Kerala
- Aug- 2020 -29 August
അഴിമതിയില്‍ മുങ്ങി താഴുന്ന സംസ്ഥാന സര്‍ക്കാര്‍ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നു: കെ.സുരേന്ദ്രന്
കോഴിക്കോട്: അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്ഥാന സര്‍ക്കാര്‍ കച്ചിത്തുരുമ്പിനായി കാലിട്ടടിക്കുന്നതാണ് ഇപ്പോള്‍ കേരളം കാണുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. സ്വര്‍ണ്ണക്കടത്തിനെ സഹായിക്കാന്‍ യു.എ.ഇ കോണ്‍സുലേറ്റില്‍ കിടന്ന് നിരങ്ങിയവരാണ്…
Read More » - 29 August
കേരളത്തില്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ വികസന പദ്ധതികള്‍ : കേരളത്തില്‍ മാത്രം 14,444 കോടി രൂപയുടെ വികസന പദ്ധതികള്‍
കൊച്ചി: കേരളത്തില്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ വികസന പദ്ധതികള്‍. കേരളത്തില്‍ എണ്ണപ്രകൃതിവാതക മന്ത്രാലയത്തിന്റെ 14,444 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗതിയില്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്ര എണ്ണപ്രകൃതി…
Read More » - 29 August
ശ്രീപത്മനാഭന്റെ നിധിശേഖരം ഭക്തര്‍ക്ക് കാണാന്‍ അവസരം ഒരുങ്ങുന്നു
തിരുവനന്തപുരം: ശ്രീപത്മനാഭന്റെ നിധിശേഖരം ഭക്തര്‍ക്ക് കാണാന്‍ അവസരം ഒരുങ്ങുന്നു. ക്ഷേത്രനിലവറകളിലെ അമൂല്യനിധിശേഖരം, (സുപ്രീം കോടതി തുറക്കാന്‍ അനുമതി നല്കിയിട്ടില്ലാത്ത)ബി. നിലവറയിലേത് ഒഴിച്ചുള്ള നിധശേഖരം ഇനി ഭക്തര്‍ക്കും തീര്‍ത്ഥാടകര്‍ക്കും…
Read More » - 29 August
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്, റോയി ഡാനിയേലും ഭാര്യയും അറസ്റ്റില്‍
പത്തനംതിട്ട: സംസ്ഥാനത്തെ സ്വകാര്യ ധനകാര്യസ്ഥാപനമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി. പത്തനംതിട്ട എസ്.പി ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. റോയിയും ഭാര്യ പ്രഭയും…
Read More » - 29 August
സ്വന്തം പെറ്റമ്മയെ തള്ളിപറയും പോലെയാണ് സ്വന്തം ചാനലിനെ തള്ളിപറയുന്നത്… തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന വമ്പന്‍ സ്രാവുകള്‍ ഉടന്‍ കുടുങ്ങും : മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ പ്രതികളെ കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് , തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന വമ്പന്‍ സ്രാവുകള്‍ ഉടന്‍ കുടുങ്ങും. ബിജെപി അന്തസില്ലാത്ത പാര്‍ട്ടിയെന്നും മന്ത്രി…
Read More » - 29 August
കോൺഗ്രസിൽ മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങാന്‍ കാരണം ‘കെ.സി വേണുഗോപാല്‍’
ന്യൂഡല്‍ഹി: പാര്‍ട്ടിക്ക് ഇടക്കാല പ്രസിഡന്റല്ല പുതിയ പ്രസിഡന്റാണ് വേണ്ടതെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തിറങ്ങാന്‍ കാരണം കെ.സി വേണുഗോപാല്‍ ആണെന്ന് സൂചന . ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സി…
Read More » - 29 August
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ കൂടി
മലപ്പുറം : കോവിഡ് മഹാമാരിയെ ഏവരും ഭയക്കുന്നുവെങ്കിലും ഇവിടെ കോവിഡിനെ പൊരുതി തോല്‍പ്പിച്ചിരിക്കുകയാണ് 110 വയസുകാരി പാത്തു. കോവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദഗ്ധ…
Read More » - 29 August
2397 പേർക്ക് ഇന്ന് കോവിഡ്, 2317 പേർക്കും സമ്പർക്കം മൂലം
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തു 2397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2317 പേർക്കും സമ്പർക്കം മൂലം ആണ് കോവിഡ് ബാധ ഉണ്ടായത്. 2225 പേർ രോഗ വിമുക്തരായി.…
Read More » - 29 August
വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം : നിരവധി പേർക്ക് പരിക്കേറ്റു
എറണാകുളം : വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ആറ് പേര്‍ക്ക് പരിക്കേറ്റു. എറണാകുളം കണ്ടെയ്നര്‍ റോഡില്‍ ചേരാനല്ലൂര്‍ സിഗ്നല്‍ ജംഗ്ഷന് സമീപത്ത് ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അപകടമുണ്ടായത്. ലോറിയും…
Read More » - 29 August
അനില്‍ നമ്പ്യാരുടെ പേര് പറഞ്ഞ് ജനം ടിവിയെ പരോക്ഷമായി തകര്‍ക്കാന്‍ സിപിഎം രംഗത്ത് : അനിലിന് ഏറെ അടുപ്പം സിപിഎം നേതാക്കളോട് … മകന്റെ പിറന്നാള്‍ ആഘോഷത്തിന് പങ്കെടുത്തത് കോടിയേരി ബാലകൃഷ്ണനും കുടുംബവും
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്ത് അനില്‍ നമ്പ്യാരെ വെച്ച് ജനം ടിവിയെ പരോക്ഷമായി തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്നാരോപണം. ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍…
Read More » - 29 August
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകും: ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് റിപ്പോർട്ട്. ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ച കൊല്ലം ജില്ലയിലുമാണ് ഒറ്റപ്പെട്ട മഴ പ്രവചിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28 മുതല്‍…
Read More » - 29 August
ആശുപത്രിയില്‍ ഓണാഘോഷം : ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസ്
കോഴിക്കോട്: ആശുപത്രിയില്‍ ഓണാഘോഷം, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസ്. മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓണാഘോഷം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ…
Read More » - 29 August
ശശി തരൂരിനെതിരായ ‘ഗസ്റ്റ് ആര്‍ട്ടിസ്റ്റ്’ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം : ശശി തരൂരിനെതിരായി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. തന്റെ വാക്കുകള്‍ തരൂരിനെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, തരൂരിനോട് വ്യക്തിപരമായ വിരോധമല്ല. രാഷ്ട്രീയമായ…
Read More » - 29 August
വിവാദമായി വീണ്ടും ഓണക്കിറ്റിലെ ശര്‍ക്കര; ഇത്തവണ കിട്ടിയത് ചത്ത കൂറയുടെ അവശിഷ്ടവും ബീഡിക്കുറ്റിയും
മലപ്പുറം : ഓണക്കിറ്റിലെ ശർക്കരയെ ചൊല്ലി സർവത്ര വിവാദമാണ്. തൂക്കത്തിൽ കൃത്രിമമുണ്ടെന്നും ഗുണനിലവാരമില്ലെന്നുമുള്ള പരാതികൾക്ക് പിന്നാലെ ഇപ്പോൾ ശർക്കരയിൽനിന്ന് ചത്ത കൂറയുടെ അവശിഷ്ടവും ബീഡിക്കുറ്റിയും കണ്ടെത്തി. തിരൂർ…
Read More » - 29 August
ഉദ്യോഗസ്ഥര്‍ക്കും തടവുകാര്‍ക്കും കോവിഡ്; മഞ്ചേരി സബ്ജയില്‍ അടച്ചു
മലപ്പുറം : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മഞ്ചേരി സബ് ജയില്‍ തത്കാലത്തേക്ക് അടച്ചു. ജയിലില്‍ 10 ഉദ്യോഗസ്ഥര്‍ക്കും 13 തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജയില്‍ തത്കാലത്തേക്ക്…
Read More » - 29 August
സെക്രട്ടറിയേറ്റിലെ തീപിടുത്തം ; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായതൊന്നും ഇല്ലെന്ന് പൊലീസ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായതൊന്നും ഇല്ലെന്ന് പൊലീസ്. സെക്രട്ടേറിയറ്റ് പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ രാഷ്ട്രീയപ്പോര് മുറുകുമ്പോള്‍ അട്ടിമറി വാദം തളളുന്നതാണ് പൊലീസിന്റെ പ്രാഥമിക…
Read More » - 29 August
സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എമ്മിനും ബി.ജെ.പിയ്ക്കുമിടയിലുള്ള അന്തര്‍ധാര സജീവം, ഇരുവരും തെളിവുകള്‍ വഴിതിരിച്ച് വിടുന്നു ; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സി.പി.എമ്മിനും ബി.ജെ.പിയ്ക്കുമിടയിലുള്ള അന്തര്‍ധാര സജീവമാണെന്നും ഇവരുവരും തെളിവുകള്‍ വഴിതിരിച്ച് വിടുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനില്‍ നമ്പ്യാരുടെ ഇടപെടല്‍ ഇതിന് തെളിവാണ്.…
Read More » - 29 August
മതഗ്രന്ഥത്തിന്റെ സാംപിൾ വരുത്തി തൂക്കം പരിശോധിച്ച് കസ്റ്റംസ് ; വിശദമായ അന്വേഷണം നടത്താനും തീരുമാനം
കൊച്ചി : നയതന്ത്ര ബാഗേജ് വഴി വന്ന മതഗ്രന്ഥത്തിന്റെ സാംപിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചു. ഒരു മതഗ്രന്ഥം 576 ഗ്രാം ആണെന്നാണ് കണ്ടെത്തല്‍. മുഴുവന്‍ പാക്കറ്റുകളും…
Read More » - 29 August
സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്; 18 ദിവസംകൊണ്ട് കുറഞ്ഞത് 4,400 രൂപ
കൊച്ചി : സ്വര്‍ണവിലയിൽ ഇന്ന് വീണ്ടും കുറവ്. പവന് ഒറ്റയടിക്ക് 240 രൂപകുറഞ്ഞ് 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, തൃശ്ശൂരിലെ തീരദേശമേഖലകളില്‍ നിരക്കില്‍…
Read More » - 29 August
തരൂരിനെതിരായ പ്രസ്താവന: കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് താക്കീത്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരായ പരാമര്‍ശത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് താക്കീത്. കെ.പി.സി.സി. പാര്‍ട്ടിയിലെ പ്രശ്നം മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതിനാണ് താക്കീത്. വിഷയത്തില്‍ പരസ്യ പ്രസ്താവന വേണ്ടെന്നും…
Read More » - 29 August
കൊച്ചിയില്‍ യുവാവിനൊപ്പം മുറിയെടുത്ത പെണ്‍കുട്ടി രക്തസ്രാവമുണ്ടായി മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, യുവാവ് ചെയ്തത്
കൊച്ചി: കൊച്ചിയില്‍ യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത പെണ്‍കുട്ടി മരിച്ചത് ശരീരത്തിലെ മൂന്നിലൊന്ന് രക്തം വാര്‍ന്ന് പോയത് മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. യുവാവുമായുള്ള ബന്ധത്തിനിടെ രഹസ്യഭാഗത്തുണ്ടായ മുറിവില്‍…
Read More » - 29 August
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു
ഇടുക്കി : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് മൂന്നുപേർ കൂടി മരിച്ചു. ഇടുക്കി കാമാക്ഷി സ്വദേശി ദാമോദരൻ, പത്തനംതിട്ട വാഴമുട്ടം സ്വദേശി കരുണാകരൻ, ചെങ്ങന്നൂർ സ്വദേശി ജയമോഹൻ…
Read More » - 29 August
കൈഞരമ്പുകൾ മുറിച്ച്, അമ്മ തൂങ്ങി മരിച്ച നിലയില്‍, മകന്റെ മൃതദേഹം കിണറ്റിലും : സംഭവത്തില്‍ ദുരൂഹത
തൃശൂര്‍: അമ്മയെയും മകനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്നില്‍ കരുവാപ്പടി കാവുങ്ങല്‍ വീട്ടില്‍ ജയകൃഷ്ണന്റെ ഭാര്യ ചക്കമ്ബത്ത് രാജി (54),…
Read More » - 29 August
പെരിയാറില്‍ മൂന്ന് മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ പുറത്തെത്തിച്ച മൃതദേഹം കണ്ട് പി .പി.ഇ കിറ്റുമായി കരയില്‍ തമ്പടിച്ച പോലീസിനു ചിരി അടക്കാനായില്ല
കൊച്ചി: പെരിയാറില്‍ മൃതദേഹമെന്ന് കരുതി മൂന്ന് മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തെിയത് വസ്ത്ര വ്യാപാര സ്ഥാപനത്തില്‍നിന്ന് പുറന്തള്ളിയ ഡമ്മി. പെരിയാറില്‍ ചെങ്ങമനാട് പഞ്ചായത്തിന്റെയും കരുമാല്ലൂര്‍ പഞ്ചായത്തിന്റെയും മധ്യഭാഗത്തായി…
Read More » - 29 August
ശബരിമല നട ഇന്ന് തുറക്കും
സന്നിധാനം: ഓണത്തോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ക്ഷേത്രനട…
Read More »