Kerala
- Apr- 2020 -24 April
ബംഗളുരു സ്ഫോടനക്കേസിലെ പ്രതിയും ലഹരി, പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയുമായ യുവാവിനെ തീവ്രവാദ വിരുദ്ധ സേന പെരുമ്പാവൂരില്‍നിന്ന് അറസ്റ്റ് ചെയ്തു
പെരുമ്പാവൂര്‍: ബംഗളുരു സ്ഫോടനക്കേസിലെ പ്രതിയും ലഹരി, പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയുമായ യുവാവിനെ തീവ്രവാദ വിരുദ്ധ സേന പെരുമ്പാവൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. ആലുവ തടിക്കക്കടവ് സ്വദേശി കണ്ണാത്ത്…
Read More » - 24 April
ലോക്ക് ഡൗണിൽ കടുത്ത പ്രതിസന്ധിയിലകപ്പെട്ട് സംസ്ഥാനത്തെ ഗൃഹോപകരണ വ്യാപാര മേഖല
ലോക്ക്ഡൗണില്‍ ഗൃഹോപകരണ വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയില്‍. 2,000ലേറെ വ്യാപാരികള്‍, തൊഴിലാളികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ നേരിട്ടും ഒരുലക്ഷത്തിലേറെ പേര് പരോക്ഷമായും ആശ്രയിക്കുന്ന മേഖലയാണിത്
Read More » - 24 April
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം ലഭ്യമാക്കണമെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം ഒരുക്കണമെന്ന് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2019…
Read More » - 24 April
റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ നല്കുന്ന സൗജന്യ കിറ്റ് സിപിഎം, സിപിഐ ഓഫീസുകളില്‍ കണ്ടെത്തി
കോട്ടയം: റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ നല്കുന്ന സൗജന്യ കിറ്റ് സിപിഎം, സിപിഐ ഓഫീസില്‍ കണ്ടെത്തിയ സംഭവം വിവാദത്തിൽ. വൈക്കം ടിവി പുരത്തെ സിപിഐ ഓഫീസിലും ചങ്ങനാശേരി…
Read More » - 24 April
ലോക്ക് ഡൗണിന് ശേഷം പെട്രോള്‍-ഡീസല്‍ എക്സൈസ് നികുതി വീണ്ടും കൂടിയേക്കും
ലോക്ക് ഡൗണിന് ശേഷം പെട്രോള്‍-ഡീസല്‍ എക്സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കൂട്ടിയേക്കും. കോവിഡ് പശ്ചാത്തലത്തിലെ ലോക്ക്ഡൗണില്‍ രാജ്യത്ത് ബിസിനസ് ഇടപാടുകള്‍ നിലച്ചതിനാല്‍ കേന്ദ്രത്തിന്റെ വരുമാനം ഇല്ലാതായിട്ടുണ്ട്.…
Read More » - 24 April
അന്തർസംസ്ഥാന യാത്ര നിലവിൽ സാധ്യമല്ല, അനധികൃത യാത്രകൾ കർക്കശമായി തടയുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം : അന്തർസംസ്ഥാന യാത്ര നിലവിൽ സാധ്യമല്ലെന്നും, അനധികൃത യാത്രകൾ കർക്കശമായി തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അനധികൃത യാത്രകൾ നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും അദ്ദേഹം…
Read More » - 24 April
കോവിഡ് 19 : നാല് ജില്ലകൾ റെഡ് സോണിൽ തുടരും, മറ്റു പത്ത് ജില്ലകൾ ഓറഞ്ച് സോണിൽ
തിരുവനന്തപുരം : കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകൾ റെഡ് സോണിൽ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 23 April
പാനൂര്‍ പീഡനക്കേസ് ; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി
കണ്ണൂര്‍: പാനൂര്‍ പീഡനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടുന്നത്. ഐജി എസ്…
Read More » - 23 April
ബോറടി മാറ്റാൻ കൂട്ടം കൂടി പള്ളിമുറ്റത്ത് ലൂഡോ ഗെയിം കളി; അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചി: ബോറടി മാറ്റാൻ കൂട്ടം കൂടി പള്ളിമുറ്റത്ത് ലൂഡോ ഗെയിം കളി, ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളിമുറ്റത്ത് കൂട്ടം കൂടി ലൂഡോ കളിച്ച അഞ്ച് പേരെ എറണാകുളം…
Read More » - 23 April
ലോക്ക് ഡൗൺ ലംഘിച്ചെത്തുന്നത് അനേകർ; വഴികാട്ടിയായെത്തി പോലീസിന് തലവേദനയായി ഗൂഗിൾ മാപ്പ്
കിളിമാനൂർ: നിലനിൽക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന-ജില്ലാ അതിർത്തികളിൽ പരിശോധനകൾ കർശനമാണെന്ന് അധികൃതർ അവകാശപ്പെടുമ്പോൾ അയൽ ജില്ലകളിൽ നിന്ന് തലസ്ഥാന ജില്ലയിലേക്ക് ഊട് വഴികളിലൂടെ നിരവധിപേർ…
Read More » - 23 April
കൊല്ലത്ത് വയോധിക എണ്ണിനോക്കാന്‍ കൊടുത്ത പെന്ഷന് പണവും കൊണ്ട് യുവാവ് കടന്നു കളഞ്ഞു
കൊല്ലം: വയോധിക എണ്ണി നോക്കാന്‍ നല്കിയ പെന്ഷന് തുകയുമായി യുവാവ് കടന്നുകളഞ്ഞു. ആദിച്ചനല്ലൂര്‍ കാനറാ ബാങ്കിന് മുന്നിലായിരുന്നു മനസാക്ഷി നടുങ്ങുന്ന ഈ സംഭവം അരങ്ങേറിയത്. ആദിച്ചനല്ലൂര്‍ സ്വദേശിയായ…
Read More » - 23 April
വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു ; കുരങ്ങുപനിയുടെ ഹോട്ട് സ്പോട്ടായി ഒരു പഞ്ചായത്ത്
കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഏപ്രില്‍ 13നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാനന്തവാടി നാരങ്ങാക്കുന്ന് കോളനിയിലെ മാരി എന്നയാള്‍ക്കാണ് കുരങ്ങുപനിയായിരുന്നുവെന്ന്…
Read More » - 23 April
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലഗോകുലത്തിന്റെ വിഷുകൈനീട്ടമായ നാലുലക്ഷത്തിൽ പരം രൂപ
ആലപ്പുഴ: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരളത്തിലെ വിവിധ ജില്ലകളിലുള്ള ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച വിഷുക്കൈനീട്ടം തുക കൈമാറി. 463087 /- രൂപയാണ് കൈമാറിയത്.…
Read More » - 23 April
മാസപ്പിറവി കണ്ടു ; ലോക്ക്ഡൗണില്‍ കേരളത്തില്‍ നാളെ മുതല്‍ വിശുദ്ധ റമളാന്‍ വ്രതാരംഭം
കോഴിക്കോട്: ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ വെള്ളിയാഴ്ച വിശുദ്ധ റമളാന്‍ വ്രതത്തിന് തുടക്കമാകും. നാളെ റമളാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത…
Read More » - 23 April
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരെയും പരിശോധനക്ക് വിധേയരാക്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദില്ലി നിസാമുദ്ദിനീലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍നിന്നുള്ള എല്ലാവരെയും കണ്ടെത്തി പരിശോധനക്ക് വിധേയരാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍…
Read More » - 23 April
ശരീര ഊഷ്മാവ് 37.2 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ സെക്രട്ടറിയേറ്റിൽ പ്രവേശനം അനുവദിക്കില്ല: കർശന പരിശോധനകൾ
തിരുവനനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റില്‍ കര്‍ശന പരിശോധനക്ക് നിര്‍ദ്ദേശം. ഇവിടേക്കുള്ള വാഹനങ്ങള്‍ ഒരു ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ. കന്റോണ്‍മെന്റ് കവാടത്തിലൂടെ മാത്രമെ വാഹനങ്ങള്‍ പ്രവേശിപ്പിക്കൂ. സൗത്ത് വെസ്റ്റ്,…
Read More » - 23 April
സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ചാരക്കേസ് വിവാദങ്ങൾക്ക് നേതൃത്വം കൊടുത്തവർ : കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ചാരക്കേസ് വിവാദങ്ങൾക്ക് നേതൃത്വം കൊടുത്തവരെന്നും, ചാരക്കേസിന്റെ…
Read More » - 23 April
ജനങ്ങളോട് എന്തിനീ ക്രൂരത? പോലീസിനോട് കള്ളം പറഞ്ഞ് ഡോക്ടറും; കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടർ കേരളത്തിൽ പലതവണ വന്നുപോയതായി സംശയം
തിരുവനന്തപുരം; പോലീസിനോട് കള്ളം പറഞ്ഞ് യാത്ര ചെയ്തവരിൽ ഡോക്ടറും, തമിഴ് നാട്ടിലെ ആശാരിപള്ളം ആശുപത്രിയിലെ കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടറാണ് കേരളത്തിലെത്തിയത്. പോലിസിന്റെ കണ്ണുവെട്ടിച്ചാണ് നെയ്യാറ്റിൻകരയിലെ വീട്ടിൽ…
Read More » - 23 April
എറണാകുളം ജില്ലയില്‍ നാളെ മുതല്‍ വിവിധ മേഖലകളില്‍ ഭാഗികമായി ഇളവുകള്‍
കൊച്ചി: കോവിഡിനെ തുടര്‍ന്ന് ഓറഞ്ച് എയില്‍ ഉള്‍പ്പെട്ട എറണാകുളം ജില്ലയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലയില്‍ നാളെ മുതലാണ് ഭാഗിക നിയന്ത്രണങ്ങള്‍ നിലവില്‍…
Read More » - 23 April
സംസ്ഥാനത്ത് കോവിഡ് സോണുകളില്‍ മാറ്റം; ഗ്രീന്‍ സോണുകളില്ല; ജില്ല വിട്ടുള്ള യാത്രക്ക് എമര്‍ജന്‍സി പാസ് ഏര്‍പ്പെടുത്തും
തിരുവനന്തപുരം • സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ അടുത്ത ദിവസങ്ങളില്‍ വര്‍ധനവുണ്ടായതോടെ കോവിഡ് സോണുകളില്‍ മാറ്റം. പുതിയ കോവിഡ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി…
Read More » - 23 April
ഇന്ന് സംസ്ഥാനത്ത് 10 പേര്‍ക്ക് കോവിഡ് 19
തിരുവനന്തപുരം• സംസ്ഥാനത്ത് 10 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇടുക്കി ജില്ലയിലെ നാലു പേർക്കും കോഴിക്കോട്, കോട്ടയം ജില്ലകളിലെ രണ്ടു…
Read More » - 23 April
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ കോവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു, പരിശോധനയും വർദ്ധിപ്പിച്ചുവെന്നു കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ കോവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്നു കേന്ദ്ര പരിസ്ഥിതി സെക്രട്ടറി സി കെ മിശ്ര . വൈറസ് വ്യാപനം കുറച്ചു കൊണ്ടുവന്നതിനോടൊപ്പം…
Read More » - 23 April
മലയാള വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റിനെ പിന്തള്ളി സൂര്യ ടി.വി ഒന്നാംസ്ഥാനത്ത്
തിരുവനന്തപുരം • മലയാള വിനോദം ചാനലുകളില്‍ പതിറ്റാണ്ടിലേറെയായി ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരുന്ന ഏഷ്യാനെറ്റിനെ പിന്തള്ളി സൂര്യ ടി.വി ഒന്നാംസ്ഥാനത്ത്. 2020 ഏപ്രില്‍ 11 ന് ആരംഭിച്ച് ഏപ്രില്‍ 17…
Read More » - 23 April
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത : യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനതപുരം : സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പ് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറിയിച്ചു.വേനൽ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്തെ…
Read More » - 23 April
വെല്ലുവിളികളെ അതിജീവിച്ച് കോവിഡ് പ്രതിരോധത്തില്‍ രാജിയും: രാജി രാധാകൃഷ്ണന് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അഭിനന്ദനം
തിരുവനന്തപുരം • കോവിഡ്-19നെ അതിജീവിക്കാനുള്ള വലിയ പ്രയത്നത്തിലാണ് കേരളം. സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വെല്ലുവിളികളെ അതിജീവിച്ച് തിരുമല കുന്നപ്പുഴ സ്വദേശികളായ പ്രഭാ…
Read More »