Kerala
- Jun- 2020 -3 June
20 വര്‍ഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്: ഇടുക്കിയില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി
ഇടുക്കി: ഇടുക്കി അണക്കെട്ടിൽ 20 വര്‍ഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ് രേഖപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ അണക്കെട്ട് തുറക്കേണ്ടിവന്നാല്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനുള്ള ആദ്യട്രയല്‍…
Read More » - 3 June
കൊറോണ കാലത്തും കലഹിച്ച് അയൽവാസികൾ; മരക്കൊമ്പ് മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കൈ തല്ലിയൊടിച്ചു
കൊട്ടാരക്കര; വീട്ടുപറമ്പിലെ മരക്കൊമ്പ്മുറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അയല്‍വാസിയുടെ കൈ അടിച്ചൊടിച്ച പ്രതികള്‍ അറസ്റ്റില്‍. കൊട്ടാരക്കര കലയപുരം കുന്നുവിള കാഷ്യൂ ഫാക്ടറിക്ക് സമീപം ബിനു ഭവനില്‍ വിപിന്‍ (38),…
Read More » - 3 June
കെഎസ്ആര്‍ടിസി അന്തര്‍ജില്ലാ സര്‍വീസ് ഇന്നുമുതല്‍; നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല
തിരുവനന്തപുരം: സമീപജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഇന്നുമുതൽ. ചൊവ്വാഴ്ച മുതല്‍ സര്‍വീസ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും വിശദമായ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഇന്ന് മുതൽ ഓടാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ സീറ്റുകളിലേക്കും…
Read More » - 3 June
ആളുകളുടെ എണ്ണം കുറച്ചതിനാൽ കഥാഗതിയിൽ മാറ്റം: സംസ്ഥാനത്ത് സീരിയൽ ചിത്രീകരണം പുനരാരംഭിച്ചു
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് മുടങ്ങിയിരുന്ന സീരിയൽ ചിത്രീകരണം സംസ്ഥാനത്ത് പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആളുകളുടെ എണ്ണം കുറച്ചാണ് ഷൂട്ടിംഗ് നടത്തുന്നത്. അതുകൊണ്ടുതന്നെ കഥാഗതിയിലും മാറ്റമുണ്ട്. ലോക്ക്ഡൗണിനെ…
Read More » - 3 June
ബൈക്ക് മോഷ്ടിച്ച പതിനെട്ട് കാരൻ അറസ്റ്റിൽ
ബാലരാമപുരം; ബാലരാമപുരത്ത് തലയല്‍ ശിവക്ഷേത്ര ആഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍, റസല്‍പ്പുരം ശാന്തിപുരം മുണ്ടുകോണം മലങ്കര ചര്‍ച്ചിന് സമീപം…
Read More » - 3 June
ഭാരമേറിയ അടിയിൽ തല ചതഞ്ഞ് തലയോട് തകർന്നു, അടിച്ചുകൊലപ്പെടുത്തിയ വസ്തുവുമായി പ്രതികൾ കടന്നു; താഴത്തങ്ങാടി കൊലപാതകം കരുതിക്കൂട്ടി
കോട്ടയം ; താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയത് തലയ്ക്ക് ഭാരമേറിയ വസ്തുകൊണ്ട് അടിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഷീബയുടെ തല പുറമെ ചതഞ്ഞ്, തലയോട് പൊട്ടി…
Read More » - 3 June
വീട്ടില്‍ മൂന്ന് ഫോൺ ഉണ്ടെന്ന് മൊഴി: കസ്റ്റഡിയിലെടുക്കാനെത്തിയപ്പോൾ നാലാമത്തെ ഫോൺ ബെല്ലടിച്ചു: തങ്ങളെ വട്ടം ചുറ്റിക്കാന്‍ ശ്രമിച്ച സൂരജിന്റെ കുടുംബാംഗങ്ങളുടെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കി പോലീസ്
കൊല്ലം: ഉത്ര വധക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച സൂരജിന്റെ കുടുംബാംഗങ്ങളുടെ നീക്കങ്ങൾ പൊളിച്ചടുക്കി പോലീസ്. തിങ്കളാഴ്ച പകലും രാത്രിയും സൂരജിന്റെ വീട്ടിൽ പരിശോധന…
Read More » - 3 June
നിരാലംബര്‍ക്ക് വിദ്യാദര്‍ശന്‍ പദ്ധതിയിലൂടെ ടിവി സൗകര്യം ഒരുക്കുമെന്ന് സേവാഭാരതി, ബന്ധപ്പെടേണ്ട നമ്പറുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി സേവാഭാരതി. കേരളത്തില്‍ ഫസ്റ്റ്ബെല്‍ (ഓണ്‍ലൈന്‍ പഠനം) തുടക്കമാകുമ്പോള്‍ മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അടിസ്ഥാന സൗകര്യമില്ലാത്തത്. നിരാലംബരായ…
Read More » - 3 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, ഒടുവിൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം; ഗവ. പ്ളീഡറോട് വിശദീകരണം തേടി
കൊച്ചി; കൊച്ചിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യംനേടിയ സംഭവത്തില്‍ ഗവ.പ്ളീഡര്‍ സി.കെ. പ്രസാദിനോട് അഡ്വക്കേറ്റ് ജനറല്‍ വിശദീകരണം തേടി. പ്രായപൂർത്തിയാകാത്ത…
Read More » - 3 June
താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകം; അടുപ്പക്കാരാകാമെന്ന നിഗമനത്തില്‍ പോലീസ്, തെളിവുകൾ വിരൽ ചൂണ്ടുന്നത്
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്തെ വീട്ടമ്മയുടെ കൊലപാതകത്തിനു പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ളവരാണെന്ന നിഗമനത്തില്‍ പോലീസ്. പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയാണു (60) തിങ്കളാഴ്ച തലയ്ക്കടിയേറ്റു മരിച്ചത്, ഭര്‍ത്താവ്…
Read More » - 3 June
50 ലക്ഷം വീടുകളില്‍ ബി.ജെ.പി സമ്പര്‍ക്കം ചെയ്യും; ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് മെഗാ വെര്‍ച്വല്‍ റാലി
തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേരളത്തിലെ 50 ലക്ഷം വീടുകളിലേക്ക് സമ്പര്‍ക്ക യജ്ഞവുമായി ബിജെപി. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5നും 7 ഞായറാഴ്ചയുമാണ് രണ്ടു…
Read More » - 3 June
കേരളം നമ്പര്‍ വണ്‍ എന്ന് വീമ്പ് പറയുന്നവര്‍ക്ക് മുന്നിലുള്ള ചോദ്യചിഹ്നമാണ് ദേവികയെന്ന് ബി.ജെ.പി
തൊടുപുഴ: വാളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അവസരമില്ലാത്തതിന്റെ പേരില്‍ ദേവിക എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിൽ പ്രതികരണവുമായി ബിജെപി. കേരളം നമ്പര്‍ വണ്‍ എന്ന് വീമ്പ് പറയുന്നവര്‍ക്ക് മുന്നിലുള്ള…
Read More » - 3 June
കേന്ദ്ര പദ്ധതികള്‍ കേരളസര്‍ക്കാര്‍ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രന്
തിരുവനന്തപുരം: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ജനോപകാര പദ്ധതികള്‍ പലതും കേരള സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍…
Read More » - 3 June
കൊല്ലം ജില്ലയില്‍ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം • ജില്ലയില്‍ ഇന്നലെ(ജൂണ്‍ 2) എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശികളായ 28…
Read More » - 3 June
കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് • കോഴിക്കോട് ജില്ലയില്‍ ഇന്നലെ(02.06.20) അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും മംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കും…
Read More » - 3 June
മഴ തുടരുന്നു: വിവിധ ജില്ലകളിൽ ജാഗ്രതാനിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസവും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read More » - 3 June
പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന് വി. മുരളീധരന്
തിരുവനന്തപുരം • വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വരുന്ന ഫ്ളൈറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക്…
Read More » - 3 June
സംസ്ഥാനത്ത് ഇന്നലെ 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്നലെ86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള…
Read More » - 3 June
പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കണം-കെ.സുരേന്ദ്രന്
തിരുവനന്തപുരം • സര്‍ക്കാരിൻ്റെ ഓണ്‍ലൈൻ വിദ്യാഭ്യാസ പദ്ധതി കേരളത്തിലെ പട്ടികജാതി ആദിവാസി പിന്നോക്ക മേഖലയിലെ വിദ്യാര്‍ത്ഥികളോടുള്ള ക്രൂരമായ വിവേചനമാണെന്നും ആത്മഹത്യ ചെയ്ത പട്ടികജാതി വിദ്യാര്‍ത്ഥിനി സര്‍ക്കാരിൻ്റെ വികലമായ…
Read More » - 3 June
വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും
പത്തനംതിട്ട • അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കും വിധം സാമൂഹ്യ മാധ്യമങ്ങളിലൂടെയും, എസ്എംഎസ് വഴിയും വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍…
Read More » - 3 June
കേന്ദ്രസര്‍ക്കാരിന്റേത് ഗുരുനിന്ദ – കടകംപള്ളി
തിരുവനന്തപുരം • ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിച്ചതിന് കാരണം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ.ടി.ഡി.സിയുടെ വീഴ്ചയാണെന്ന് തുറന്നു സമ്മതിക്കാന്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് ആര്‍ജവം…
Read More » - 3 June
കൊച്ചിയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്നതിനായി 560 കെട്ടിടങ്ങള്‍ കണ്ടെത്തി
കൊച്ചി : സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചാല്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതിനായി എറണാകുളം ജില്ലയില്‍ ഇതുവരെ 560 കെട്ടിടങ്ങള്‍ കണ്ടെത്തി. കൊവിഡ് സാഹചര്യം കൂടി പരിഗണിച്ചാണ് ഇക്കൊല്ലം…
Read More » - 2 June
വിക്ടേഴ്സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ചത് പ്ലസ് ടു വിദ്യാര്‍ഥികള്‍ : നാല് പേര് അറസ്റ്റില്‍
തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച് സൈബര്‍ പൊലീസിന്റെ വെളിപ്പെടുത്തല്‍. വിക്ടേഴ്സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ചത് പ്ലസ് ടു വിദ്യാര്‍ഥികളാണെന്ന് പൊലീസ്…
Read More » - 2 June
പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 3 പേർ അറസ്റ്റിൽ
കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് അറസ്റ്റിൽ. പത്തനാപുരം പാതിരിക്കല്‍ നിഥിന് മന്‍സിലില്‍ തൗഫീക്ക് (25), പത്തനാപുരം നടുക്കുന്ന് നിഥിയ മന്‍സിലില്‍ നിഥിന്…
Read More » - 2 June
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപാതകം : സൂരജിന്റെ വീട്ടുകാരും പ്രതികളാകും : സ്വര്‍ണം കുഴിച്ചിട്ടത് സൂരജിന്റെ പിതാവ്
കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപാതകം , സൂരജിന്റെ വീട്ടുകാരും പ്രതികള്‍. സ്വര്‍ണം കുഴിച്ചിട്ടത് സൂരജിന്റെ പിതാവ്. ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി സൂരജിന്റെ അമ്മ…
Read More »