Kerala
- Jun- 2020 -20 June
നിപ രാജകുമാരി, കോവിഡ് റാണി പരാമർശം: മുല്ലപ്പള്ളിക്കെതിരെ പാർട്ടിയിൽ അതൃപ്തി
ആരോഗ്യമന്ത്രി കെ. കെ ശൈലജയ്ക്കെതിരെയുള്ള പരാമർശത്തിൽ പാർട്ടിയിൽ അതൃപ്തി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യക്തിപരമായ പരാമർശം പാടില്ലായിരുന്നുവെന്നും മുല്ലപ്പള്ളി തന്നെ ഇക്കാര്യം വിശദീകരിക്കട്ടെയെന്നും കോൺഗ്രസിൽ പൊതുധാരണ. ഇന്നലെയാണ്…
Read More » - 20 June
കൊല്ലത്തും തിരുവനന്തപുരത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; കൂടുതല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍
കൊറോണ വൈറസ് രോഗം വ്യാപകമായതോടെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇവിടങ്ങളില്‍ പുതിയ കണ്ടെയ്ന്മെന്റ് സോണുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മണക്കാട് സ്വദേശികൾക്ക് കോവിഡ്…
Read More » - 20 June
തിരുവനന്തപുരത്ത് അതീവജാഗ്രത
തിരുവനന്തപുരം: ഇന്നലെ തലസ്ഥാനത്ത് കോവിഡ് ബാധിതനായ ഓട്ടോഡ്രൈവർ നിരവധി പേരുമായി ഇടപഴകിയതായി റിപ്പോർട്ട്. രോഗലക്ഷണങ്ങൾ കാണിച്ച ശേഷവും നിരവധി പേരുമായി സമ്പർക്കത്തിൽ വന്നിരുന്നു. സമ്പർക്കപ്പട്ടിക തയ്യാറാക്കൽ വെല്ലുവിളിയാണെന്ന്…
Read More » - 20 June
ഭർതൃ സഹോദരന്റെ പീഡനശ്രമം ചെറുക്കാനായി സ്വയം തീകൊളുത്തിയ യുവതി അതീവ ഗുരുതരാവസ്ഥയിൽ
ഭർതൃ സഹോദരന്റെ പീഡനശ്രമം ചെറുക്കാനായി സ്വയം തീകൊളുത്തിയ യുവതി അതീവ ഗുരുതരാവസ്ഥയിൽ. നിരന്തരമായി തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഭർതൃ സഹോദരന്റെ പീഡന ശ്രമം ചെറുക്കാനായി യുവതി…
Read More » - 20 June
‘ഇല്ല സർ, ഓ. രാജഗോപാൽ കഴിഞ്ഞ് മതി മറ്റ് പരിഗണനകൾ’ എന്ന് പറഞ്ഞ സുരേഷ് ഗോപിയെ എനിക്ക് അറിയാം: കുറിപ്പുമായി ജി. വേണുഗോപാൽ
സുരേഷ് ഗോപിയുമായുള്ള സൗഹൃദം പങ്കുവെച്ച് ഗായകൻ ജി.വേണുഗോപാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മുപ്പത്തിനാല് വർഷത്തെ പരിചയം. ഒരിക്കൽപ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാൻ…
Read More » - 20 June
സംസ്ഥാനത്ത് സമൂഹ വ്യാപനമോ? ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികൾ
സംസ്ഥാനത്ത് സമൂഹ വ്യാപന സാധ്യത തള്ളിക്കളയാതെ ആരോഗ്യ വിദഗ്ദ്ധർ. സംസ്ഥാനത്ത് തുടരുന്ന ആന്റി ബോഡി ദ്രുത പരിശോധനയില്‍ ഉറവിടമറിയാത്ത കൂടുതല്‍ രോഗികളെ കണ്ടെത്തിത്തുടങ്ങിയതാണ് ആശങ്കകൾക്ക് കാരണം.
Read More » - 20 June
ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും: ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം,…
Read More » - 20 June
ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്ന് വനം വകുപ്പ്
ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് വനം വകുപ്പ്. പാമ്പ് പിടുത്തക്കാരന് ചാവര്‍കോട് സുരേഷ് ആറ്റിങ്ങലിനു സമീപം ആലംകോട് വഞ്ചിയൂരിലെ ഒരു പുരയിടത്തില്‍…
Read More » - 20 June
അമിത വൈദ്യുതി ബില്ലില്‍ മാറ്റം വരുത്താന്‍ തയാറായത് കേരളീയ സമൂഹത്തിന്റെയും വീട്ടമ്മമാരുടേയും വിജയമാണെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: അമിത വൈദ്യുതി ബില്ലില്‍ മാറ്റം വരുത്താന്‍ തയാറായത് കേരളീയ സമൂഹത്തിന്റെയും വീട്ടമ്മമാരുടേയും വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വീട്ടമ്മമാരുടെ വൈദ്യുതി ബില്‍ കത്തിക്കല്‍ സമരത്തിന്റെ…
Read More » - 20 June
എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ
എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ. കൊല്ലം അഞ്ചലിൽ ആണ് സംഭവം. മദ്രസ അധ്യാപകനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചലിലെ ഒരു മദ്രസയില്‍…
Read More » - 20 June
തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ ഡ്രൈവർക്കും കുടുംബത്തിനും കോവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് അറിയില്ല: ആശങ്ക
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഓട്ടോറിക്ഷ ഡ്രൈവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുഞ്ഞിനും രോഗമുണ്ട്. ഇതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 20 June
പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു: ഹൈക്കോടതി ജഡ്ജി ക്വാറന്റീനില്‍
കൊച്ചി: എറണാകുളത്ത് ഒരു പോലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ജഡ്ജിനെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ജസ്റ്റിസ് സുനില്‍ തോമസിനെയാണ് നിരീക്ഷണത്തിലാക്കിയത്. കോവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥന്…
Read More » - 20 June
കൊല്ലം ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കൊല്ലം • കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 15 പേര് വിദേശത്ത് നിന്നും 2 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരുമാണ്. മറ്റു…
Read More » - 20 June
118 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 96 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1380 പേർ
തിരുവനന്തപുരം • കേരളത്തിൽ 118 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേർക്കും, കൊല്ലം…
Read More » - 20 June
കോഴിക്കോട് ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ്
കോഴിക്കോട് • കോഴിക്കോട് ജില്ലയിൽ ഇന്നലെ (19.06.2020) ന് 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം…
Read More » - 20 June
കോട്ടയത്ത് ഏഴു പേര്‍കൂടി ആശുപത്രി വിട്ടു; ഏഴു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു
കോട്ടയം • ജില്ലയില്‍ കോവിഡ് മുക്തരായ ഏഴു പേര്‍കൂടി ഇന്നലെ ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയും ഇതില്‍ ഉള്‍പ്പെടുന്നു. ഏഴു…
Read More » - 20 June
അയ്യപ്പന് വിളക്ക്; ശാസ്താപ്രീതിയ്ക്കായി നടത്തുന്ന പൂജയെക്കുറിച്ച് ചില അറിവുകൾ
പ്രധാനമായും മലബാറിലാണ് അയ്യപ്പന് വിളക്ക് നടത്താറുള്ളത്. മധ്യ കേരളത്തില്‍ ചിലയിടങ്ങളില്‍, പ്രത്യേകിച്ച് എറണാകുളത്തു ഗംഭീരമായി അയ്യപ്പന് വിളക്ക് ആഘോഷം നടക്കാറുണ്ട്. അയ്യപ്പന് വിളക്കിന്റെ ചരിത്രത്തെക്കുറിച്ച് സൂചനകളില്ല. നാടന്‍…
Read More » - 20 June
കോവിഡിന്റെ മറവിൽ നടക്കുന്നത് വന്‍ കൊള്ള – ബി. ജെ. പി
ചെങ്ങന്നൂര്‍ • കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ നടത്തുന്ന പകൽകൊള്ളയ്ക്കതിരെ, പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചകൾക്കെതിരെ ബിജെപി ചെങ്ങന്നൂരിൽ പ്രത്യക്ഷ സമരം നടത്തി. വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്ക്…
Read More » - 20 June
അന്താരാഷ്ട്ര യോഗാദിനാചരണം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി
തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനാചരണം ജൂണ്‍ 21ന് പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ ആചരിക്കുവാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 20 June
പ്രലെയ് മൊണ്ടല്‍ സിഎസ്ബി ബാങ്ക് പ്രസിഡന്റ്
തൃശൂര്‍: സിഎസ്ബി ബാങ്കിന്റെ പ്രസിഡന്റ് (റീട്ടെയില്‍, എസ്എംഇ, ഓപറേഷന്‍സ്, ഐടി) ആയി പ്രലെയ് മൊണ്ടലിനെ നിയമിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഈ വര്‍ഷം സെപ്റ്റംബറിലായിരിക്കും അദ്ദേഹം ചുമതലയേല്‍ക്കുകയെന്നു പ്രതീക്ഷിക്കുന്നു.…
Read More » - 20 June
ഉമിനീർ പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിക്കാം ; ഹർജിയുമായി തിരുവനന്തപുരം സ്വദേശി
കൊച്ചി : ഉമിനീർ പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിക്കാനാവുമെന്ന് കണ്ടെത്തി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ കൗൺസിലിന് (ഐ.സി.എം.ആർ) നല്കിയ റിപ്പോര്‍ട്ട് പരിഗണിക്കണിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. തിരുവനന്തപുരം…
Read More » - 19 June
കൊറോണ വൈറസിന്റെ കണ്ണി പൊട്ടിക്കാൻ കൈ കഴുകാം: കൊറോണ വൈറസിനെക്കുറിച്ച് ബോധവൽക്കരണവുമായി പത്തനംതിട്ട ജില്ലാ കളക്ടർ
കൊറോണ വൈറസിനെക്കുറിച്ച് ബോധവൽക്കരണവുമായി പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വൈറസിന്റെ ലക്ഷണങ്ങളെക്കുറിച്ചും മറ്റും വ്യക്തമാക്കിയിരിക്കുന്നത്. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കോവിഡ്19 ന്റെ…
Read More » - 19 June
തലച്ചോറിൽ വല്ലാതെ ദഹനക്കേട് വരും, അവിടത്തെ ‘വയർ’ ഇളകും: നമ്മളേക്കാൾ ചെറുതാണ് ചുറ്റുമുള്ള ലോകം എന്ന തോന്നലുണ്ടാകുമ്പോഴാണ് നമ്മൾ ചെറുതാകുന്നത് : കുറിപ്പുമായി ഡോക്ടർ ഷിംന അസീസ്
അംഗനവാടി ടീച്ചർമാരെക്കുറിച്ചുള്ള നടൻ ശ്രീനിവാസന്റെ വിമർശനത്തിൽ പ്രതികരണവുമായി ഡോക്ടർ ഷിംന അസീസ്. കുട്ടികളെ ‘തറ, പറ’ പഠിപ്പിക്കൽ മാത്രമല്ല അവരുടെ ജോലി. അവർ പരിശീലനം ലഭിച്ച ജോലിക്കാരാരാണെന്നും…
Read More » - 19 June
കുട്ടികളുടെതടക്കം അശ്ലീല വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; അഡ്മിൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഉൾപ്പെടെ അശ്ലീല വിഡിയോ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റുകള്‍ പ്രകാരമാണ്…
Read More » - 19 June
കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം സ്ഥിരമായി യാത്ര ചെയ്തിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും രോഗം
കൊച്ചി: എറണാകുളത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി കോവിഡ്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം സ്ഥിരമായി യാത്ര ചെയ്തിരുന്നയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹമടക്കമുള്ള പത്ത് പേരുടെ…
Read More »