Kerala
- Jun- 2020 -3 June
ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യ പ്രകാരം മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ചു മാറ്റി
ക്ഷേത്ര കമ്മിറ്റിയുടെ ആവശ്യ പ്രകാരം മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ചു മാറ്റി. കാലവർഷം തുടങ്ങിയതിനാൽ മണപ്പുറത്ത് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
Read More » - 3 June
മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വീഴ്ച പറ്റിയോ? വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു
മലപ്പുറത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പ് തല വീഴ്ച പറ്റിയിട്ടില്ലെന്നാണ്…
Read More » - 3 June
കോവിഡ് നിരീക്ഷണത്തിലായിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു
പാലക്കാട്: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു. കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതില്‍ മീനാക്ഷിയമ്മ(74) ആണ് മരിച്ചത്. മകനൊപ്പം ചെന്നൈയിൽ നിന്ന് വന്ന ഇവരെ പ്രമേഹസംബന്ധമായ അസുഖത്തെ…
Read More » - 3 June
കാത്തിരിപ്പ് വിഫലം; യുഎയില്‍ നിന്ന് പ്രവാസികളുമായി എത്താനിരുന്ന ആദ്യ ചാര്‍ട്ടേഡ് വിമാനത്തിന്റെ യാത്ര റദ്ദാക്കി
യുഎയില്‍ നിന്ന് പ്രവാസികളുമായി കോഴിക്കോടേക്ക് തിരിക്കാനിരുന്ന ആദ്യ ചാര്‍ട്ടേഡ് വിമാനത്തിന്റെ യാത്ര റദ്ദാക്കി. കെഎംസിസിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനത്തിന്റെ യാത്രയാണ് റദ്ദാക്കിയത്. സ്പൈസ് ജെറ്റ് വിമാനത്തിന് റാസല്‍ഖൈമയില്‍…
Read More » - 3 June
അടച്ചുകിടന്ന ഓഫീസിലെ ഇലക്ട്രിസിറ്റി ബിൽ പതിനായിരത്തിന് മുകളിൽ: പ്രതിഷേധവുമായി യുവതി
എറണാകുളം: അടച്ചുകിടന്ന ഓഫീസിലെ ബിൽ പതിനായിരത്തിന് മുകളിൽ വന്നെന്ന് വ്യക്തമാക്കി പ്രതിഷേധവുമായി യുവതി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കെഎസ് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന്…
Read More » - 3 June
മൂന്നാം പ്രളയ ഭീതി; പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭാ അനുമതി
മൂന്നാം പ്രളയ ഭീതി നിലനിൽക്കെ പുഴകളിലെ മണ്ണെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് മന്ത്രിസഭ അനുമതി നൽകി. മറ്റ് ആവശ്യങ്ങള്‍ക്കെങ്കില്‍ പരിസ്ഥിതി സമിതിയുടെ അനുമതി വേണം.
Read More » - 3 June
യുവമോര്‍ച്ച പ്രവര്‍ത്തകനെ ഗുണ്ടാസംഘം വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി
കൊല്ലം • കൊല്ലം കടപ്പാക്കടയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കടപ്പാക്കട എസ്.വി ടാക്കീസിന് സമീപം കോതേത്ത് നഗര്‍ – 51 ല്‍ കിച്ചു എന്ന്…
Read More » - 3 June
വില്‍പ്പനക്ക് വെച്ച സ്ക്കൂള് കെട്ടിടം കോണ്‍ഗ്രസ് സി.പി.എം നേതാക്കൾ രഹസ്യമായി പൊളിച്ചു വിറ്റു
വില്‍പ്പനക്ക് വെച്ച സ്ക്കൂള് കെട്ടിടം കോണ്‍ഗ്രസ് സി.പി.എം നേതാക്കൾ രഹസ്യമായി പൊളിച്ചു വിറ്റു. ടെണ്ടര്‍ നടപടി പൂര്‍ത്തിയാകുന്ന ദിവസം കരാറുകാര്‍ എത്തിയപ്പോള്‍ വില്‍പ്പനക്ക് വെച്ച സ്ക്കൂള് കെട്ടിടം…
Read More » - 3 June
പടക്കം നിറച്ച പൈനാപ്പിൾ കഴിച്ച് ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം: അന്വേഷണം ആരംഭിച്ചു
പാലക്കാട്: അമ്പലപ്പാറയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്നാണ് ആന…
Read More » - 3 June
എറണാകുളത്ത് അതിഥിതൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിങ്ങിയതിന് പിന്നില്‍ വാട്സ്ആപ്പ് പ്രചാരണം : വ്യാജസന്ദേശം പുറത്ത്
കൊച്ചി • അതിഥി തൊഴിലാളികൾ ഒത്തുകൂടിയ സംഭവം വാട്സ്ആപ് വഴി പ്രചരിച്ച തെറ്റായ സന്ദേശം കാരണം. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് നിന്നാണ് നാന്നൂറോളം അതിഥി…
Read More » - 3 June
സ്വർണം കുഴിച്ചിട്ട സ്ഥലം പുല്ലുവളർന്ന് കാടായി: കുഴിച്ചിട്ടിട്ട് ഏറെ നാളുകളായെന്ന് സംശയം: സൂരജിന്റെയും അച്ഛന്റെയും നാടകം പൊളിച്ച കണ്ടെത്തലുകൾ
കൊട്ടാരക്കര: സ്വർണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കുഴപ്പിക്കുന്ന മറുപടി പറഞ്ഞ സൂരജിന്റെ കള്ളങ്ങൾ പൊളിച്ച് പോലീസ്. സ്വർണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സൂരജ് ആദ്യം മറുപടി നൽകിയിരുന്നില്ല. ഉത്രയുടെ വീട്ടുകാരുടെ കൈയിലാണ് സ്വർണം…
Read More » - 3 June
കൊല്ലം അഞ്ചലിൽ വീണ്ടും ദുരൂഹ മരണം; ദമ്പതികള്‍ കൊല്ലപ്പെട്ട നിലയിൽ
കൊല്ലം അഞ്ചലിൽ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് വീണ്ടും ദുരൂഹ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read More » - 3 June
പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം പുറത്ത്
കൊച്ചി: നടൻ പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. സോഷ്യൽ മീഡിയ വഴി താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നെത്തി ക്വാറന്റീനിലായതിന്റെ പശ്ചാത്തലത്തിലാണ് പൃഥ്വിരാജിന്…
Read More » - 3 June
എസ് രാജേന്ദ്രൻ എംഎല്‍എ തങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ ശ്രമിക്കുന്നതായി മൂന്നംഗ കുടുംബം
മൂന്നാര്‍: എസ് രാജേന്ദ്രൻ എംഎൽഎ തങ്ങളെ വാടകവീട്ടിൽ നിന്ന് ഇറക്കി വിടാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി മൂന്നാറിലെ മൂന്നംഗ കുടുംബം.മൂന്നാർ ഇക്ക നഗറിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ്…
Read More » - 3 June
ഉഗ്ര വിഷമുള്ള പാമ്പിനെ വീട്ടിൽ പലതവണ കൊണ്ടുവന്നിട്ടുണ്ട്: ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നു: പ്രതികളുടെ മൊഴികളിൽ വൈരുധ്യം
കൊല്ലം: ഉത്ര വധക്കേസിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. പലതവണ സൂരജ് വീട്ടിൽ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടു വന്നിട്ടുണ്ട്. എന്നാൽ ഉത്രയെ കൊല്ലുമെന്ന്…
Read More » - 3 June
കോവിഡ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റീൻ ലംഘിച്ചു: കൊച്ചിയിലെ സൂപ്പർ മാർക്കറ്റിലും എടിഎമ്മിലും പോയി, സമ്പർക്കപ്പട്ടികയിലുള്ളത് നിരവധി പേർ
കൊച്ചി: കോവിഡ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റീൻ ലംഘിച്ചതായി റിപ്പോർട്ട്. ദുബായിൽ നിന്നു വന്ന ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ക്വാറന്റീനിലാക്കിയിരുന്നു. ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞത് ഒരു…
Read More » - 3 June
കോട്ടയത്തെ നടുക്കിയ വീട്ടമ്മയുടെ കൊലപാതകം, ഫോൺ കണ്ടെടുത്തു; കുടുംബത്തിന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യതയെ കേന്ദ്രീകരിച്ചും പോലീസ്
കോട്ടയം; കഴിഞ്ഞ ദിവസം, താഴത്തങ്ങാടിയില്‍ കൊല്ലപ്പെട്ട വീട്ടമ്മ ഷീബയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു, വീടിന്റെ സമീപത്ത് നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു, കേസില്‍ ബന്ധുക്കളെയും…
Read More » - 3 June
ബന്ധുവിനെ ഫോണിൽ വിളിച്ച ശേഷം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായി
അരൂർ; അരൂര്‍ – കുമ്പളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായി, തൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജിലെ ചെണ്ട ബിരുദ വിദ്യാര്‍ത്ഥി, കോടംതുരുത്ത് പഞ്ചായത്ത് ആറാം വാര്‍ഡ്…
Read More » - 3 June
പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
നെടുങ്കണ്ടത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഇതേ സംസ്ഥാനക്കാരിയാണ്. ജാർഖണ്ഡ് സ്വദേശിയായ തലടുട്ടു (23) വിനെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ്…
Read More » - 3 June
ലോക്ക് ഡൗണിലും രക്ഷയില്ല; വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം നടത്തി മധ്യവയസ്ക്കൻ
ഓയൂർ; ഓയൂരിൽ വീട്ടില്‍ അതിക്രമിച്ച് കയറി പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി പുന്നക്കോട് റോഡുവിള പുത്തന്‍വീട്ടില്‍ അനില്‍ കുമാറാണ്…
Read More » - 3 June
സംസ്ഥാനത്ത് ബീയർ വിൽപനയിൽ ഇടിവ്
കൊല്ലം: വിദേശമദ്യ വിൽപന വർധിക്കുന്നതിനിടയിലും സംസ്ഥാനത്തു ബീയർ വിൽപനയിൽ ഇടിവ്. മുൻപ് പ്രതിദിനം 200 – 300 കെയ്സ് ബീയർ വിറ്റിരുന്ന പല വെയർഹൗസുകളും ഇപ്പോൾ കഷ്ടിച്ച്…
Read More » - 3 June
തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമ്പോൾ വിശ്വാസികളുടെ പ്രവേശനത്തിൽ എങ്ങനെയൊക്കെ നിയന്ത്രണങ്ങൾ വരുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമ്പോൾ വിശ്വാസികളുടെ പ്രവേശനത്തിൽ എങ്ങനെയൊക്കെ നിയന്ത്രണങ്ങൾ വരുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത.
Read More » - 3 June
അടിപിടി മാറ്റാൻ ശ്രമിച്ചയാളെ അടിച്ച് ഇഞ്ചപ്പരുവമാക്കിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
ഓയൂർ; വെളിയം പരുത്തിയറയില്‍ യുവാക്കള്‍ തമ്മില്‍ അടിപിടി നടക്കുന്നതിനിടെ പിടിച്ചുമാറ്റാനെത്തിയയാളിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍, പരുത്തിയറ ഹരിതാഭവനില്‍ ഹരിദാസ് (50), രജീവ് ഭവനില്‍ രാജീവ്…
Read More » - 3 June
എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്ന് വെളിപ്പെടുത്താമോ? വിമർശനവുമായി ഉമ്മൻചാണ്ടി
തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിനു തുടക്കമിട്ടതുമായി ബന്ധപ്പെട്ട് ഉയരുന്ന ചർച്ചകളിൽ വി.എസ്.അച്യുതാനന്ദന് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.എല്ലാ നടപടിക്രമങ്ങളും യുഡിഎഫ് പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു കാത്തിരുന്ന വിക്ടേഴ്സിന്റെ അടുത്ത…
Read More » - 3 June
20 വര്‍ഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്: ഇടുക്കിയില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി
ഇടുക്കി: ഇടുക്കി അണക്കെട്ടിൽ 20 വര്‍ഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ് രേഖപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ അണക്കെട്ട് തുറക്കേണ്ടിവന്നാല്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനുള്ള ആദ്യട്രയല്‍…
Read More »