Kerala
- Aug- 2020 -31 August
വെഞ്ഞാറമൂട് കൊലപാതകം: കോൺഗ്രസ് ഓഫീസ് തീയിട്ടു, നാളെ യുഡിഎഫ് ഹര്‍ത്താല്‍
വെമ്പായം : വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് തീയിട്ട് നശിപ്പിച്ചു. വെഞ്ഞാറമൂട്ടില്‍ നടന്ന ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് വെമ്പായം, കന്യാകുളങ്ങര മേഖലയില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക്…
Read More » - 31 August
പെട്ടിമുടി ദുരന്തം: തിരുവോണ നാളിലും ഒരു മൃതദേഹം കൂടി കണ്ടെത്തി
ഇടുക്കി: തിരുവോണ നാളിലും പെട്ടിമുടിയില്‍ രക്ഷാദൗത്യം. ഇന്ന് ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ വനത്തിനുള്ളിലെ പുഴയില്‍ കണ്ടെത്തിയ മൃതദേഹമാണ് ഇന്ന്…
Read More » - 31 August
കേരള കോൺഗ്രസിൽ രണ്ടില ചിഹ്നം ആർക്കെന്ന് തീരുമാനിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് ചിഹ്ന തര്‍ക്കത്തില്‍ ജോസ് കെ.മാണി വിഭാഗത്തിന് വിജയം. പാര്‍ട്ടിയുടെ രണ്ടിലചിഹ്നത്തിനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്…
Read More » - 31 August
വിടപറഞ്ഞത് രാജ്യതന്ത്രജ്ഞൻ: പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ
കോഴിക്കോട്: അപൂർവ്വം വ്യക്തികൾക്ക് മാത്രം കാണുന്ന രാജ്യതന്ത്രജ്ഞത ഗുണമുള്ള നേതാവായിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ഭാരതത്തിൻ്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം അടിയുറച്ച…
Read More » - 31 August
കേരളവുമായും മലയാളികളുമായും ഗാഢവും സൗഹൃദപൂർണ്ണവുമായ ബന്ധം സൂക്ഷിച്ച പ്രണബ് മുഖർജി: ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി
പ്രണബ് കുമാർ മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നെഹ്റുവിയൻ രാഷ്ട്രീയ സംസ്കാരത്തിൻ്റെ നേർപിൻമുറക്കാരനായിരുന്ന പ്രണബ് മുഖർജി സമൂഹത്തിൽ ശാസ്ത്ര യുക്തിയുടെ വെളിച്ചം പടർത്തുന്നതിനും അനാചാരങ്ങൾക്കും…
Read More » - 31 August
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; സമ്പര്‍ക്കത്തിലൂടെ 1367 പേർക്ക് വ്യാപനം
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177…
Read More » - 31 August
കാസര്‍ഗോഡ് നിരവധിപേരെ ആക്രമിച്ച തെരുവ് നായക്ക് പേയ് വിഷ ബാധ
കാസര്‍ഗോഡ്: നഗരത്തില്‍ നിരവധി ആളുകളെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് നായ്ക്ക് വിഷ ബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവര്‍ അടിയന്തിരായി വൈദ്യ…
Read More » - 31 August
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ; കട്ടപ്പനയിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം
കട്ടപ്പന: ഇടുക്കി കട്ടപ്പനയിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡവൈഎഫ്ഐയാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍…
Read More » - 31 August
പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി(84)യുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരം ആണെന്നും ശ്വാസകോശ അണുബാധ വ്യാപിച്ചെന്നും ഡല്‍ഹിയിലെ…
Read More » - 31 August
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 31 August
വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഐഎന്‍ടിയുസി നേതാവ്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ഐഎന്‍ടിയുസിയുടെ പ്രാദേശിക നേതാവെന്ന് സൂചന. ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഉണ്ണിയും സഹോദരന് സനലും ചേര്‍ന്നാണ് ഇന്നലെ…
Read More » - 31 August
പാക്കിസ്ഥാന് ചാരനെ എന്‍.ഐ.എ പിടികൂടി
ന്യൂഡല്‍ഹി • പാക്കിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്ഐയുടെ ഏജന്റായി ജോലി ചെയ്തിരുന്ന, ഗുജറാത്തിലെ മുന്ദ്ര ഡോക്ക് യാർഡിലെ ഒരു സൂപ്പർവൈസറെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ്…
Read More » - 31 August
ചോര മണക്കുന്ന ഖദറുമായി ചതുരവടിവിൽ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിർത്തണം- എം.സ്വരാജ്
തിരുവനന്തപുരം • വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തിരുവോണനാളില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ പ്രതികരണവുമായി എം.സ്വരാജ് എം.എല്‍.എ. കേരളത്തെ കോണ്‍ഗ്രസ് ചോരയില്‍ മുക്കിക്കൊല്ലുകയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 31 August
ഒടുവില്‍ പ്രശാന്ത് ഭൂഷണിന് ശിക്ഷ വിധിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി • കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിന് പിഴ ശിക്ഷ വിധിച്ചു കോടതി. ഒരു രൂപ പിഴ ശിക്ഷയാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ…
Read More » - 31 August
തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം : കല്ലേറ് , ലാത്തിച്ചാര്‍ജ്
തിരുവനന്തപുരം • തിരുവനന്തപുരത്ത് പി.എസ്.സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. പി.എസ്.സി പട്ടിക റദ്ദായതോടെ ജോലി കിട്ടാത്തതില്‍ മനംനൊന്ത് കാരക്കോണം സ്വദേശി അനു ആത്മഹത്യചെയ്ത സംഭവത്തില്‍…
Read More » - 31 August
തിരുവോണനാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം • തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് . തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ…
Read More » - 31 August
അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-ചൈന സംഘര്‍ഷം
ന്യൂഡല്‍ഹി • കഴിക്കന്‍ ലഡാക്കില്‍ വീണ്ടും പ്രകൊപനവുമായി ചൈനീസ് സൈന്യം. ആഗസ്റ്റ് 29 നും 30 നും ഇടയിലെ രാത്രിയില്‍ പാംഗോംഗ് തടാക തീരത്തിന്റെ തെക്കന്‍ തീരത്ത്…
Read More » - 31 August
16 വര്‍ഷം മുമ്പ് യുവതിയെ കൊന്ന് പണവും സ്വര്‍ണവുമായി മുങ്ങിയ പ്രതി സൗദിയില്‍ ദുരൂഹ സാഹതര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അടിമാലി: 16 വര്‍ഷം മുമ്പ് യുവതിയെ വിവാഹവാഗ്ദാനം നല്കി കൊന്നുതള്ളി പണവും സ്വര്‍ണവുമായി മുങ്ങിയ പ്രതി സൗദിയില്‍ ദുരൂഹ സാഹതര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ 16…
Read More » - 31 August
സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷം; മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : തിരുവോണദിനത്തിൽ മലയാളികൾക്ക് മലയാളത്തിൽ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന പ്രധാനമന്ത്രി, സൌഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ് ഓണമെന്നും കുറിച്ചു.…
Read More » - 31 August
തിരുവോണമായ ഇന്ന് കോൺഗ്രസ് ഇട്ടത് ചോര പൂക്കളം; കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തെക്കുറിച്ച് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം…
Read More » - 31 August
വെഞ്ഞാറമ്മൂട് കൊലപാതകം : കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസുകാരനായ സജിത്ത് കസ്റ്റഡിയില്‍. വീട്ടില്‍ നിന്നാണ് സജിത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടു വളയുകയായിരുന്നു.…
Read More » - 31 August
വെഞ്ഞാറമൂട് കൊലപാതകങ്ങള്‍ : പിന്നില്‍ കോണ്‍ഗ്രസ് ഗുണ്ടകളെന്ന് ആനാവൂര്‍ നാഗപ്പന്
തിരുവനന്തപുരം • വെഞ്ഞാറമൂട് തേമ്പാംമൂട്ടിൽ ഡി.വൈ.എഫ്.ഐയുടെ രണ്ട് പ്രവർത്തകരെ വെട്ടിക്കിലപ്പെടുതിയത് കോണ്‍ഗ്രസ് ഗുണ്ടകളെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. ഡി.വൈ.എഫ്.ഐ കലിങ്ങിൻ മുഖം യൂണിറ്റ് പ്രസിഡൻ്റ്…
Read More » - 31 August
കോപ്പിയടി ആരോപണത്തെ തുടർന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം: ഹാൾ ടിക്കറ്റിലെ കുറിപ്പുകൾ ഉത്തരക്കടലാസിലില്ലെന്ന് സർവകലാശാലാ
കോട്ടയം : പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് വിദ്യാര്‍ഥിനി അഞ്ജു പി. ഷാജിയുടെ ഹാള്‍ ടിക്കറ്റിലെ കുറിപ്പുകള്‍ ഉത്തരക്കടലാസില്‍ ഇല്ലെന്ന്…
Read More » - 31 August
ഓണക്കിറ്റിലെ ശർക്കര കൃത്രിമമായുണ്ടാക്കിയ നിറം ചേർത്ത് തയ്യാറാക്കിയതെന്ന് ലാബ് റിപ്പോര്‍ട്ട്
ആലപ്പുഴ : ഓണക്കിറ്റിലെ ശർക്കരയ്ക്ക് ഗുണനിലവാരമില്ലെന്ന വിജിലൻസ് കണ്ടെത്തൽ ശരിയെന്ന് തെളിഞ്ഞു. കൃത്രിമമായുണ്ടാക്കിയ നിറം ചേർത്ത് തയ്യാറാക്കിയ ശർക്കരയാണ് വിതരണംചെയ്തതെന്ന് കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച്…
Read More » - 31 August
വിവാദ നിയമനം, അഡ്വ. മനോജ് കുമാര്‍ സംസ്ഥാന ബാലാവകാശ കമീഷന് അധ്യക്ഷനാകാന്‍ സമര്‍പ്പിച്ച രേഖ വ്യാജമെന്ന് ആരോപണം
കണ്ണൂര്‍: സി.പി.എം സഹയാത്രികനായ അഡ്വ. മനോജ് കുമാര്‍ സംസ്ഥാന ബാലാവകാശ കമീഷന് അധ്യക്ഷനാകാന്‍ സമര്‍പ്പിച്ച രേഖ വ്യാജമെന്ന് ആരോപണം. സംയോജിത ശിശുവികസന പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപരിചയം നിയമനത്തിന്…
Read More »