Kerala
- Sep- 2020 -8 September
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട് : ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള തൈവളപ്പില്‍ ക്വാര്‍ട്ടേഴ്സില്‍ മൂന്നംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. വിഷം കഴിച്ചതാണെന്ന് സംശയിക്കുന്നു. തിരുവനന്തപുരം…
Read More » - 8 September
മീനില്‍ അമോണിയ ചേര്‍ത്ത ഐസ്; കണ്ടാല്‍ പുതുപുത്തന്‍ ദിവസങ്ങളോളം കേടാകാതെയിരിക്കും
കാസര്‍കോട് : മീനില്‍ അമോണിയ ചേര്‍ത്ത ഐസ്; കണ്ടാല്‍ പുതുപുത്തന്‍ ദിവസങ്ങളോളം കേടാകാതെയിരിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മത്സ്യം കേടാകാതിരിക്കാന്‍ അമോണിയ ചേര്‍ത്ത ഐസ്…
Read More » - 8 September
വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണംതട്ടൽ , രണ്ടുപേര്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണംതട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേരി പട്ടര്‍കുളം മറുകര താഴങ്ങാടി മഠത്തില്‍ വീട്ടില്‍ സെയ്ദ് മുഹമ്മദ് ഹാദി തങ്ങള്‍(52), പാണ്ടിക്കാട് വള്ളുവങ്ങാട്…
Read More » - 8 September
കേന്ദ്രമന്ത്രി പദം മോഹിച്ച് വടക്കോട്ടുപോയവര്‍ ഇപ്പോൾ സംസ്ഥാന മന്ത്രി പദം മോഹിച്ചു തെക്കോട്ടു നടക്കുന്നു : കെ സുരേന്ദ്രന്
തൃശൂര്‍ : കേന്ദ്രമന്ത്രി പദം മോഹിച്ച് വടക്കോട്ടുപോയവര്‍ നിയമ സഭയിലേക്ക് മത്സരിക്കാന്‍ തിരിച്ചുവരുന്നത് ജനാധിപത്യത്തെ അവഹേളിക്കുന്നതിനു തുല്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോണ്‍ഗ്രസ്സിനെ മുസ്ലിം…
Read More » - 8 September
കണ്ണൂർ കൊലപാതകത്തിനു പിന്നില്‍ ബിജെപി, ആര്.എസ്.എസ് സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കണം, എസ്ഡിപിഐ
കണ്ണൂര്‍ : കണ്ണവത്ത് നിസാമുദ്ധീന്‍ മന്‍സില്‍ സയ്യിദ് സലാഹുദ്ദീന് (31) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അപലപിച്ചു. ആര്.എസ്.എസ്സാണ്…
Read More » - 8 September
ശശി തരൂരിനെ ‘ഒഴിവാക്കി’ കോണ്‍ഗ്രസ് ; പാര്‍ലമെന്ററി നയരൂപീകരണ യോഗത്തില്‍ പങ്കെടുപ്പിച്ചില്ല
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ നെഹ്രു കുടുംബത്തിന്റെ അധിപത്യം ചോദ്യം ചെയ്ത തിരുവനന്തപുരം എംപി ശശി തരൂരിനെ പാര്‍ട്ടി വേദികളില്‍ നിന്ന് ഒഴിവാക്കി ദേശീയ നേതൃത്വം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം…
Read More » - 8 September
‘വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിൽ യഥാർത്ഥ പ്രതികളെയും അതിന് നേതൃത്വം നൽകിയവരെയും ജനമധ്യത്തിൽ കൊണ്ടുവരണം’ ; കേന്ദ്ര സർക്കാരിനെ കത്തയച്ച് അടൂർ പ്രകാശ്
തിരുവനന്തപുരം : തിരുവോണ നാളിൽ നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തിലെ ഗൂഢാലോചനയും യഥാർത്ഥ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്…
Read More » - 8 September
ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേർ അറസ്റ്റില്‍
കോഴിക്കോട് : ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ പട്ടര്‍പാലം താഴത്തുവീട്ടില്‍ കെ.കെ. ഷാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മായനാട് സ്വദേശി…
Read More » - 8 September
ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ മാവോവാദി നേതാവ് ഡാനിഷിനെ ജയിലിന് പുറത്ത് വച്ച് വീണ്ടും അറസ്റ്റ് ചെയ്തു
തൃശൂര്‍: ജാമ്യത്തിലിറങ്ങിയ മാവോവാദി നേതാവ് ഡാനിഷിനെ വീണ്ടും അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി പതിനാലോളം യുഎപിഎ കേസുകള്‍ ചുമത്തപ്പെട്ട് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്നു ഡാനിഷ്.…
Read More » - 8 September
‘യുഡിഎഫിനെ ചതിച്ചിട്ടില്ല; മാണിയുടെ പിന്തുടർച്ചാവകാശം ആർക്കെന്ന് സർട്ടിഫിക്കറ്റ് വേണ്ടെന്ന് ജോസ് കെ മാണി
കോട്ടയം : ഒരിക്കലും യു.ഡി.എഫിനെ ചതിച്ചിട്ടില്ലെന്നും ചതി കേരള കോണ്‍ഗ്രസിന്റെ സംസ്കാരമല്ലെന്നും കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. മുന്നണിയില്‍ എല്ലാ രാഷ്ട്രീയ ധാരണകളും പാലിച്ചു.…
Read More » - 8 September
സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകള്‍ : 20 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകള്‍. കൊല്ലം ജില്ലയിലെ ഇളമ്പൂര് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തഴവ (വാര്‍ഡ് 22), ഓച്ചിറ…
Read More » - 8 September
‘സ്വർഗത്തിൽ പോകണമെങ്കിൽ പണവും സ്വർണവും ദാനം ചെയ്യണം’ ; കുട്ടികളെ പ്രലോഭിപ്പിച്ച് തട്ടിപ്പ് നടത്തിയ മദ്രസ അധ്യാപകൻ പിടിയിൽ
കണ്ണൂർ : കുട്ടികളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പണവും സ്വർണവും തട്ടിയെടുത്ത മദ്രസ അധ്യാപകൻ പിടിയിൽ. കണ്ണൂർ ഉളിക്കലിലെ മദ്രസ അധ്യാപകൻ അബ്ദുൾ കരീം(50)ആണ് പിടിയിലായത്. ഇയാൾ ഒരു…
Read More » - 8 September
കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 : 13 മരണം : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍…
Read More » - 8 September
കണ്ണൂരിൽ വെട്ടേറ്റു മരിച്ചത് കണ്ണവത്ത് ശ്യാമപ്രസാദ് വധക്കേസിലെ പ്രതി
കണ്ണൂർ : കണ്ണൂരിൽ എസ്ഡിപിഐ പ്രവര്‍ത്തകനെ വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു, പേരാവൂരിൽ ആർ.എസ്.എസ് പ്രവർത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ പ്രതി സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ…
Read More » - 8 September
‘ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച് എന്നെ പരിഹസിക്കാന്‍ ശ്രമിക്കുകയാണ്’; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : പത്രസമ്മേളനത്തില്‍നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച് തന്നെ പരിഹസിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് മാത്രമേ…
Read More » - 8 September
സംസ്ഥാനത്തെ 108 ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുന്നവരില്‍ വധശ്രമ, കവർച്ച കേസുകളില്‍ ഉൾപ്പെട്ട പ്രതിയും
കണ്ണൂർ : അഞ്ചരക്കണ്ടി കോവിഡ് സെന്ററിലെ 108 ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുന്നവരില്‍ വധശ്രമ, കവർച്ച കേസുകളില്‍ ഉൾപ്പെട്ട പ്രതിയും. സിപിഎം ചിങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറിയായ സുഭിലാഷാണ്…
Read More » - 8 September
ചെന്നിത്തല മാപ്പ് പറയണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം • സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്ത്രീകളെ അപമാനിക്കുന്ന…
Read More » - 8 September
സംസ്ഥാനത്ത് എസ്ഡിപിഐ പ്രവർത്തകനെ വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തി
കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. എസ്ഡിപിഐ പ്രവർത്തകനും കണ്ണവം സ്വദേശിയുമായ സലാഹുദീനാണ് കൊല്ലപ്പെട്ടത്. വണ്ടി കൊണ്ട് ഇടിച്ചു വീഴ്ത്തിയ സലാഹുദീനെ…
Read More » - 8 September
അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ല; ഹോമിയോ മരുന്ന് വിവാദ പ്രസ്താവനയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ
കൊല്ലം : . ഹോമിയോ മരുന്നിന് അനുകൂലമായ പ്രസ്താവന വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ.പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകള്‍ ഹോമിയോ ആയുർവേദത്തില്‍…
Read More » - 8 September
ബാലഭാസ്കറിന്റെ ദാമ്പത്യജീവിതം സുഖകരമായിരുന്നില്ല: അച്ഛനോടും അമ്മയോടും വിവാഹബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കരഞ്ഞുപറഞ്ഞിരുന്നു: വിവാദവെളിപ്പെടുത്തലുമായി കസിന്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ കസിന് പ്രിയ വേണുഗോപാല്‍ രംഗത്ത്. ഒരു ചാനലിലെ എഡിറ്റേഴ്സ് അവര്‍ എന്ന പരിപാടിയിലാണ് പ്രിയ വേണുഗോപാല്‍ ബാലഭാസ്കറിന്റെ…
Read More » - 8 September
കോവിഡ് നിരീക്ഷണത്തില്‍ പോകേണ്ട യുവതിയുമായി ആംബുലന്‍സ് ഡ്രൈവര്‍ നാടുചുറ്റിയത് നാലുമണിക്കൂറിലേറെ: വീണ്ടും പരാതി
പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തില്‍ പോകേണ്ട പത്തനംതിട്ട സ്വദേശിയായ യുവതിയുമായി ആംബുലന്‍സ് ഡ്രൈവര്‍ നാലുമണിക്കൂറോളം നാടുചുറ്റിയതായി പരാതി. ജൂണ്‍ പതിനെട്ടിനാണ് സംഭവം. ദുബായില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ യുവതിക്കാണ് ദുരനുഭവം…
Read More » - 8 September
സ്വര്‍ണവില വീണ്ടും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 4700 രൂപയിലും പവന് 37600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെയും…
Read More » - 8 September
കോവിഡ് നെഗറ്റീവ് ആയതിന് പിന്നാലെ ഐസിയുവിൽ വിവാഹവാർഷികം ആഘോഷിച്ച് എസ്പിബി
ചെന്നൈ: ഒരു മാസമായി ആശുപത്രിയിൽ തുടരുന്ന ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാഫലം കഴിഞ്ഞ ദിവസം നെഗറ്റീവ് ആയിരുന്നു. ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ ആകുന്നതുവരെ വെന്റിലേറ്റർ സഹായം…
Read More » - 8 September
ആംബുലന്‍സ് പീഡനത്തിന് ശേഷം പ്രതി പെണ്‍കുട്ടിയോട് പറഞ്ഞത് മാപ്പപേക്ഷ അല്ല
പത്തനംതിട്ട: ആറന്മുളയില് കോവിഡ് പോസിറ്റീവായ യുവതിയെ സംഭവം പുറത്തറിയാതിരിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ നടത്തിയത് മാപ്പപേക്ഷയും ഒപ്പം ഭീഷണിയും. ആശുപത്രിയിലെത്തിക്കുന്നതിന് തൊട്ടുമുമ്പാണ് നൗഫല്‍ യുവതിയോട് പുറത്താരോടും പറയരുതെന്ന് പറഞ്ഞ്…
Read More » - 8 September
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം,…
Read More »