Kerala
- Jun- 2020 -19 June
കുട്ടികളുടെതടക്കം അശ്ലീല വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; അഡ്മിൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഉൾപ്പെടെ അശ്ലീല വിഡിയോ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റുകള്‍ പ്രകാരമാണ്…
Read More » - 19 June
കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം സ്ഥിരമായി യാത്ര ചെയ്തിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും രോഗം
കൊച്ചി: എറണാകുളത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി കോവിഡ്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം സ്ഥിരമായി യാത്ര ചെയ്തിരുന്നയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹമടക്കമുള്ള പത്ത് പേരുടെ…
Read More » - 19 June
കെ.കെ ശൈലജ ടീച്ചറെ അധിക്ഷേപിച്ച മുല്ലപ്പള്ളിക്ക് രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്
കോഴിക്കോട്: ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ അധിക്ഷേപകരമായ പരാമര്‍ശനം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി നിപ പ്രതിരോധത്തിനിടെ ജീവന് നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ…
Read More » - 19 June
സര്‍വകക്ഷി യോഗത്തിന് ക്ഷണമില്ല; പ്രതിഷേധം അറിയിച്ച് ലീഗ്
മലപ്പുറം: ഗല്‍വാന്‍ താഴ്വരയിലെ സൈനിക ഏറ്റുമുട്ടലിെന്റ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ്. ലോക്സഭയില്‍ മൂന്നംഗങ്ങളും രാജ്യസഭയില്‍…
Read More » - 19 June
വൈദ്യുതി ബില്ലിലെ ഇളവുകള്‍ എന്നെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി
തിരുവനന്തപുരം: വൈദ്യുതി ബില്ലിലെ ഇളവുകള്‍ എന്നെന്ന് വ്യക്തമാക്കി കെ.എസ്.ഇ.ബി. ജൂലൈ ആദ്യം മുതല്‍ നല്കുന്ന ബില്ലില്‍ സബ്സിഡി കുറവ് ചെയ്ത് നല്‍കുമെന്നും, വൈദ്യുതി ചാര്‍ജ് വര്‍ധന പരിഗണനയില്‍…
Read More » - 19 June
തോപ്പുംപടിയില്‍ 16 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് ; പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്
കൊച്ചി: തോപ്പുംപടി സ്വദേശിനിയായ 16 വയസുകാരിയെ കൂട്ട ബലാത്സംഗ ചെയ്ത കേസിലെ 4 പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്. തോപ്പുംപടി സ്വദേശികളായ അരുണ്‍ സ്റ്റാന്‍ലി, വിഷ്ണു,…
Read More » - 19 June
പ്രായം ആളുകളെ കൂടുതൽ വിവേകമുള്ളവരും പക്വമതികളുമാക്കുമെന്ന ധാരണ മുല്ലപ്പള്ളിയുടെ കാര്യത്തിൽ തീർത്തും തെറ്റാണെന്ന് എംബി രാജേഷ്
പ്രായം ആളുകളെ കൂടുതൽ വിവേകമുള്ളവരും പക്വമതികളുമാക്കുമെന്ന ധാരണ മുല്ലപ്പള്ളിയുടെ കാര്യത്തിൽ തീർത്തും തെറ്റാണെന്ന് എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സാമൂഹിക മാദ്ധ്യമങ്ങളിൽ തൻ്റെ പാർട്ടിയിലെ ചില…
Read More » - 19 June
സംസ്ഥാനത്ത് ഏഴ് പുതിയ ഹോട്സ്പോട്ടുകള്‍ ; അതീവ ജാഗ്രതയില്‍ കണ്ണൂര്‍
കണ്ണൂര്‍: സംസ്ഥാനത്ത് ഏഴ് ഹോട്സ്പോട്ടുകള്‍ നിലവില്‍ വന്നു. കോവിഡ് വ്യാപന നിരക്ക് കൂടിയതോടെ അതീവ ജാഗ്രത തുടരുന്ന കണ്ണൂരിലാണ് എല്ലാം. ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി,…
Read More » - 19 June
രമേശ് ചെന്നിത്തലയ്ക്കെതിരേ പരാതി
കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ ഡിജിപിക്ക് പരാതി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെയും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം…
Read More » - 19 June
പന്ത്രണ്ട് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മ അറസ്റ്റില്‍
ആലപ്പുഴ: കാര്‍ത്തികപ്പള്ളി വലിയകുളങ്ങരയില്‍ പന്ത്രണ്ട് വയസ്സുകാരിയായ ഹര്‍ഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അമ്മ അശ്വതി (33) അറസ്റ്റില്‍. തൃക്കുന്നപുഴ പൊലീസാണ് അമ്മയെ അറസ്റ്റ് ചെയ്തത്. ഈ…
Read More » - 19 June
നിപാ രാജകുമാരി, കോവിഡ് റാണി പരാമര്‍ശത്തില്‍ വിശദീകരണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജ നിപാ രാജകുമാരി, കോവിഡ് റാണി പദവികള്‍ക്കായി നടക്കുകയാണെന്ന പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.…
Read More » - 19 June
ഉത്ര വധക്കേസ്: പിടിയിലായ സുരേഷ് പാമ്പുകളെ ജനങ്ങള്‍ക്കിടയില്‍ ഇറക്കിവിടുമായിരുന്നുവെന്ന് കണ്ടെത്തൽ, മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളെയും തുറന്നുവിട്ടിരുന്നു
അഞ്ചൽ: ഉത്ര വധക്കേസിൽ പിടിയിലായ പാമ്പുപിടിത്തക്കാരൻ സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്ന് കണ്ടെത്തൽ. സുരേഷ് പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ ഇറക്കി വിടുമായിരുന്നു. വീട്ടിൽ വിരിഞ്ഞ…
Read More » - 19 June
കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്
കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. 2019 പൊതു തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നില്ല. ആന്ധ്രപ്രദേശ്-4, ഗുജറാത്ത്-…
Read More » - 19 June
കോവിഡ് 19 ; മലപ്പുറം ജില്ലയില്‍ വിദേശത്തു നിന്നെത്തിയ ഒരു കുടുംബത്തിലെ 4 പേരടക്കം 18 പേര്‍ക്ക് കൂടി രോഗബാധ ; 15 പേര് രോഗമുക്തര്‍
മലപ്പുറം : ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 15 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍…
Read More » - 19 June
ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഇല്ല
തിരുവനന്തപുരം: പ്രവേശന പരീക്ഷകൾ നടക്കുന്നതിനാൽ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഇല്ല. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കും കഴിഞ്ഞ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ്…
Read More » - 19 June
ഹാന്‍ഡ് സാനിറ്റൈസർ വിൽപനയ്ക്ക് ഇനി ലൈസൻസ് വേണം
തിരുവനന്തപുരം • ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകൾ മരുന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും അലോപ്പതി മരുന്നുൽപ്പാദന ലൈസൻസോടെ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ്…
Read More » - 19 June
സംസ്ഥാന സർക്കാർ പ്രവാസികളോടുള്ള കൊടും ക്രൂരത അവസാനിപ്പിക്കുക – അഡ്വ പി .സുധീർ
തിരുവനന്തപുരം • പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്ന നിലപാടാണ് പിണറായി വിജയൻ സർക്കാർ സ്വീകരിക്കുന്നത് എന്ന് അഡ്വ പി .സുധീർ . പ്രവാസികളോടുള്ള…
Read More » - 19 June
ഇന്ധനവില വര്‍ധനവിനെതിരെ സി.പി.ഐ(എം) പ്രക്ഷോഭത്തിന്
തിരുവനന്തപുരം • പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജൂണ്‍ 25-ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുവാന്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ഏര്യാ,…
Read More » - 19 June
മലപ്പുറത്ത് കാറിനുള്ളില്‍ യുവാവ് മരിച്ച നിലയില്‍; മൃതദേഹത്തിനു രണ്ടു ദിവസം പഴക്കം
മലപ്പുറം: ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് യുവാവിന്റെ മൃതദേഹം കാറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. കോട്ടക്കയ്ല്‍ ആട്ടീരി സ്വദേശി അനീസ്(40)…
Read More » - 19 June
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 : കൂടുതല്‍ രോഗബാധ മലപ്പുറം, കൊല്ലം ജില്ലകളില്‍
96 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം…
Read More » - 19 June
ആറ് മാസം ഗർഭിണിയായ പ്രവാസി യുവതിയെ യാതൊരു സുരക്ഷയുമില്ലാതെ ആംബുലൽസിൽ ഒരു മണിക്കൂർ കഠിനമായ വഴികളിലൂടെ കൊറോണ ടെസ്റ്റിനായി യാത്ര ചെയ്യിച്ചു, ഒടുവിൽ രണ്ട് കുരുന്നു ജീവനുകൾ നഷ്ടമായി: പരാതിയുമായി ബന്ധുക്കൾ
യു എ യിൽ നിന്നും എത്തിയ ആറ് മാസം ഗർഭിണിയായ യുവതിയുടെ ദയനീയമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെഡിക്കൽ ടീമിന്റെ അനാസ്ഥ കാരണം ഇവർക്ക്…
Read More » - 19 June
ഒരുമാസം മുന്‍പ് യു.എ.ഇ മരുഭൂമിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
അല്‍ഐന്‍ • റമദാൻ മുതൽ അൽ ഐനിലെ വീട്ടിൽ നിന്ന് കാണാതായ ഒരു യുവാവിനെ അൽ ഐൻ മരുഭൂമിയിലെ വിദൂര പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തി. അൽ…
Read More » - 19 June
ലോക് ഡൗണിനിടെ കുഞ്ഞ് ജസ്ലിനും കുടുംബത്തിനും താങ്ങായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ : ഹൃദ്യം പദ്ധതിയിലൂടെ ശസ്ത്രക്രിയ കഴിഞ്ഞ മൂന്ന് വയസുകാരി കുടുംബത്തോടൊപ്പം
ലോക് ഡൗണ്‍ കാലത്ത് ഓരോരുത്തര്‍ക്കും ഓരോ കഥ പറയാനുണ്ടാകും. അത്തരത്തിലൊരു സങ്കടത്തിന്റേയും സന്തോഷത്തിന്റേയും കഥയാണ് തൃശൂര്‍ സ്വദേശിനി ആവണി പ്രിന്‍സെന്ന നഴ്സിന് പറയാനുള്ളത്. മൂന്ന് വയസുകാരി മകള്‍ക്ക്…
Read More » - 19 June
ഒരു പെണ്ണ് കെട്ടിയാല്‍ ആ വിളി മാറിക്കിട്ടുമല്ലോ: വിവാഹത്തിന് തയ്യാറാണെന്ന് രജിത് കുമാര്‍
ബിഗ് ബോസ് സീസൺ രണ്ടിലൂടെ പ്രശസ്തനായ വ്യകതിയാണ് രജിത് കുമാര്‍ എന്ന തിരുവനന്തപുരം സ്വദേശി. കോളേജ് അധ്യാപകനായ ഇദ്ദേഹത്തിന് നിരവധി ആരാധകരെയാണ് ഷോയിലൂടെ ലഭിച്ചത്. ബിഗ് ബോസില്‍…
Read More » - 19 June
നോർക്ക സെക്രട്ടറിയുടെ ഉത്തരവ് പ്രവാസികളെ അപമാനിക്കുന്നത്: കെ. സുരേന്ദ്രൻ
തിരുവനന്തപുരം • ജീവിതകാലം മുഴുവൻ അന്യ രാജ്യങ്ങളിൽ പോയി കേരളത്തിനു വേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ് സംസ്ഥാന സർക്കാർ തുടരുന്നതെന്ന് ബിജെപി സംസ്ഥാന…
Read More »