KeralaLatest NewsNews

അച്ഛനും അമ്മയും വിറക് പെറുക്കാന്‍ പോയി വന്നപ്പോള്‍ കണ്ടത് ആദിവാസിയായ സംസാര ശേഷിയില്ലാത്ത പത്തുവയസുകാരി മകള്‍ ക്രൂര പീഡനത്തിനിരയായി ചോരയില്‍ വാര്‍ന്ന് കിടക്കുന്നത്

അമ്പലവയല്‍: അച്ഛനും അമ്മയും വിറക് പെറുക്കാന്‍ പുറത്ത് പോയി വന്നപ്പോള്‍ കണ്ടത് സംസാര ശേഷിയില്ലാത്ത പത്തുവയസുകാരിയായ മകള്‍ ക്രൂര പീഡനത്തിനിരയായി ചോരയില്‍ വാര്‍ന്ന് അവശനിലയിലയില്‍. അമ്പലവയല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആദിവാസി കോളനിയിലാണ് സംഭവം. ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ചോരയില്‍ വാര്‍ന്ന് അവശനിലയിലായ കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പരിശോധനയില്‍ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തി. പോക്സോ നിയമപ്രകാരവും ബലാല്‍സംഗത്തിനും പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവ് നീരീക്ഷണത്തിലുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button