Kerala
- Aug- 2020 -28 August
കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെടണം എന്നു ആഗ്രഹിക്കുന്നവര്‍ ഈ രാജ്യത്തൊരു ശക്തമായ മതേതരജനാധിപത്യ സഖ്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനാദ്യം നെഹ്റുകുടുംബാധിപത്യം അവസാനിപ്പിച്ച് ആ പണിക്ക് കൊള്ളാവുന്നവര്‍ നേതൃത്വത്തില്‍ വരണം ; ഹരിഷ് വാസുദേവന്‍
തിരുവനന്തപുരം : നിലവിലെ ബിജെപി സര്‍ക്കാരിനെ നേരിടാന്‍ അതിശക്തമായ പാര്‍ട്ടിസംവിധാനം ഒരുക്കേണ്ടതുണ്ട്. അത്തരം പദ്ധതികളുടെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വരണമെന്ന് കാണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 28 August
സ്വകാര്യ ബസുകളുടെ നികുതിയളവ് : മന്ത്രിസഭാ തീരുമാനത്തിന്റെ വിശദാംശങ്ങള്പുറത്ത്
തിരുവനന്തപുരം : സ്വകാര്യ ബസുകളുടെ നികുതിയളവ് , മന്ത്രിസഭാ തീരുമാനത്തിന്റെ വിശദാംശങ്ങള്പുറത്ത് . സ്വകാര്യബസുകള്‍ക്ക് ജൂലായ് ഒന്നുമുതല്‍ മൂന്നുമാസത്തേക്കുകൂടി പൂര്‍ണമായി നികുതിയിളവ് നല്കാന് മന്ത്രിസഭ തീരുമാനിച്ചതായി ഗതാഗതമന്ത്രി…
Read More » - 28 August
ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവള
കോഴിക്കോട്: നരയംകുളത്തെ റേഷന്‍കടയില്‍ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവളയെ കണ്ടെത്തി. ആര്‍പ്പാമ്പറ്റ ബിജീഷിന് ലഭിച്ച കിറ്റിലാണ് തവളയെ കണ്ടത്. കഴിഞ്ഞ ദിവസം കിറ്റിലെ…
Read More » - 28 August
തിരുവോണത്തിന് പെട്രോൾ പമ്പുകൾക്കും അവധി
കൊച്ചി: തിരുവോണ ദിവസം പെട്രോള്‍ പമ്പുകൾ അടച്ചിടുമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് അറിയിച്ചു. മാനദണ്ഡം പാലിക്കാതെ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത് അവസാനിപ്പിക്കുക, കമ്മീഷന്…
Read More » - 28 August
കൊച്ചിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം തിരുവനന്തപുരത്തേക്കാള്‍ മികച്ചതെന്ന് പഠനം
കൊച്ചിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം തിരുവനന്തപുരത്തേക്കാള്‍ മികച്ചതെന്ന് പഠനം കൊച്ചി: കൊച്ചിയിലും തിരുവനന്തപുരത്തും ലോക്ഡൗണ്‍ കാലത്തെ അന്തരീക്ഷ വായുവിന്റെ ഗുണമേന്മ വിലയിരുത്തിയപ്പോള്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള…
Read More » - 28 August
അനില്‍ നമ്പ്യാരുമായുള്ള ബന്ധത്തെക്കുറിച്ച് സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്
തിരുവനന്തപുരം • സ്വര്‍ണക്കടത്ത് കേസില്‍ ജനം ടി.വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്ന സുരേഷിന്റെ മൊഴി. അനിലുമായി തനിക്ക് ഉറ്റ സൗഹൃദമാണ് തനിക്കുള്ളതെന്ന് സ്വപ്ന മൊഴി…
Read More » - 28 August
വിശ്വപൗരന് ആയതു കൊണ്ടാണ് ശശി തരൂരിന് കോവിഡ് കാലത്തടക്കം നല്ല കാര്യങ്ങള്‍ ചെയ്യാനായത്: തരൂരിനെ പിന്തുണച്ച് ശബരിനാഥന് എംഎല്‍എ
തിരുവനന്തപുരം: ശശി തരൂരിന് പിന്തുണയുമായി കെ എസ് ശബരീനാഥന് എം എല്‍ എ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍- പൗരത്വ…
Read More » - 28 August
ദുരൂഹതകളുടെയും ഉപജാവകവൃത്തിയുടെയും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യ നിക്ഷേപ കേന്ദ്രമായി കേരളസെക്രട്ടറിയേറ്റ് മാറിയെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: സെക്രട്ടറിയറ്റ് തീ പിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കുമ്മനം രാജശേഖരന്. ദുരൂഹതകളുടെയും ഉപജാവകവൃത്തിയുടെയും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യ നിക്ഷേപ കേന്ദ്രമായി കേരളസെക്രട്ടറിയേറ്റ് മാറി. ഓരോ വകുപ്പുകളിലുമുള്ള ഫയലുകളില്‍…
Read More » - 28 August
സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്നലെ 38,240 രൂപയായിരുന്നു ഒരു പവന്റെ വില. ഇന്ന് 400 രൂപ ഇടിഞ്ഞ് 37,840 രൂപയിലെത്തി. 4,730 രൂപയാണ് ഗ്രാമിന്റെ വില.…
Read More » - 28 August
ഡി.വൈ.എഫ്.ഐയും എ.ഐ.വൈ.എഫും ഒക്കെ പ്രതിപക്ഷത്ത് ആയിരുന്നെങ്കിൽ ഇപ്പോൾ കേരളം കത്തിയേനെ. ഇത് കണ്ടിട്ട് മിണ്ടാതിരിക്കാൻ വിധിക്കപ്പെട്ട യുവനേതാക്കളേ, നിങ്ങൾക്ക് പോയി തൂങ്ങിചത്തൂടെ?? അഡ്വ. ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം • പി.എസ്.സിയുടെ നിലപാടിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികൾക്ക് എതിരെ നടപടി എടുക്കാനുള്ള തീരുമാനത്തിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍. ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയാൽ ശിക്ഷ ഏത് നിയമതിലാണെന്ന് അദ്ദേഹം…
Read More » - 28 August
മുഖ്യമന്ത്രി പ്രസംഗിക്കുകയല്ല വായിക്കുകയായിരുന്നു: തെറി ആരാ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും ചെന്നിത്തല
കോഴിക്കോട്: പ്രതിപക്ഷം ഉന്നയിച്ച ഒരു അഴിമതി ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നടത്തിയ നിയമ വിരുദ്ധവും ചട്ടവിരുദ്ധവുമായ കാര്യങ്ങളാണ് പ്രതിപക്ഷം…
Read More » - 28 August
കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂര്‍ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വതയുടെ കുറവ് : കൊടിക്കുന്നിൽ സുരേഷ് എംപി
തിരുവനന്തപുരം : നേതൃമാറ്റം വേണമെന്ന ആവശ്യവുമായി 23 നേതാക്കള്‍ ഒപ്പിട്ട വിവാദ കത്തിന്റെ തുടക്കം ശശി തരൂരിന്റെ വസതിയിലാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി കൊടിക്കുന്നിൽ…
Read More » - 28 August
പാലത്തായി പീഡനം: പെണ്‍കുട്ടിയുടെ മൊഴി കള്ളമെന്നും , പ്രതിയുടെ ജാമ്യം റദ്ദാക്കരുതെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍, കേസ് വിധി പറയാന്‍ മാറ്റി
കണ്ണൂര്‍: ബി.ജെ.പി നേതാവായ അദ്ധ്യാപകന് പ്രതിയായ പാലത്തായി പീഡന കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് ക്രൈം ബ്രാഞ്ച് പൊലീസ് ഹൈക്കോടതിയില്‍. മാത്രമല്ല, ഇരയായ പെണ്‍കുട്ടി കള്ളം പറയുകയാണെന്നും…
Read More » - 28 August
സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം കിളിമാനൂർ പാപ്പാലയിൽ വിജയകുമാർ(58) ആണ് മരിച്ചത്. പ്രമേഹമടക്കം മറ്റസുഖങ്ങളുണ്ടായിരുന്ന വിജയകുമാർ കിടപ്പ് രോഗിയായിരുന്നു. സർക്കാർ പുറത്തുവിട്ട കണക്ക്…
Read More » - 28 August
പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ്: പിന്നിൽ വൻ ചതി: മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: ഫേസ്ബുക്കില്‍ ഹണിട്രാപ്പ് വലയൊരുക്കി ഉത്തരേന്ത്യന്‍ സംഘം വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ നൂറിലധികം പേര് വഞ്ചിക്കപ്പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വീഡിയോ കോളിലൂടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം…
Read More » - 28 August
സംസ്ഥാനത്ത് കൃഷിമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 4500 കോടി അനുവദിച്ച് കേന്ദ്രം: നന്ദി അറിയിച്ച് കൃഷിമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷിമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി 4500 കോടി അനുവദിച്ച് കേന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി വിഡിയോ…
Read More » - 28 August
മൈസൂരുവില്‍ ജ്വല്ലറിയിൽ നിന്ന് ഒരുകിലോ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാസര്‍ഗോഡ് സ്വദേശി പിടിയില്‍
ബംഗളൂരു: മൈസൂരുവില്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാസര്‍ഗോഡ് സ്വദേശി പിടിയില്‍ . കാസര്‍കോട് ആലമ്ബാടി റോഡ് മുട്ടത്തൊടി വില്ലേജ് റഹ്മാനിയ നഗര്‍ അലി…
Read More » - 28 August
ദീര്‍ഘദൂര സര്‍വീസ് ഇന്നുമുതല്‍ പുനരാരംഭിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം : ഓണക്കാലത്ത് പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കിയതിനെ തുടർന്ന് ഇന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിച്ച് കെഎസ്ആര്‍ടിസി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സെപ്തംബര്‍ രണ്ടുവരെയാണ് പൊതുഗതാഗതത്തിന് അനുമതി…
Read More » - 28 August
ജൂലൈ പകുതി മുതല്‍ കേരളത്തിൽ കൊവിഡ് മരണങ്ങളിൽ വർദ്ധനവ്: മരിച്ചവരിലേറെയും പുരുഷൻമാർ
തിരുവനന്തപുരം: ജൂലൈ പകുതി മുതല്‍ കേരളത്തിൽ കൊവിഡ് മരണങ്ങള് കൂടിയതായി ഓഡിറ്റ് റിപ്പോർട്ട്. 63 മരണങ്ങള് ഓഡിറ്റ് ചെയ്തതില്‍ 51 പേരുടെ മരണമാണ് കൊവിഡ് മരണമായി കണക്കാക്കിയിട്ടുള്ളത്.…
Read More » - 28 August
ബിഡിജെഎസിൽ പോര് മുറുകുന്നു, പുതിയ സംസ്ഥാന കമ്മറ്റി ഓഫീസ് തുറക്കാനൊരുങ്ങി സുഭാഷ് വാസു , ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ബിഡിജെഎസിലും പോര് മുറുകുന്നു. സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്തു പുതിയ സംസ്ഥാന കമ്മറ്റി ഓഫീസ് തുറക്കുകയാണ്. ഡോക്ടർ ജയചന്ദ്ര രാജ് ആണ് ഉദ്ഘാടനം നടത്തുന്നത്…
Read More » - 28 August
രേഖകളുമായി ഉദ്യോഗസ്ഥർ എൻഐഎ ഓഫിസിലേക്കു പോയ പിന്നാലെ തീപിടിത്തം , സ്വപ്നയുമായുള്ള ഉദ്യോഗസ്ഥരുടെ ബന്ധം പുറത്ത്
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിൽ ഫയലുകൾ അഗ്നിക്കിരയായ പൊതുഭരണ വിഭാഗം (പൊളിറ്റിക്കൽ) കൈകാര്യം ചെയ്യുന്നത് യുഎഇ കോൺസുലേറ്റ് അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ. ചീഫ് സെക്രട്ടറിയുടെ…
Read More » - 28 August
യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാട് നോക്കി എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാട് നോക്കി എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം…
Read More » - 28 August
നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന യച്ചൂരിയുടെ നിലപാട് തള്ളി കേന്ദ്രത്തിനൊപ്പം കേരളം
തിരുവനന്തപുരം∙ നീറ്റ് പരീക്ഷ മാറ്റണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ലന്ന് മുഖ്യമന്ത്രി പിണറായി. ബിജെപി ഇതരസംസ്ഥാനങ്ങളുടെ നീക്കത്തോടൊപ്പമില്ലെന്ന് സൂചിപ്പിച്ച് പിണറായിയുടെ പ്രതികരണം. പരീക്ഷകള്‍ വൈകിയാല്‍ അക്കാദമിക് വര്‍ഷം നഷ്ടമാകുമെന്ന് ഉന്നത…
Read More » - 28 August
ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട കടയുടമയെ മദ്യപിച്ചെത്തിയയാൾ മർദ്ദിച്ചവശനാക്കി
ചാരുംമൂട്: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട കടയുടമയെ മദ്യപിച്ചെത്തിയയാൾ മർദ്ദിച്ചവശനാക്കി. എരുമക്കുഴി കവിത ഗ്രന്ഥശാലക്ക് മുൻവശത്ത് തട്ടുകട നടത്തുന്ന ആനന്ദൻ (66) നാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ…
Read More » - 28 August
എന്‍ഐഎ ആവശ്യപ്പെട്ട എല്ലാ ഫയലുകളും നല്കാന് തയ്യാർ: സെക്രട്ടേറിയറ്റിന്റെ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തം ചെറുതാണെങ്കിലും സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെപ്പറ്റി അന്വേഷിക്കുക എന്നതാണ് പ്രാഥമിക നടപടി. രണ്ടു തരത്തിലുള്ള അന്വേഷണം നടത്തും. എഡിജിപി മനോജ്…
Read More »