KeralaLatest NewsNews

സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​ : യെ​ല്ലോ അ​ലേ​ർ​ട്ട് പ്രഖ്യാപിച്ചു

തിരുവനതപുരം : സം​സ്ഥാ​ന​ത്ത് കാലാവസ്ഥ മുന്നറിയിപ്പ് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അറിയിച്ചു.വേ​ന​ൽ​ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ സം​സ്ഥാ​ന​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ടു​ത്ത അ​ഞ്ച് ദി​വസം തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അറിയിപ്പിൽ പറയുന്നു.

Also read : കോവിഡ് 19 ; മുപ്പത്തിരണ്ടായിരം കുടുംബങ്ങള്‍ക്ക് രണ്ട് മാസത്തേക്കുള്ള അവശ്യ സാധനങ്ങളുമായി ബ്രസീല്‍ താരങ്ങള്‍

അതോടൊപ്പം യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏ​പ്രി​ൽ 24 മ​ല​പ്പു​റം, വ​യ​നാ​ട്, ഏ​പ്രി​ൽ 25 ഇ​ടു​ക്കി ഏ​പ്രി​ൽ 26ഇ​ടു​ക്കി, തൃ​ശൂ​ർ ഏ​പ്രി​ൽ 27 കോ​ട്ട​യം, ഇ​ടു​ക്കി എന്നീ ജി​ല്ല​ക​ളി​ലും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button