കൊച്ചി: തിരുവോണ ദിവസം പെട്രോള്‍ പമ്പുകൾ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അറിയിച്ചു. മാനദണ്ഡം പാലിക്കാതെ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത് അവസാനിപ്പിക്കുക, കമ്മീഷന്‍ വര്‍ധന നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പമ്പുകൾ അടയ്ക്കുന്നത്.
Post Your Comments