിയതിനാണ്…
Read More » - 12 April
സംസാരശേഷിയില്ലാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ സുല്‍ത്താന്‍ ബത്തേരി സ്വദേശി അറസ്റ്റില്‍
കല്‍പ്പറ്റ: സംസാരശേഷിയില്ലാത്ത പത്തുവയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതിയെ പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ അയല്‍വാസിയായ മുനീര്‍(38) ആണ് അറസ്റ്റിലായത്. ഇയാള്‍ സുല്‍ത്താന്‍ ബത്തേരി അമ്പലവയല്‍ സ്വദേശിയാണ്.…
Read More » - 12 April
ഓപ്പറേഷന് സാഗര്‍ റാണി: 8 ദിവസത്തിനിടെ പിടികൂടികൂടിയത് 1 ലക്ഷം കിലോ മത്സ്യം
തിരുവനന്തപുരം: മായം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതിനെതിര ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്ക്കരിച്ച ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന 8 ദിവസത്തെ പരിശോധനകളില്‍ 1,00,508 കിലോഗ്രാം ഉപയോഗ ശൂന്യമായ…
Read More » - 12 April
യുഎഇയിലേയ്ക്ക് മെഡിക്കല്‍ സംഘം : സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെയല്ല, അത് ഫാത്തിമ ഹെല്‍ത്ത് കെയറിന്റെ തീരുമാനം പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: യുഎഇയിലേയ്ക്ക് മെഡിക്കല്‍ സംഘം , പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. യുഎഇയിലേക്ക് പ്രത്യേക വിമാനത്തില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അടങ്ങിയ സംഘത്തെ അയക്കുന്നു എന്ന വാര്‍ത്തകള്‍…
Read More » - 12 April
ലോക്ക് ഡൗണ്‍ ലംഘിച്ച് ജാമ്യത്തിലിറങ്ങി പോലീസിനെതിരെ അസഭ്യ ഫെയ്സ്ബുക്ക് പോസ്റ്റ്: യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍
പട്ടാമ്പി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റിലായ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ യൂത്ത് ലീഗ് നേതാവ് പോലീസിനെതിരെ അസഭ്യ പോസ്റ്റ് ഇട്ടതിന് വീണ്ടും അറസ്റ്റിലായി. യൂത്ത് ലീഗ്…
Read More » - 12 April
സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കോവിഡ്19; 36 പേർ രോഗമുക്തി നേടി
തിരുവനന്തപുരം• കോവിഡ് 19 ബാധിച്ച 36 പേർ കൂടി സംസ്ഥാനത്ത് രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഞായറാഴ്ച രണ്ടു പേർക്കാണ്…
Read More » - 12 April
ലോക്ക് ഡൗൺ : സംസ്ഥാനത്തു പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും താത്കാലികമായി വിട്ടു നൽകാൻ ഉത്തരവ്
തിരുവനന്തപുരം : കോവിഡ് 19 വ്യാപനവുമായി ബന്ധപെട്ടു പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പോലീസ് പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും താത്കാലികമായി വിട്ടു നൽകാൻ ഉത്തരവ്.സംസ്ഥാന പൊലീസ് മേധാവി…
Read More » - 12 April
സംസ്ഥാനത്തെ തീരപ്രദേശ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. നാളെ രാത്രി 11.30 വരെയുള്ള സമയത്ത് വേലിയേറ്റം മൂലം കടല്‍ പ്രക്ഷുബ്ധമാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,…
Read More » - 12 April
കോവിഡ് 19: ചെന്നൈയില്‍ 45 കാരി മരിച്ചു
ചെന്നൈ • ചെന്നൈയില്‍ ശനിയാഴ്ച രാത്രി 45 കാരിയായ കോവിഡ് -19 രോഗി മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് യുവതിയെ ഏപ്രിൽ 5 ന് വൈകിട്ട്…
Read More »