Kerala
- Sep- 2020 -5 September
ബെംഗളൂരു ഡ്രഗ് റാക്കറ്റിന്റെ ചുരുളഴിയാന്‍ ഇടയാക്കിയത് ആര്.ടി. ഓഫീസിലെ ക്ലര്‍ക്കിന്റെ വന്‍കിട പാര്‍ട്ടികള്‍
സാന്‍ഡല്‍വുഡ് മയക്കുമരുന്ന് റാക്കറ്റ് കേസ് കന്നട സിനിമാവ്യവസായത്തെ പിടിച്ചുലച്ചിരിക്കയാണ്. ഒരു കേസിന്റെ അന്വേഷണത്തിനിടെ ക്രൈം ബ്രാഞ്ചിന് ഓഗസ്റ്റ് ആദ്യമാണ് ബംഗളുരുവിലെ ആര്.ടി.ഓഫീസിലെ ക്ലര്‍ക്കായ രവി ശങ്കര്‍ എന്ന…
Read More » - 5 September
കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് പി.ജെ ജോസഫ്
ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ ജോസഫ്. ഇക്കാര്യത്തിൽ നേരത്തെ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി…
Read More » - 5 September
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം
ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള് കൂടി. കാസര്‍കോട്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മര്ഹാ മഹലിലെ മുനവര്‍ റഹ്മാന്(22)…
Read More » - 5 September
ശബരിമല നാമജപത്തിനിറങ്ങിയ സ്ത്രീകളെ അപമാനിച്ച ആക്ടിവിസ്റ്റിൽ നിന്ന് ലഹരികടത്തു കേസിലെ മുഖ്യ പ്രതിയായി മാറിയ രാഗിണി ദ്വിവേദി
ബെംഗളൂരു ; ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഗിണി ദ്വിവേദി കര്‍ണാടകയിലെ മയക്കു മരുന്ന് റാക്കറ്റുകളിലെ പ്രധാന കണ്ണിയാണെന്ന വാർത്തകൾ ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്.…
Read More » - 5 September
പബ്ജി വേണ്ട ‘പണ്ഡിറ്റ് ജി’ മതി എന്ന് ഓരോ ഇന്ത്യാക്കാരനും ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു: കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: ഇന്ത്യയിൽ പബ്ജി ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്. പബ്ജിയെ ഒഴിവാക്കു പണ്ഡിറ്റ്ജിയെ സ്വീകരിക്കു എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്.…
Read More » - 5 September
പാങ്കോട് ബലാത്സംഗം, അതി ക്രൂരമായ പീഡനത്തിന്റെ വേദനയില്‍നിന്ന് വയോധിക വീണ്ടും ജീവിതത്തിലേക്ക്
പാങ്കോട് : ക്രൂര പീഡനത്തിന്റെ വേദനയില്‍നിന്ന് ആ വയോധിക വീണ്ടും ജീവിതത്തിലേക്ക്. പാങ്കോട് പീഡനത്തിനിരയായ ഇവര്‍ ഒരു മാസത്തെ ചികിത്സക്ക് ശേഷമാണ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി…
Read More » - 5 September
പരിശോധന വർധിക്കുന്നതനുസരിച്ച് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ തോത് ഉയരുന്നു
തിരുവനന്തപുരം: പരിശോധന വർധിക്കുന്നതനുസരിച്ച് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണവും കൂടുന്നു. ഇന്നലെ 36,310 സാംപിളുകൾ പരിശോധിച്ചപ്പോൾ 2479 പേരാണ് പോസിറ്റീവ് ആയത്. ഓഗസ്റ്റ് ഒന്നിന് 20,518…
Read More » - 5 September
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ; കോവിഡിനെ പഴിചാരി മുസ്ലീംലീഗ്, ആരും പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിട്ടില്ല
മലപ്പുറം: കാസര്‍കോട് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദീനെ പിന്തുണച്ച് മുസ്ലീം ലീഗ്. കോവിഡ് പ്രതിസന്ധിയിലാണ് ജ്വല്ലറി പൂട്ടിയതെന്നും വിഷയം സിപിഎം രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും…
Read More » - 5 September
കേരളത്തില്‍ മണ്‍സൂണ്‍ വീണ്ടും സജീവമാകുന്നു: നാളെ മുതൽ കനത്ത മഴ
തൃശൂര്‍: കേരളത്തില്‍ മണ്‍സൂണ്‍ വീണ്ടും സജീവമാകുന്നു, നാളെ മുതൽ നാലുദിവസം മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ അധികമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. മേഘങ്ങള്‍ ഇല്ലാത്ത സാഹചര്യത്തിലും സൂര്യന്റെ…
Read More » - 5 September
എസ്ഐക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; മൂന്നു എസ്ഡിപിഐ നേതാക്കള്‍ പിടിയില്‍
പാലക്കാട്: പാലക്കാട് ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ സുധീഷ് കുമാറിനെതിരെ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ വർഗീയത നിറഞ്ഞ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ എസ്ഡിപിഐ…
Read More » - 5 September
ആദിവാസി യുവതിയുടെ മരണം, ആത്മഹത്യയല്ല കൊലപാതകം, പ്രതി ഫേസ്ബുക്ക് കാമുകൻ
കേളകം(കണ്ണൂര്‍): കശുമാവ് തോട്ടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ആദിവാസി യുവതിയുടെ മരണം കൊലപാതകം. കേസില്‍ മുന്കാമുകന് അറസ്റ്റില്‍. കൊട്ടിയൂര്‍ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയുടെ (34)…
Read More » - 5 September
സ്വന്തം രാജ്യവും കറന്‍സിയും റിസര്‍വ്വ് ബാങ്കുമൊക്കെ പ്രഖ്യാപിച്ച നിത്യാനന്ദയെ പോലെ സിപിഎമ്മുകാരെ രക്ഷിക്കാൻ പിണറായി ഒരു രാജ്യം പ്രഖ്യാപിക്കും: ഷാഫി പറമ്പിൽ
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 5 September
മലപ്പുറം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് : ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി
മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒഴിവാക്കി. ഇതിനുപുറമേ ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളിലും ഇളവുവരുത്തിയിട്ടുണ്ട്. രോഗവ്യാപന…
Read More » - 5 September
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; നാല് ജില്ലകളില്‍ അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച 2479 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 477…
Read More » - 4 September
ഗൂണ്ടാപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി തലസ്ഥാനത്ത് പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി പേർ പിടിയില്‍
തിരുവനന്തപുരം : തലസ്ഥാനത്ത് ഗൂണ്ടാപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊലീസ് റെയ്ഡ് നടത്തി. ഗൂണ്ടാ നിയമപ്രകാരം മുന്‍പ് കേസെടുത്തിട്ടുള്ള പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ചും, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമകേസുകളില്‍…
Read More » - 4 September
ഇത്തവണ മാറ്റമില്ല ; കുട്ടനാട് സീറ്റ് എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസിന് തന്നെയെന്ന് കെ.സുരേന്ദ്രന്
ആലപ്പുഴ : ഇത്തവണ കുട്ടനാട് സീറ്റ് ബിഡിജെഎസിന് തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇക്കാര്യം ബിഡിജെഎസുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ബിഡിജെഎസിലെ പ്രശ്നങ്ങള്‍ മുന്നണിയെ ബാധിക്കില്ലെന്നും…
Read More » - 4 September
രക്തസാക്ഷി പട്ടികയില്‍ വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജി, സാംസ്ക്കാരിക മന്ത്രാലയം പുറത്തിറക്കിയ നിഖണ്ഡു കേന്ദ്രം പിന്‍വലിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പുറത്തിറക്കിയ രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയന്‍കുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് ഉൾപ്പെട്ടത് വലിയ വിവാദമായിരുന്നു . തുടര്‍ന്ന് മന്ത്രാലയം പുറത്തിറക്കിയ നിഖണ്ഡു കേന്ദ്രം പിന്‍വലിച്ചു. നിഖണ്ഡു…
Read More » - 4 September
കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിലിയാരുടെയും പേര് ഉള്‍പ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നു : പ്രതികരിച്ച് ഹിന്ദുഐക്യവേദി
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിലിയാരുടെയും പേര് ഉള്‍പ്പെട്ടത് ശരിക്കും…
Read More » - 4 September
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം, നടുറോഡില്‍ ഒരാള്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: ജില്ലയില്‍ വീണ്ടും ഗുണ്ടകളുടെ ആക്രമണം, നടുറോഡില്‍ വെച്ച് ഒരാള്‍ക്ക് വെട്ടേറ്റു. ഒരുമിച്ച് ഒരു ബൈക്കില്‍ സഞ്ചരിക്കവെ ഗുണ്ടകള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് വെട്ടില്‍ കലാശിച്ചത്. ഗുണ്ടാതലവന്‍…
Read More » - 4 September
മൂന്നുമാസത്തിൽ ബിനീഷുമായി സംസാരിച്ചത് 76 തവണ , അനൂപിന്റെ കോള്‍ ലിസ്റ്റില്‍ പ്രശസ്ത സംവിധായകന്റെ പേരും
കോഴിക്കോട്: മയക്കുമരുന്ന് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.അനൂപിന്റെ കോള്‍ ലിസ്റ്റില്‍ ‘ഉണ്ട’ സിനിമയുടെ സംവിധായകന് ഖാലിദ് റഹ്മാന്റെ ഫോണ്‍ നമ്പറും കണ്ടെത്തിയെന്നുള്ളതും മറ്റൊരു സുപ്രധാന വിവരമാണ്. കഴിഞ്ഞ…
Read More » - 4 September
കണ്ണൂരിലെ കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റ ഒരാള്‍ ടിപി വധക്കേസില്‍ കോടതി വിട്ടയച്ച പ്രതി
കണ്ണൂർ : കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റ ഒരാള്‍ ടിപി വധക്കേസില്‍ കോടതി വിട്ടയച്ച പ്രതി. ടിപികേസിൽ 24-ാം പ്രതിയായിരുന്ന ഇയാളുടെ കൈപ്പത്തി സംഭവത്തില്‍ അറ്റുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 4 September
രാജ്യം തലക്ക് രണ്ടരക്കോടി വിലയിട്ട കുറ്റവാളി മാവോയിസ്റ്റ് നേതാവ് ഗണപതി പൊലീസിന് കീഴടങ്ങുമെന്ന് സൂചന : ദാവൂദ് ഇബ്രാഹിമിനേക്കാള്‍ രാജ്യം തലയ്ക്ക് വിലയിട്ട കൊടുംകുറ്റവാളി
ന്യൂഡല്‍ഹി: രാജ്യം തലക്ക് രണ്ടരക്കോടി വിലയിട്ട കുറ്റവാളി മാവോയിസ്റ്റ് നേതാവ് ഗണപതി പൊലീസിന് കീഴടങ്ങുമെന്ന് സൂചന . ദാവൂദ് ഇബ്രാഹിമിനേക്കാള്‍ രാജ്യം തലയ്ക്ക് വിലയിട്ട കൊടുംകുറ്റവാളി ഗണപതി…
Read More » - 4 September
കണ്ണൂരിലെ കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം, സിപിഎം ആസൂത്രിത കലാപത്തിന് തയ്യാറെടുക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കണ്ണൂർ കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റത് കലാപത്തിനുള്ള കോപ്പുകൂട്ടലിനിടെയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതികളിൽ നിന്നും ശ്രദ്ധതിരിക്കാൻ…
Read More » - 4 September
‘കസ്റ്റംസില്‍ കമ്യൂണിസ്റ്റ് വത്കരണം; തന്നെ വേട്ടയാടുന്നതിന്റെ കാരണം ഇത്’, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി അനില്‍ നമ്പ്യാർ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി ജനം ടിവിയുടെ കോര്‍ഡിനേറ്റിങ് എഡിറ്ററായിരുന്നു അനില്‍ നമ്പ്യാർ. ശബരിമല യുവതീ പ്രവേശം, പൗരത്വ ഭേദഗതി നിയമം,ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളില്‍…
Read More » - 4 September
കോൺഗ്രസ് വനിതാ നേതാവിന്റെ വീട് ആക്രമിച്ച സംഭവത്തിൽ വഴിത്തിരിവ് ;ലീനയുടെ മകൻ അറസ്റ്റിൽ
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ ലീനയുടെ മകൻ നിഖിൽ കൃഷ്ണനെ പൂന്തുറ പൊലീസ് അറസ്റ്റ്…
Read More »