Kerala
- Jun- 2020 -28 June
ഹോം ക്വാറന്റീൻ ലംഘിച്ച് കറങ്ങി നടന്ന യുവാവിനെ പെയിഡ് ക്വാറന്റീനിലേക്ക് മാറ്റി പൊലീസ്
ഹോം ക്വാറന്റീൻ ലംഘിച്ച് കറങ്ങി നടന്ന യുവാവിനെ പെയിഡ് ക്വാറന്റീനിലേക്ക് പൊലീസ് മാറ്റി. ദുബായില്‍ നിന്ന് 25ന് നാട്ടിലെത്തിയ എടത്വാ സ്വദേശിയായ യുവാവാണ് ഹോം ക്വാറന്റീൻ ലംഘിച്ച്…
Read More » - 28 June
സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാൻ ‘ഭിന്നതകളുടെ സൗഹൃദം ‘ എന്ന മുദ്രാവാക്യം: ഞാനും ആഷിഖും ആ മുദ്രാവാക്യത്തിൽ യോജിപ്പുള്ള സുഹൃത്തുക്കളാണ് – മുഹ്സിന് പരാരി
സംഘ്പരിവാറിന്റെ വംശീയ ശുദ്ധീകരണ അജണ്ടയോട് എതിരിടാൻ ‘ഭിന്നതകളുടെ സൗഹൃദം ‘(friendship of disagreements) എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് സംവിധായകനും ആഷിക് അബുവിന്റെ ‘വാരിയം…
Read More » - 28 June
ഇ–മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതി; പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
കേരള സർക്കാരിനെതിരെ വീണ്ടും അഴിമതിയാരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ–മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 4500 കോടി രൂപയുടെ ഇ–മൊബിലിറ്റി പദ്ധതിയിലാണ്…
Read More » - 28 June
അറസ്റ്റ് ഭയന്നാണ് മഹേശൻ ആത്മഹത്യ ചെയ്തത്; കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാൻ ;-തുഷാര്‍ വെള്ളാപ്പള്ളി
എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറികെകെ മഹേശൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി തുഷാര്‍ വെള്ളാപ്പളളി. അറസ്റ്റ് ഭയന്നാണ് മഹേശൻ ആത്മഹത്യ ചെയ്തതെന്ന് തുഷാർ പറഞ്ഞു. മഹേശൻ ഭാര്യക്ക് നൽകിയതെന്ന്…
Read More » - 28 June
ഇന്ധനവില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിയ്ക്കണം : ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്
തിരുവനന്തപുരം: ഇന്ധനവില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിയ്ക്കണം ,ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്രസര്‍ക്കാര്‍ പിരിക്കുന്ന നികുതിയുടെ 40 ശതമാനവും സംസ്ഥാനങ്ങള്‍ക്ക്…
Read More » - 28 June
കുട്ടികളുടെ നഗ്നചിത്രങ്ങൾ കൈമാറുന്ന സംഘങ്ങൾ ഉൾപ്പെടുന്ന സമൂഹമാധ്യമ ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ; ‘ഓപ്പറേഷൻ പി ഹണ്ട്’ തുടരുന്നു
കേരളത്തിൽ ഇന്നലെ തുടങ്ങിയ ഓപ്പറേഷൻ പി ഹണ്ടിൽ കൂടുതൽ പേർ കുടുങ്ങുമെന്ന് പൊലീസ്. കുട്ടികളുടെ നഗ്നചിത്രങ്ങൾ കൈമാറുന്ന സംഘങ്ങൾ ഉൾപ്പെടുന്ന 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകൾ പൊലീസിന്റെ…
Read More » - 28 June
കോവിഡ് വ്യാപനം ; മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു
മലപ്പുറം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പൊന്നാനി താലൂക്കിൽ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു. നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്മെന്റ് സോണാക്കും. വട്ടംകുളം, മാറഞ്ചേരി,…
Read More » - 28 June
കള്ളന് കയറിയതറിഞ്ഞ് കള്ളനെ പിടികൂടാനിറങ്ങിയവരുടെ വീടുകളില്‍ കയറി വിരുതനായ മോഷ്ടാവ് : മോഷണം പോയ വസ്തുക്കളറിഞ്ഞാന് എല്ലാവരും അന്തംവിടും
മൂവാറ്റുപുഴ: കള്ളന് കയറിയതറിഞ്ഞ് കള്ളനെ പിടികൂടാനിറങ്ങിയവരുടെ വീടുകളില്‍ കയറി വിരുതനായ മോഷ്ടാവ് . മോഷണം പോയ വസ്തുക്കളറിഞ്ഞാന് എല്ലാവരും അന്തംവിടും . തിരയാനിറങ്ങിയവരുടെ വീടുകളില്‍ കയറി ഷൂസും…
Read More » - 28 June
മരം വെട്ടുകാരുമായി സമ്പർക്കം: കാര്‍മല്‍ സ്കൂളിലും ഏഷ്യാനെറ്റ് കേബിളിലും എത്തി; അടുത്ത വീട്ടിലെ പാലുകാച്ചലിലും പങ്കെടുത്തു: കോവിഡ് ബാധിച്ച വി എസ് എസ് സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്ത്
തിരുവനന്തപുരം: തിരുവനതപുരത്ത് കോവിഡ് ബാധിച്ച വി എസ് എസ് സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. കഴിഞ്ഞ നാലു മുതല്‍ രോഗം സ്ഥിരീകരിച്ച 24 വരെയുള്ള…
Read More » - 28 June
ഇപ്പോള്‍ കേള്‍ക്കുന്ന പേരുകളല്ല എന്നോട് പറഞ്ഞത്: പ്രതികളെല്ലാവരും സംസാരിച്ച് കയ്യിലെടുക്കാന്‍ മിടുക്കുള്ളവര്‍; സുഹൃത്തുക്കളടക്കം വേദനിപ്പിച്ചു: വെളിപ്പെടുത്തലുമായി ഷംന കാസിം
കൊച്ചി: ബ്ലാക്ക്മെയിലിംഗ് കേസില്‍ പരാതി നൽകിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് നടി ഷംന കാസിം. സുഹൃത്തുക്കളടക്കം അങ്ങനെ പറഞ്ഞത് വേദനിപ്പിച്ചു. കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റിലായെങ്കിലും ഇപ്പോള്‍ കേള്‍ക്കുന്ന…
Read More » - 28 June
തലസ്ഥാനത്തെ കൊറോണ വ്യാപനം: ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ വ്യാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സാഹചര്യത്തെക്കുറിച്ച് ഗൗരവത്തോടെ മനസിലാക്കാന്‍ തലസ്ഥാനത്തെ വിദ്യാഭ്യാസവും വിവരവും നല്ല ജോലിയും കാര്യങ്ങള്‍ മനസിലാക്കാന്‍ ശേഷിയുമുള്ള…
Read More » - 28 June
മലയാള സിനിമയില്‍ സീനിയര്‍ നടന്മാര്ക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ ഗ്ലാസിലും ചായ : താരസംഘടനയായ അമ്മയ്ക്ക് നല്കിയ വിശദീകരണത്തിലും നിലപാടിലുറച്ച് നിരജ് മാധവ്
കൊച്ചി: മലയാളസിനിമയിലെ ഗൂഢസംഘം, താരസംഘടനയായ അമ്മയ്ക്ക് നല്കിയ വിശദീകരണത്തിലും നിലപാടിലുറച്ച് നിരജ് മാധവ്. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നീരജ് താരസംഘടനയായ അമ്മക്ക് നല്കിയ വിശദീകരണകുറിപ്പില്‍ പറയുന്നത്.…
Read More » - 28 June
‘വൈറസ് സിനിമ’യുടെ റിവ്യൂ ഇട്ടപ്പോള്‍ ആഷിക് അബു വിളിച്ചു ചോദിച്ചത് “ദേശാഭിമാനി വായിച്ചാണോ അസീബ് നിപ്പയെക്കുറിച്ചറിഞ്ഞത്” എന്നാണ്; വാരിയംകുന്നന്റെ പേരില്‍ ആഷിക് അബുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സഖാക്കള്‍ക്ക് മുന്നറിയിപ്പും ചില വെളിപ്പെടുത്തലുകളുമായി ഇടതുസഹയാത്രികന് അസീബ് പുത്തലത്ത്
വാരിയംകുന്നന്റെ പേരില്‍ ആഷിക് അബുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സഖാക്കള്‍ക്ക് മുന്നറിയിപ്പും ചില വെളിപ്പെടുത്തലുകളുമായി ഇടതുസഹയാത്രികന് അസീബ് പുത്തലത്ത് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വൈറസ് സിനിമ കൈക്കൊണ്ട…
Read More » - 28 June
സാമൂഹ്യ വ്യാപന ആശങ്ക: എടപ്പാളിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്
മലപ്പുറം : സമൂഹവ്യാപനമുണ്ടായോ എന്നറിയാൻ നടത്തിയ സെന്റിനൽ സർവൈലൻസ് പരിശോധനയ്ക്ക് വിധേയമാക്കിയ അഞ്ചുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ എടപ്പാളിൽ ആശങ്ക. രണ്ട് ഡോക്ടർമാർ, ഒരു നഴ്സ്, രണ്ട് പാരാമെഡിക്കൽ…
Read More » - 28 June
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു: ബസ് സര്‍വീസുകള്‍ റദ്ദാക്കി
തൃശൂര്‍: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഗുരുവായൂരിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. മലപ്പുറം ജില്ലയിലെ വട്ടക്കുളം സ്വദേശിയാണ് കണ്ടക്ടര്‍. ഗുരുവായൂര്‍ കാഞ്ഞാണി വഴി കെഎസ്ആര്‍ടിസി ബസില്‍…
Read More » - 28 June
ആറ് നീന്തികടക്കല്‍ സമരം: ബിന്ദു കൃഷ്ണയ്ക്കെതിരെ കേസ്
കൊല്ലം: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോലീസ് കേസ്. കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കല്‍ സമരത്തില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങള്‍ ലംഘിച്ചതിനാണ്…
Read More » - 28 June
കോവിഡ് ജാഗ്രതാ നിർദേശങ്ങള്‍ ലംഘിച്ച് അതിർത്തിയിൽ പിറന്നാള്‍ ആഘോഷം ; 6 സന്നദ്ധ പ്രവർത്തകർക്കെതിരെ കേസ്
ഇടുക്കി : കോവിഡ് ജാഗ്രത നിർദേശങ്ങള്‍ ലംഘിച്ച് കുമളി ചെക്ക് പോസ്റ്റിന് സമീപം കൂട്ടംകൂടി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയാണ് കേസ്. കഴിഞ്ഞ…
Read More » - 28 June
ശക്തമായ മഴയ്ക്ക് സാധ്യത: 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…
Read More » - 28 June
കോവിഡ് പ്രതിരോധപ്രവർത്തനം: താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ മുഖവിലയ്ക്കെടുക്കാത്തതിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കാര്യമായി എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വകുപ്പ് സെക്രട്ടറിമാർ തമ്മിലുള്ള ഏകോപനമില്ലായ്മക്കെതിരെ ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം…
Read More » - 28 June
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പട്ടം തട്ടാന്‍ ശ്രമിച്ച കേസിലെ ചുരുളുകള്‍ അഴിയുന്നു : മീര ഉള്‍പ്പെടെ നാല് പേര് പ്രതികള്‍ : പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തിയിരുന്നത് സിനിമാ, പരസ്യ ചിത്രീകരണങ്ങള്‍ക്കെന്ന പേരില്‍
പാലക്കാട് : നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പട്ടം തട്ടാന്‍ ശ്രമിച്ച കേസിലെ ചുരുളുകള്‍ അഴിയുന്നു. ഇടനിലക്കാരി മീര ഉള്‍പ്പെടെ നാല് പേര് പ്രതികള്‍, ഒളിവില്‍ കഴിയുന്ന…
Read More » - 28 June
രാജ്യസുരക്ഷയെ രാഷ്ട്രീയവത്കരിക്കരുത്: രാഹുൽ ഗാന്ധിയോട് ശരദ് പവാര്‍
സത്താറ: ഇന്ത്യന്‍ പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറവ് വെച്ചെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നടത്തിയ വിമര്‍ശത്തിന് മറുപടിയുമായി എന്‍സിപി അധ്യക്ഷനും മുന്‍ പ്രതിരോധ…
Read More » - 28 June
വിദേശവനിതയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: വിദേശവനിതയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ., കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവനന്തപുരം വഴുതക്കാട്ടുള്ള ഫ്ളാറ്റിലാണ് ിദേശ വനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍…
Read More » - 28 June
തലസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണ പരിശോധന കർശനമാക്കി പൊലീസ്
തിരുവനന്തപുരം : തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗികൾ ഏറുന്ന സാഹചര്യത്തിൽ രാത്രി യാത്രാ നിയന്ത്രണ പരിശോധന കർശനമാക്കി പൊലീസ്. രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് പരിശോധന…
Read More » - 28 June
കൊല്ലം തിരുവനന്തപുരം ജില്ലകളിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സോഷ്യല്‍ മീഡിയയില്‍ തെറിവിളി
തിരുവനന്തപുരം: കൊല്ലം തിരുവനന്തപുരം ജില്ലകളിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സോഷ്യല്‍ മീഡിയയില്‍ തെറിവിളി. ദുഖാചരണ ദിനത്തിൽ പരിപാടി സംഘടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇരുകൂട്ടരും തമ്മിൽ തർക്കം. കെപിസിസി ജനറൽസെക്രട്ടറി…
Read More » - 28 June
സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക് : തിയതി പ്രഖ്യാപിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക് . തിയതി പ്രഖ്യാപിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും…
Read More »