Kerala
- Jun- 2020 -10 June
സംഘ് പരിവാർ വി.സി യെ അനുവദിക്കില്ല : ഫ്രറ്റേണിറ്റി പ്രതിഷേധം
കോഴിക്കോട്: കാവിവത്കരണത്തിനുള്ളതല്ല കാലിക്കറ്റ് വാഴ്സിറ്റി, സംഘ്പരിവാർ വി സിയെ അനുവദിക്കില്ല എന്ന തലക്കെട്ടിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വി.സി നിയമനവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. കാലിക്കറ്റ്…
Read More » - 10 June
തൃശൂര്‍ ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തൃശൂര്‍ • വാടാനപ്പളളിയിലെ ഡെന്റൽ സർജൻ (28), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ ഭർത്താവായ ഊരകം സ്വദേശി (54), ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി…
Read More » - 10 June
ജൂണ്‍ 9 മുതല്‍ 30 വരെയുള്ള വന്ദേഭാരത് മൂന്നാം ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേയ്ക്ക് പറക്കുന്നത് 50ലേറെ വിമാനങ്ങള്‍
ദുബായ് : ജൂണ്‍ 9 മുതല്‍ 30 വരെയുള്ള വന്ദേഭാരത് മൂന്നാം ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേയ്ക്ക് പറക്കുന്നത് 50ലേറെ വിമാനങ്ങള്‍. ദുബായില്‍ നിന്ന് 27, അബുദാബിയില്‍…
Read More » - 9 June
ഓർത്തഡോക്സ് പള്ളികൾ തുറക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി സിനഡ്
കോട്ടയം: ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഓർത്തഡോക്സ് പള്ളികൾ ഇപ്പോൾ തുറക്കില്ലെന്ന് സിനഡ്. കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ നിലവിലെ സ്ഥിതി തുടരാനാണ് സിനഡിന്റെ തീരുമാനം. ജൂൺ 30ന്…
Read More » - 9 June
ഉത്ര വധക്കേസ്: അഞ്ചൽ സിഐക്കെതിരെ നടപടി
കൊല്ലം: അഞ്ചൽ സിഐ കെ എൽ സുധീറിനെ സ്ഥലം മാറ്റിയതായി റിപ്പോർട്ട്. ഉത്ര വധക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്ന് ഇദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നിരുന്നു. കൂടാതെ അഞ്ചലിൽ…
Read More » - 9 June
മുന്‍ രഞ്ജി താരം കെ. ജയമോഹന് തമ്പിയുടെ മരണത്തില്‍ ദുരൂഹത : കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം: മുന്‍ രഞ്ജി താരം കെ. ജയമോഹന് തമ്പയുടെ മരണത്തില്‍ ദുരൂഹത കൊലപാതകമെന്ന് സംശയം. മരണവുമായി ബന്ധപ്പെട്ട് മകന് അശ്വിനെ പൊലീസ് അറസ്റ്റു ചെയ്തു. ജയമോഹന് തമ്പിയെ…
Read More » - 9 June
കൊറോണ കാലത്തിനും എത്രയോ മുമ്പേ ആർഭാടങ്ങൾ ഒഴിവാക്കി വിവാഹ ചിലവിന്റെ പണം എറണാകുളം ജനറൽ ആശുപത്രിക്ക് സംഭാവന ചെയ്തവർ: കുറിപ്പുമായി ഹരീഷ് പേരടി
കൊറോണബാധ മൂലം പല വിവാഹങ്ങളും ആർഭാടങ്ങൾ ഒഴിവാക്കി ചിലവ് ചുരുക്കി നടത്തുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനായ ഹരീഷ് പേരടി.കൊറോണ കാലത്തെ വിവാഹങ്ങൾ നമ്മളെ പലതും…
Read More » - 9 June
പിഎസ്സി പാർട്ടി സർവ്വീസ് കമ്മീഷനാക്കരുതെന്ന് ഷാഫി പറമ്പിൽ
പിഎസ്സി പാർട്ടി സർവ്വീസ് കമ്മീഷനാക്കരുതെന്ന വിമർശനവുമായി ഷാഫി പറമ്പിൽ. KAS പരീക്ഷയെഴുതിയ കേരളത്തിലെ നാലര ലക്ഷത്തോളം ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുകയാണ് PSC. തുടക്കം തൊട്ട് അപാകതകൾ കൊണ്ട് പഴികേട്ട…
Read More » - 9 June
കെ.എസ്.ആർ.ടി.സി ബസുകളിൽ നിലവിലെ നിരക്ക് തുടരുമെന്ന് ഗതാഗത മന്ത്രി
അധിക നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ നിലവിലെ നിരക്ക് തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.…
Read More » - 9 June
ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഹൈന്ദവരുടെ പ്രതിനിധികളായി എത്തിയത് സര്‍ക്കാര്‍ നട്ടപ്പാതിരയാണെന്നു പറഞ്ഞാല്‍ നട്ടുച്ചയ്ക്ക് നടുറോഡില്‍ പായവിരിച്ചു കിടക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ .. ഏതോ ഒരു തന്ത്രി, പുന്നല ശ്രീകുമാര്‍ എന്നിവര്‍.. ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കെ.പി.ശശികല ടീച്ചര്‍
ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഹൈന്ദവരുടെ പ്രതിനിധികളായി എത്തിയത് സര്‍ക്കാര്‍ നട്ടപ്പാതിരയാണെന്നു പറഞ്ഞാല്‍ നട്ടുച്ചയ്ക്ക് നടുറോഡില്‍ പായവിരിച്ചു കിടക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ .. ഏതോ ഒരു…
Read More » - 9 June
സംസ്ഥാനത്ത് പുതുതായി 10 പ്രദേശങ്ങള്‍ കൂടി ഹോട്സ്പോട്ട് പട്ടികയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 10 പ്രദേശങ്ങളെ കൂടി ഹോട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ നിലവില്‍ 158 ഹോട്സ്പോട്ടുകളായി സംസ്ഥാനത്ത്. കാസര്‍കോട് ജില്ലയിലെ ചെങ്കള, നീലേശ്വരം, ചെമ്മനാട്, പുല്ലൂര്‍…
Read More » - 9 June
വരും മണിക്കൂറുകളില്‍ അഞ്ച് ജില്ലകളില്‍ കനത്ത മഴ : ശക്തമായ ഇടിമിന്നലും ഉണ്ടാകും : ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുരന്തനിവാരണ സേന
തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ അഞ്ച് ജില്ലകളില്‍ കനത്ത മഴ . ശക്തമായ ഇടിമിന്നലും ഉണ്ടാകും , ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുരന്തനിവാരണ സേന. എറണാകുളം ,പാലക്കാട് , കോട്ടയം,…
Read More » - 9 June
മുഖ്യമന്ത്രി ഇനി മുതൽ മാധ്യമങ്ങളെ കാണുന്നത് കോവിഡുമായി ബന്ധപ്പെട്ട് കാര്യമായ പ്രഖ്യാപനങ്ങള്‍ ഉള്ള ദിവസങ്ങളില്‍ മാത്രം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇനി മുതൽ മാധ്യമങ്ങളെ കാണുന്നത് കോവിഡുമായി ബന്ധപ്പെട്ടു കാര്യമായ പ്രഖ്യാപനങ്ങള്‍ ഉള്ള ദിവസങ്ങളില്‍ മാത്രം. കോവിഡ് രോഗികളുടെ എണ്ണം വ്യാപിക്കുന്ന സാഹചര്യത്തില്‍…
Read More » - 9 June
ഓണ്‍ലൈന്‍ ക്ലാസിനിടെ കുട്ടികളുടെ വാട്സാപ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ ഷെയര്‍ ചെയ്തു, ; അധ്യാപകനെതിരെ പോക്സോ കേസ്
കൊല്ലം : കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്സാപ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത അധ്യാപകനെതിരെ പോക്സോ കേസ്. ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപകനെതിരെയാണു പോക്സോ…
Read More » - 9 June
ന്യൂനമര്‍ദം രൂപമെടുത്തു: നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത
ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലിന്റ കിഴക്കന്‍ മദ്ധ്യമേഖലയില്‍ ന്യൂനമര്‍ദം രൂപമെടുത്തതായി മുന്നറിയിപ്പ്. നാളെ വൈകിട്ട് മുതല്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകും. 48 മണിക്കൂറിനിടെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍…
Read More » - 9 June
പാലക്കാട് ജില്ലയില്‍ ഇന്ന് 14 പോസിറ്റീവ് കേസുകള്‍ : രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
പാലക്കാട് • പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 9 ) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ…
Read More » - 9 June
സാനിറ്റൈസര്‍ കുടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
ആലപ്പുഴ : സാനിറ്റൈസര്‍ കുടിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. സനാതനം വാര്‍ഡ് വന്‍മ്മേലില്‍ 56 കാരനായ വി.കെ.സന്തോഷ് ആണ് മരിച്ചത്. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്തു. മേയ്…
Read More » - 9 June
അഞ്ജു ഷാജിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
കോട്ടയം: പരീക്ഷ ഹാളില്‍ നിന്നും കാണാതായ ശേഷം മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജു ഷാജിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും വെള്ളം…
Read More » - 9 June
സ്വകാര്യബസുകളിലെ അധിക നിരക്ക് : ഹൈക്കോടതി സ്റ്റേ താത്ക്കാലികം : സ്വകാര്യബസുകള്‍ക്ക് നിര്‍ദേശവുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: സ്വകാര്യബസുകളിലെ അധിക നിരക്ക, ഹൈക്കോടതി സ്റ്റേ താതാക്കാലികം, സ്വകാര്യബസുകള്‍ക്ക് നിര്‍ദേശവുമായി ഗതാഗത മന്ത്രി. സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നതുവരെ സ്വകാര്യ ബസുകളില്‍ കൂടിയ നിരക്ക് ഈടാക്കരുതെന്ന് ഗതാഗതമന്ത്രി…
Read More » - 9 June
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൂടി കോവിഡ് 19 : ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ പാലക്കാട്
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10…
Read More » - 9 June
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു
തിരുവനന്തപുരം • മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ മാസം 15 നാണ് വിവാഹം. അടുത്ത…
Read More » - 9 June
ദുരിതാശ്വാസ നിധി പിരിവിനിടെ സംഘര്‍ഷം : ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് പരിക്ക്
കൊല്ലം • കൊല്ലം അഞ്ചലില്‍ ദുരിതാശ്വാസ നിധി പിരിവിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ അലയമണ്‍ കുഴിയന്തടം കോളനിയില്‍ മുഖ്യമന്ത്രിയുടെ…
Read More » - 9 June
പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് പതിനേഴുകാരനെ മൂന്നംഗ സംഘം ചേർന്ന് മര്‍ദിച്ചു
കൊച്ചി : എറണാകുളം പുത്തന്‍കുരിശില്‍ 17 കാരനെ മൂന്നംഗ സംഘം ചേർന്ന് ക്രൂരമായി മര്‍ദിച്ചു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടിലെത്തിയ സംഘത്തെ പതിനേഴുകാരന്റെ മുത്തശ്ശി തടയാന്‍ ശ്രമിച്ചെങ്കിലും…
Read More » - 9 June
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മുങ്ങിയ കൊറോണ ബാധിതൻ യാത്ര ചെയ്തത് ബസിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മുങ്ങിയ കൊറോണ ബാധിതൻ യാത്ര ചെയ്തത് കെ.എസ്.ആര്.ടി.സി ബസില്‍. ആനാട് എത്തിയപ്പോഴാണ് ഇയാളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. പഞ്ചായത്തംഗങ്ങളുള്പ്പെടെയുള്ള നാട്ടുകാര്‍ ഇയാളെ…
Read More » - 9 June
നിതിന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും: വിയോഗവാർത്ത ആതിരയെ അറിയിക്കാനാകാതെ വീട്ടുകാർ
കോഴിക്കോട്: ദുബായിൽ മരിച്ച നിതിന്റെ മൃതദേഹം നാളെ കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഭർത്താവിന്റെ വേര്‍പാടറിയാതെ ആതിര ഇന്ന്…
Read More »