Kerala
- Apr- 2020 -24 April
നമ്മുടെ കഴിവിന്റെ അപ്പുറത്തായിരുന്നു കുട്ടിയുടെ ആരോഗ്യനില; രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കുഞ്ഞിന് ജന്മനാ ഹൃദയ, ശ്വാസകോശ രോഗങ്ങള്‍…
Read More » - 24 April
ചെന്നൈയിൽ കുടുങ്ങിയ മലയാളി ലോക്ഡൗൺ ലംഘിച്ചു നാട്ടിലേക്കു സൈക്കിൾ ചവിട്ടിയത് 650 കിലോമീറ്റർ; ഒടുവിൽ സംഭവിച്ചത്
ചെന്നൈയിൽ കുടുങ്ങിയ മലയാളി ലോക്ഡൗൺ ലംഘിച്ചു നാട്ടിലേക്കു സൈക്കിൾ ചവിട്ടിയത് 650 കിലോമീറ്റർ. സംഭവം കണ്ട് പോലീസ് ഞെട്ടി. മുവാറ്റുപുഴ സ്വദേശിയാണ് ലോക്ഡൗൺ ലംഘിച്ചു നാട്ടിലേക്കു സൈക്കിൾ…
Read More » - 24 April
കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
കോട്ടയം • രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ വാഹനയാത്ര നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ…
Read More » - 24 April
അനധികൃത സ്വത്ത് സമ്പാദന കേസ്; ജേക്കബ് തോമസിനെതിരെ സമർപ്പിച്ച എഫ്ഐആറിൽ കോടതി നടപടികൾ ഇങ്ങനെ
കണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദന കേസിൽ ജേക്കബ് തോമസ് ഐഎഎസിനെതിരെ വിജിലൻസ് സമർപ്പിച്ച എഫ്ഐആർ കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ ആണ് വിജിലൻസ് അന്വേഷണ…
Read More » - 24 April
കരുതലാണ് മുഖ്യൻ; വയനാട് ജില്ലയില്‍ രണ്ടാം ഘട്ട സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഏപ്രില്‍ 27 മുതല്‍
വയനാട്; രണ്ടാം ഘട്ട സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ഉടൻ, ഏപ്രിൽ 27 നാണ് വിതരണം തുടങ്ങുക, ഈ ഘട്ടത്തിൽ പിങ്ക് കാർഡ് ഉടമകൾക്കാണ് ലഭിക്കുക.…
Read More » - 24 April
മെഡിക്കല്‍ വിദഗ്ധരെ നിരാശരാക്കി കോവിഡ് 19 മരുന്ന് പരീക്ഷണ പരാജയം
ന്യൂയോർക്ക് • ആരോഗ്യ വിദഗ്ധരെ നിരാശരാക്കി കോവിഡ് 19 മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണ പരാജയങ്ങള്‍. കുറച്ചുനാൾ മുമ്പ്, ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിൽ കൊറോണ വൈറസ്…
Read More » - 24 April
ഏതെങ്കിലും പൊട്ട ചോദ്യം ചോദിച്ചാൽ അതില്‍ കൊത്തി അദ്ദേഹം ആ അവസരം ശരിക്കുമങ്ങ് ഉപയോഗപ്പെടുത്തും; വിവാദങ്ങള്‍ക്കെല്ലാം മുഖ്യമന്ത്രി മാസ് മറുപടി നല്‍കുന്നത് കേരളം ഒന്നടങ്കം ടിവി യുടെ മുന്നില്‍ കണ്ണും കാതും കൂര്‍പ്പിച്ച് നില്ക്കുന്ന സമയത്താണെന്ന് നിങ്ങള്‍ ഓര്‍ക്കണം; യുഡിഎഫിനെതിരെ ബഷീര്‍ വള്ളിക്കുന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദങ്ങൾ എടുത്തിടുന്ന യുഡിഎഫിന് ഉപദേശവുമായി ബഷീര്‍ വള്ളിക്കുന്ന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങള്‍ ചോദിച്ച ചോദ്യത്തിന് മാത്രമല്ല, പണ്ട് കാലത്ത് ചോദിച്ച ചോദ്യങ്ങള്‍ക്കും…
Read More » - 24 April
രോഗികളുടെ ഭക്ഷണാവശിഷ്ടങ്ങളും ബയോ മെഡിക്കൽ മാലിന്യങ്ങളും അണുമുക്തമാക്കി ആഴത്തിൽ കുഴിച്ചുമൂടണമെന്ന് നിർദേശം
പാലക്കാട്: കോവിഡ് രോഗികളുടെ ഭക്ഷണാവശിഷ്ടങ്ങളും ബയോ മെഡിക്കൽ മാലിന്യങ്ങളും അണുമുക്തമാക്കി ആഴത്തിൽ കുഴിച്ചുമൂടണമെന്ന് നിർദേശം. കൂടാതെ മാസ്കുകൾ, കയ്യുറകൾ എന്നിവ വലിച്ചെറിയുന്നതിനെതിരെ കർശന നിയമ നടപടികൾക്കും സർക്കാർ…
Read More » - 24 April
പൊലീസ് പിടിച്ചെടുത്തശേഷം വാഹനങ്ങൾ തിരികെ കിട്ടിയ സന്തോഷത്തിലാണോ? പിഴ അടക്കാനുള്ള പൊലീസിന്റെ വിളി ഉടന്‍ എത്തും; നൽകേണ്ടത്ത് ഉയർന്ന പിഴ
ലോക്ക് ഡൗൺ കാലത്ത് പൊലീസ് പിടിച്ചെടുത്തശേഷം വാഹനങ്ങൾ തിരികെ കിട്ടിയ സന്തോഷത്തിലാണെങ്കിൽ കരുതി ഇരുന്നോളു. പിഴ അടക്കാനുള്ള പൊലീസിന്റെ വിളി ഉടന്‍ എത്തും. പൊലീസ് പിടിച്ചെടുത്തശേഷം തിരികെ…
Read More » - 24 April
കുളത്തുപ്പുഴ ഹോട്ട്സ്പോട്ട് : തുടര്‍ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്
കൊല്ലം • ജില്ലയില്‍ കുളത്തുപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങള്‍ കോവിഡ് 19 ഹോട്ട്സ്പോട്ട് മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദൈനംദിന ഫീല്‍ഡ് സര്‍വൈലന്‍സ് ശക്തമാക്കുന്നതിന് തീരുമാനിച്ചു. ജില്ലാതല…
Read More » - 24 April
കോഴിക്കോട് മരിച്ച പിഞ്ചുകുഞ്ഞിന് കൊറോണ ബാധിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല; കണ്ടെത്താൻ ശ്രമം തുടരുന്നു
കോഴിക്കോട്: കോവിഡ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന് കണ്ടെത്താനാകാതെ അധികൃതർ. കുട്ടിയുടെ ഒരു അകന്ന ബന്ധു വിദേശത്ത് നിന്ന്…
Read More » - 24 April
പ്രതിഷേധങ്ങൾ കണക്കിലെടുത്തില്ല; ആറുദിവസത്തെ ശമ്പളം അഞ്ചുമാസം പിടിക്കും; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്
തിരുവനന്തപുരം; സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി,, ഒരു മാസത്തില്‍ ആറ് ദിവസം വച്ച് അഞ്ച് മാസമായാണ് സര്‍ക്കാര്‍ ശമ്പളം പിടിക്കുക. ഇത്തരത്തിൽ ഏപ്രില്‍…
Read More » - 24 April
നിങ്ങൾ ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്നുള്ളവർ ആണോ? ഇനി ഏത് രോഗത്തിന് ചികിത്സ തേടിയാലും കൊറോണ വൈറസ് പരിശോധന നിർബന്ധം
സംസ്ഥാനത്ത് ഹോട്ട്സ്പോട്ട് മേഖലകളിൽ ഇനി മുതൽ ഏത് രോഗത്തിന് ചികിത്സ തേടിയാലും കൊറോണ വൈറസ് പരിശോധന നിർബന്ധമെന്ന് സർക്കാർ. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്ക് വൈറസ് ബാധയുണ്ടോ എന്ന്…
Read More » - 24 April
ഇനിമുതൽ മുഖ്യനെത്തുക 1 മണിക്കൂർ മുൻപ്, മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം അഞ്ച് മണിയ്ക്ക്; കാരണം ഇതാണ്
തിരുവനന്തപുരം: ഇനിമുതൽ മുഖ്യനെത്തുക 1 മണിക്കൂർ മുൻപ്,മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് മുതല്‍ അഞ്ച് മണിയ്ക്ക് ആയിരിക്കുമെന്ന് അറിയിച്ചു. വാര്‍ത്താ സമ്മേളനം റമദാന് കണക്കിലെടുത്താണ് അഞ്ച് മണിയിലേക്ക് മാറ്റിയതെന്ന്…
Read More » - 24 April
പ്രതിപക്ഷം നന്മ ലഭിക്കാത്ത നസ്രത്ത്; സര്‍ക്കാര്‍ കോവിഡിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോൾ ഇവരുടെ പ്രവർത്തികൾ സംസ്ഥാന താല്പര്യത്തിന് ഉതകുന്നതല്ലെന്ന് കാനം
തിരുവനന്തപുരം: യുഡിഎഫിനെയും ബിജെപിയും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാര്‍ട്ടി മുഖപത്രമായ ‘ജനയുഗ’ത്തില്‍ എഴുതിയ ലേഖനത്തിലാണ് കാനത്തിന്റെ വിമർശനം. സര്‍ക്കാര്‍ കോവിഡിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍…
Read More » - 24 April
വിചിത്ര നടപടികളുമായി വ്യോമയാനമന്ത്രാലയം; കൊറോണ കാലത്തും പ്രവാസികളെയടക്കം പിഴിയുന്നു: വിമാന ടിക്കറ്റ് തുക റീഫണ്ട് പണിതരുന്നതിങ്ങനെ
കൊച്ചി: കൊറോണ ഭീതിയിൽ ലോക്ക്ഡൗണിനെ തുടര്‍ന്ന് യാത്രമുടങ്ങിയവര്‍ക്ക് ആശ്വാസമായിട്ടാണ് ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്യുമെന്ന വാര്‍ത്ത എത്തിയത്,, എന്നാല്‍ കേന്ദ്രവ്യോമയാനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രവാസികള്‍ ഉള്‍പ്പടെയുള്ളവരെ ആശങ്കയിലാക്കുകയാണ്,,…
Read More » - 24 April
കേരളത്തെ നടുക്കിയ വാളയാറിലെ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ഗുരുതര വീഴ്ച്ചയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം; പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ മരണം, വാളയാറിൽ പ്രായപൂർത്തിയാകാത്ത 2 സഹോദരിമാർ ലൈംഗിക പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പുറത്ത്,…
Read More » - 24 April
കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു ; കേരളത്തിലെ മൂന്നാമത്തെ കോവിഡ് മരണം
കോഴിക്കോട് : കോവിഡ് ചികില്‍സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു കുട്ടി ചികില്‍സയിലിരുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.…
Read More » - 24 April
പിഞ്ചു കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്നത് കാമുകനെ സ്വന്തമാക്കാൻ തന്നെ; കുറ്റപത്രം പുറത്ത്
കണ്ണൂർ; വൻ വിവാദമായ തയ്യിലിൽ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയാറായി,, ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കാമുകനു കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ…
Read More » - 24 April
സ്പ്രിങ്ക്ളർ കരാർ റദ്ദാക്കണം; ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഇന്ന് കോടതിയുടെ പരിഗണനയിൽ
സ്പ്രിങ്ക്ളർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംസ്ഥാന സർക്കാരിന് ഇന്ന് ഏറെ നിർണായകമാണ് ഇന്നത്തെ…
Read More » - 24 April
ബംഗളുരു സ്ഫോടനക്കേസിലെ പ്രതിയും ലഹരി, പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയുമായ യുവാവിനെ തീവ്രവാദ വിരുദ്ധ സേന പെരുമ്പാവൂരില്‍നിന്ന് അറസ്റ്റ് ചെയ്തു
പെരുമ്പാവൂര്‍: ബംഗളുരു സ്ഫോടനക്കേസിലെ പ്രതിയും ലഹരി, പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയുമായ യുവാവിനെ തീവ്രവാദ വിരുദ്ധ സേന പെരുമ്പാവൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. ആലുവ തടിക്കക്കടവ് സ്വദേശി കണ്ണാത്ത്…
Read More » - 24 April
ലോക്ക് ഡൗണിൽ കടുത്ത പ്രതിസന്ധിയിലകപ്പെട്ട് സംസ്ഥാനത്തെ ഗൃഹോപകരണ വ്യാപാര മേഖല
ലോക്ക്ഡൗണില്‍ ഗൃഹോപകരണ വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയില്‍. 2,000ലേറെ വ്യാപാരികള്‍, തൊഴിലാളികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ നേരിട്ടും ഒരുലക്ഷത്തിലേറെ പേര് പരോക്ഷമായും ആശ്രയിക്കുന്ന മേഖലയാണിത്
Read More » - 24 April
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം ലഭ്യമാക്കണമെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരള ഹൗസില്‍ താമസസൗകര്യം ഒരുക്കണമെന്ന് ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2019…
Read More » - 24 April
റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ നല്കുന്ന സൗജന്യ കിറ്റ് സിപിഎം, സിപിഐ ഓഫീസുകളില്‍ കണ്ടെത്തി
കോട്ടയം: റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ നല്കുന്ന സൗജന്യ കിറ്റ് സിപിഎം, സിപിഐ ഓഫീസില്‍ കണ്ടെത്തിയ സംഭവം വിവാദത്തിൽ. വൈക്കം ടിവി പുരത്തെ സിപിഐ ഓഫീസിലും ചങ്ങനാശേരി…
Read More » - 24 April
ലോക്ക് ഡൗണിന് ശേഷം പെട്രോള്‍-ഡീസല്‍ എക്സൈസ് നികുതി വീണ്ടും കൂടിയേക്കും
ലോക്ക് ഡൗണിന് ശേഷം പെട്രോള്‍-ഡീസല്‍ എക്സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കൂട്ടിയേക്കും. കോവിഡ് പശ്ചാത്തലത്തിലെ ലോക്ക്ഡൗണില്‍ രാജ്യത്ത് ബിസിനസ് ഇടപാടുകള്‍ നിലച്ചതിനാല്‍ കേന്ദ്രത്തിന്റെ വരുമാനം ഇല്ലാതായിട്ടുണ്ട്.…
Read More »