Kerala
- Aug- 2020 -29 August
കോവിഡ് മൂലം സംസ്ഥാനത്ത് മരിച്ചവരിൽ കൂടുതൽ പേർക്കും ഗുരുതര രോഗങ്ങളുണ്ടായിരുന്നതായി പഠനം
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചവരിൽ മൂന്നുപേരൊഴികെ മറ്റെല്ലാവർക്കും ഗുരുതര രോഗങ്ങളുണ്ടായിരുന്നതായി റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗം പേരുടെയും മരണത്തിനു കാരണമായത് പ്രമേഹവും ഉയർന്ന…
Read More » - 29 August
പോപ്പുലർഫിനാൻസ് തട്ടിപ്പ്; വിദേശത്ത് കടക്കാൻ ശ്രമിച്ച റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയിൽ എത്തിച്ചു
പത്തനംതിട്ട : ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ തോമസ് ഡാനിയേലിന്റെ മക്കളെ കൊച്ചിയിൽ എത്തിച്ചു. റിനു…
Read More » - 29 August
നമ്മുടെ ശത്രുക്കൾ സി പി എമ്മും ബിജെപിയുമാണ്, ശശി തരൂരല്ല: വി.ഡി സതീശന്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ വിഷയത്തില്‍ ശശി തരൂരിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. എം.പിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്…
Read More » - 29 August
ലാവ്ലിന് കേസ്: ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കരുതെന്ന് അപേക്ഷ
ന്യൂഡല്‍ഹി: ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിയായ കെ.എസ്.ഇ.ബി. മുന്‍ ചെയര്മാന് ആര്. ശിവദാസന്‍ സുപ്രീം കോടതിയില്‍. ലാവ്ലിന് കേസില്‍ പിണറായി വിജയന്…
Read More » - 29 August
ഓണക്കച്ചവടത്തിൽ തങ്ങളുടെ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന ബാറുടമകൾക്ക് പാരിതോഷികങ്ങൾ വാഗ്ദാനംചെയ്ത് മദ്യക്കമ്പിനികൾ
തിരുവനന്തപുരം : ഓണക്കച്ചവടത്തിൽ ബാറുടമകൾക്ക് പാരിതോഷികങ്ങൾ വാഗ്ദാനംചെയ്ത് മദ്യക്കമ്പിനികൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ കുപ്പിയോടെ മദ്യംവിൽക്കാൻ ബാറുകൾക്ക് അനുമതി നൽകിയത് മുതലെടുത്താണ് മദ്യക്കമ്പിനികൾ പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്തത്. തങ്ങളുടെ…
Read More » - 29 August
തീപിടിത്തം: വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥൻ 5 മിനിറ്റിനുള്ളിൽ സെക്രട്ടേറിയറ്റിൽ എത്തിയതിൽ ദുരൂഹത
തിരുവനന്തപുരം: തീപിടിത്തം ഉണ്ടായി 5 മിനിറ്റിനുള്ളിൽ വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥൻ സെക്രട്ടേറിയറ്റിൽ എത്തിയതിൽ ദുരൂഹത. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ പഴ്സനൽ അസിസ്റ്റന്റായി ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്…
Read More » - 29 August
പാലത്തായി പീഡനക്കേസ്; പെൺകുട്ടിക്ക് കളളം പറയുന്ന ശീലമുണ്ടെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്
കണ്ണൂർ : പാലത്തായി പീഡനക്കേസിൽ ഇരയായ പെൺകുട്ടിക്കെതിരെ ക്രൈംബ്രഞ്ച് റിപ്പോർട്ട്.പെൺകുട്ടിക്ക് കളളം പറയുന്ന ശീലമുണ്ടെന്നും ഭാവനയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന സ്വഭാവമുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ…
Read More » - 29 August
അനിലിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പല അടുപ്പക്കാരും വാലിന് തീപിടിച്ച അവസ്ഥയിലായി: ബിജെപിക്കും കോൺഗ്രസിനുമെതിരെ മന്ത്രി ഇ.പി.ജയരാജന്
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്ത്തകന് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് – ബി.ജെ.പി നേതാക്കള്‍ തീപിടിച്ച അവസ്ഥയിലായെന്ന ആരോപണവുമായി മന്ത്രി ഇ.പി.ജയരാജന്. പല അടുപ്പക്കാരും…
Read More » - 29 August
അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍
വീട്ടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. രണ്ട് ദിവസം പഴക്കമുള്ളതാണ് മൃതദേഹങ്ങള്‍. കല്ലംകുന്നിലെ വീടിനുള്ളിലാണ് കാവുങ്ങല്‍ ജയകൃഷ്ണന്റെ ഭാര്യ രാജിയുടെയും മകന് വിജയകൃഷ്ണന്റെയും മൃതദേഹങ്ങള്‍…
Read More » - 28 August
ഓണാഘോഷം : സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രങ്ങളുമായി കേരള പൊലീസ്. ഓണാഘോഷങ്ങള്‍ മൂലമുണ്ടാകുന്ന തിരക്കിനെ നിയന്ത്രിക്കാനാണ് കര്‍ശന നടപടികള്‍ പൊലീസ് സ്വീകരിക്കുന്നത്. ഇതുസംബന്ധിച്ച് പോലീസ്…
Read More » - 28 August
വഞ്ചനാക്കുറ്റത്തിന് എം സി കമറുദ്ദീന് എംഎല്‍എക്കെതിരെ കേസ്
കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. എം എല്‍ എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന…
Read More » - 28 August
മുഖ്യമന്ത്രിയെ ആക്ഷേപിക്കാനും വ്യാജ വാര്‍ത്തകള്‍ ചമയ്ക്കാനും ആവേശം കാണിച്ചവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല ; മന്ത്രി ഇപി ജയരാജന്
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനും അദ്ദേഹത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കാനും ആവേശം കാണിച്ചവര്‍ക്ക് ഈ കേസില്‍ ബി ജെ പിയുടെ ടെലിവിഷന്‍ ചാനല്‍ പ്രമുഖന് അനില്‍ നമ്പ്യാരുടെ…
Read More » - 28 August
കായംകുളം സ്റ്റേഷനില്‍ പോലീസുകാര്‍ തമ്മിലുണ്ടായ കയ്യാങ്കളി ; എഎസ്ഐക്കെതിരെ നടപടി
ആലപ്പുഴ : കായംകുളം സ്റ്റേഷനില്‍ പോലീസുകാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ നടപടി. എഎസ്ഐ സാമുവേലിനെ ജില്ലാ പോലീസ് ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റി. മറ്റൊരു പോലീസുകാരനായ പ്രസാദിന് കാരണം കാണിക്കല്‍…
Read More » - 28 August
ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ താനല്ല ഓടിച്ചിരുന്നതെന്ന് ആവര്‍ത്തിച്ച് വ്യകത്മാക്കി ഡ്രൈവര്‍ അര്ജുന് : നുണ പരിശോധനയ്ക്ക് തയ്യാര്‍… സിബിഐയെ കുഴപ്പിച്ച് അര്ജുന്
തൃശ്ശൂര്‍: ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ താനല്ല ഓടിച്ചിരുന്നതെന്ന് ആവര്‍ത്തിച്ച് വ്യകത്മാക്കി ഡ്രൈവര്‍ അര്ജുന് , നുണ പരിശോധനയ്ക്ക് തയ്യാര്‍… സിബിഐയെ കുഴപ്പിച്ച് അര്ജുന്. ബാലഭാസ്കറിന്റെ മരണവുമായി…
Read More » - 28 August
ലോക്ഡൗണില്‍ അയച്ച രണ്ടാമത്തെ സ്വര്‍ണം അടങ്ങിയ പാഴ്സല്‍ പിടിച്ചതിനു പിന്നില്‍ ആരോ ഒറ്റ് കൊടുത്തത് : എന്‍ഐഎ ഓരോ ദിവസവും പുറത്തു വിടുന്നത് നിര്‍ണായക വിവരങ്ങള്‍
കൊച്ചി : ലോക്ഡൗണില്‍ അയച്ച രണ്ടാമത്തെ സ്വര്‍ണം അടങ്ങിയ പാഴ്സല്‍ പിടിച്ചതിനു പിന്നില്‍ ആരോ ഒറ്റ് കൊടുത്തത് , എന്‍ഐഎ ഓരോ ദിവസവും പുറത്തു വിടുന്നത് നിര്‍ണായക…
Read More » - 28 August
ജനം ടിവിയെ കുറിച്ച് വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു, അനിൽ നമ്പ്യാർ ഒരു സ്റ്റാഫ് മാത്രം, മാറി നിൽക്കാൻ ആവശ്യപ്പെട്ടു: നിലപാടുമായി ജനം ടിവി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ അനില്‍ നമ്ബ്യാര്‍ കുറ്റാരോപണത്തില്‍ നിന്ന് വിമുക്തനാകുന്നതുവരെ ജനം ടിവിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുവെന്ന് ജനം ടി വി മാനേജിംഗ് ഡയറക്ടര്‍ പി.വിശ്വരൂപന്.…
Read More » - 28 August
പ്രളയ പുനരധിവാസം; ബോബി ചെമ്മണൂര്‍ 6 കോടി വിലയുള്ള ഒരേക്കര്‍ ഭൂമി കൈമാറി
കല്‍പ്പറ്റ • പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ഡോ. ബോബി ചെമ്മണൂര്‍ കല്‍പ്പറ്റയില്‍ ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്കി. ഭൂമിയുടെ രേഖ കലക്ട്രേറ്റില്‍…
Read More » - 28 August
അയ്യങ്കാളി ജയന്തിദിനത്തില്‍ പ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
അയ്യങ്കാളി ദിനത്തില്‍ പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മഹാത്മാ അയ്യങ്കാളിയുടെ ജയന്തിദിനത്തില്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുന്നു. സാമൂഹ്യ പരിഷ്കരണത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ രാജ്യത്തിന് മറക്കാനാവാത്തതാണ്.’- അയ്യങ്കാളിയുടെ…
Read More » - 28 August
സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ ഓണ സമ്മാനം : 1600 കോടി രൂപയുടെ ഗിഫ്റ്റ് സിറ്റി വരുന്നു : ഒന്നേ കാല് ലക്ഷം പേര്‍ക്ക് നേരിട്ട് ജോലി
കൊച്ചി: സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ ഓണ സമ്മാനം , 1600 കോടി രൂപയുടെ ഗിഫ്റ്റ് സിറ്റി വരുന്നു . ഒന്നേ കാല് ലക്ഷം പേര്‍ക്ക് നേരിട്ട് ജോലി ലഭിയ്ക്കുമെന്ന്…
Read More » - 28 August
സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട്സ്പോട്ടുകള്‍ : 34 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഇന്ന് 30 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളാക്കി. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍…
Read More » - 28 August
2500 പിന്നിട്ട് കേരളത്തിലെ പ്രതിദിന കോവിഡ് കണക്കുകള്‍ : ഇന്ന് ഏഴ് മരണം : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍…
Read More » - 28 August
‘സ്വർണ്ണക്കടത്തിൽ വി.മുരളീധരന് തുടക്കം മുതല്‍ സ്വീകരിച്ച നിലപാട് സംശയകരം ‘: ആരോപണവുമായി സിപിഎം
തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തി എന്‍.ഐ.എ അന്വേഷിക്കുന്ന കേസില്‍ ജനം ടി.വി മാദ്ധ്യമപ്രവര്‍ത്തകന്റെ ഇടപെടല്‍ സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗുരുതരമായവയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. നയതന്ത്രബാഗിലെ…
Read More » - 28 August
നീറ്റ് പരീക്ഷ : സീതാറാം യെച്ചൂരിയുടേയും സോണിയ ഗാന്ധിയുടെയും നിലപാടുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ, സീതാറാം യെച്ചൂരിയുടേയും സോണിയ ഗാന്ധിയുടെയും നിലപാടുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. നീറ്റ് പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയുള്ള പാര്‍ട്ടി ജനറല്‍…
Read More » - 28 August
‘സംശയങ്ങൾ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്നും ഞാൻ മാറി നിൽക്കുന്നു’ – അനിൽ നമ്പ്യാർ
തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിൽ താൻ ജനം ടിവിയിൽ നിന്ന് മാറി നിൽക്കുന്നതായി അനിൽ നമ്പ്യാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നമ്പ്യാർ ഇത് അറിയിച്ചത്. പോസ്റ്റ്…
Read More » - 28 August
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജീവനക്കാരന് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. ഗ്രൗണ്ട് ഹാന്ഡ്ലിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കൊണ്ടോട്ടി പുളിക്കല്‍ പെരിയമ്പലം സ്വദേശി നിസാര്‍ (45) ആണ് ഹൃദയാഘാതംമൂലം…
Read More »