Kerala
- Jun- 2020 -9 June
ജ്യോതിരാദിത്യ സിന്ധ്യക്കും മാതാവിനും കോവിഡ് 19
ന്യൂഡല്‍ഹി • ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. കോവിഡ് -19 ന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ…
Read More » - 9 June
സ്വകാര്യബസുകളിലെ അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
കൊച്ചി : സ്വകാര്യബസുകളിലെ അധിക നിരക്ക് പിന്‍വലിച്ച സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയില്‍ നിന്ന് വലിയ തിരിച്ചടി. സ്വകാര്യബസുകളില്‍ അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍…
Read More » - 9 June
ഓട്ടോറിക്ഷ ഓടിക്കാൻ ഇനി പ്രത്യേക ലൈസൻസ് ആവശ്യമില്ല
ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസൻസ് ആവശ്യമില്ലെന്ന് റിപ്പോർട്ട്. ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. കാറോടിക്കാനുള്ള ഡ്രൈവിങ്…
Read More » - 9 June
ഹാള്‍ ടിക്കറ്റില്‍ കണ്ട കൈയ്യക്ഷരം അഞ്ജുവിന്റേതല്ല : സിസിടിവി ദൃശ്യങ്ങള്‍ കൃത്രിമം നടന്നു : ആരോപണങ്ങളുമായി അഞ്ജുവിന്റെ പിതാവും ബന്ധുക്കളും
കോട്ടയം : ഹാള്‍ ടിക്കറ്റില്‍ കണ്ട കൈയ്യക്ഷരം അഞ്ജുവിന്റേതല്ല ,സിസിടിവി ദൃശ്യങ്ങള്‍ കൃത്രിമം നടന്നു . ആരോപണങ്ങളുമായി അഞ്ജുവിന്റെ പിതാവും ബന്ധുക്കളും . പാലാ ചേര്‍പ്പുങ്കലില്‍ പരീക്ഷാ…
Read More » - 9 June
കാട്ടുപന്നിയുടെ ആക്രമണത്തിൽ പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു
പത്തനംതിട്ട : കാട്ടുപന്നിയുടെ ആക്രമണത്തിൽ പത്തനംതിട്ട അരീക്കക്കാവിൽ ഒരാൾ മരിച്ചു. റബർ ടാപ്പിംഗ് തൊഴിലാളി റെജി കുമാറാ(52) ണ് മരിച്ചത്. കാട്ടുപന്നി കുത്തിയതിനെ തുടർന്ന് റെജി കുമാർ …
Read More » - 9 June
പ്രിയതമന്റെ വിയോഗം അറിയാതെ ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി
കോഴിക്കോട് : പ്രിയപ്പെട്ടവന്റെ വിയോഗം ഇനിയും അറിയാതെ, ആതിര അമ്മയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.. സിസേറിയനായിരുന്നു. ഭര്‍ത്താവ് നിധിന്റെ…
Read More » - 9 June
ബി.ജെ.പിയ്ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ കെ.മുരളീധരന്
ആരാധനാലയങ്ങൾ തുറക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയ ബി.ജെ.പിയ്ക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിരെ വിമര്‍ശനവുമായി കെ.മുരളീധരന് എം.പി. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതിനാലാണ് ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും ആരാധനാലയങ്ങൾ തുറക്കുന്നതിനെ എതിർക്കുന്നതെന്ന് മുരളീധരന്…
Read More » - 9 June
കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ‘കൊക്കോണിക്സ്’ ആമസോണില്‍ എത്തി : സവിശേഷതകള്‍
തിരുവനന്തപുരം • കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ‘കൊക്കോണിക്സ്’ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണില്‍ വില്പനയ്ക്കെത്തി. 29,250 രൂപ മുതല്‍ 39,450 രൂപ വില വരെയുള്ള, വിവിധ കോണ്ഫിഗറേഷനിലുള്ള…
Read More » - 9 June
വി.എസ് അച്യുതാനന്ദനെ പിടിക്കാൻ പട്ടാളം ഇറങ്ങി; പുന്നപ്ര വയലാര്‍ സമര കാലത്തെ ആ പഴയ ഓർമ്മകളിലൂടെ വി.എസിന്റെ ജ്യേഷ്ഠ പുത്രൻ
മുന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനെ പിടിക്കാൻ പുന്നപ്ര വയലാര്‍ സമര കാലത്ത് പട്ടാളം ഇറങ്ങിയതും അദ്ദേഹം ജനിച്ച് വളര്‍ന്ന വെന്തലത്തറയിലെ വീട് മുദ്ര വയ്ക്കുകയും, ജ്യേഷ്ഠത്തിയെ ഇറക്കിവിടാനും…
Read More » - 9 June
കടം ചോദിച്ചു ഒരു കുടുംബം പോലീസ് സ്റ്റേഷനില്‍ : കരുണയും കരുതലുമായി മനസുനിറച്ച് പോലീസുകാര്‍
തിരുവനന്തപുരം • പൊലീസ് സ്റ്റേഷനുകളിൽ പല തരം പരാതിക്കാർ എത്താറുണ്ടെങ്കിലും 2000 രൂപ കടം തരാമോ ആവശ്യവുമായി ഒരു കുടുംബം പാലോട് പൊലീസ് സ്റ്റേഷനിലെത്തിയത് ഇതാദ്യം. കടം…
Read More » - 9 June
ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനം അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പിണറായിയോട് തന്ത്ര വിദ്യാപീഠം
കോവിഡ് പശ്ചാത്തലത്തിൽ ഇളവുകൾ നൽകി ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനം അനുവദിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് തന്ത്രവിദ്യാപീഠം ഭാരവാഹികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനം…
Read More » - 9 June
ആരാധനാലയങ്ങള്‍ തുറക്കണമെന്ന് സംസ്ഥാനത്തിന് നിര്‍ബന്ധമില്ല. ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമെടുത്തത് കേന്ദ്ര സര്‍ക്കാർ;-കടകംപള്ളി
ആരാധനാലയങ്ങള്‍ തുറക്കണമെന്ന് സംസ്ഥാനത്തിന് നിര്‍ബന്ധമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Read More » - 9 June
കേരളത്തിൽ രോഗവ്യാപനം സെപ്റ്റംബറിലേക്കും നീണ്ടേക്കും; മുന്നറിയിപ്പുമായി യുഎസ് വിദഗ്ധർ
തിരുവനന്തപുരം : കേരളത്തിൽ കോവിഡ് പ്രതിരോധ നടപടികൾ കർശനമാക്കിയില്ലെങ്കിൽ രോഗവ്യാപനം സെപ്റ്റംബറിലേക്കു നീണ്ടേക്കുമെന്ന് യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. രോഗവ്യാപനത്തിന്റെ അടിസ്ഥാനമായ പുനരുൽപാദന നിരക്ക്…
Read More » - 9 June
സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ബി.ജെ.പിയില്‍
കട്ടപ്പന • ഇടുക്കി കട്ടപ്പന ഉപ്പുത്തറയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ബി.ജെ.പിയില്‍. സി.പി.എം അംഗമായ ജിജി ജോസഫ് ഉറുമ്പിത്തടം, ഡി.വൈ.എഫ്.ഐ മുന്‍ ഉപ്പുതറ മേഖല ട്രഷര്‍ പട്ടേട്ട്…
Read More » - 9 June
ഈശ്വര വിരോധികളായ സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറിയല്ല, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും താങ്കള്‍ സ്വയം തിരിച്ചറിയണം; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്
കേരളാ മുഖ്യമന്ത്രിപിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് മുരളീധരന് വിമർശനവുമായി എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചാണ്…
Read More » - 9 June
സംസ്ഥാനത്ത് കോവിഡ് രോഗികള്‍ ഏഴായിരം വരെ ഉയരാമെന്ന് ആരോഗ്യ വകുപ്പ് ; ആദ്യ 500 തികയാന്‍ 90 ദിവസം സമയമെടുത്തപ്പോള്‍ അവസാന 500 രോഗികള്‍ തികഞ്ഞതു വെറും അഞ്ചു ദിവസം കൊണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ആദ്യ 500 തികയാന്‍ 90 ദിവസം സമയമെടുത്തപ്പോള്‍ അവസാന 500 രോഗികള്‍ തികഞ്ഞതു വെറും അഞ്ചു ദിവസം കൊണ്ടാണെന്നതിനാല്‍ കോവിഡ്…
Read More » - 9 June
ക്വാറന്റൈന് : കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തു
ഇരിട്ടി • ക്വാറന്റൈന് ചട്ട ലംഘനം നടത്തിയതിന് കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തു. ഇരിട്ടി പയഞ്ചേരിമുക്കില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ വീട്ടില്‍ നിന്നും…
Read More » - 9 June
ഉത്ര കൊലക്കേസില്‍ നിര്‍ണായകമായി ഡിഎന്‍എ പരിശോധനാഫലം ; ഉത്രയെ കടിച്ചത് സൂരജ് കൊണ്ടുവന്ന പാമ്പുതന്നെ
കൊല്ലം : ഉത്ര വധക്കേസില്‍ നിര്‍ണായക തെളിവായി ഡിഎന്‍എ പരിശോധനാഫലം. ഉത്രയെ കടിച്ചത് സൂരജ് ടിന്നിലാക്കി കൊണ്ടുവന്ന പാമ്പുതന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. ഉത്രയുടെ ശരീരത്തില്‍ പാമ്പു…
Read More » - 9 June
അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…
Read More » - 9 June
കള്ളപ്പണക്കേസിൽ വിജിലൻസ് പിടി മുറുക്കുന്നു; മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
പാലാരിവട്ടം പാലം അഴിമതി കേസിൽ കൈപ്പറ്റിയ കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് പരാതി നല്‍കിയതിന്റെ പേരില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും മകനും ഭീഷണിപെടുത്തിയെന്ന കേസില്‍ വിജിലന്‍സ്…
Read More » - 9 June
മീന്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച് 170 കിലോ കഞ്ചാവ് പിടികൂടി ; കഞ്ചാവ് സൂക്ഷിച്ചത് രഹസ്യ അറ നിര്‍മിച്ച്
തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ മീന്‍ വണ്ടിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ച് കടത്താന്‍ ശ്രമിച്ച 170 കിലോ കഞ്ചാവ് എക്സൈസ് ഇന്റലിജന്‍സ് പിടികൂടി. മീന്‍ വണ്ടിയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്നും…
Read More » - 9 June
ദേവികയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ തുടങ്ങും
മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവേദയില്‍ ആത്മഹത്യ ചെയ്തുവെന്നാരോപിക്കുന്ന വളാഞ്ചേരിയിലെ ഒമ്പതാം ക്ലാസുകാരി ദേവികയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉടന്‍ തുടങ്ങും. മലപ്പുറം ക്രൈം ബ്രാഞ്ച്…
Read More » - 9 June
കോപ്പിയടി ആരോപണം; കോളേജിനെതിരെ കേസ്? വിദ്യാര്‍ത്ഥിനി അഞ്ജു ഷാജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്
കോപ്പിയടി ആരോപണത്തിൽ മനം നൊന്ത് ചേർപ്പുങ്കലിൽ മരിച്ച വിദ്യാര്‍ത്ഥി അഞ്ജു ഷാജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും. മാനദണ്ഡമനുസരിച്ചാണോ ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജ് പ്രവര്‍ത്തിച്ചതെന്ന്…
Read More » - 9 June
ആറു പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പുറപ്പെടുവിച്ചു
തൃശ്ശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്മെന്റ് മേഖലകളായി തിരിച്ച് കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പൊറത്തിശേരി, വടക്കേകാട്, അവണൂര്‍, അടാട്ട്, ചേര്‍പ്പ്, തൃക്കൂര് പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജില്ലയില്‍…
Read More » - 9 June
റാപ്പിഡ് ആന്റിബോഡി പരിശോധനയുടെ രണ്ടാംദിനം, അവശേഷിക്കുന്ന അഞ്ച് ജില്ലകളിലേയും കൂടി സാമ്പിളുകള്‍ ശേഖരിക്കും
കോഴിക്കോട്: റാപ്പിഡ് ആന്റിബോഡി പരിശോധനയുടെ രണ്ടാംദിനത്തില്‍, അവശേഷിക്കുന്ന അഞ്ച് ജില്ലകളില്‍ നിന്നുളള സാമ്പിളുകള്‍ കൂടി ശേഖരിക്കും. ആദ്യദിനം ഒമ്പത് ജില്ലകളിലുളള 100 ആരോഗ്യപ്രവര്‍ത്തകരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. ആരോഗ്യപ്രവര്‍ത്തകരുടെ…
Read More »